Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അതിഥി തൊഴിലാളികൾക്കുള്ള സൗകര്യങ്ങൾ ഉറപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജോയിആലുക്കാസ് വില്ലേജ് ഇനിമുതല്‍ ഐസൊലേഷന്‍ ഗ്രാമം എന്താണ് റാപ്പിഡ് ടെസ്റ്റ്? അതെങ്ങനെ നടത്താം:മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു അബ്ക്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് രണ്ടു മാസത്തെ പെന്‍ഷന്‍ ഒരുമിച്ചു നല്‍കും കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 260 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു

വീഡിയോ വാ൪ത്തകള്‍

മാസ്കിനും മേലെയൊരു പ്രതിരോധമറ; പി ജി വിദ്യാർത്ഥികളുടെ കണ്ടെത്തലിന് വൻ ഡിമാന്റ്

(ചിത്രം: മുഖാവരണവുമായി ഡോ:മുഹമ്മദ്,ഡോ:റിഹാന ബഷീർ,ഡോ:ഋത്വിക്,ഡോ: സോന, സോ മറിയം എന്നിവർ) തിരു: കൊറോണ വാർഡിലെ രോഗികളെ ചികിത്സിക്കുന്നവർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കു ന്ന പുത്തൻ പ്രതിരോധ മറ തയ്യാറാക്കി ജൂനിയർ ഡോക്ടർമാർ. നിലവിൽ മാസ്ക്, ഗോഗിൾസ് എന്നിവ ഉൾപ്പെടെയുള്ള സുരക്ഷാ കവചം ഉണ്ടെങ്കിലും ചികിത്സയിൽ ക...തുട൪ന്ന് വായിക്കുക


അതിഥി തൊഴിലാളികൾക്കുള്ള സൗകര്യങ്ങൾ ഉറപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: ജില്ലയിലെ അതിഥി തൊഴിലാളികൾക്ക് ലോക് ഡൗൺ കാലയളവിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വെള്ളവും ഭക്ഷണവും താമസവുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം നൽകാൻ ജില്ലാ ഭരണ കൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിഥി തൊഴിലാളികളെ എത...തുട൪ന്ന് വായിക്കുക


എന്താണ് റാപ്പിഡ് ടെസ്റ്റ്? അതെങ്ങനെ നടത്താം:മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരു: കോവിഡ് 19 പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമൂ ഹ്യ വ്യാപനം തടയാനായി പരിശോധനാ ഫലങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചതായി ആരോ ഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വേഗത്തില്‍ ഫലമറിയുന്ന റാപ്പിഡ് ടെസ്റ്റ് നടത്താന്‍ തീരു...തുട൪ന്ന് വായിക്കുക


കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 260 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു

തിരു: തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം കേരള മോട്ടോര്‍ തൊഴി ലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 260 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു. ടേബിള്‍ 1 വിഭാഗത്തില്‍പ്പെട്ട സ്റ്റേജ് കാര്യേജ്, കോണ്‍ട്രാക്ട് കാര്യേജ് ബസ്സ് തൊഴിലാളികള്‍ക്ക് 5000 രൂപ വീതവും ടേബിള്‍ ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി

തിരു: ഇന്ന് കേരളത്തില്‍ 6 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജ യന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ രണ്ടു പേര്‍ക്കുംകൊല്ലം,പാലക്കാട്, മലപ്പുറം കാസറഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഈ ആറുപേരും വിദേശത്ത് നിന്നും വന്നവരാണ്. ...തുട൪ന്ന് വായിക്കുക


യുഎഇ യിൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 10 ലക്ഷം രൂപ പിഴ

ദുബായ് : യുഎഇ യിൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 10 ലക്ഷം രൂപ (50,000 ദിർഹം) വരെ പിഴ നൽകേണ്ടി വരും. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗ മായി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് യു എ ഇ യിൽ കടുത്ത പിഴ നൽകണo. ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർബന്ധിച്ചിട്ടുംഅത് ചെയ്യാതിരിക്കുകയു...തുട൪ന്ന് വായിക്കുക


