January 17, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
സംസ്ഥാനത്തെ എല്ലാ ഇഎസ്ഐ ആശുപത്രികളിലും ഐസിയു സംവിധാനം ഒരുക്കുക ലക്ഷ്യമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആറ് ഇ എസ് ഐ ആശുപത്രികളിലെ ഐസിയു സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട ഇഎസ്ഐ ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തില്‍ തന്നെ പരമാവധി അവസരങ്ങള്‍ സൃഷ്ടിക്കും തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തില്‍ ആരോഗ്യ മേഖലയുടെ മികവ് ആരോഗ്യ പ്രവര്‍ത്തകരുടെ മികവാണ്.
തിരുവനന്തപുരം; പ്രതിദിനം ആറ് കോടിയോളം രൂപ കൈകാര്യം ചെയ്യപ്പെടുന്ന കെഎസ്ആർടിസിയിൽ പ്രത്യേകമായുളള അക്കൗണ്ടിംഗ് വിഭാഗം നിലവിൽ വന്നു. 2022 ജനുവരി 13 ന് കോർപ്പറേഷനും, അംഗീകൃത സംഘടനാ പ്രതിനിധികളുമായി ഒപ്പ് വെച്ച ദീർഘകാല സേവന വേതന കരാർ പ്രകാരമാണ് തീരുമാനം.
മുംബൈ: GO FIRST ( നേരത്തെ ഗോ എയർ) 55-ാമത് എയർബസ് A320NEO വിമാനം തങ്ങളുടെ ഫ്‌ളീറ്റിലേക്കു ഇന്നലെ (Nov 30) കൂട്ടിച്ചേർത്തു ഇതോടെ , ഗോ ഫസ്റ്റ് ന്റെ ഫ്ലീറ്റിൽ 60 വിമാനങ്ങളായി. അതിൽ 55 എണ്ണം A320neo ഉം 5 A320 ceo ഉം ആണ്.
ഗുരുഗ്രാം: ഫുൾ സ്റ്റാക്ക് ലോജിസ്റ്റിക്സ് സേവന ദാതാക്കളായ ഇകോം എക്‌സ്‌പ്രസ് ലിമിറ്റഡ്, ഉത്സവ സീസണിലെ ഉൽപ്പാദനക്ഷമതയുടെയും വരുമാനത്തിന്റെയും കാര്യത്തിൽ ഈ വർഷം (2022) വമ്പിച്ച സീസണൽ വളർച്ച പ്രഖ്യാപിച്ചു.
കൊച്ചി: ഇന്ത്യന്‍ ടൈല്‍ ആന്‍ഡ് സ്റ്റോണ്‍ ഇന്‍സ്റ്റലേഷന്‍ ഉല്‍പ്പന്ന വിഭാഗത്തിലെ ലീഡറും ഏറ്റവും മികച്ച പ്രീമിയം ബ്രാന്‍ഡുമായ എംവൈകെ ലാറ്റിക്രീറ്റ് , ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വിജയപ്രദനായ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ എംഎസ് ധോണിയെ തങ്ങളുടെ ദേശീയ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു.
തിരുവനന്തപുരം:ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങൾക്ക് തയാറെടുക്കുന്ന തലസ്ഥാന നഗരത്തിൽ ആഘോഷങ്ങളുടെ മാറ്റുകൂട്ടാൻ വസന്തം വരുന്നു. കേരള റോസ് സൊസൈറ്റിയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് പുഷ്പ വസന്തമൊരുക്കിയാണ് ആഘോഷങ്ങളെ വരവേൽക്കുന്നത്.
ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനം: സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം: പുതിയ എച്ച്.ഐ.വി അണുബാധിതരില്ലാത്ത കേരളമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എച്ച്.ഐ.വി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ ഒരു സംസ്ഥാനമാണ് കേരളം.
കൊച്ചി: മുന്‍നിര കാഷ്വല്‍ ഡൈനിങ് ശൃംഖലയായ ബാര്‍ബിക്യൂ നേഷന്‍ കേരളത്തിലെ അഞ്ചാമത് ഭക്ഷണശാല കാക്കനാട്ട് തുറന്നു.
കൊച്ചി: കലൂര്‍ ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബാംബൂ ഫെസ്റ്റില്‍ എത്തുന്നവരുടെയെല്ലാം കണ്ണുകള്‍ ഒരു നിമിഷം ചൂരല്‍ വില്ലയില്‍ ഒന്നുടക്കമെന്നുറപ്പാണ്. ചൂരലുകള്‍ കൊണ്ടുള്ള ഫര്‍ണിച്ചറുകളും ലൈറ്റ് ഷെയ്ഡുകളും ബാംബൂ ഫെസ്റ്റില്‍ ആകര്‍ഷണനീയമാണ്.