Print this page

ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് ട്യൂണ്‍സ് രണ്ട് പുതിയ വയര്‍ലെസ് ഇയര്‍ബഡ്സുകള്‍ പുറത്തിറക്കി

കൊച്ചി: യൂത്ത് ഫാഷന്‍ ആക്സസറി ബ്രാന്‍ഡ് രംഗത്ത് മുന്‍നിരയിലുള്ള ഫാസ്റ്റ്ട്രാക്കിന്‍റെ സ്മാര്‍ട്ട് ഓഡിയോ സെഗ്മെന്‍റായ ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് ട്യൂണ്‍, ട്രൂലി വയര്‍ലസ് ഇയര്‍ബഡ്സുകളുടെ രണ്ട് പുതിയ വേരിയന്‍റുകള്‍ വിപണിയിലിറക്കി. എഫ്ടി3, എഫ്ടി4 എന്നിങ്ങനെ സംഗീതപ്രേമികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്നതാണ് ഇവ രണ്ടും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam