January 16, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: ഈ ഉത്സവ സീസണില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ 2022 ആഗസ്റ്റ് മാസത്തെ ആകെ വില്‍പന 7 ശതമാനം വര്‍ധിച്ച് 4,62,523 യൂണിറ്റിലെത്തി.
ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള ഓമ്‌നി ചാനല്‍ ഇലക്ട്രോണികസ് റീട്ടെയിലറായ ക്രോമ ഓണത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ടിവി, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയവയ്ക്ക് മെഗാ ഓഫറുകള്‍ നല്‍കുന്നു.
സ്‌കോഡ ഇന്ത്യ 2022-ലെ ആദ്യ എട്ടുമാസം 37,568 കാറുകള്‍ വിറ്റു. കമ്പനിയുടെ ഇന്ത്യയിലെ വാഹനവിപണിയിലെ 20 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിച്ച വര്‍ഷമാണിത്.
കൊച്ചി: ഗോദ്റെജ് ലോക്സ് ആന്‍റ് ആര്‍ക്കിടെക്ചറല്‍ ഫിറ്റിങ്സ് ആന്‍റ് സിസ്റ്റംസ് അടുത്ത അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് രണ്ടു മടങ്ങ് വളര്‍ച്ച ലക്ഷ്യമിടുന്നു. 2027 സാമ്പത്തിക വര്‍ഷത്തോടെ 2500 കോടി രൂപയുടെ വരുമാനം നേടുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഷവര്‍മ മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍ ഓണക്കാല പരിശോധനയ്ക്ക് പ്രത്യേക സ്‌ക്വാഡുകള്‍ തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കിയ ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
മൂന്ന് നിലയില്‍ ഒരുക്കിയ മന്ദിരത്തില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത് നിര്‍ധനരായ മൂന്ന് അമ്മമാരെന്ന് പ്രഖ്യാപനം കൊല്ലം: പത്തനാപുരം ഗാന്ധിഭവനിലെ നിരാലംബരായ അമ്മമാര്‍ക്ക് സുഖസൗകര്യങ്ങളോടെ താമസിക്കുവാന്‍ താന്‍ നിര്‍മ്മിച്ചുനല്‍കുന്ന ബഹുനില മന്ദിരം സന്ദര്‍ശിക്കുവാന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എത്തി.
ന്യൂഡൽഹി: ഉത്സവ സീസണിന്റെ ആവേശം വർധിപ്പിക്കാൻ, ഇന്ത്യയിലെ ഒന്നാം നമ്പർ യൂറോപ്യൻ ബ്രാൻഡായ റെനോ, അതിന്റെ നൂതന ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുന്ന കിഗർ, ട്രൈബർ, ക്വിഡ് എന്നിവയുടെ മുഴുവൻ ശ്രേണിയുടെയും ഫെസ്റ്റിവ് ലിമിറ്റഡ് എഡിഷൻ (LE) ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.
കോവിഡ് മഹാമാരി മൂലം വ്യാപാരം നഷ്ടപ്പെട്ട രണ്ട് ഓണക്കാലമാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കടന്ന് പോയത്. ഈ ഓണക്കാലത്ത് എങ്കിലും സമാധാനാപൂർവ്വം വ്യാപാരം നടത്താൻ പറ്റാത്ത സ്ഥിതിവിശേഷമാണ് ഇപ്പോൾ നേരിടുന്നത്.
പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി അജ്ഞാതർ.