Print this page

59% ഇന്ത്യൻ പ്രഫഷനലുകളും സജീവമായി പുതിയ തൊഴിൽ അന്വേഷിക്കുന്നുവെന്ന് ഇൻസൈറ്റ് സർവേയിൽ കണ്ടെത്തി

By September 13, 2021 3594 0
amazon.in amazon.in
ദില്ലി:മഹാമാരിക്കാലത്ത് മികച്ച കരിയറിലേയ്ക്കുള്ള വഴികളെക്കുറിച്ച് പ്രഫഷണലുകൾ വീണ്ടും ചിന്തിക്കുന്നു; കോവിഡ്-19 കാരണം ഇന്ത്യയിലെ 3 തൊഴിലന്വേഷകരിൽ 2-ൽ കൂടുതലും പേരും അവർ ജോലി ചെയ്യുന്ന മേഖലകളിൽ നിന്ന് മാറുന്നു
കരിയറുകളിൽ മികച്ച പ്രകടനത്തിനും മുന്നേറാനുള്ള വൈദഗ്ദ്ധ്യം നേടിയെടുക്കുന്നതിലുമാണ് ഇന്ത്യൻ പ്രഫഷണലുകൾ ശ്രദ്ധ നൽകുന്നത്; പുതിയ കഴിവുകൾ പഠിക്കാൻ താൽപ്പര്യമുണ്ടെന്ന് 90% പേരും പറയുന്നു
ഇന്ത്യയിലെ പ്രൊഫഷണലുകൾക്കിടയിൽ ജോലികളിലും ഭാവിയിലെ കരിയർ പ്ലാനുകളിലും കോവിഡ്-19 ഏൽപ്പിച്ച ആഘാതം എത്രയുണ്ടെന്ന് അളക്കാൻ ആമസോൺ നടത്തിയ സർവേയുടെ കണ്ടെത്തലുകൾ ഇന്ന് പുറത്തുവിട്ടു. 2021 ഓഗസ്റ്റ് 17 മുതൽ 23 വരെ ഇന്ത്യയിലുടനീളമുള്ള 1000 പ്രൊഫഷണലുകളിൽ ആഗോള ഡാറ്റാ ഇന്റലിജൻസ് കമ്പനിയായ മോർണിംഗ് കൺസൾട്ടാണ് പഠനം നടത്തിയത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam