|
കൊല്ലം മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി സ്ഥാപിക്കും |
കൊല്ലം: സർക്കാർ മെഡിക്കൽ കോളേജിന്റെ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതി നുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താനും ഒപ്പം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കു ന്നതിനാവശ്യമായ പ്രൊപ്പോസൽ സമർപ്പിക്കാനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മെഡിക്കൽ കോളേജിൽ നട...തുട൪ന്ന് വായിക്കുക |
|
 |
|
അധികരിച്ച ലക്ഷ്വറി ടാക്സ് പിന്‍വലിക്കണം - കെട്ടിട ഉടമകള്‍ |
(ബില്ഡംഗ് ഓണേഴ്സ് അസോസിയേഷന് മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ.യു എ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു)
മലപ്പുറം : വര്‍ദ്ധിപ്പിച്ച ലക്ഷ്വറി ടാക്സ് പിന്‍വലിക്കണമെന്ന് ബില്ഡംഗ് ഓണേഴ്സ് അസോസി യേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്സഹാബ് വേങ്ങരഅധ്യക്ഷതവഹിച്ചു....തുട൪ന്ന് വായിക്കുക |
|
 |
|
ശനിയാഴ്ച 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 4985 പേര് രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 65,374: ഇതുവരെ രോഗമുക്തി നേടിയവര്‍ 7 ലക്ഷം കഴിഞ്ഞു (7,02,576) |
തിരു: കേരളത്തില്‍ ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം580,കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം 290, പാലക്കാട് 240, ഇടുക്കി 223, വയനാട് 204, കണ്ണൂര്‍ 19...തുട൪ന്ന് വായിക്കുക |
|
 |
|
കണ്ണൂര്‍ ജില്ലയില്‍ ബുധനാഴ്ച 228 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു |
കണ്ണൂര്‍ : ജില്ലയില്‍ ബുധനാഴ്ച 228 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 214 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാൾ ഇതര സംസ്ഥാനത്ത് നിന്നെത്തിയതും ഏഴ് പേർ വിദേശങ്ങളിൽ നിന്നെത്തിയവരും ആറ് പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
...തുട൪ന്ന് വായിക്കുക |
|
 |
|
തിരുവിതാംകൂർ ഹെറിറ്റേജ് ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. നാല് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ |
തിരു: തിരുവിതാംകൂർ ഹെറിറ്റേജ് ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. നാല് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ചരിത്രസ്മാരകമായ പദ്മനാഭ പുരം കൊട്ടാരം മുതൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രം വരെ നീളുന്ന ഈ പൈതൃകടൂറിസം പദ്ധതിയുടെ രൂപരേഖ തയ്യാറായി. ചരിത്ര സ്മാരകങ്ങളുടെ സംരക്ഷ...തുട൪ന്ന് വായിക്കുക |
|
 |
|
കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് സുഭിക്ഷ പദ്ധതി നടപ്പിലാക്കി |
(ചിത്രം :.സഹകരണ വകുപ്പും കൃഷി വകുപ്പും സംയുക്തമായി കോട്ടക്കല്‍ നഗരസഭയിലെ മര വട്ടം പ്രദേശത്ത് 3 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ആരംഭിച്ചപ്പോള്‍)
കോട്ടക്കല്‍ : സഹകരണ വകുപ്പും കൃഷി വകുപ്പും സംയുക്തമായി കോട്ടക്കല്‍ നഗരസഭയിലെ മരവട്ടം പ്രദേശത്ത് 3 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ആരംഭിച്ചു. വര്‍ഷങ്ങളോളം തരിശായി ക...തുട൪ന്ന് വായിക്കുക |
