Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഹോമിയോപ്പതി വകുപ്പിന്റെ മഴക്കാല രോഗപ്രതിരോധ പരിപാടി തുടങ്ങി ചെറിയ തുറമുഖങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കൂലി നിരക്ക് പുതുക്കി ആര്‍ദ്ര കേരളം പുരസ്‌കാരം വിതരണം ചെയ്തു വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക പ്രധാനം: മുഖ്യമന്ത്രി രാജസ്ഥാനിൽ പന്തൽ തകർന്ന‌ുവീണ‌് 14 പേർ മരിച്ചു

തലസ്ഥാന വാ൪ത്തകള്‍

ഹോമിയോപ്പതി വകുപ്പിന്റെ മഴക്കാല രോഗപ്രതിരോധ പരിപാടി തുടങ്ങി

തിരു:ഹോമിയോപ്പതി വകുപ്പിന്റെ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. ജില്ലാതല ഉദ്ഘാടനം പൂവാര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ജില്ലാപഞ്ചാ യത്ത് പ്രസിഡന്റ് വി.കെ.മധു നിര്‍വഹിച്ചു. പൂവാര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അജിത കുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡി...തുട൪ന്ന് വായിക്കുക


സമയപരിധി നീട്ടി

തിരു: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളിലെ ഒ.ഇ.സി പ്രീമെ ട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഇഗ്രാന്റ്‌സ് മുഖേന എന്റര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ക്കു നല്‍കിയ സമ യപരിധി ജൂണ്‍ 25 വരെയും സി.ബി.എസ്.ഇ/ഐ.സി....തുട൪ന്ന് വായിക്കുക


കുടുംബശ്രീ യൂണിറ്റില്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ വീട്ടിലെത്തിച്ച് കുടുംബശ്രീ ട്രെയിന്‍

കുടുംബശ്രീ യൂണിറ്റുകളിലെ ഉത്പന്നങ്ങള്‍ വീട്ടിലെത്തിച്ച് ആറ്റിങ്ങലില്‍ കുടുംബശ്രീ ട്രെയിന്‍സംഘ ടിപ്പിച്ചു. നഗരസഭയിലെ കുടുംബശ്രീയുടെ കീഴില്‍ വരുന്ന സൂക്ഷ്മ സംരംഭങ്ങളിലും അയല്‍കൂട്ടങ്ങ ളും നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ ഒരോ വീട്ടിലും എത്തിക്കുക എന്നതാണ് കുടുംബശ്രീട്രെയിന്‍ പദ്ധതി യിലൂടെ ലക്ഷ്യമിടുന്നത്. ...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള എല്‍.പി.സ്‌കൂളില്‍ കുട്ടികളുടെ പാര്‍ക്ക് തുറന്നു

പാറശാല ബ്ലോക്ക് പഞ്ചായത്തിലെ ഇഞ്ചിവിള ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ പണികഴിപ്പിച്ചകുട്ടി കളുടെ പാര്‍ക്ക് തുറന്നുകൊടുത്തു. സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ.പാര്‍ക്ക് ഉദ്ഘാടനം ചെയ്തു. ഏഴര ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍. സലൂജ അധ്യക്ഷത വഹിച്ച ചട...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു: ഫോര്‍ട്ട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ആറ്റുകാല്‍ ഷോപ്പിംഗ് കോംപ്‌ളക്‌സ് പ്രദേശം, ഈസ്റ്റ്‌ഫോര്‍ട്ട്, പഴവങ്ങാടി എന്നിവിടങ്ങളില്‍ ജൂണ്‍ 25 രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാലു വരെ യും കഴക്കൂട്ടം സെക്ഷന്‍ പരിധിയില്‍ റെയില്‍വേസ്റ്റേഷന്‍, പ്രഗതി ഗാര്‍ഡന്‍, മേനംകുളം എന്നിവി ടങ്ങളില്‍ രാവിലെ എട്ടു ...തുട൪ന്ന് വായിക്കുക


നവോത്ഥാനം ചരിത്രവും വര്‍ത്തമാനവും സെമിനാറും പുസ്തകപ്രകാശനവും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ചു

തിരു:വായനാപക്ഷാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ഗവ.ആര്‍ട്സ് കോളെജ് യൂണിയനു മായി സഹകരിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച നവോത്ഥാനം ചരിത്രവും വര്‍ത്തമാന വും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനവും പുസ്തകപ്രകാശനവും വിദ്യാഭ്യാസ വകുപ്പ് മുന്‍മന്ത്രി എം.എ ബേബി നിര്‍വഹിച്ചു. പ്രൊഫ.വി....തുട൪ന്ന് വായിക്കുക


പത്തു കോടിരൂപ ചെലവിൽ പാള‌യം കണ്ണിമാറ മാർക്കറ്റ‌് പുതുക്കിപ്പണിയുo

തിരു: പാള‌യം കണ്ണിമാറ മാർക്കറ്റ‌് പുതുക്കിപ്പണിയുo.ഇതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട‌് (ഡിപിആർ) തയ്യാറാക്കാൻ തുടങ്ങി.പത്തു കോടിരൂപ ചെലവിൽ തിരു.നഗരസഭയാണ‌് സ‌്മാർട്ട‌് സിറ്റി പദ്ധതിയുടെ ഭാഗമായി ബഹുനില മന്ദിരത്തോടെ പാളയം മാർക്കറ്റ‌് പുതുക്കിപ്പണിയുന്നത‌്. നിർമാണം ആരംഭിക്കുമ്പോൾ നിലവിലെ കച്ചവടക്കാരെ ത...തുട൪ന്ന് വായിക്കുക


എസ്.എ.ടിയിൽ സെക്യൂരിറ്റി സ്റ്റാഫ്: ഇന്റർവ്യൂ ജൂലൈ 5ന്

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ സെക്യൂരിറ്റി സ്റ്റാഫുകളെ നിയമിക്കുന്നു. 2019 ഫെബ്രുവരി ഒന്നിന് 58 വയസ്സ് പൂർത്തിയാകാത്ത വിമുക്തഭടൻമാർക്കും പോലീസിൽ നിന്നോ മറ്റ് സായുധ സേനയിൽ നിന്നോ വിരമിച്ചവർക്കും അപേക്ഷിക്കാം പത്താം ക്ലാസ് പാസായിക്കണം. ഇവരുടെ അഭാവത്തിൽ 2019 ഫെബ്രുവരി ഒന്നിന് 40 വയസ്സിനു മുകളിൽ പ്...തുട൪ന്ന് വായിക്കുക


വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക പ്രധാനം: മുഖ്യമന്ത്രി

തിരു: വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക ഏറെ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോട്ടൂർ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രം അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്ന പദ്ധതിയുടെ ആദ്യഘട്ട നിർമാണോദ്ഘാടനം നിർവഹിക്കുകയാ യിരുന്നു മുഖ്യമന്ത്രി. വനത്തിന്റെ പ്രാധാന്യം ഇന്ന് എല്ലാവരും തിരിച്ചറിയ...തുട൪ന്ന് വായിക്കുക


സെയിൽസ് ഓഫീസർ: അപേക്ഷ ക്ഷണിച്ചു

തിരു: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ ആയൂർധാര/വന മാലിക ഉത്പ്പന്നങ്ങളുടെ വിപണനത്തിന് കമ്മീഷൻ വ്യവസ്ഥയിൽ ഏരിയ സെയിൽസ് ഓഫീസർ മാരായി ജോലി ചെയ്യാൻ താല്പര്യമുളളവരിൽ നിന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, പാലക്കാട്, കാസർഗോഡ്, തൃശ്ശൂർ, വയനാട്, കണ്ണൂർ ജില...തുട൪ന്ന് വായിക്കുക


കിക്മയിൽ എം.ബി.എ സ്‌പോട്ട് അഡ്മിഷൻ

തിരു: കേരള സർക്കാറിന്റെ കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരം നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2019-21 ബാച്ചിലേക്ക് ജൂൺ 24ന് കിക്മ ക്യാമ്പസിൽ രാവിലെ 10 മണി മുതൽ അഡ്മി ഷൻ നടക്കും. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്...തുട൪ന്ന് വായിക്കുക


ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ, തെറാപ്പിസ്റ്റ്: താല്കാലിക നിയമനം

തിരു: ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരത്ത് നടപ്പിലാക്കുന്ന വിവിധപ്ലാൻപ്രോജക്ടുകളിൽ സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (രണ്ടൊഴിവ്), തെറാപ്പിസ്റ്റ് (ഒരൊഴിവ്) തസ്തികകളിൽ താല്കാലിക നിയമനം നടത്തുന്നു. സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികയിൽ ബി.എ.എം. എസ്, കൗമാരഭൃത്യ എം.ഡി. അല്ലെങ്കിൽ ബി.എ.എം.എസ്, മാനസ...തുട൪ന്ന് വായിക്കുക


ആയിര ങ്ങൾ പങ്കെടുത്ത ഒളിമ്പിക് ദിനാചരണ കൂട്ടയോട്ടം

തിരു:അന്താരാഷ്‌ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാ​ഗമായി ഒളിമ്പിക്‌ അസോസിയേഷൻ ആയിര ങ്ങൾ പങ്കെടുത്ത കൂട്ടയോട്ടം സംഘടിപ്പിച്ചു. കായികതാരങ്ങൾ,വിദ്യാർഥികൾ, എൻസിസി, എൻ എസ്എസ്, സ‌്കൗട്ട് ആൻഡ് ​ഗെെഡ്സ്, കേരള പൊലീസ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ, ആർമി, സിആർപിഎഫ്, ബിഎസ്എഫ് തുടങ്ങിയവർ കൂട്ടയോട്ടത്തിൽ പങ്കെടുത്തു. ...തുട൪ന്ന് വായിക്കുക


തിരു.ആയൂര്‍വേദ കോളജില്‍ കരാര്‍ നിയമനം

തിരുവനന്തപുരം സര്‍ക്കാര്‍ ആയൂര്‍വേദ കോളജില്‍ രസശാസ്ത്ര ഭൈഷാജ്യ കല്‍പ്പന വകുപ്പില്‍ ഒഴി വുള്ള അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് ഇന്റര്‍വ്യൂ നടത്തുന്നു. ജൂണ്‍ 28ന് രാവിലെ 11ന് ആയൂര്‍വേദ കോളജ് പ്രിന്‍സിപ്പാളിന്റെ ഓഫിസി ലാണ് ഇന്റര്‍വ്യൂ. ബന്ധപ്പെട്ട വിഷയത്തില്‍ ബിര...തുട൪ന്ന് വായിക്കുക


ഹാച്ചെറി മാനേജര്‍ ഒഴിവ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ചെറ്റച്ചല്‍ ജഴ്‌സി ഫാമിലേക്ക് ദിവസ വേതനാടി സ്ഥാനത്തില്‍ ഹാച്ചെറി മാനേജറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സി (പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ്) ബിരുദധാരികള്‍ക്ക് വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെ ടുക്കാം. ജൂണ്‍ 29ന് രാവിലെ 11ന് ജില്...തുട൪ന്ന് വായിക്കുക


ഫാര്‍മസിസ്റ്റ് ഒഴിവ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹം മെഡിക്കല്‍ പാലിയേറ്റിവ് സര്‍വീസ് സൊസൈ റ്റിയുടെ നേതൃത്വത്തില്‍ പട്ടം താണുപിള്ള സ്മാരക ഗവണ്‍മെന്റ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന മെഡിക്കല്‍ സ്റ്റോറിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമ നത്തിന് അഭിമുഖം നടത്തുന്നു. എന്‍.സി....തുട൪ന്ന് വായിക്കുക


ഫാര്‍മസിസ്റ്റ് ഒഴിവ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹം മെഡിക്കല്‍ പാലിയേറ്റിവ് സര്‍വീസ് സൊസൈ റ്റിയുടെ നേതൃത്വത്തില്‍ പട്ടം താണുപിള്ള സ്മാരക ഗവണ്‍മെന്റ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന മെഡിക്കല്‍ സ്റ്റോറിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമ നത്തിന് അഭിമുഖം നടത്തുന്നു. എന്‍.സി....തുട൪ന്ന് വായിക്കുക


കുളത്തൂർ കോലത്തുകര സ്കൂള്‍ ബസിന്റെ ഫ്ലാഗ് ഓഫ്

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ കുളത്തൂർ കോലത്തുകര സര്‍ക്കാര്‍ ഹയർസെക്കൻഡറി സ്കൂളിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ 2017-18 എം.എല്‍.എ ഫണ്ടില്‍ നിന്നും 17,25000 രൂപ ചിലവഴിച്ച് വാങ്ങി നല്‍കിയ സ്കൂള്‍ ബസിന്റെ ഫ്ലാഗ് ഓഫ് മന്ത്രി നിര്‍വഹിക്കുന്നു. ചടങ്ങില്‍ വാര്‍ഡ്‌ കൗണ്‍സിലര്‍ മേടയിൽ വിക്രമൻ, പ്രിൻസിപ്പ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജിന്‍റെ ആഭിമുഖ്യത്തില്‍ അഞ്ചാമത് യോഗാദിനം ആചരിച്ചു

(നേഴ്സിംഗ് കോളേജില്‍ നടന്ന യോഗാപരിശീലനം) തിരു: മെഡിക്കല്‍ കോളേജിന്‍റെ ആഭിമുഖ്യത്തില്‍ അഞ്ചാമത് യോഗാദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് യോഗാപരിശീലനവും പ്രദര്‍ശനവും നടന്നു. ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ആര്‍ എം ഒ ഡോ മോഹന്‍...തുട൪ന്ന് വായിക്കുക


മൃതദേഹത്തിൽ നിന്നും മാല മോഷണം: ജീവനക്കാരിയെ സസ്പെൻറ് ചെയ്തു

തിരു: മൃതദേഹത്തിൽ നിന്നും മാല മോഷ്ടിച്ച ഗ്രേഡ് 2 അറ്റൻറർ ടി ജയലക്ഷ്മി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ നിർദ്ദേശാനുസരണം ആർ എം ഒ ഡോ.മോഹൻ റോയ് നടത്തിയ ത്വരിതാന്വേഷണത്തിൽ കുറ്റക്കാരിയാണെന് കണ്ടെത്തിയതിനെ തുടർന്ന് വിജയലക്ഷ്മിയെ ജോലിയിൽ നിന്നും സസ്പെന്റ് ചെയ്തതായി ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ് ഷർമ്മദ...തുട൪ന്ന് വായിക്കുക


