Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സൂര്യാഘാതo: പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ;തൃശ്ശൂരിൽ തുഷാർ കാസർകോഡ് വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക് വന്‍ ജനപ്രവാഹം മഞ്ചേശ്വരം; നൂറ്റൊന്നിന്റെ നിറവിലും വോട്ട് വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഡി എം ഒ

വിദേശം

കൂടുതല്‍

സൗദി അറേബ്യയില്‍ നിന്ന് നാട്ടിലയച്ചപത്തനംതിട്ടസ്വദേശിയുടെ മൃതദേഹം മാറിയത് സ്ഥിരീകരിച്ചു

മനാമ: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തില്‍ നിന്ന് നാട്ടിലയച്ചപത്തനംതിട്ടസ്വദേ ശിയുടെ മൃതദേഹം മാറിയത് സ്ഥിരീകരിച്ചു. കോന്നി കുമ്മണ്ണൂര്‍ ഈട്ടി മൂട്ടില്‍ അബ്ദുല്‍ റസാഖി ന്റെ മകന്‍ റഫീഖി(27)ന്റെ മൃതദേഹത്തിന് പകരം ശ്രീലങ്കന്‍ യുവതി ബന്ദാര മനേകി ബാലേജിയു ടെ മൃതദേഹമാണ് നാട്ടിലെത്തിയത്. മൃതദേഹം അടക്കം ച...തുട൪ന്ന് വായിക്കുക

നീരവ് മോഡി ലണ്ടനിൽ അറസ്റ്റിൽ

ലണ്ടൻ : ബാങ്കുകളെ വഞ്ചിച്ചു ഇന്ത്യയിൽ നിന്ന് നാടുവിട്ട നീരവ് മോഡി ലണ്ടനിൽ അറസ്റ്റിൽ. ഇന്ത്യ മോഡിയെ വിട്ടുകിട്ടണമെന്ന് ആവശ്യപെട്ടതിനെത്തുടർന്ന് ലണ്ടനിലെവെസ്റ്റ് മിൻസ്റ്റർകോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.വെസ്റ്റ് എൻഡിലെ ആഡംബരവസതി യിൽ വച്ചാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തത...തുട൪ന്ന് വായിക്കുക

നീരവ് മോഡിക്ക് ലണ്ടണ്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്.

ന്യൂഡല്‍ഹി: വായ്‌പാ തട്ടിപ്പ് കേസ് പ്രതിയും വിവാദ വ്യവസായിയുമായ നീരവ് മോഡിക്ക് ലണ്ടണ്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ മാസം 25ന് നീരവ് മോഡിയെ കോടതിയില്‍ ഹാജരാക്കണമെ ന്നാണ് കോടതി ഉത്തരവ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിന്‍മേലാണ് കോടതി നടപടി. 13,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത...തുട൪ന്ന് വായിക്കുക

ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട വരുടെ എണ്ണം 40

ക്രൈസ്റ്റ് ചര്‍ച്ച് : ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട വരുടെ എണ്ണം 40 ആയി. ആക്രമണത്തില്‍ പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്‌. മധ്യ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലാണ് ആദ്യം വെടിവയ്പ്പ് ഉണ്ടായത്. പിന്നീടാണ് ലിന്‍ ഡുവിലെ രണ്ടാമത്തെ പള്ളിയില്‍ ആ...തുട൪ന്ന് വായിക്കുക

സിംഗപ്പൂരും ഓസ‌്ട്രേലിയയും ബോയിങ‌് വിമാനം നിരോധിച്ചു

സിംഗപ്പൂർ / കാൻബറ : ഇന്തോനേഷ്യയെ തുടർന്ന‌് എത്യോപ്യയിലും ബോയിങ‌് 737 ‌മാക‌്സ‌് വിമാനം തകർന്നുവീണതോടെ സിംഗപ്പൂരും ഓസ‌്ട്രേലിയയും ഈ മാതൃകയിലുള്ള വിമാനം നിരോധിച്ചു. ഈ വിഭാഗത്തിലുള്ള വിമാനം ഉപയോഗിച്ച‌് രാജ്യത്തിന‌് അകത്തേക്കും പുറത്തേക്കുമുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവയ‌്ക്കുന്നതായി സിവിൽ ഏവിയ...തുട൪ന്ന് വായിക്കുക