ആദ്യഘട്ടത്തിൽ 7,000 ലധികം പേർക്ക് ഭക്ഷണമെത്തിച്ചതായി മന്ത്രി കടകം പള്ളി സുരേന്ദ്രൻ

തിരു: കമ്മ്യൂണിറ്റി കിച്ചനുകളിലൂടെ ജില്ലയിൽ 7000 ലധികം പേർക്ക് ഭക്ഷണമെത്തിക്കാനായെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു. വരും ദിവസങ്ങളിൽ ഇതിന്റെ ഇരട്ടി ആളുകൾക്ക് ഭക്ഷ ണമെത്തിക്കാനാകും. വിവിധ പഞ്ചായത്തുകളിലായി 86 കിച്ചനുകൾ ആരംഭിച്ചു. നഗരസഭയിൽ ആറെണ്ണമാണുള്ളത്. വൈകാതെ 25 ആകും. മൂന്നു നേരത്തെ ഭക്ഷണമ...തുട൪ന്ന് വായിക്കുക


ടാറ്റ ട്രസ്റ്റ് കോവിഡ്-19 പ്രതിരോധത്തിനായി 1500 കോടി നല്കുമെന്ന് രത്തന്‍ ടാറ്റ

മുംബൈ: അതീവ ഗുരുതരമായ കോവിഡ്-19 പകര്‍ച്ചവ്യാധിയുടെപ്രതിരോധ ത്തിനായി ടാറ്റ ട്രസ്റ്റു കളും ടാറ്റ ഗ്രൂപ്പ് കമ്പനികളും ചേര്‍ന്ന് 1500 കോടി രൂപ നല്കുമെന്ന് ടാറ്റ ട്രസ്റ്റ്സ് ചെയര്‍മാന്‍ രത്തന്‍ എന്‍. ടാറ്റ അറിയിച്ചു. രാജ്യത്തിന് മറ്റേതു സാഹചര്യത്തേക്കാളും അടിയന്തരമായ സഹായം എത്തി ക്കേണ്ട സമയമാണി തെന്ന്...തുട൪ന്ന് വായിക്കുക


കോവിഡ് 19 ബാധിച്ചയാള്‍ മരണമടഞ്ഞാല്‍ എന്ത് ചെയ്യണം? ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശം

തിരു: കോവിഡ് 19 രോഗികള്‍ക്ക് മികച്ച ചികിത്സയാണ് ആരോഗ്യ വകുപ്പ് നല്‍കി വരുന്നതെങ്കി ലും മറ്റ് രോഗങ്ങളാലോ കൊറോണ വൈറസ് രോഗബാധ മൂര്‍ച്ഛിച്ചോ മരണമടഞ്ഞാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങളില്‍ ആരോഗ്യ വകുപ്പ് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ...തുട൪ന്ന് വായിക്കുക


ജന്മദിനത്തിൽ, വീട് ഐസൊലേഷൻ വാർഡ് ആക്കാൻ വിട്ട് നൽകി സോഹൻ റോയ്

കോവിഡ് -19 എന്ന മഹാമാരിയുടെ പെട്ടെന്നുള്ള ആക്രമണത്തെ നേരിടാനാവാതെ പകച്ച് നിൽ ക്കുകയാണ് ലോകമെങ്ങുമുള്ള വൈദ്യശാസ്ത്രവിദഗ്ധർ. കേരളത്തിലെ ആരോഗ്യമേഖലയൊന്നാകെ ഈ രോഗത്തെ കീഴടക്കുവാൻ ആത്മാർഥമായി പരിശ്രമിക്കുന്നുണ്ടെങ്കിലും പെട്ടെന്നൊരു സാമൂ ഹിക വ്യാപനം ഉണ്ടായാലുള്ള പ്രത്യാഘാതങ്ങൾ നേരിടാനുള്ള സംവിധാനങ്ങളുടെ ...തുട൪ന്ന് വായിക്കുക


നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആശ്വാസ സന്ദേശവുമായി മുഖ്യമന്ത്രി

