Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഐടി ഐ സ്റ്റുഡന്റ്സ് ഡെവല്പ്മെന്റ് പ്രോഗ്രാം; കൂടുതല്‍ വിദേശ രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുo ശബരിമലയിൽ അഞ്ചംഗ ഭരണ ഘടനാ ബഞ്ച‌ിന്റെ വിധി സ‌്റ്റേ ചെയ്തില്ല:റിട്ട‌് ഹർജികൾ ജനുവരി 22ന‌് പരിഗണിക്കും ശരണബാല്യം പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നു ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സിന്റെ കിരണ്‍ എയര്‍ക്രാഫ്റ്റ് അന്‍പത്തിയേഴ് ഐടിഐ ട്രെയിനികള്‍ സിംഗപ്പൂരിലേക്ക്

സാംസ്കാരികം

കൂടുതല്‍

ഓണക്കാലത്ത് കഴിഞ്ഞ എട്ടുദിവസത്തിനിടെ ബിവറേജസ് കോർപ്പറേഷനുകളി ലൂടെ 440.60 കോടി രൂപയുടെ മദ്യം വിറ്റു

തിരു: ഓണക്കാലത്ത് കഴിഞ്ഞ എട്ടുദിവസത്തിനിടെ സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷനുകളി ലൂടെ വിറ്റത് 440.60 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം 411.14 കോടി രൂപയുടെ മദ്യമാണ് വിറ്റത്.ഈ വർഷം ഉത്രാടദിവസം 71.17 കോടി രൂപയുടെ മദ്യo വിറ്റു. കഴിഞ്ഞവർഷത്തെ ഉത്രാട ദിനത്തേക്കാൾ 11.66 കോടി രൂപയുടെ വർധനയുണ്ടായി. ...തുട൪ന്ന് വായിക്കുക

ഒമ്പതാമത് അന്താരാഷ്ട്ര നാടകോത്സ വത്തിന് തിരി തെളിഞ്ഞു

തൃശൂര്‍ : നൂറുകണക്കിന് നാടകപ്രവര്‍ത്തകരെ സാക്ഷിയാക്കി ഒമ്പതാമത് അന്താരാഷ്ട്ര നാടകോത്സ വത്തിന് തിരി തെളിഞ്ഞു. കേരള സംഗീത നാടക അക്കാദമിയിലെ ഭരത് മുരളി ഓഡിറ്റോറിയത്തില്‍ മന്ത്രി എ കെ ബാലന്‍ നാടകോത്സവം ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങള്‍ക്ക്ശേഷം പുനഃസ്ഥാപിച്ച അമ്മനൂര്‍ പുരസ്കാരം പ്രശസ്ത മണിപ്പൂരി നാടക പ്രവര്‍ത...തുട൪ന്ന് വായിക്കുക

തെയ്യച്ചമയം ഡിസൈനാക്കി കാന്‍ലൂം കൈത്തറി ഷര്‍ട്ടുകള്‍ വിപണിയിലേക്ക്

കണ്ണൂരിന്റെ കൈത്തറി ഉല്‍പ്പന്നങ്ങള്‍ പ്രത്യേക ബ്രാന്റ്‌നാമത്തോടെ നവീന രൂപത്തില്‍ വിപണിയി ലേക്ക്. കണ്ണൂരിന്റെ തനത് കലാരൂപങ്ങളായ തെയ്യത്തിന്റെയും തിറയുടെയും കോലങ്ങളെ ഡിസൈ നായി കൈത്തറി ഷര്‍ട്ടുകളില്‍ ഉപയോഗപ്പെടുത്തിയാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. കാന്‍ലൂം എന്നപേരില്‍ കണ്ണൂരിന്റെ പ്ര...തുട൪ന്ന് വായിക്കുക

കവി പ്രഭാവര്‍മ്മയുടെ ചിത്രാംഗന കാവ്യത്തിന് ഭരതനാട്യഭാഷ്യം പകർത്തി ഡോ.രാജശ്രീവാര്യര്‍

