Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സൂര്യാഘാതo: പാറശ്ശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു പത്തനംതിട്ടയിൽ കെ.സുരേന്ദ്രൻ;തൃശ്ശൂരിൽ തുഷാർ കാസർകോഡ് വോട്ടിങ്ങ് പരിശീലന കേന്ദ്രത്തിലേക്ക് വന്‍ ജനപ്രവാഹം മഞ്ചേശ്വരം; നൂറ്റൊന്നിന്റെ നിറവിലും വോട്ട് വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഡി എം ഒ

വിശേഷ വാ൪ത്തകള്‍

കത്തെഴുത്ത് അനുഭവം പങ്കുവെച്ച് മൂന്നാര്‍ ദേവികുളം മേഖല വിദ്യാര്‍ത്ഥികള്‍

മൂന്നാര്‍ : പ്രിയപ്പെട്ട അച്ഛനും അമ്മയും അറിയുന്നതിന് , വരുന്ന ഏപ്രില്‍ 23 ന് ലോക്സഭ തിരഞ്ഞെ ടുപ്പ് നടക്കുകയാണല്ലോ. വിദ്യാര്‍ത്ഥികളായ ഞങ്ങളുടെയും രാജ്യത്തിന്റെയും ഭാവിയോര്‍ത്ത് അച്ഛ നും അമ്മയും വോട്ട് ചെയ്യുമല്ലോ... മൂന്നാര്‍ ലിറ്റില്‍ ഫ്ളവര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി ആദിത്യന്‍ തന്റെ മാതാപിതാക്കള്‍ക്...തുട൪ന്ന് വായിക്കുക


നൂറ്റൊന്നിന്റെ നിറവിലും വോട്ട്

കാസര്‍കോട് : മഞ്ചേശ്വരം താലൂക്കില്‍ ശാന്തിപ്പള്ളം നാരായണ മംഗലത്തെ ശ്യാം ഭട്ടിന് ഇപ്പോള്‍ 101 വയസ്. ഇപ്പോഴും വോട്ട് ചെയ്യാന്‍ തയ്യാര്‍. പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ ഉണ്ട്. ജീവിതത്തില്‍ കൃഷിയും ശാന്തിപ്പണിയുമാണു പ്രധാന പ്രവര്‍ത്തന മേഖല. കാസര്‍കോട് ജില്ലയില്‍ സ്വീപ്പി (എസ്‌ വിഇഇപി)ന്റെ ഭാഗമായുള്ള വോട...തുട൪ന്ന് വായിക്കുക


വേനല്‍ച്ചൂട്; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ഡി എം ഒ

കണ്ണൂർ; ജില്ലയില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയിലും 3 ഡിഗ്രി വരെ കൂടാമെന്ന കാലാ വസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.നാരായണ നായ്ക് അറിയി ച്ചു. ധാരാളം ശുദ്ധജലം കുടിക്കണമെന്നും ദാഹം തോന്നി...തുട൪ന്ന് വായിക്കുക


സമ്മതിദായക സാക്ഷരതാ ക്യാമ്പയിന് കണ്ണൂർ ജില്ലയില്‍ കമ്മ്യൂണിറ്റി റേഡിയോയും

കണ്ണൂർ:സമ്മതിദായക സാക്ഷരതാ ക്യാമ്പയിന് കമ്മ്യൂണിറ്റി റേഡിയോയുടെ സഹകരണത്തോടെ ജില്ലയില്‍ തുടക്കമായി. കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം പാനൂര്‍ ആസ്ഥാന മായി പ്രവര്‍ത്തിക്കുന്ന ജന്‍വാണി 90.8 എഫ്എം കമ്മ്യൂണിറ്റി റേഡിയോയാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗവുമായി സഹകരിച്ച് ബോധവല്‍ക്കരണ പരിപാടികള...തുട൪ന്ന് വായിക്കുക


വേനല്‍ച്ചൂട്; പകല്‍ 10നും നാലിനുമിടയില്‍ ആനകളെ എഴുന്നള്ളിക്കുന്നതിന് വിലക്ക്

കണ്ണൂര്‍: സംസ്ഥാനത്ത് അസഹ്യമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ആനകളെ എഴുന്നള്ളിക്കുന്നതിനുള്ള സമയം പകല്‍ 10 മണിക്ക് മുമ്പും നാല് മണിക്ക് ശേഷവുമായിപുന:ക്രമീകരിച്ചതായി ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന നാട്ടാന പരിപാലന കമ്മിറ്റി യോഗത്തില്‍ എഡി എം ഇ മുഹമ്മദ് യൂസുഫ് അറിയിച്ചു. ...തുട൪ന്ന് വായിക്കുക