|
 |
|
ആട് വളര്‍ത്തല്‍ :ഓണ്‍ലൈന്‍ പരിശീലന ക്ലാസ് |
പത്തനംതിട്ട : മഞ്ഞാടി ഡക്ക് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹാച്ചറിയുടെ നേതൃത്വത്തില്‍ ഈ മാസം 11,12 തീയതികളില്‍ രാവിലെ 10.30 മുതല്‍ ഒന്നു വരെ ആട് വളര്‍ത്തല്‍ എന്ന വിഷയ ത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസ് നടക്കും. താല്പര്യമുള്ളവര് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9188522711...തുട൪ന്ന് വായിക്കുക |
|
 |
|
നെൽവയൽ ഉടമകൾക്ക് റോയൽറ്റി അനുവദിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി |
തിരു : സംസ്ഥാനത്തെ നെൽവയൽ ഉടമകൾക്ക് റോയൽറ്റിയുമായി സംസ്ഥാന കൃഷിവകുപ്പ്. പദ്ധതി പ്രകാരം നെൽകൃഷി ചെയ്യാവുന്ന നെൽവയലുകൾ രൂപമാറ്റം വരുത്താതെ നിലനിർത്തി സംരക്ഷിക്കുകയും കൃഷിയോഗ്യമാക്കുകയും ചെയ്യുന്ന ഉടമകൾക്ക് ഹെക്ടറിന് പ്രതിവർഷം 2000 രൂപ നിരക്കിൽ റോയൽറ്റിഅനുവദിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രിവി.എസ്.സുനിൽകു...തുട൪ന്ന് വായിക്കുക |
|
 |
|
മണ്ണ്-ജല സംരക്ഷണം വികസന പ്രവര്‍ത്തനംപോലെ മുഖ്യം :മന്ത്രി വി.എസ്.സുനില്‍കുമാര്‍ |
തിരു: ഏതൊരു വികസനപ്രവര്‍ത്തനവും പോലെത്തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് മണ്ണ്-ജല സംരക്ഷണമെന്നു കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. വിതുര പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി തുടങ്ങുന്ന ആറ്റുമണ്‍പുറം നീര്‍ത്തട പദ്ധതി ഓണ്‍ലൈനായി ഉദ്ഘാ ടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷിയും പരിസ്...തുട൪ന്ന് വായിക്കുക |
|
 |
|
മുട്ടക്കോഴി വളര്‍ത്തല്‍: കോഴിക്കൂടും 4-5 മാസം പ്രായമായ കോഴികുഞ്ഞുങ്ങളെയും വിതരണം ചെയ്യുo |
കോഴിക്കോട് : നഗരപ്രദേശത്ത് പരിമിതമായ സ്ഥലത്ത് കേജ് സമ്പ്രദായത്തില്‍ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതി പ്രകാരം കോഴിക്കൂടും 4-5 മാസം പ്രായമായ കോഴികുഞ്ഞുങ്ങളെയും വിതരണം ചെയ്യുന്നതിന് മൃഗസംരക്ഷണ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സബ്സിഡി ലഭിക്കും.
ഗുണഭോക്തൃവിഹിതമായ 5000 രൂപയും സര്‍ക്കാര്‍ വിഹിതമായ 50...തുട൪ന്ന് വായിക്കുക |
|
 |
|
വെറും 19 മിനിറ്റിനുള്ളില്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന വയര്‍ലെസ് ചാര്‍ജിംഗ് സൃഷ്ടിച്ചതായി ഷവോമി |
വെറും 19 മിനിറ്റിനുള്ളില്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന വയര്‍ലെസ് ചാര്‍ജിംഗ് സൃഷ്ടിച്ചതായി ഷവോമി. 80 വാട്സ് വയര്‍ലെസ് ചാര്‍ജിംഗ് സാങ്കേതികവിദ്യ എന്ന് വിളി ക്കപ്പെടുന്ന ഈ സിസ്റ്റം ഇതുവരെ ഒരു സ്മാര്‍ട്ട്ഫോണിലും ഉപയോഗിച്ചിട്ടില്ല. എന്നാല്‍ അടുത്ത വര്‍ഷത്തോടെ ഇതു രംഗത്തി...തുട൪ന്ന് വായിക്കുക |
|
 |
|
കരനെൽ കൃഷിയിൽ നൂറുമേനിയുമായി വനിതാ കൃഷി ഗ്രൂപ്പ് |
എറണാകുളം: വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മാല്യങ്കരയിൽ പ്രവർത്തിക്കുന്ന പവിഴം വനിതാ കൃഷി ഗ്രൂപ്പിന് കരനെൽ കൃഷിയിൽ നൂറുമേനി വിജയം. കൊയ്ത്തുത്സവംവടക്കേക്കരഗ്രാമപഞ്ചാ യത്ത് പ്രസിഡൻ്റ് കെ.എം അംബ്രോസ് ഉദ്ഘാടനം ചെയ്തു.