യുഎഇ പത്ത‌് വർഷം കാലാവധിയുള്ള വിസ അനുവദിക്കും

മനാമ : വിവിധ മേഖലകളിൽ വ്യവസ്ഥകൾക്കു വിധേയമായി യുഎഇ ദീർഘകാല വിസ അനു വദിക്കും. മന്ത്രിസഭ അംഗീകാരം നൽകിയതോടെ വിസയ‌്ക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി. വൻകിട നിക്ഷേപകർ, സംരംഭകർ തുടങ്ങിയ വിഭാഗങ്ങളിലായി പത്ത‌്, അഞ്ച‌് വർഷം കാലാ വധിയുള്ളതാണ‌് വിസകൾ. നിക്ഷേപത്തിന്റെ തോതനുസരിച്ച് രണ്ടു വിഭാഗo വൻകിട നിക്ഷേപകർ...തുട൪ന്ന് വായിക്കുക

അനധികൃത താമസക്കാര്‍ക്കായി സൗദിയില്‍ നടക്കുന്ന റെയ്ഡില്‍ 27,48,020 വിദേശികള്‍ പിടിയില്‍

മനാമ : അനധികൃത താമസക്കാര്‍ക്കായി സൗദിയില്‍ നടക്കുന്ന റെയ്ഡില്‍ പതിനാറു മാസത്തി നിടെ 27,48,020 വിദേശികള്‍ പിടിയില്‍. ഇതില്‍ 21,41,312 പേര്‍ ഇഖാമ നിയമ ലംഘകരും 4,20,668 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. 1,86,040 പേര്‍ രാജ്യത്തേക്ക് നുഴഞ്ഞു കയറിയ തിനാണ് പിടിയിലായത്. 2017 നവംബര്‍ 15 മുതല്‍ 2019 മാര്‍ച...തുട൪ന്ന് വായിക്കുക

എത്യോപ്യൻ വിമാനപകടം: 157 യാത്രക്കാരും മരിച്ചു

അഡിസ് അബാബ : എത്യോപ്യൻ എയർലൈൻസിന്റെ വിമാനം തകർന്ന സംഭവത്തിൽ വിമാനത്തി ലുണ്ടായിരുന്ന 157 യാത്രക്കാരും മരിച്ചതായി സ്ഥിതീകരിച്ചു . 737– 800 എംഎഎക്സ് വിമാനമാണ് അപകടത്തിൽപെട്ടത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. 149 യാത്രക്കാരും 8 ക്രൂ അംഗ ങ്ങളും വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം. പ്രാദേശിക സമയം ര...തുട൪ന്ന് വായിക്കുക

മസൂദ‌് അസറിന്റെ സഹോദരനും മകനുമടക്കം 44 ഭീകരർ പാകിസ്ഥാനിൽ തടവിൽ

ന്യൂഡൽഹി:ജയ‌്ഷെ മുഹമ്മദ‌് തലവൻ മസൂദ‌് അസറിന്റെ സഹോദരനും മകനുമടക്കം 44 ഭീകരർ പാകിസ്ഥാനിൽ തടവിലായി. അസറിന്റെ സഹോദരൻ മുഫ‌്തി അബ‌്ദുർ റൗഫ‌്, മകൻ ഹമ്മദ‌് അസർ എന്നിവരടക്കം 44 ഭീകരരെ അറസ്റ്റ‌് ചെയ‌്തതായി പാക് ആഭ്യന്തരമന്ത്രി ഷെഹർയാർ ഖാൻ അഫ്രീദി യും സെക്രട്ടറി അസം ഖാനും ഇസ്ലാമബാദ‌ിൽ വാർത്താസമ്മേളനത്തിൽ പ...തുട൪ന്ന് വായിക്കുക