ആഡംബരക്കപ്പലായ ക്യൂൻമേരി കൊച്ചി തുറമുഖത്ത്

കൊച്ചി:ലോകത്തെ ഏറ്റവും വലിയ ആഡംബരക്കപ്പലായ ക്യൂൻമേരി-2, വിദേശസഞ്ചാരികളുമായി കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടു.ബുധനാഴ്ച രാവിലെ അഞ്ചോടെ നങ്കൂരമിട്ട കപ്പലിൽ 2483 സഞ്ചാരി കളും 1254 ജീവനക്കാരുമുണ്ട‌്. ഇതിനൊപ്പം ആഡംബരക്കപ്പലായ കോസ്റ്റാ നിയോറിവേരയുമെത്തി. ഇതിൽ 1112 സഞ്ചാരികളും 521 ജീവനക്കാരുമുണ്ട‌്. തുറമു...തുട൪ന്ന് വായിക്കുക


ആൾ ഇന്ത്യ ഫോട്ടോഗ്രഫി മത്സരം : മാർച്ച് 30 വരെ അപേക്ഷിക്കാം

തിരു: തിരുവനന്തപുരം പ്രസ് ക്ലബ്ബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സുവർണജൂബിലിയോടനുബന്ധി ച്ച് ഏപ്രിൽ 5 മുതൽ 15 വരെ കനകക്കുന്നിൽ കനകോത്സവം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗ മായി സംഘടിപ്പിക്കുന്ന ആൾ ഇന്ത്യ ഫോട്ടോഗ്രഫി മത്സരത്തിനുള്ള എൻട്രികൾ സ്വീകരിക്കുന്ന തിനുള്ള തീയതി നീട്ടി. മാർച്ച് 30 വരെ എൻട്രികൾ സ്...തുട൪ന്ന് വായിക്കുക


മാര്‍ച്ച്‌ 25 വരെ വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കാം : മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍

തൃശൂര്‍;ജനുവരി 30ന്‌ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും മാര്‍ച്ച്‌ 25 വരെ വോട്ടര്‍ പട്ടികയില്‍ പേര്‌ ചേര്‍ക്കാന്‍ അവസരമുണ്ടെന്ന്‌ സംസ്‌ഥാന മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഫോം 6 പൂരിപ്പിച്ച്‌ ഓണ്‍ലൈനായി വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ ക്കാം. പുതുതായി ചേര്‍ത്തവരുടെ പേ...തുട൪ന്ന് വായിക്കുക


കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പൂര്‍ണ്ണമായും ഓണ്‍ലൈനിലേക്ക്

കാസർഗോഡ് :കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്കും ഉടമകള്‍ ക്കും അംശാദായം ഒടുക്കുന്നത് പൂര്‍ണ്ണമായും ഓണ്‍ലൈനാക്കിയ സാഹചര്യത്തില്‍ അക്ഷയ സെന്റ റുകള്‍ വഴി സര്‍ക്കാര്‍ നിശിചയിച്ചിട്ടുളള ഫീസ് നല്‍കിയും, ഫ്രണ്ട്‌സ് ജനസേവന കേന്ദ്രംവഴിസൗജ ന്യമായും ക്ഷേമനിധി അംശാദായം അടയ്ക്കുവാന്‍ സൗകര്യം ...തുട൪ന്ന് വായിക്കുക


പേപ്പറുകളും പേനകളും ഇനി വലിച്ചെറിയരുത്; മാലിന്യമുക്തമാകാനൊരുങ്ങി കണ്ണൂർ കളക്ടറേറ്റ്

കണ്ണൂർ; കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍(കെഎസ്എംഎ) കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ പരിസ്ഥിതി സൗഹാര്‍ദ്ദ ക്യാമ്പയിനും ശുചീകരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. ഉപയോഗശൂന്യമായ പേപ്പറു കള്‍,പ്ലാസ്റ്റിക്,പേന എന്നിവ ...തുട൪ന്ന് വായിക്കുക


കരിക്കകം പൊങ്കാലക്ക് തുടക്കം

കരിക്കകം പൊങ്കാലക്ക് തുടക്കം ...തുട൪ന്ന് വായിക്കുക


കരിക്കകത്തമ്മേ ശരണം

കരിക്കകത്തമ്മേ ശരണം ...തുട൪ന്ന് വായിക്കുക


ചാക്ക മുതൽ കൊച്ചുവേളിവരെ നാലു കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിരന്നു

ചാക്ക മുതൽ കൊച്ചുവേളിവരെ നാലു കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിരന്നു...തുട൪ന്ന് വായിക്കുക