കവി പ്രഭാവര്‍മ്മയുടെ ചിത്രാംഗന കാവ്യത്തിന് ഭരതനാട്യഭാഷ്യം പകർത്തി ഡോ.രാജശ്രീവാര്യര്‍ അരങ്ങു തകർത്തു.കാലാതിവര്‍ത്തിയായ കഥാപാത്രങ്ങളായ ശകുന്തള,യശോദ,സൈരന്ധ്രി എന്നിവ രുടെ മനസ്സുകളിലൂടെ അഭിജ്ഞ സഞ്ചരിച്ചു. മുന്‍ ചീഫ് സെക്രട്ടറി സി പി നായര്‍ ഇടയ്ക്കകൊട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. കവി പ്രഭാവര്‍മ്മ, സ്വര ...തുട൪ന്ന് വായിക്കുക

കൊച്ചി നഗരത്തിന് ഇനി ഓണാഘോഷത്തിന്റെ വര്‍ണപ്പൊലിമയാര്‍ന്ന അഞ്ചു നാളുകള്‍

കൊച്ചി: നഗരത്തിന് ഇനി ഓണാഘോഷത്തിന്റെ വര്‍ണപ്പൊലിമയാര്‍ന്ന അഞ്ചു നാളുകള്‍. സംഗീതവും നൃത്തവും ഹാസ്യവും നാടന്‍കലകളും അരങ്ങുവാഴുന്ന ദര്‍ബാര്‍ ഹാള്‍ ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ ഇനി ലാവണ്യ നാളുകള്‍. എറണാകുളം ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്നൊരുക്കുന്ന ലാവണ്യം 2016 ഓണാഘോഷ പരിപാട...തുട൪ന്ന് വായിക്കുക

ഇതാദ്യമായി രാഷ്​ട്രപതി ഭവനിൽ ഒാണാഘോഷം

ന്യൂഡൽഹി:കേരള സർക്കാരുമായി സഹകരിച്ച്​ രാഷ്​ട്രപതി ഭവനിൽ ഒാണാഘോഷം സംഘടി പ്പിക്കും. ഇതി​െൻറ ഭാഗമായി സാംസ്​കാരിക പരിപാടികളും ഒാണസദ്യയും ഉണ്ടായിരിക്കുമെ ന്ന്​ സംസ്​ഥാന സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ തവണ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹി സന്ദർശിച്ച വേളയിൽ രാഷ്ട്രപതി യുടെ പ്രസ് ...തുട൪ന്ന് വായിക്കുക

കോവളം തീരത്ത് കൂടുതല്‍ സുരക്ഷാസംവിധാനങ്ങളൊരുക്കും

തിരുഃകോവളം തീരത്ത് കൂടുതല്‍ സുരക്ഷാസംവിധാനങ്ങളൊരുക്കാന്‍ തീരുമാനം. കോവളത്ത് യുവാക്കളെ കടലില്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പോലീസ്, കോസ്റ്റ് ഗാര്‍ഡ്, റവന്യൂ അധികൃതര്‍, പാരിഷ്, പള്ളി പ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗത്തിലാണ്തീരുമാനം. തീരത്ത് അപകടസാധ്യതയുള്ള സ്ഥലങ്ങളില...തുട൪ന്ന് വായിക്കുക

ശബരിമല - നിലയ്ക്കല്‍ ക്ഷേത്രത്തില്‍ കുംഭാഭിഷേകവും ശുദ്ധികലശവും

ശബരിമലഃ ശബരിമലയുടെ പൂങ്കാവനമായ നിലയ്ക്കലിലെമഹാദേവക്ഷേത്രം,പള്ളിയറക്കാവ് ദേവീക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍ കുംഭാഭിഷേകവും, ശുദ്ധികലശവും നടത്തുന്നു. ബുധനാഴ്ച രാവിലെ 10നും11.30നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് ചടങ്ങുകള്‍.പുതിയശ്രീകോവിലുകളുടെപണികള്‍പൂര്‍ത്തിയായനിലയ്ക്കല്‍ -പള്ളിയറക്കാവ് ക്ഷേത്രങ്ങളില്‍ ...തുട൪ന്ന് വായിക്കുക

ബഷീർ അനുസ്മരണം, മാൻ കോസ്റ്റീൻ തൈ നടീൽ, പുസ്തകപ്രകാശനം

തിരുഃഎഴുത്തിന്‍റെ സുൽത്താൻ വൈക്കംമുഹമ്മദ്‌ ബഷീർ കഥാവഷേശനായിട്ട് ഈ ജൂലായ്‌ 5 നു21 വര്ഷം തികയുന്നു.ബഷീറിന്റെ ഓര്മ്മ നിലനിർത്താൻ തിരുവനന്ത പുരത്തെ എഴുത്തുകാരികൾ വെള്ളയമ്പലത്തെ മാനവീയംവീഥിയിൽ അന്ന് രാവിലെ മാങ്കോസ്റ്റിൻ മരത്തൈ നടും. മാധവിക്കുട്ടിയുടെ ഓർമ്മയ്ക്ക് നട്ട നീര് മാതള മരത്തിന്റെ സമീപത്താണ് മ...തുട൪ന്ന് വായിക്കുക

യോഗ വ്യക്തിയെ സമൂഹവുമായി ചേര്‍ക്കുന്നു: നരേന്ദ്ര മോദി

ന്യൂഡല്‍ഹിഃ അഹ ത്തില്‍ നിന്ന് വയ ത്തിലേക്കും(എന്നില്‍നിന്ന്നമ്മിലേക്ക്)സ്വയില്‍നിന്ന് സമസ്തി യിലേക്കും (വ്യക്തിയില്‍ നിന്ന് പ്രപഞ്ചത്തിലേക്ക്) മുള്ള യാത്രയാണ് യോഗയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. മനുഷ്യ ശരീരത്തെ വേറിട്ട ഒരു സൃഷ്ടിയായി കണ്ടാല്‍ ആ സൃഷ്ടിയുടെ അപാര മായ കഴിവുകളെക്കുറിച...തുട൪ന്ന് വായിക്കുക

ഏഴിമല നാവിക അക്കാഡമിയില്‍ അന്താരാഷ്ട്ര യോഗാദിനാഘോഷം

തിരുഃ ഏഴിമല നാവിക അക്കാഡമിയില്‍ നടന്ന പ്രഥമ അന്താരാഷ്ട്ര യോഗാദിനാഘോഷം നാവികസേനാംഗ ങ്ങളുടെയും, കുടുംബാംഗങ്ങളുടെയും, പൊതുസമൂഹത്തില്‍ നിന്നുള്ള മുതിര്‍ന്നവരുടെയും കുട്ടികളുടെയും വര്‍ദ്ധിച്ച പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ഏഴിമല നാവികത്താവളത്തില്‍ നടന്ന യോഗാ പരിശീലന പരി പാടിയില്‍ ആയിരത്തിലേറെ നാവിക സേ...തുട൪ന്ന് വായിക്കുക

ദക്ഷിണ വ്യോമ കമാന്‍റില്‍ അന്താരാഷ്ട്ര യോഗാ ദിനാഘോഷം

തിരുഃ തിരുവനന്തപുരത്തെ ദക്ഷിണ വ്യോമ കമാന്റ് ആസ്ഥാനത്തും അന്താരാഷ്ട്ര യോഗാദിനം സമുചിത മായി ആഘോഷിച്ചു. കേരള സര്‍വ്വകലാശാലയിലെ യോഗാ ലക്ചറര്‍ സാനു, ആര്‍ട്ട് ഓഫ് ലിവിംഗ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സി.പ്രകാശ് എന്നിവര്‍ യോഗയുടെയും ധ്യാനത്തിന്‍റെയും അടിസ്ഥാനസങ്കേത ങ്ങള്‍ വിവരിച്ചു. വ്യോമസേനാംഗങ്ങള്‍ക്ക...തുട൪ന്ന് വായിക്കുക

കഴക്കൂട്ടം സൈനിക സ്‌കൂളില്‍ സമൂഹ യോഗാഭ്യാസം

തിരുഃ അന്താരാഷ്ട്ര യോഗാദിനാഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരത്തെ കഴക്കൂട്ടംസൈനികസ്‌കൂളില്‍ സമൂഹ യോഗാഭ്യാസ പ്രദര്‍ശനം നടന്നു. സൈനിക സ്‌കൂളിലെ 560 വിദ്യാര്‍ത്ഥികള്‍ക്കു പുറമെ കണിയാ പുരം സെന്റ് വിന്‍സെന്റ്‌സ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, അഴൂര്‍, തുമ്പ സെന്റ്‌സേവിയേ ഴ്‌സ് കോളേജ് എന്നിവിടങ്ങളി...തുട൪ന്ന് വായിക്കുക

പാങ്ങോട് സൈനിക കേന്ദ്രത്തില്‍ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു

തിരുഃ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്‍റെ ഭാഗമായി തിരുവനന്തപുരംപാങ്ങോട്സൈനികകേന്ദ്രത്തിലെ കുളച്ചല്‍ സ്റ്റേഡിയത്തില്‍ സമൂഹ യോഗാഭ്യാസം ഇന്ന് സംഘടിപ്പിച്ചു. പാങ്ങോട് സൈനിക കേന്ദ്രത്തിലെ സേനാംഗങ്ങളും, എന്‍.സി.സി കേഡറ്റുകളും, പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തിലെയും ആര്‍മി പബ്ലിക്ക് സ്‌കൂളിലെയും വിദ്യാര്‍ത്...തുട൪ന്ന് വായിക്കുക

ശബരിമല പാതയിലെകേടായ മരങ്ങള്‍ മുറിച്ചു മാറ്റും:മന്ത്രിശിവകുമാര്‍

ശബരിമലഃ ശബരിമല പാതയിലെ കേടായ മരങ്ങളും ശാഖകളും മുറിക്കാന്‍ നടപടി സ്വീകരിക്കുമെന്ന്ദേവ സ്വം മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. അപകടനിലയിലായ മരങ്ങളെ സംബന്ധിച്ച് ദേവസ്വംസെക്രട്ട റിയും കമ്മീഷണറും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതുസംബ ന്ധിച്ച് സര്‍വ്വെ നടത്തി വനംവകുപ്പ് ഉച...തുട൪ന്ന് വായിക്കുക

എസ്.പി.ബിയുടെ നാദധാര കോടിക്കണക്കിനു ഭക്തരെ ശബരിമലയിലെത്തിക്കുന്നു : മന്ത്രി ശിവകുമാര്‍

ശബരിമലഃ ഭക്തിസാന്ദ്രമായ അയ്യപ്പഗാനങ്ങളിലൂടെ കോടിക്കണക്കിനു ഭക്തരെ ശബരിമലയിലെത്തിക്കാന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. സര്‍വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹരിവരാസനം പുരസ്‌കാരം ശബരിമല സന്നിധാനത്ത് നടന്ന ച...തുട൪ന്ന് വായിക്കുക

ഹരിവരാസനം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുരസ്‌കാരം : എസ്.പി ബാലസുബ്രഹ്മണ്യം

ശബരിമലഃ ധാരാളം പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്ഹരിവരാ സനം പുരസ്‌കാരമാണെന്ന് പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം പറഞ്ഞു. സംസ്ഥാന സര്‍ക്കാ രിന്‍റെ ഹരിവരാസനം പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സന്നിധാനത്തു നടന്ന ചടങ്ങില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം. മതസൗ...തുട൪ന്ന് വായിക്കുക