കെയര്‍ഹോം പദ്ധതി പ്രകാരം 1388 വീടുകള്‍ പുതുതായി നിര്‍മ്മിച്ചു നല്‍കി: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: കെയര്‍ഹോം പദ്ധതി പ്രകാരം 1388 വീടുകള്‍ പുതുതായി നിര്‍മ്മിച്ചു നല്‍കിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രളയ പുനരധിവാസ പദ്ധതിയില്‍ ഒരു വീടു പോലും നിര്‍മ്മിച്ചു നല്‍കിയില്ല എന്ന തെറ്റായ പ്രചരണമാണ് കഴിഞ്ഞ ദിവസം ഒരു ദൃശ്യ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇതു ശര...തുട൪ന്ന് വായിക്കുക


സഹകരണ വകുപ്പ് - 2019 -20 വർഷത്തെ ധനാഭ്യർത്ഥന വേളയിൽ പ്രഖ്യാപിച്ച പുതിയ പദ്ധതികൾ

തിരു: കേരളത്തിലങ്ങോളമിങ്ങോളമുള്ള സഹകരണ സംഘങ്ങള്‍ സ്വന്തം നിലയിലും കണ്‍സോര്‍ഷ്യം അടിസ്ഥാനത്തിലും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ചെറുകിട സംരംഭങ്ങല്‍ നടത്തിവരുന്നുണ്ട്. ഈ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് വിപുലമായ ഒരു ടെസ്റ്റിംഗ് ലാബ് സ്ഥാപിക്കുകയും, ലാബ് പരിശോധനയ്ക്ക് ശേഷം...തുട൪ന്ന് വായിക്കുക


സഹകരണ വകുപ്പ് തിരു. ജില്ലയില്‍ നിര്‍മിച്ചത് 41 വീടുകള്‍: ഒമ്പതു വീടുകളുടെ നിര്‍മാണം ഈ മാസം പൂര്‍ത്തിയാകും

തിരു:പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആറു മാസത്തിനിടെ സഹകരണ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ നിര്‍മിച്ചത് 41 വീടുകള്‍. ഒമ്പതു വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം 30നകം പൂര്‍ത്തിയാകും. 50 വീടുകളാണ് ജില്ലയില്‍ പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി സഹകരണ വകുപ്പ് നിര്‍മിക്കാന്‍ ലക്ഷ്യമിട്ടത്...തുട൪ന്ന് വായിക്കുക


ഇനി വില്ലേജ് ഓഫിസുകളില്‍ പണമടക്കാന്‍ ഇ-പോസ് മെഷീനും

തിരു:സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫിസുകളിലും ഇ-പോസ് മെഷീനുകള്‍ (എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് പണമടയ്ക്കുന്ന സംവിധാനം) ഏര്‍പ്പെടുത്തുന്ന ജോലി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഇ-പോസ് മെഷീനുകള്‍ ഏര്‍പ്പെടുത്തുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം താലൂക്ക് ഓഫീ...തുട൪ന്ന് വായിക്കുക


അനധികൃത ബോര്‍ഡുകള്‍: നോഡല്‍ ഓഫിസറെ നിയമിച്ചു

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പരിധിയിലെ അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍, കൊടികള്‍ എന്നിവ നീക്കം ചെയ്യുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനുള്ള നോഡല്‍ ഓഫിസറായി കൊല്ലം നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടര്‍ കെ. ഹരികുമാറിനെ നിയ...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു:കന്റോണ്‍മെന്റ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ദേവസ്വം ബോര്‍ഡ് ഏരിയയില്‍ ജൂണ്‍ 22 രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. കഴക്കൂട്ടം ഇലക്ട്രിക്കല്‍സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍മുക്കോലയ...തുട൪ന്ന് വായിക്കുക


സിസ്സ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു

തിരു: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻ സ് ആൻഡ് സോഷ്യൽ ആക്ഷൻ(സിസ്സ) പരിസ്ഥിതി സെമിനാറും അന്തർ സർവകലാശാലപ്രശ്‍നോ ത്തരിയും സംഘടിപ്പിച്ചു. കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകു പ്പും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെന്റുമായി (കെ എസ് ...തുട൪ന്ന് വായിക്കുക


കെല്‍ട്രോണിന്റെ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സ്

തിരു: കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലോജി സ്റ്റിക്‌സ് ആന്‍ഡ് സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്ക...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.