കരിക്കകം ശ്രീചാമുണ്ഡീക്ഷേത്രം മഹോത്സവo പതിനായിരങ്ങൾ പങ്കെടുത്ത പൊങ്കാല യോടെ സമാപിച്ചു

തിരു; കരിക്കകം ശ്രീചാമുണ്ഡീക്ഷേത്രം മഹോത്സവo പതിനായിരങ്ങൾ പങ്കെടുത്ത പൊങ്കാല യോടെ സമാപിച്ചു. ചൊവ്വാഴ്ച രാവിലെ 10.15ന് തന്ത്രി പുലിയന്നൂര്‍ ഇല്ലത്ത് നാരായണന്‍ അനു ജന്‍ നമ്പൂതിരിപ്പാട് പൊങ്കാല അടുപ്പില്‍ തീപകർന്നതോടെ ചടങ്ങുകള്‍ ആരംഭിച്ചു. പകല്‍ 2.15ന് പൊങ്കാല നിവേദ്യം അർപ്പിച്ചു. ക്ഷേത്ര പരിസരത്തിനു...തുട൪ന്ന് വായിക്കുക


കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്ര ഉത്സവo മാർച്ച് 13 നു ബുധനാഴ്ച വൈകുന്നേരം 5 മണിക്കുള്ള ഗുരുപൂജയോടു കൂടി ആരംഭിച്ചു

തിരു: പുണ്ണ്യപുരാതനമായ കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിലെ ഈ വർഷ ത്തെ ഉത്സവമാഹാമഹം 2019 മാർച്ച് 13 നു ബുധനാഴ്ച വൈകുന്നേരം 5 മണിക്കു ള്ള ഗുരുപൂജയോടു കൂടി ആരംഭിച്ചു. നെയ്യാണ്ടിമേളം,പഞ്ചവാദ്യം,ചെണ്ടമേളം,താലപ്പൊലി,മുത്തുക്കുടയേന്തിയബാല ന്മ്മാർ,ഫ്ളോട്ടുകൾ എന്നിവയുടെ അകമ്പടിയോടെ തങ്കരഥത്തിൽദേവിപുറത്തെഴ...തുട൪ന്ന് വായിക്കുക


മന്ത്രി കടകംപള്ളി സുരേന്ദ്രനറെ നേതൃത്വത്തിൽ കേരളത്തിൽ നിന്നു ള്ള സംഘം റിസർവ്ബാങ്ക്, നബാർഡ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി

തിരു:സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനറെ നേതൃത്വത്തിൽ കേരളത്തിൽ നിന്നു ള്ള സംഘം റിസർവ്ബാങ്ക്, നബാർഡ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി. കേരളാബാങ്ക് രൂപീകരണ നടപടികളുടെ പുരോഗതി, പ്രളയ ദുരിതസഹായം, സഹകരണ നിയമത്തില്‍ 2019 ല്‍ വന്ന ഭേദഗതികള്‍ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ...തുട൪ന്ന് വായിക്കുക


കനകോത്സവം ബ്രോഷർ ഗവർണർ പ്രകാശനം ചെയ്തു

(ഫോട്ടോ ക്യാപ്ഷൻ: തിരു.പ്രസ് ക്ലബ്ബ് നഗരസഭയുടെയൂം സിസ്സയുടെയും സഹകരണത്തോടെ ഏപ്രിൽ 5 മുതൽ 15 വരെ കനകക്കുന്നിൽ സംഘടിപ്പിക്കുന്ന കനകോത്സവം 2019 മീഡിയ & നേച്വർ എക്സ്പോയുടെ ബ്രോഷർ പ്രകാശനം ഗവർണർ പി.സദാശിവം പ്രസ് ക്ലബ്ബ് സെക്രട്ടറി എം.രാധാകൃഷ്ണന് നൽകി നിർവ്വഹിക്കുന്നു. ആർ.ജയപ്രസാദ്, എം.പ്രേംകുമാർ, കെ.പി.ക...തുട൪ന്ന് വായിക്കുക


ശാന്തിഗിരി പ്രണവപത്മം പുരസ്കാരം മോഹന്‍ലാലിന്

തിരു: ശാന്തിഗിരി ആശ്രമം വജ്രബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ളപ്രണവ പത്മം പരസ്കാരം ചലച്ചിത്ര നടന്‍ മോഹന്‍ലാലിന് ലഭിക്കും. മാര്‍ച്ച് 25ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ വച്ച് മുന്‍ നേപ്പാള്‍ പ്രധാനമന്ത്രിയും ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ട...തുട൪ന്ന് വായിക്കുക