മസൂദ് അസര്‍ മരിച്ചിട്ടില്ലെന്ന്‌ പാക്‌ മാധ്യമങ്ങൾ

ഇസ്‌ലാമാബാദ്: ഭീകര സംഘടനാ ജയ്‌ഷെ ഇ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായുള്ള വാര്‍ത്തകള്‍ പാക് മാധ്യമങ്ങൾ തള്ളി. മസൂദ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് അടുത്ത ബന്ധുക്ക ളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കരളിൽ അർബുദ ബാധ മൂലം സൈനിക ആശുപത്രിയിൽ മസൂദ്‌ മരിച്ചെന്ന വാർത്ത ഇന്നലെ ...തുട൪ന്ന് വായിക്കുക

സൗദിയില്‍ ഇവന്റ് വിസിറ്റ് വിസ എന്ന പേരില്‍ പുതിയ വിസ അനുവദിക്കുന്നു

റിയാദ്‌ : സൗദിയില്‍ ഇവന്റ് വിസിറ്റ് വിസ എന്ന പേരില്‍ പുതിയ വിസഅനുവദിക്കുന്നു.വ്യത്യസ്ത പരിപാടികള്‍ കാണാനും പരിപാടികളില്‍ പങ്കെടുക്കാനും ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണിത്. വിസാ അപേക്ഷരില്‍നിന്ന് പാസ്പോര്‍ട്ടുകള്‍ സ്വീകരിച്ച് 24 മണിക്കൂറിനകംവിദേശങ്ങളിലെസൗദി എംബസികളും കോണ്‍സുലേറ്റുകളും വിസ ഇഷ്യു ചെയ്യു...തുട൪ന്ന് വായിക്കുക

16 വയസ്സിൽ താഴെയുള്ള ആൺകുട്ടി കളെ പീഡിപ്പിച്ചതിന് കർദിനാൾ ജോർജ‌് പെൽ കുറ്റക്കാരനാണെന്ന‌് ഓസ്‌ട്രേലിയൻ കോടതി

മെൽബൺ: മെൽബണിലെ സെന്റ് പാട്രിക്സ് കത്തീഡ്രലിൽ 16 വയസ്സിൽ താഴെയുള്ള ആൺകുട്ടി കളെ പീഡിപ്പിച്ചതിന് കർദിനാൾ ജോർജ‌് പെൽ കുറ്റക്കാരനാണെന്ന‌് ഓസ്‌ട്രേലിയൻ കോടതി കണ്ടെത്തി. കത്തോലിക്ക സഭയുടെ ഏറ്റവും ഉയർന്ന പദവിയിലെത്തുന്നവരിൽ മൂന്നാമനാണ‌് കർദിനാൾ ജോർജ‌് പെൽ.സെന്റ് പാട്രിക്സ് കത്തീഡ്രലിലെ ഗയാക സംഘത്തിലെ രണ്ട...തുട൪ന്ന് വായിക്കുക

കുട്ടികള്‍ക്കായി കെ എച്ച് എന്‍ എ ന്യൂജഴ്‌സിയിലെ ചെറിഹില്‍ സാംസ്‌ക്കാരിക മത്സരം സംഘടിപ്പിക്കും

ന്യുജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കണ്‍വന്‍ഷന്റെ ഭാഗമായി കുട്ടികള്‍ക്കായി സാംസ്‌‌ക്കാരിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 18 വയസ്സില്‍ താഴെയും 5 വയസ്സി ന്‌ മുകളിലുള്ളവര്‍ക്കായി വ്യത്യസ്ഥ വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന മത്സരം കണ്‍വന്‍ഷന്റെ പ്രധാന ആകര്‍ഷണമാകുമെന്ന് കൾച്ചറല്‍ കമ...തുട൪ന്ന് വായിക്കുക

അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെക്സിക്കൻ മതി ലിന് ഫണ്ട് ഉറപ്പാക്കാനാണ് ഡൊണാൾഡ് ട്രംപിന്റെ ഈ നീക്കം. അടിയന്തരാവസ്ഥ സംബന്ധിച്ച ഉത്തരവില്‍ ഒപ്പു വയ്ക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇതിനെ തിരെ രാജ്യത്താകമാനം പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട...തുട൪ന്ന് വായിക്കുക