ഓപ്പറേഷന്‍ സുലൈമാനിക്ക്‌ ദുല്‍ഖര്‍ സല്‍മാന്‍റെ പിന്തുണ

കോഴിക്കോട്‌ഃ ജില്ലാ കളക്‌ടര്‍ പ്രശാന്തിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ സുലൈമാനിക്ക്‌ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ഫെയ്‌സ്ബുക്ക്‌പേജിലൂടെപിന്തുണഅറിയിച്ചു, ദുല്‍ഖര്‍ നായകനായ ഉസ്‌താദ്‌ ഹോട്ടല്‍ എന്ന ചിത്രത്തില്‍ നിന്ന്‌ പ്രചോദനംഉള്‍ക്കൊ ണ്ടാണ്‌ ഓപ്പറേഷന്‍ സുലൈമാനി പദ്ധതിയെന്നകാര്യംശ്രദ്ധ...തുട൪ന്ന് വായിക്കുക

നേപ്പാളിന്‌ മമ്മൂട്ടി ജീവന്‍ രക്ഷാ മരുന്നുകള്‍ നല്‍കി

ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളിന്‌ പതഞ്‌ജലിയുമായി ചേര്‍ന്ന് മമ്മൂട്ടി ജീവന്‍ രക്ഷാ മരുന്നു കള്‍ നല്‍കി. ഭൂകമ്പത്തെ തുടര്‍ന്ന്‌ പകര്‍ച്ചവ്യാധി ഭീഷണിയിലായ നേപ്പാളിന് മുറിവുകള്‍, പൊള്ളല്‍എന്നി വയ്‌ക്കുള്ള മരുന്നുകളാണ്‌ മമ്മൂട്ടി കൈമാറിയത്‌. സാമൂഹ്യപ്രവര്‍ത്തക ഖുശ്‌ബുപ്രധാന്‍റെനേതൃത്വത്തിലുള്ള സം...തുട൪ന്ന് വായിക്കുക

ഗ്രീന്‍ഫിലിംഫെസ്റ്റിവൽ അവാർഡ് ദീപേഷ്.ടി.കണ്ണൂരിന്സുഗതകുമാരി നൽകി

തിരുഃ ഗ്രീന്‍ ഫിലിംഫെസ്റ്റിവൽ സമാപനസമ്മേളനം സുഗതകുമാരിഉത്ഘാടനംചെയ്തു. ഗ്രീന്‍ ഫിലിംഫെസ്റ്റിവൽ അവാർഡ് അങ്കുരം സംവിധായകന്‍ ദീപേഷ്.ടി.കണ്ണൂരിന് സുഗതകുമാരി നൽകി. ഡോ.എന്‍.രാധാകൃഷ്ണന്‍, എം.എസ്.ഫൈസൽഖാന്‍, ജെ. എം.റഹിം എന്നിവർ സമീപം. ...തുട൪ന്ന് വായിക്കുക

കിസാന്‍ ടി.വിയുടെ സംപ്രേഷണം ഈ മാസം 26ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും.

ന്യൂഡല്‍ഹിഃ കിസാന്‍ ടി.വിയുടെ സംപ്രേഷണം ഈ മാസം 26ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വാര്‍ത്തവിതരണവകുപ്പ്മന്ത്രിഅരുണ്‍ജെയ്റ്റ്‌ലി, സഹമന്ത്രി രാജ്യവര്‍ദ്ധന്‍ റാത്തോജ്, മന്ത്രാലയ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാന...തുട൪ന്ന് വായിക്കുക