ടെക്കികൾ പറയുന്നു, ഞങ്ങൾ വോട്ട് പാഴാക്കില്ല

കാക്കനാട്: കളക്ടറേറ്റ് ഇലക്ഷൻ വിഭാഗം ഇൻഫോപാർക്കിൽ നടത്തിയ വോട്ടർ ബോധവൽകരണ പരിപാടിയിൽ ടെക്കികൾ ഒന്നടങ്കം പറഞ്ഞു:ഞങ്ങൾ വോട്ട് പാഴാക്കില്ല. സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻറ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ സ്വീപ്പിന്റെ ഭാഗമായി ഇൻ ഫോപാർക്കിൽ നടത്തിയ ബോധവൽക്കരണ ക്ലാസ്സിൽ അവർ സജീവമായി പങ്കെടുക്കുകയു...തുട൪ന്ന് വായിക്കുക


രാജ്യത്താകെ തൊണ്ണൂറു കോടി വോട്ടർമാർ;ഏട്ടരക്കോടി കൗമാരക്കാരാണ്

ന്യൂ ഡൽഹി: രാജ്യത്താകെ തൊണ്ണൂറു കോടി വോട്ടർമാരാണുള്ളത്. 84.3 പുതിയ വോട്ടർമാരുണ്ട്. അതില്‍ ഏട്ടരക്കോടി പേര്‍ 18 വയസ്സിനും 19 വയസ്സിനും ഇടയില്‍ പ്രായമുള്ള കൗമാരക്കാരാണ്. പത്തു ലക്ഷം വോട്ടിങ് കേന്ദ്രങ്ങൾ ഈ വർഷം ആരംഭിച്ചതായി സുനിൽ അറോറ പറഞ്ഞു. കഴി ഞ്ഞ വർഷം ഇത് ഒമ്പത് ലക്ഷം ആയിരുന്നു. വിവിപാറ്റ്‌ യന്ത്രങ...തുട൪ന്ന് വായിക്കുക


നൃത്താവിഷ്‌കാരത്തിലൂടെ അധ്യാപക വിദ്യാര്‍ഥിനികള്‍ ഇന്നത്തെ സമൂഹത്തെ വരച്ചു കാട്ടി

കണ്ണൂര്‍:സ്ത്രീകള്‍ വീട്ടിലും സമൂഹത്തിലും നേരിടുന്ന അതിക്രമങ്ങള്‍ വരച്ചുകാട്ടുന്ന സ്ത്രീ പര്‍വ്വം സംഗീത ശില്‍പവുമായി വിദ്യാര്‍ഥിനികള്‍. പയ്യാമ്പലം ഗവ.വനിതാ അധ്യാപക പരിശീലന കേന്ദ്ര ത്തിലെ വിദ്യാര്‍ഥിനികളാണ് സ്ത്രീ ശാക്തീകരണം പ്രമേയമാക്കി അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സംഗീത ശില്‍പം അവതരിപ്പിച്ചത്. നൃത...തുട൪ന്ന് വായിക്കുക


വനിതാ ദിനത്തില്‍ ക്രാവ്മാഗ പരിശീലനം

(ടെക്‌നോപാര്‍ക്കില്‍ സംഘടിപ്പിച്ച ക്രാവ്മാഗ പരിശീലനക്കളരിയില്‍ പങ്കെടുക്കാ നെത്തിയവര്‍) തിരു: അന്തരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് സ്വയം പ്രതിരോധത്തിന് സ്ത്രീകളെ പ്രാപ്തരാക്കുന്നതിനായി ക്രാവ്മാഗ പരിശീലന കളരി സംഘടിപ്പിച്ചു. അന്താരാഷ്ട്ര ക്രാവ് മാഗ ഫെഡറേ ഷന്റെ ആഭിമുഖ്യത്തില്‍ ടെക്‌നോപാര്‍ക്കിലെ ഇ...തുട൪ന്ന് വായിക്കുക


ഫെമിന മിസ്സ് ഇന്ത്യ 2019 ദക്ഷിണ മേഖല ജേതാക്കള്‍ മുംബൈയിലെ ഗ്രാന്‍റ് ഫിനാലെയ്ക്ക് സുസജ്ജം