തിരു: കോവിഡ്19 വ്യാപനം തടയുന്നതിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സന്ദേ ശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മാനസികമായ പിന്തുണ നൽകുന്നതിനും സർക്കാർ ഏല്ലാകാര്യത്തിനും ഒപ്പമു ണ്ടെന്ന് ഒന്നുകൂടി ഉറപ്പിച്ച് അറിയിക്കുന്നതിനുമാണ് വീഡിയോ സന്ദേശം...തുട൪ന്ന് വായിക്കുക


കമ്മ്യൂണിറ്റി കിച്ചനുകൾ സജ്ജമാക്കി തിരു.നഗരസഭയും പഞ്ചായത്തുകളും

തിരു: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആവശ്യക്കാർക്ക് ഭക്ഷണം നൽകുന്നതിനായി തിരുവ നന്തപുരം നഗരസഭയും പഞ്ചായത്തുകളും കമ്മ്യൂണിറ്റി കിച്ചനുകൾ ആരംഭിച്ചു. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടാവരുതെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാ ലെയാണിത്. നഗരസഭയുടെ നേതൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിറ്റി കിച്...തുട൪ന്ന് വായിക്കുക


എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ച് ആര്‍ബിഐ; മൂന്ന് മാസത്തേക്ക് തിരിച്ചടവ് വേണ്ട

ന്യൂഡല്‍ഹി:കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ആര്‍ബിഐ മുന്നു മാസത്തേയ്ക്ക് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചു. പണ വായ്പ അവലോകനയോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്തദാസ് ഇക്കാര്യം അറിയിച്ചത്. ബാങ്കുകളില്‍ പണലഭ്യത ഉറപ്പുവരുത്താന്‍ കരുതല്‍ ധനാനുപാതത്തി...തുട൪ന്ന് വായിക്കുക


മദ്യാസക്തിയുള്ളവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്ത്; മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

തിരു: സംസ്ഥാനത്ത് കോവിഡ് 19 കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ആയതി നാല്‍ മദ്യലഭ്യതയുടെ കുറവിനെ തുടര്‍ന്ന് സ്ഥിരമായി മദ്യപിച്ചിരുന്നവര്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മദ്യാസക്തി മൂലമുണ്ടാകുന്ന ആല്‍ ക്കഹോള്‍ വിഡ്രോവല്‍ സിന്‍ഡ്രോം നിസാരമായി കാണരു...തുട൪ന്ന് വായിക്കുക


ചികിത്സാ സൗകര്യമൊരുക്കാന്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി സര്‍ക്കാറിന് വിട്ടുനല്‍കാന്‍ സന്നദ്ധതയറിയിച്ച് പ്രവാസി മലയാളി ഡോ.ഷംഷീര്‍ വയലില്‍

(കോവിഡ്-19 @ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ മെഡിയോര്‍ ഹോസ്പിറ്റല്‍ വിട്ടുനല്‍കാന്‍ തയ്യാറെന്ന് പ്രവാസി സംരംഭകന്‍ ഡോ.ഷംഷീര്‍ വയലിലിന്റെ ഉടമസ്ഥതയിലുള്ള വിപിഎസ് ഹെല്‍ത്ത്കെയര്‍ ആരോഗ്യമന്ത്രാലയത്തെ അറി യിച്ചു) കൊച്ചി: രാജ്യം മഹാമാരിയായ കൊറോണ വൈറസിനെതിരായ പോരാട്ടം തുടരുന്നതിനിടെ കോവിഡ്-19 രോഗികളെ ചികിത്സി...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി:5 പേരെ ഡിസ്ചാര്‍ജ് ചെയ്തു; ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവ് :1,02,003 പേര്‍ നിരീക്ഷണത്തില്‍

തിരു: ഇന്ന് കേരളത്തില്‍ 19 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേരും കാസറഗോഡ്, മലപ്പുറം എന്നീ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ വീതവും തൃശൂര്‍ നിന്നുള്ള 2 വ്യക്തികള്‍ക്കും ഇടുക്കി, വയനാട് ജില്ലയില്‍ നിന്നുള്ള ഒരാ...തുട൪ന്ന് വായിക്കുക


1.70 ലക്ഷം കോടിയുടെ പ്രത്യേക പാക്കേജുമായി ധനമന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെയും അതിന്റെ പശ്ചാത്തലത്തിലുണ്ടായ ലോക്ക് ഡൗണി ൻറെയും അടിസ്ഥാനത്തിൽ പാവപ്പെട്ടവരെ സഹായിക്കാൻ 1,70,000കോടിയുടെ പ്രത്യേക പാക്കേ ജു ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ചു.60 വയസ് കഴിഞ്ഞവർ, വിധവകൾ, ദരിദ്രർ, ദിവ്യാംഗ് വിഭാഗത്തിൽപ്പെടുന്നവർ എന്നിവർക്ക് 1000 രൂപ രണ്ട് തവ...തുട൪ന്ന് വായിക്കുക


വയോമിത്രം ഗുണഭോക്താക്കള്‍ക്ക് മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ വീട്ടില്‍ എത്തിക്കും

തിരു: ലോകത്ത് കോവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വലിയ കരുതലോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പുകള്‍ ആവിഷ്‌ക്കരിച്ച് നടപ്പി ലാക്കി വരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഈ രോഗം ബാധിച്ചാല്‍ അതില്‍ ഏറ്റവുമധികം അപകട സാധ്യതയുള്ളവരാണ് കുട്...തുട൪ന്ന് വായിക്കുക


കോവിഡ് 19 പ്രതിസന്ധി കണക്കിലെടുത്ത് വെന്റിലേറ്ററുകൾ നൽകുമെന്ന് സോഹൻ റോയ്

കൊച്ചി: കോവിഡ് -19 ഭീഷണിയെത്തുടർന്ന് ഭാരതം മുഴുവൻ ലോക്ക് ഡൗൺ ആയി പ്രഖ്യാപി ക്കപ്പെട്ട പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് ഏരീ സ് ഗ്രൂപ്പ്‌. പ്രതിസന്ധി ഘട്ടങ്ങളിൽ പൊതുവായി ചെയ്യാറുള്ള സാമൂഹ്യ ക്ഷേമപദ്ധതി എന്നതി നപ്പുറം ഇപ്പോഴത്തെ അടിയന്തിര സാഹചര്യത്തിൽ ആരോഗ്യ മേഖലയ്‌ക്ക് ക...തുട൪ന്ന് വായിക്കുക


ഏപ്രിൽ 1 മുതൽ കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരത്തിലേയ്ക്

തിരു : കോവിഡ് 19 പ്രതിരോധ കാലത്ത് സാമൂഹിക ഉത്തരവാദിത്വം നിറവേറ്റികൊണ്ട് കൺ സ്യൂമർഫെഡറേഷൻ അതിവിപുലമായി വിപണിയിൽ ഇടപെട്ടുകൊണ്ടിരിക്കുകയാണ്.പലചരക്കു സാധനങ്ങളുടെ ആവശ്യകത അനിയന്ത്രിതമായി വർധിച്ചു വരികയാണ്. അവശ്യ സാധനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ എല്ലാ വില്പന ശാലകളിലെയും കൺസ്യൂമർഫെഡ് ജീവനക്കാർ സാമൂ ഹിക ഉത്തരവാ...തുട൪ന്ന് വായിക്കുക


സ്ഥിരം മദ്യപാനികളുടെ ആരോഗ്യ പ്രശ്‌നത്തിൽ കരുതൽ വേണ്ടി വരും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: മദ്യം കിട്ടാതെ വരുന്നതോടെ സ്ഥിരം മദ്യപാനികളായ ആളുകൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ കരുതൽ വേണ്ടി വരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കളക്ടറേറ്റിൽ കോവിഡ് 19 അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യം കിട്ടാ തെ വരുന്നത് ചിലർക്ക് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചത്

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചത്. 21 ദിവസത്തേക്കാണ് സമ്പൂർണ്ണ അടച്ചു പൂട്ടൽ. സംസ്ഥാന സർക്കാരുകൾക്ക് ആവശ്യമായ കർശന നടപടികളും കേന്ദ്രം നൽകി.കൊവി ഡ്-19 വ്യാപനം തടയാൻ രാജ്യം അടച്ചിടുകയല്ലാതെ മറ്റൊരുമാർഗവുമില്ലെന്ന് പ്...തുട൪ന്ന് വായിക്കുക


കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ്-2020 പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യും: മുഖ്യമന്ത്രി പിണറായി വിജയൻ

തിരു: പകർച്ചവ്യാധികൾ തടയുന്നതിനുള്ള നടപടികൾ കർക്കശവും ഫലപ്രദ വുമാക്കുന്നതിന് കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ്-2020 പുറപ്പെ ടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻതീരുമാനിച്ചതായിമുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.നിലവിലുള്ളട്രാവൻകൂർ എപിഡമിക് ഡിസീ സ് ആക്ട്,കൊച്ചിൻ എപിഡമിക് ഡിസീസ് ആക്ട് എന്നിവ റദ്ദാക്ക...തുട൪ന്ന് വായിക്കുക


വീട്ടുനിരീക്ഷണം ആര്‍ക്കൊക്കെ

വീട്ടുനിരീക്ഷണം ആര്‍ക്കൊക്കെ 1. വിദേശയാത്ര കഴിഞ്ഞ് എത്തിയവര്‍ 2. കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 3. ആരോഗ്യപ്രവര്‍ത്തകരുടെ വിലയിരുത്തല്‍ പ്രകാരം നിര്‍ദ്ദേശിക്കപ്പെട്ടവര്‍. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പാലിക്കേണ്ടവ 1. ജനാലകള്‍ ഉള്ള മുറി തിരഞ്ഞെടുക്കുക. എ.സി ഉപയോഗ...തുട൪ന്ന് വായിക്കുക


ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ ചികിത്സയിൽ പുരോഗതി,കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

കൊച്ചി: കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം ഗവ. മെഡി ക്കൽ കോളേജിൽ ആന്റി വൈറൽ മരുന്ന് ചികിത്സയ്ക്ക് വിധേയനായ ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ പരിശോധനാഫലം നെഗറ്റീവ്. എച്ച്.ഐ.വി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന Ritonavir, lopinavir എന്നീ മരുന്നുകളാണ് ഇദ്ദേഹത്തിന് ഏഴു ദിവസം നൽകിയത്. മരുന...തുട൪ന്ന് വായിക്കുക


തിരു. ജില്ലയിൽ പുതുതായി 498 പേർ രോഗ നിരീക്ഷണത്തിലായി.6,315 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിൽ

തിരു: മെഡിക്കൽ കോളേജിൽ 39 പേരും ജനറൽ ആശുപത്രിയിൽ 29 പേരും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 5 പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ 4 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 9 പേരുംഎസ്. എ.റ്റി ആശുപത്രിയിൽ 5 പേരും കിംസ് ആശുപത്രിയിൽ 3 പേരും ഉൾപ്പെടെ 94 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി:രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്തു; 6 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് :76,542 പേര്‍ നിരീക്ഷണത്തില്‍

തിരു: കേരളത്തില്‍ ഇന്ന് 9 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു . പാലക്കാട് നിന്നുള്ള രണ്ടു വ്യക്തികള്‍ക്കും എറണാകുളത്ത് നിന്നുള്ള മൂന്ന് പേര്‍ക്കും പത്തനംതിട്ടയില്‍ നിന്നുള്ള രണ്ടുപേര്‍ക്കും ഇടുക്കിയില്‍ നിന്നുള്ള ഒരാള്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒര...തുട൪ന്ന് വായിക്കുക


കോവിഡ് 19: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് മാധ്യമ മേധാവികളുടെ അഭിനന്ദനം

തിരു : കോവിഡ് 19നെ നേരിടാൻ സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്ത നങ്ങൾക്ക് മാധ്യമ മേധാവികളുടെ അഭിനന്ദനം. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ ആദ്യം അഭിനന്ദിച്ചത് മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവായിരുന്നു. പ്രധാനമന്ത്രി മാധ്യമ എഡിറ്റർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ കേരളത്തിന്റെ പ്രവർത്തനങ്ങൾ എടു...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.