ഇന്ത്യാക്കാരന്‍ ഫ്‌ളോറിഡ സംസ്ഥാന എഞ്ചിനീയറിംഗ് ബോര്‍ഡ് വൈസ് ചെയര്‍ ആയി നിയമിതനായി

(ഫ്‌ലോറിഡ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എഞ്ചിയനീയേഴ്‌സിന്റെ വൈസ് ചെയറായി നിയമി തനായ ബാബു വര്‍ഗീസ്) മയാമി: അമേരിക്കയിലെ ഫ്‌ലോറിഡ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എഞ്ചിയനീയേഴ്‌സിന്റെ വൈസ് ചെയറായി ഇന്ത്യാക്കാരന്‍ നിയമിതനായി. തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയായ ബാബു വര്‍ഗീസാണ് ഈ പദവിയില്‍ നിയമിതനായത്. ഇദംപ്രഥമമായിട്ടാണ്...തുട൪ന്ന് വായിക്കുക

മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനം മേഖലയിലാകെ പുതിയ ഉണര്‍വും ആവേശവുമായെന്ന് യുഎഇ സര്‍ക്കാര്‍

മനാമ : ദൈവത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ അപലപിച്ച പോപ്പ് സായുധ ഏറ്റുമുട്ടലു കള്‍ ത്യജിക്കാന്‍ വലിയ മതങ്ങള്‍ കൂടുതല്‍ നിശ്ചയദാര്‍ഡ്യം കാണിക്കണമെന്ന് ആഹ്വനം ചെയ്തു. രണ്ടു ലോക മതങ്ങള്‍ തമ്മിലുളള സഹകരണം, സഹവര്‍ത്തിത്വം, പരസ്പര ബഹുമാനം എന്നിവ ഊട്ടിയുറപ്പിച്ച മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനം മേഖലയിലാ...തുട൪ന്ന് വായിക്കുക

രാഷ‌്ട്രീയത്തിലേക്കില്ല: മോഹൻലാൽ

കൊച്ചി: രാഷ‌്ട്രീയം തന്റെ മേഖലയല്ലെന്നും എന്നും അഭിനേതാവായിരിക്കാനാണ‌് ആഗ്രഹമെന്നും നടൻ മോഹൻലാൽ പറഞ്ഞു. ടൈംസ‌് ഓഫ‌് ഇന്ത്യക്ക‌് നൽകിയ അഭിമുഖത്തിലാണ‌് മോഹൻലാൽ മനസ്സു തുറന്നത‌്. ഹൈദരാബാദിൽ മരയ‌്ക്കാർ സിനിമയുടെ സെറ്റിലാണ‌് ഇപ്പോൾ മോഹൻലാൽ. അഭിനേതാവായിരിക്കുന്നതിലുള്ള സ്വാതന്ത്ര്യം താൻ ആസ്വദിക്കുകയാണ...തുട൪ന്ന് വായിക്കുക

9000 കോടിയുടെ തട്ടിപ്പ‌് നടത്തി വിദേശത്തേക്ക‌് കടന്ന വിജയ‌് മല്ല്യ യെ ഇന്ത്യയ്ക്ക‌് കൈമാറാൻ ബ്രിട്ടീഷ‌് കോടതി തീരുമാനo

ലണ്ടൻ : ബാങ്കുകളിൽ നിന്ന‌് 9000 കോടിയുടെ തട്ടിപ്പ‌് നടത്തി വിദേശത്തേക്ക‌് കടന്ന വിജയ‌് മല്ല്യ യെ ഇന്ത്യയ്ക്ക‌് കൈമാറാൻ ബ്രിട്ടീഷ‌് കോടതി തീരുമാനിച്ചു. വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേട്ട് കോടതി യാണ‌് ഉത്തരവിട്ടത‌്. ബ്രിട്ടിഷ‌് ആഭ്യന്തര സെക്രട്ടറി സാജിദ‌് ജാവേദ‌് ഉത്തരവിൽ ഫെബ്രുവരി മൂന്നിന‌് ഒപ്പുവെച്ച...തുട൪ന്ന് വായിക്കുക

കെർഷ്‌ കടലിടുക്കിൽ ഉണ്ടായ കപ്പലപകടത്തിൽ 6 ഇന്ത്യക്കാർ മരിച്ചു

മോസ്‌കോ : ക്രിമിയയിലെ കെർഷ്‌ കടലിടുക്കിൽ ഉണ്ടായ കപ്പലപകടത്തിൽ 6 ഇന്ത്യക്കാർ മരിച്ചു. ഒരു കപ്പലിൽനിന്ന്‌ മറ്റൊന്നിലേക്ക്‌ ഇന്ധനം നിറയ്‌ക്കുന്നതിനിടെ തീപിടിക്കുകയായിരുന്നു. മലയാളിയായ ആശിഷ്‌ അശോക്‌ നായർ ഉൾപ്പെടെ നാലുപേരെ രക്ഷപ്പെടുത്തി. ആറുപേരെ ഇനി യും കണ്ടെത്തിയിട്ടില്ല. 15 ഇന്ത്യക്കാരാണ്‌ രണ്ടു കപ്പ...തുട൪ന്ന് വായിക്കുക

ജപ്പാനിലെ പ്രമുഖ ഹോട്ടൽ വ്യവസായി കിയോഷി കിമൂറ 21.5 കോടി രൂപ) മുടക്കി ഭീമൻ ചൂര സ്വന്തമാക്കി

ടോക്യോ: ജപ്പാനിലെ പ്രമുഖ ഹോട്ടൽ വ്യവസായി കിയോഷി കിമൂറ 31 ലക്ഷം ഡോളർ (എകദേ ശം 21.5 കോടി രൂപ) മുടക്കി ഭീമൻ ചൂര സ്വന്തമാക്കി. 278 കിലോഗ്രാമുള്ള പ്രത്യേകയിനം ഭീമന്‍ ചൂര ജപ്പാനിലെ വടക്കൻ തീരത്തുനിന്നാണ‌് പിടിച്ചത‌്.ജപ്പാനിലെ രുചികരമായ സുഷി വിഭവത്തിന‌് ചൂര ഒ‌ഴിവാക്കാനാത്ത ഘടകമാണ‌്. കഴിഞ്ഞവർഷം റ്റിസുക്കിജി...തുട൪ന്ന് വായിക്കുക

അമ്പാട്ടു ബാബു കെ.എച്ച്.എന്‍.എ മിഡ് വെസ്റ്റ് ആര്‍.വി.പി

ന്യുജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മിഡ് വെസ്റ്റ് റീജിയന്‍ റീജണല്‍ വൈസ് പ്രസിഡന്റായി അമ്പാട്ടു ബാബുവിനെ നാമ നിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ.രേഖാ മേനോന്‍ ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. പൊതുരംഗത്ത് സജീവമായ അമ്പാട്ടു ബാബു ഇന്‍ഡ്യനാപോളീസ് ഹിന്ദു ക്ഷേത്രത്തിന്റെ...തുട൪ന്ന് വായിക്കുക

കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍:അരുണ്‍ നായര്‍ രജിസ്‌ട്രേഷന്‍ ചെയര്‍; രതി മേനോന്‍ കോ ചെയര്‍

ന്യുജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത്‌ ദ്വൈവാർഷികകണ്‍വന്‍ ഷന്റെ രജിസ്‌ട്രേഷന്‍ ചെയര്‍മാനായി അരുണ്‍ നായരേയും കോ ചെയര്‍ ആയി രതി മേനോനെ യും നാമ നിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ.രേഖാ മേനോൻ, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. ബാങ്ക് ഉദ്യോഗസ്ഥനും സംരംഭകനുമായ അ...തുട൪ന്ന് വായിക്കുക

ഇന്തോനേഷ്യയിൽ സുനാമി വൻ ദുരന്തം വിതച്ചു:മരണം 222 ആയി

ജക്കാർത്ത:ഇന്തോനേഷ്യയിൽ സമുദ്രത്തിലുണ്ടായ അഗ്നിപർവത സ‌്ഫോടനത്തെതുടർന്ന‌് രൂപപ്പെട്ട ശക്തമായ സുനാമി വൻ ദുരന്തം വിതച്ചു. 222 പേർ മരിച്ചതായി ഒടുവിൽ ലഭ്യമായ റിപ്പോർട്ട‌്. ആയിരത്തോളം പേരെ കാണാതായി. പരിക്കേറ്റ നിരവധിപേരുടെ നില ഗുരുതരമാണ‌്. മരണ സംഖ്യ ഉയരാനിടയുണ്ട‌്.ജാവ, സുമാത്ര ദ്വീപുകൾക്കിടയിലെ തീരമേഖലയാ...തുട൪ന്ന് വായിക്കുക

കേരളത്തിൽ ജനുവരി ഒന്നിന് വനിതാമതിൽ, ബ്രിട്ടനിൽ മനുഷ്യ മതിൽ

ലണ്ടൻ : കേരളത്തിൽ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാമതിലിന്റെ പ്രചരണാർഥം ബ്രിട്ട നിൽ മനുഷ്യ മതിൽ തീർക്കുന്നു. ഇന്ത്യ ഹൗസിന‌് മുമ്പിൽ സമീക്ഷയുടെ വനിതാവിഭാഗമായ സ്ത്രീ സമീക്ഷയുടെയും ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ പ്രവർത്തകരുടെയും മറ്റു പുരോഗമന സാം സ്ക്കാരിക പ്രവർത്തകരുടെയും നേതൃത്വത്തിൽ 30ന് പകൽ രണ്ടി...തുട൪ന്ന് വായിക്കുക

ജീവിതം പഠിച്ചും പഠിപ്പിച്ചും ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ യൂത്ത് ഇന്റേണ്‍ഷിപ്പ്

ന്യൂജഴ്‌സി: നാടിന്റെ സംസ്‌ക്കാരവും ജീവിതവും യുവതലമുറ നേരിട്ടറിയാന്‍ നടപ്പാക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ യൂത്ത് ഇന്റേണ്‍ഷിപ്പ് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് പുതിയൊരനുഭവം. ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെ അഞ്ജന രാജേന്ദ്രന്‍,വെസ്റ്റേണ്‍ സര്‍വകലാശാലയിലെ ഷെഫാലി പണിക്കര്‍ എന്നിവരാണ്...തുട൪ന്ന് വായിക്കുക

കെ എച്ച് എന്‍ എ: ചിത്രാ മേനോന്‍ കള്‍ച്ചറല്‍ ചെയര്‍പേഴ്‌സന്‍, മാലിനി നായര്‍ കോ ചെയര്‍പേഴ്‌സന്‍

ന്യുജഴ്‌സി: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2019ലെ ദ്വൈവാര്‍ഷിക കണ്‍വന്‍ഷന്‍ കള്‍ച്ചറല്‍ ചെയര്‍പേഴ്‌സനായി ചിത്രാ മേനോനെ നാമനിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. മാലിനി നായരാണ് കോ-ച...തുട൪ന്ന് വായിക്കുക

ന്യുജഴ്‌സി കണ്‍വന്‍ഷന് പിന്തുണയുമായി ഡിട്രോയിറ്റ് ചാപ്റ്റര്‍

ന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷന്‍ പൂര്‍ണ്ണ പിന്തുണയു മായി ഡിട്രോയിറ്റ് ചാപ്റ്റര്‍. കണ്‍വന്‍ഷന്‍ ഒരുങ്ങളുടെ ഭാഗമായി എത്തിയ കെ എച്ച് എന്‍ എപ്രസി ഡന്റ് ഡോ രേഖാ മേനോന് ഗംഭീര സ്വീകരണo ഡിട്രോയിറ്റില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന കെ എച്ച് എന്‍ എ ഡിട്രോയിറ്റ് കണ്‍വന്‍ഷന്...തുട൪ന്ന് വായിക്കുക

കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍: രവികുമാര്‍ ചെയര്‍മാന്‍; ജയ് കുളളമ്പില്‍ കണ്‍വീനര്‍