സമുദ്രനടനവും മായാജാല വിസ്മയവും - ജാഗരണ്‍ ഭാരത് മൂന്നാം ദിവസം പിന്നിട്ടു

തിരു: കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നദേശീയോദ്ഗ്രഥനക്യാമ്പായ ജാഗരണ്‍ ഭാരത് മൂന്നാം ദിനം പിന്നിട്ടപ്പോള്‍ സമുദ്രനടനവും മാജിക്കും കൊണ്ട് ശ്രദ്ധേയമായി. തിരുവനന്തപുരം സ്വദേശികളായ മധു ഗോപിനാഥും വക്കം സജീവും ചേര്‍ന്ന് അവതരിപ്പിച്ച സമുദ്ര നടന പരിശീലനമാണ് മൂന്നാം ദിനത്തില്‍...തുട൪ന്ന് വായിക്കുക

ശബരിമല സന്നിധാനത്ത് ആശുപത്രി മന്ദിരസമുച്ചയ നിര്‍മ്മാണം ഉടന്‍ : മന്ത്രി വി.എസ്. ശിവകുമാര്‍

തിരുഃ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണംവര്‍ധിച്ച സാഹചര്യം കണക്കിലെടുത്ത്, സന്നിധാനത്ത് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രിമന്ദിര സമുച്ചയംനിര്‍മ്മിക്കുമെന്ന് ആരോഗ്യ-കുടുബക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.ദേശീയ ആരോഗ്യദൗത്യത്തിന്റെ നടപ്പ് സാമ്പ ത്തികവര്‍ഷ പദ്ധതിയിലുള്‍...തുട൪ന്ന് വായിക്കുക

വിഷുക്കണിയും കൈനീട്ടവുമായി കേരളം

വിഷുക്കണിയും കൈനീട്ടവുമായി കാര്‍ഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പുതുവര്‍ഷത്തെ മല യാളികള്‍ ഒരിക്കല്‍ കൂടി വരവേറ്റു......തുട൪ന്ന് വായിക്കുക

ആഗ്ര ആര്‍ച്ച്ബിഷപ്പും,ആല്‍ബര്‍ട്ട് ഡിസൂസയും കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടു

ന്യൂഡല്‍ഹിഃ ആഗ്ര ആര്‍ച്ച് ബിഷപ്പും, കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി ബി സി ഐ) സെക്രട്ടറി ജനറലുമായ ആല്‍ബര്‍ട്ട് ഡിസൂസയുടെ നേതൃത്വത്തിലുള്ള മൂന്നംഗ പ്രതിനിധി സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിംഗിനെ സന്ദര്‍ശിച്ചു. വ്യത്യസ്ത മത ന്യൂനപക്ഷങ്ങളുടെ ആരാധന സ്ഥലങ്ങള്‍ക്ക് സുരക്ഷിതത്വം...തുട൪ന്ന് വായിക്കുക

ഡോ. ബാബാ സാഹേബ് ഭീം റാവു അംബേദ്കര്‍ഃ ദിലീപ് മണ്ഡല്‍

ഫീച്ചര്‍ ഡോ. ബാബാ സാഹേബ് ഭീം റാവു അംബേദ്കര്‍ ദിലീപ് മണ്ഡല്‍ (ഇന്ത്യാടുഡെ ഗ്രൂപ്പിന്‍റെ മാനേജിംഗ് എഡിറ്ററും,സിഎന്‍ബിസി ആവാസിന്‍റെ എക്‌സിക്യൂട്ടീവ് എഡിറ്ററും) ഏപ്രില്‍ 14 ന് ഡോ.അംബേദ്കറുടെ125-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു.അംബേദ്കറുടെ പ്രതിച്ഛായ കാലം ചെല്ലുന്തോ...തുട൪ന്ന് വായിക്കുക

പൊതുജനം.കോമിന്‍റെ ഈസ്റ്റർ ആശംസകൾ

ഇന്ന് ഈസ്റ്റർ.ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു.പൊതുജനം.കോം വായനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും ഈസ്റ്റർ ദിനാശംസകൾ. ...തുട൪ന്ന് വായിക്കുക

നവമാധ്യമ കൂട്ടായ്മ സാമൂഹിക നന്മയ്ക്കായി പ്രവര്‍ത്തിക്കണം - മന്ത്രി രമേശ് ചെന്നിത്തല