കരനെൽ കൃഷിക്കായി മൂത്തകുന്നം എച്ച്.എം.ഡി.പി സഭയുടെ നിയന്ത്രണത്തിലുള്ള രണ്ട് ഏക്കർ സ്ഥല...തുട൪ന്ന് വായിക്കുക |
|
 |
|
നെല്ലിയാമ്പതി ഓറഞ്ചിന്റെ പരീക്ഷണ വിളവെടുപ്പില്‍ ലഭിച്ചത് 517 കിലോഗ്രാം |
നെല്ലിയാമ്പതി: ഗവ. ഓറഞ്ച് ആന്റ് വെജിറ്റബിള്‍ ഫാമില്‍ വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന ആദ്യ പരീക്ഷണ വിളവെടുപ്പില്‍ ലഭിച്ചത് 517 കിലോഗ്രാം ഓറഞ്ച്. 5 - 6 അടിയോളം വരുന്ന ഒരു ചെടിയില്‍ നിന്നും ശരാശരി അഞ്ച് കിലോയോളം ഓറഞ്ചാണ് ലഭിച്ചത്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടക്കുന്ന വിളവെടുപ്പില്‍ ഏകദേശം 1.5...തുട൪ന്ന് വായിക്കുക |
|
 |
|
കുടിയോംവയല്‍ ജലസേചന പദ്ധതിക്ക് ഒ.ആര്. കേളു ശിലയിട്ടു |
പനമരം: ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 13 ചുണ്ടക്കുന്നില്‍ കുടിയോംവയല്‍ ജലസേചന പദ്ധതിതറ ക്കല്ലിടല്‍ ഒ.ആര്.കേളു എം.എല്‍.എ നിര്‍വഹിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണന് അധ്യക്ഷയായി. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നു 90 ലക്ഷം രൂപ വിനി യോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പഞ്ചായത്തിലെ...തുട൪ന്ന് വായിക്കുക |
|
 |
|
ഇടവെട്ടി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതി സഹായത്തോടെ കര നെല്‍ കൃഷിയില്‍ നൂറ് മേനി വിളവ് |
ഇടുക്കി : ഭക്ഷ്യ സുരക്ഷ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതി യുടെ ഭാഗമായി ഇടവെട്ടി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോ ടെ നടപ്പാക്കിയ കര നെല്‍ കൃഷിയില്‍ നൂറ് മേനി വിളവ്. വാര്‍ഡിലെ രണ്ടര ഏക്കറോളം തരിശ് ഭൂമിയിലാണ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി...തുട൪ന്ന് വായിക്കുക |
|
 |
|
ബഡിംഗിലൂടെ രണ്ട് മാവുകളിലായി 32ഇനങ്ങൾ വച്ചുപിടിപ്പിച്ചു |
തൃശൂർ : കുമ്പളപറമ്പിൽ മുരളി എന്ന കർഷകൻ ബഡിംഗിലൂടെ രണ്ട് മാവുകളിലായി 32ഇനങ്ങൾ വച്ചുപിടിപ്പിച്ചു. ഒരു മാവിൽ പത്തിനം വരെ ബഡ് ചെയ്തവരുണ്ടെങ്കിലും 16ഇനങ്ങൾവിജയകരമായി ബഡ് ചെയ്യുന്നത് അപൂർവo.കുമ്പളപറമ്പിൽ മുരളിയുടെ വീട്ടുമുറ്റത്തെ മാവിൽ ഇനി പ്രിയൂരുംമൽ ഗോവയുമടക്കം 32 ഇനo പൂവിടാനായി കാത്തിരിക്കുന്നു. വീട്...തുട൪ന്ന് വായിക്കുക |
|
 |
|
പരിരക്ഷ പദ്ധതി വിപുലീകരിച്ചു; 56 ലക്ഷം രൂപയുടെ ഭരണാനുമതി |
തിരു: ഭിന്നശേഷിക്കാര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ സഹായം നല്കുന്ന പരിരക്ഷ പദ്ധതിയ്ക്ക് സാമൂഹ്യനീതി വകുപ്പ് 56 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യ നിതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പുതുക്കിയ പ്രാപ്പോസല്‍ അംഗീകരി ച്ചാണ് ആവശ്യമായ തുകയനുവദിച്ചിരിക്കുന്നത്.