ന്യുജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക യുടെ പത്താമത് ദേശിയ കണ്‍വന്‍ഷന്‍ ചെയര്‍മാനായി രവി കുമാറിനേയും കണ്‍വീനറായി ജയ് കുളളമ്പിലിനേയും നാമ നിര്‍ദ്ദേശം ചെയ്ത തായി പ്രസിഡന്റ് ഡോ.രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.ഒന്നര പതിറ്റാണ്ടായി ന്യൂജഴ്സിയില്‍ താമസിക്കുന്ന രവികുമ...തുട൪ന്ന് വായിക്കുക

കേരളത്തില്‍ പഠിക്കാന്‍ മിടുക്കരായ കുട്ടികളെ സഹായിക്കാന്‍ പുതിയ സംരംഭവുമായി അമേരിക്കയില്‍ വനിതാ കൂട്ടായ്മ

ന്യൂയോര്‍ക്ക്: കേരളത്തില്‍ പഠിക്കാന്‍ മിടുക്കരായ കുട്ടികളെ സഹായിക്കാന്‍ പുതിയ സംരംഭവു മായി അമേരിക്കയില്‍ വനിതാ കൂട്ടായ്മ. എന്റെ രാജകുമാരി (MY PRINCESS) എന്ന പേരില്‍ നടപ്പി്‌ലാ ക്കുന്ന പദ്ധതിപ്രകാരം മിടുക്കരായ വിദ്യാര്‍ത്ഥിനികളെ അഞ്ചുവര്‍ഷത്തേക്ക് സ്‌പോണ്‍സര്‍ചെയ്യും. പ്രമുഖ കാര്‍ഡിയോളജിസ്റ്റും പ്രഭ...തുട൪ന്ന് വായിക്കുക

മരിച്ച സ്‌ത്രീയുടെ ഗർഭപാത്രം സ്വീകരിച്ച യുവതിക്ക‌് പെൺകുഞ്ഞ‌് പിറന്നു

ബ്രസീലിയ: മരിച്ച സ്‌ത്രീയുടെ ഗർഭപാത്രം സ്വീകരിച്ച യുവതിക്ക‌് പെൺകുഞ്ഞ‌് പിറന്നു.ബ്രസീ ലിലെ സാവോപോളോ യൂണിവേഴ‌്സിറ്റി ആശുപത്രിയില്‍ ശസ‌്ത്രക്രിയയിലൂടെ പുറത്തെടുത്തകുഞ്ഞി ന‌് 2.5 കിലോഗ്രം തൂക്കമുണ്ട‌്. ആദ്യമായാണ‌് മരിച്ച സ്ത്രീയുടെ ഗർഭപാത്രംസ്വീകരിച്ചയാൾപ്രസവി ക്കുന്നത‌്. ജന്മനാ ഗർഭപാത്രമില്ലാതിരുന്ന ...തുട൪ന്ന് വായിക്കുക

കെ എച്ച് എന്‍ എ കണ്‍വന്‍ഷന് അമ്മയുടെ ആശീര്‍വാദം

ഡിട്രോയിറ്റ് : കേരളത്തിന്റെ സംസ്‌ക്കാരവും പാരമ്പര്യവും ജീവിക്കുന്ന നാട്ടിലും നിലനിര്‍ത്താ നുള്ള ശ്രമം അഭിമാനകരമാണെന്ന് മാതാ അമൃതാന്ദമയീ ദേവി പറഞ്ഞു. ഇക്കാര്യത്തില്‍ അമേരി ക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക രണ്ടു പതിറ്റാണ്ടായി ചെയ്തു വരുന്ന പ്രവര്‍ത്ത...തുട൪ന്ന് വായിക്കുക

2022 ജി 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയരാകും

ബുഎണസ് ഐറിസ് : 2022 ൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയരാകും. അർജന്റീനയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെയാണ് തീരുമാനമായത്. ഇന്ത്യ 75-മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ജി 20 ഉച്ചകോടിക്ക് ആഥിത്യമരുളുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. 2021 ൽ ഇറ്റലിയിൽ ഉച്ചകോടി നടക്കും. ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.