May 12, 2024

Login to your account

Username *
Password *
Remember Me
വിദ്യാഭ്യാസം

വിദ്യാഭ്യാസം (379)

വിദ്യാഭ്യാസം

പാലക്കാട് ഐഐടിയുമായി ചേര്‍ന്ന് അസാപ് കേരള നടത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന്‍ ലേണിങ് (എഐ & എംഎല്‍) സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം തിരുവനന്തപുരം: നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ സമസ്തമേഖലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ട് വന്നിരിക്കുകയാണ്.
കൊച്ചി: പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഗ്ലോബല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് (ജിഇടി), ബ്രൂക്‌സ് എഡ്യുക്കേഷന്‍ ഗ്രൂപ്പ് (ബിഇജി) എന്നിവയുമായി സഹകരിച്ച് ജിപിഎസ് ബ്രൂക്‌സ് കൊച്ചി നടത്തുന്ന ഇന്റര്‍നാഷണല്‍ ബാക്കാലോറിയേറ്റ് ഡിപ്ലോമ പ്രോഗ്രാമിലേക്ക് (ഐബിഡിപി) പ്ലസ് വണ്‍, പ്ലസ് ടൂ വിദ്യാര്‍ഥികളെ ക്ഷണിക്കുന്നു.
നിരന്തര പഠനങ്ങൾക്കും ചർച്ചകൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന മേഖലയാണ് വിദ്യാഭ്യാസമെന്നും സാങ്കേതിക വിദ്യാഭ്യാസ രം?ഗത്ത് കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
മുംബൈ: ഇന്ത്യയിലെ ആദ്യത്തെ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററിയായ നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡും(എൻഎസ്‌ഡിഎൽ), അതിന്റെ 100% അനുബന്ധ സ്ഥാപനമായ എൻഎസ്‌ഡിഎൽ ഡാറ്റാബേസ് മാനേജ്‌മെന്റ് ലിമിറ്റഡും(എൻ‌ഡി‌എം‌എൽ) പ്രോജക്റ്റ് SAMEIP (SBI Foundation and Microsoft India Employability Initiative for Persons with Disabilities) നടപ്പാക്കുന്നതിനായി SBI ഫൗണ്ടേഷനുമായി സഹകരണം പ്രഖ്യാപിച്ചു.
ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകളുടെ തുടര്‍ന്നുവരുന്ന വാര്‍ഷികാഘോഷ പരമ്പര മൂന്നാംഘട്ടം പിന്നിട്ടു. ഈ മാസം പത്താം തീയതി വര്‍ക്കല ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന ഭരതം എന്ന പേരിട്ട വാര്‍ഷികാഘോഷം കുട്ടികളും മാതാപിതാക്കളും അഭ്യുദയകാംക്ഷികളും അതിഥികളും ചേര്‍ന്ന് മനോഹരമാക്കി.
വെഞ്ഞാറമൂട് ഗവണ്മെന്റ് യു.പി എസ്, പേരുമല ഗവണ്മെന്റ് എൽ.പി.എസ് എന്നിവിടങ്ങളിലെ ബഹുനില മന്ദിരങ്ങൾ ഉദ്‌ഘാടനം ചെയ്തു. ഏഴ് വർഷത്തിനിടെ സംസ്ഥാനത്ത് വിവിധ സ്കൂളുകളിലായി മൂവായിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടന്നുവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.
കൊച്ചി : ഇന്ത്യയിലെ പ്രമുഖ നൈപുണ്യ പരിശീലന സ്ഥാപനമായ മണിപ്പാല്‍ ഗ്ലോബല്‍ സ്‌കില്‍സ് അക്കാദമി അവതരിപ്പിക്കുന്ന നാഷണല്‍ സെയില്‍സ് അക്കാദമിയുടെ പുതിയ പോര്‍ട്ട്‌ഫോളിയോയ്ക്ക് കീഴില്‍ സെയില്‍സ് ജോലികളില്‍ നൈപുണ്യമുള്ള പ്രൊഫഷണലുകളെ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ക്ക് അവസരമൊരുക്കുന്നു.
തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ പരീക്ഷ ജയിക്കാത്തവരും ആയുര്‍വേദ ഡോക്ടര്‍ ബിരുദം (ബിഎഎംഎസ്) സ്വീകരിച്ചെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു.
കൊച്ചി: പ്രൊഫഷണല്‍ അക്കൗണ്ടന്‍സി പ്രോഗ്രാം ആരംഭിക്കുതിന് മഹാത്മാഗാന്ധി (എംജി) സര്‍വകലാശാല എസിസിഎ (അസോസിയേഷന്‍ ഓഫ് ചാര്‍'േഡ് സര്‍'ിഫൈഡ് അക്കൗണ്ടന്റ്സ്) യുമായി ധാരണാപത്രം ഒപ്പുവച്ചു.
തിരുവനന്തപുരം:അറബി ഭാഷ തുറന്നുതരുന്ന അനന്തമായ തൊഴിൽ സാധ്യതകൾ കേരളം ഉപയോഗപ്പെടുത്തണമെന്ന് അഡ്വ. അടൂർ പ്രകാശ് എം.പി. അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വിശിഷ്യാ കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെ പ്രധാന കാരണമായ ഗൾഫ് കുടിയേറ്റത്തെ വേണ്ട വിധം ഇനിയും കേരളീയർക്ക് ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അസംഘടിത തൊഴിൽ മേഖലകൾ വിട്ട് മറ്റുള്ള വിവര സാങ്കേതിക, അധ്യാപന രംഗങ്ങളിലേക്ക് കൂടി കടന്ന് ചെല്ലാൻ നമുക്കാകണം.