അപകടങ്ങള്‍,...തുട൪ന്ന് വായിക്കുക |
|
 |
|
കൊപ്രയ്ക്കും തേങ്ങയ്ക്കും താങ്ങു വില വർദ്ധിപ്പിക്കണം: കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ |
തിരു: 2021 സീസണിൽ കൊപ്രയുടെയും പച്ചത്തേങ്ങയുടെയും താങ്ങുവില നിശ്ചയിക്കുന്നത് സംബന്ധിച്ച് ഉല്പാദനച്ചെലവിന്റെ അടസ്ഥാനത്തിൽ സംസ്ഥാന കാർഷിക വില നിർണ്ണയ ബോർഡ് വിശദമായ പഠനം നടത്തി റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ കൊപ്രയ്ക്കും പച്ചത്തേങ്ങ യ്ക്കും താങ്ങുവില വർധിപ്പിക്കണമെന്ന് കേന്ദ്രസർക്കാരിനോട് കൃഷി മ...തുട൪ന്ന് വായിക്കുക |
|
 |
|
അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍: സൗജന്യ വെബിനാര്‍ ഓഗസ്റ്റ് അഞ്ച് രാവിലെ 10.30 ന് |
മലപ്പുറം : ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ കര്‍ഷകര്‍ക്ക് അടുക്കള മുറ്റത്തെ കോഴിവളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ വെബിനാര്‍ ഓഗസ്റ്റ് അഞ്ചിന് സംഘടിപ്പിക്കും. ഗൂ ഗിള്‍ മീറ്റ് സംവിധാനത്തിലൂടെ നടത്തുന്ന വെബിനാര്‍ രാവിലെ 10.30 ന് ആരംഭിക്കും. വട്ടംകുളം മൃഗാശുപത്രിയിലെ സീനിയര്‍ വെറ്ററിനറി സര്ജന്...തുട൪ന്ന് വായിക്കുക |
|
 |
|
കൊവിഡ് പ്രതിരോധം; ആള്‍ക്കൂട്ടം ഉണ്ടാകുന്നത് തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ |
എറണാകുളം : ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും സമ്പര് ക്കത്തിലൂടെയുള്ള രോഗ വ്യാപനം കൂടിവരികയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടി കള്‍ ശക്തിപ്പെടുത്തുന്നതിനായി ജില്ലാ കലക്ടര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍, വായനശാലകള്‍, റസിഡന്...തുട൪ന്ന് വായിക്കുക |
|
 |
|
കൊയ്ത്ത് കാലം കാത്ത് ആറളം ആദിവാസി പുനരധിവാസ മേഖല |