കൊച്ചി;: ഗ്ലാമര്‍,ഫാഷന്‍ വ്യവസായത്തിന്‍റെ മുഖമുദ്രകളായി മാറിക്കഴിഞ്ഞ കഴിവുറ്റ യുവതി കളുടെ ജീവിതങ്ങളെ പരിവര്‍ത്തിപ്പിക്കുന്നതിന്‍റെ പൈതൃകത്തോടെ, ഭാവിയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയുംനയിക്കുകയുംചെയ്യുന്നതിനുള്ളശേഷിയുള്ളപുതുതലമുറസ്ത്രീകള്‍ക്ക്പൂര്‍ണ്ണഹൃദയത്തോടെയുള്ള പിന്തുണകൊടുക്കുക എന്നലക്ഷ്യത്തോ...തുട൪ന്ന് വായിക്കുക


മികച്ച ചികിത്സയ്ക്ക് ആശുപത്രി ശൃംഖലയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരു:ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ ചെറുകിട ആശുപത്രികളുടേയും, ക്ലിനിക്കുകളുടേയും ശൃംഖല കെട്ടിപ്പടുക്കുവാനുള്ള ശ്രമം ആരംഭിക്കു ന്നു. കേരളത്തിന്റെ ആരോഗ്യ മേഖലയുടെ നട്ടെല്ലായ ചെറുകിട ആശുപത്രികളെ കോര്‍ത്തിണ ക്കി കൂടുതല്‍ മികച്ച സേവനം പൊതുജനങ്ങള്‍ക്ക് എത്തിക്കുവാനാണ് ഈ പ...തുട൪ന്ന് വായിക്കുക


ചര്‍ച്ച് ആക്‌ട് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അത്തരമൊരു അജണ്ട ഇല്ലെന്നും മുഖ്യമന്ത്രി

തിരു: വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പള്ളി സ്വത്ത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിന് നിയമപരിഷ്‌കാര കമീഷന്‍ ബില്‍ തയ്യാറാക്കിയത് സര്‍ക്കാരുമായി ആലോചിച്ചല്ലെന്നും അത്തര മൊരു നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് ഒരു ഉദ്ദേശ്യവുമില്ലെന്നും മുഖ്യമന്ത്രിപിണറായിവിജയന്‍ ക്രിസ്ത്യന്‍ സഭാ നേതാക്കളോട് വ്യക്തമാക...തുട൪ന്ന് വായിക്കുക


എടവണ്ണ പി.സി.കോളനി യുവാവിന് സൂര്യാതപമേറ്റു

മലപ്പുറം : എടവണ്ണ പി.സി.കോളനിയിലെ ഏലംകുളവന്‍ അബ്ബാസിന് (38) എടവണ്ണ അങ്ങാടി യില്‍ വെച്ച് ചൊവ്വാഴ്ച ഉച്ചയോടെ സൂര്യാതപമേറ്റു. കഴുത്തിനോട് ചേര്‍ന്ന് തോളിന് പുറകു വശ ത്താണ് സൂര്യതാപമേറ്റത്. ബുധനാഴ്ച രാവിലെയോടെ പൊള്ളലേറ്റ ഭാഗം ചുവന്നുതടിച്ചു. നീറ്റലും വേദനയും അനുഭവപെട്ട അബ്ബാസ് സ്വകാര്യ ആശുപത്രിയില്‍ ചി...തുട൪ന്ന് വായിക്കുക


ആൾ ഇന്ത്യ മീഡിയ എക്സിബിഷൻ : സീനിയർ ജേർണലിസ്റ്റുകളുടെ യോഗം ചേർന്നു

തിരു: തിരുവനന്തപുരം പ്രസ് ക്ലബ്ബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് സുവർണ ജൂബിലി ആഘോഷങ്ങളു മായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ആൾ ഇന്ത്യ മീഡിയ എക്സിബിഷന്റെ ഭാഗമായി ചേർന്ന സീനി യർ ജേർണലിസ്റ്റുകളുടെ യോഗം മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു ഉദ്‌ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജി.പ്രമോദ്, സെക്രട്ടറി എം.ര...തുട൪ന്ന് വായിക്കുക


കോട്ടയത്ത‌് കാരാപ്പുഴയിൽ ആനയ്ക്കടിയിൽപെട്ട‌് പാപ്പാന് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത‌് കാരാപ്പുഴയിൽ രാവിലെ ആനയ്ക്കടിയിൽപെട്ട‌് പാപ്പാന് ദാരുണാന്ത്യം.ആന കിടക്കാന്‍ ശ്രമിച്ചപ്പോൾ പാപ്പാൻ അടിതെറ്റി ആനയ്ക്കടിയിലേക്ക‌് വീണു. ചെന്നിത്തല സ്വദേശി പാപ്പാൻ അരുൺ പണിക്കറാണ‌് അപകടത്തിൽപെട്ടത്. ഭാരത് വിശ്വനാഥൻ എന്ന ആനയെ കുളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ‌് പാപ്പാൻ അപകടത്ത...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.