തിരുഃ വര്‍ധിച്ചുവരുന്ന നവമാധ്യമ കൂട്ടായ്മ സാമൂഹിക നന്മയ്ക്കായി മാറ്റിയെടുക്കണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സംസ്ഥാന യുവജന കമ്മീഷന്‍ സര്‍ക്കാര്‍ വനിതാ കോളേജില്‍ സംഘടിപ്പിച്ച സൈബര്‍ വലയിലെ യുവത്വം എന്ന സെമിനാര്‍ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ മുന്‍ഗണ...തുട൪ന്ന് വായിക്കുക

റാസ്‌ബെറി പൈ വിതരണോദ്ഘാടനം : തത്സമയ സംപ്രേഷണം വിക്ടേഴ്‌സില്‍

തിരുഃ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നല്‍കുന്ന റാസ്‌ബെറി പൈ കിറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം വിക്ടേഴ്‌സ് ചാനല്‍ തത്സമയം സംപ്രേഷണം ചെയ്യും. ഫെബ്രുവരി 21-ന് എറണാകുളത്ത് രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിതരണോദ്ഘാടനം നിര്‍വ്വഹിക്കും.ഐ.ടി.വകുപ്പ്മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത...തുട൪ന്ന് വായിക്കുക

ക്യാന്‍സര്‍ രോഗ വിമുക്തര്‍ക്ക് സാധാരണ ജീവിതം സാധ്യം - ധനമന്ത്രി

തിരുഃക്യാന്‍സര്‍രോഗത്തില്‍ നിന്നുംമുക്തിനേടുന്നവര്‍ക്ക് സുരക്ഷിതമായസാധാരണജീവിതംസാധ്യമാണെന്ന സന്ദേശം വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു.കാരുണ്യ പദ്ധതിക്ക് വേണ്ടി സംസ്ഥാന ഭാഗ്യക്കുറി വകുപ്പും മൈഫ ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വൈറ്റ് ഡ്രോപ്പ്‌സ് എന്ന ഹ്രസ്വചിത്രത്തിന്റെ...തുട൪ന്ന് വായിക്കുക

മാനവികതയുടെ സംഗീതവുമായി ബാവുള്‍ ഗായകര്‍ കൊച്ചിയില്‍

കൊച്ചി: മാനവികതയുടെ സംഗീതവുമായി കേരളത്തിലെത്തിയ ബാവുള്‍ഗായകര്‍കാക്കനാട് മീഡിയഅക്കാദ മിയിലെ വിദ്യാര്‍ഥി സമൂഹത്തെയെത്തിച്ചത് ഭാവസംഗീതത്തിന്‍റെ പുതിയ തലങ്ങളില്‍. പശ്ചിമബംഗാളിലെ ശാന്തിനികേതനില്‍ നിന്നുള്ള സംഘം ഒരാഴ്ചയായി കേരളത്തിലെ വിവിധ വേദികളില്‍ സംഗീത പരിപാടി അവതരിപ്പിച്ചു വരികയാണ്. ഇന്ന് പതിനഞ്ചാമത്...തുട൪ന്ന് വായിക്കുക

വാജ്പേയിക്കുംമദൻമോഹൻമാളവ്യയ്ക്കുംഭാരതരത്ന..

ന്യൂഡൽഹിഃ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കുംസ്വാതന്ത്ര്യ സമരസേനാനിയുംകോൺഗ്രസ് ദേശീയ പ്രസിഡന്റുമായിരുന്നപണ്ഡിറ്റ് മദൻമോഹൻമാളവ്യയ്ക്കും രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകും. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ നൽകിയശുപാർശ രാഷ്ട്രപതിപ്രണബ് മുഖർജി അംഗീകരിച്ചു.വാജ്പേയിക്ക് ഡിസംബർ 25...തുട൪ന്ന് വായിക്കുകCopyright 2011 Pothujanam Publications. All rights reserved.