കണ്ണൂർ: ഇടതൂര്‍ന്ന മരങ്ങളും അതിനിടയിലൂടെ ഒഴുകുന്ന പുഴയും കുറ്റിക്കാടുകളും ഉള്‍പ്പെടുന്ന പ്രകൃതിരമണീയത മാത്രമല്ല ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ കാഴ്ചകള്‍. തലയുയര്‍ത്തി നില്ക്കുന്ന കതിരേന്തിയ നെല്‍പ്പാടങ്ങളും ധാന്യച്ചെടികളും പച്ചക്കറി കൃഷികളും ഈ മണ്ണിന് അന്യമല്ല. ഫാം നിവാസികളുടെ രാപ്പകലില്ലാത്ത ...തുട൪ന്ന് വായിക്കുക |
|
 |
|
കാസര്‍കോട് പിലാങ്കട്ടയിലെ വീട്ടില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ് |
കാസര്‍കോട്: ചെങ്കള പഞ്ചായത്തിലെ പിലാങ്കട്ടയിലെ വീട്ടില്‍ 17ന് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വരനും വധുവിനും വധുവിന്റെ പിതാവിനും ഉള്‍പ്പെടെയാണ് രോഗം ബാധിച്ചത്. രണ്ടു ദിവസങ്ങളിലായി നടന്ന ചടങ്ങില്‍ നൂറോളം പേര് പങ്കെടുത്തിരുന്നു.പൊ ലീസും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെ...തുട൪ന്ന് വായിക്കുക |
|
 |
|
പാലക്കാട്ടെ നെല്‍ക്കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന സൈലോ-മോഡേൺ റൈസ് മിൽ പ്രോജക്ടിൻറെ നിർമാണ ഉദ്ഘാടനം 16 നു |
തിരു: കേരളത്തിലെ ആദ്യത്തെ ആധുനിക സൈലോ-മോഡേൺ റൈസ് മിൽ പ്രോജക്ടിൻറെ നിർമാണ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. കേരള സർക്കാരിന്റെസഹായത്തോടെ ആരംഭിക്കുന്ന സൈലോ-മോഡേൺ റൈ സ് മിൽകേരളത്തിൽ ആദ്യത്തെ ആണ്. 15000മെട്രിക് ടൺ സംഭരണശേഷിയുള്ളസൈലോകളും സൈലോകളൂം ഒരു ഷിഫ്റ്റിൽ 100...തുട൪ന്ന് വായിക്കുക |
|
 |
|
എം.ബി.എ, പി.ജി.ഡി.എം വിദ്യാർഥികൾക്ക് ഐ.എം.ജിയിൽ ഇന്റേൺഷിപ് |
തിരു : വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എം.ബി.എ, പി.ജി.ഡി.എം കോഴ്സ്കൾക്ക് പഠി ക്കുന്ന അവസാന വർഷ വിദ്യാർഥികൾക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഇൻ ഗവണ്മെന്റ് (ഐ. എം .ജി ) ഇന്റേൺഷിപ് പരിപാടി നടത്തുന്നു. ഐ.എം.ജി ഓഫീസിലാണ് പരിശീലനം നൽകുക.
സർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളിൽ നടപ്പാക്കുന്ന ...തുട൪ന്ന് വായിക്കുക |
|
 |
|
കേര കേരളം സമൃദ്ധ കേരളം വേങ്ങര ബ്ലോക്കില്‍ 6,000 തെങ്ങിന് തൈകള്‍ |
വേങ്ങര : കേര കേരളം സമൃദ്ധ കേരളം പദ്ധതിയുടെ ഭാഗമായി വേങ്ങര ബ്ലോക്കില്‍ ആറായിര ത്തോളം തെങ്ങിന് വിതരണം ചെയ്യുന്നു. 50 ശതമാനം സബ്സിഡിയോടെ പഞ്ചായത്ത് വഴിയാണ് കര്‍ഷകര്‍ക്ക് തെങ്ങിന് തൈകള്‍ വിതരണം ചെയ്യുന്നത്. ഡബ്ല്യു.സി.ടി, ഡോറസ് തുടങ്ങിയ നല്ല യിനം തെങ്ങിന് തൈകളാണ് കേര കര്‍ഷകര്‍ക്ക് നല്‍കുന്നത്. കണ്...തുട൪ന്ന് വായിക്കുക |
|
 |
|
അവാര്‍ഡ് എല്ലാ ഡോക്ടര്‍മാര്‍ക്കും: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ |
തിരു: കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡോക്ടേഴ് ദിന ത്തില്‍ ഡോക്ടര്‍മാരോട് സംവദിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് കാലത്ത് വലിയ സേവനമാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നതെന്നും അതിനാല്‍ തന്നെ എല്ലാവര്ക്കും ആദരവെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സാധാരണ എല്ലാ വര്‍ഷവു...തുട൪ന്ന് വായിക്കുക |
|
 |
|
തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സമയോചിതമായി ഇടപെടും : മന്ത്രി ടി പി രാമകൃഷ്ണന് |
(കോവിഡിന്റെ സാഹചര്യത്തില്‍ തോട്ടം മേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വിലയിരുത്തുവാന്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി)
തിരു : ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ലേബര്‍ കമ്മീഷണറേറ്റില്‍ ട്രേഡ് യൂണിയന് നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തു. തോട്ടത്തിന്റെ നിലനില്‍പ്പും തൊഴില്‍ ലഭ്യതയും ത...തുട൪ന്ന് വായിക്കുക |
|
 |
|
സുഭിക്ഷ കേരളം: ഒന്നര ഏക്കറില്‍ മുത്താറി കൃഷിയുമായി പരിയാരം |
പരിയാരം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്തില്‍ മുത്താറി കൃഷിക്ക് തുടക്കമായി. കൃഷിഭവന്, കെ വി ചന്ദ്രന് സ്മാരക കലാസമിതി എന്നിവയുടെ സഹകര ണത്തോടെ പനങ്ങാട്ടൂരെ ഒന്നര ഏക്കര്‍ സ്ഥലത്താണ് കൃഷി. വിത്തിടല്‍ പരിയാരം ഗ്രാമപഞ്ചാ യത്ത് പ്രസിഡണ്ട് എ രാജേഷ് ഉദ്ഘാടനം ചെയ്തു.
പരിയാരം ഗ്രാമ...തുട൪ന്ന് വായിക്കുക |
|
 |
|
തലസ്ഥാനനഗരിയിലെ മോഡൽ ബോയ്സ് എൽപി സ്കൂളിൽ വിളവെടു പ്പിനൊരുങ്ങിയ പച്ചക്കറിത്തോട്ടo |
തിരു: ചീരയും വെണ്ടയും വഴുതനയും പച്ചമുളകുo വിളഞ്ഞ പച്ചക്കറിത്തോട്ടo. ഒരുകൂട്ടം അധ്യാ പകരുടെ ശ്രമഫലമായി തലസ്ഥാനനഗരിയിലെ മോഡൽ ബോയ്സ് എൽപി സ്കൂളിൽ വിളവെടു പ്പിനൊരുങ്ങിയ പച്ചക്കറിത്തോട്ടമാണിത്. വിളവെടുപ്പ് ഉത്സവം 24ന് മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാ ടനം ചെയ്യും.
സ്കൂളിനുപിന്നിലുള്ള 50 സെന്റ്...തുട൪ന്ന് വായിക്കുക |
|
 |
|
പച്ചത്തുരുത്ത് സ്ഥാപിച്ചു |
നെടുമങ്ങാട് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നെടുമങ്ങാട് നഗര സഭാതലത്തിലെ പച്ച ത്തുരുത്തിന്റെ ഉദ്ഘാടനം നെടുമങ്ങാട് മഞ്ച ബോയ്സ് ഹൈസ്കൂളിൽ ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ് സൺ ഡോ.ടി.എൻ.സീമ നിർവഹിച്ചു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യ ത്തിൽ തദ്ദേശസ്ഥാപനങ്ങളുമായും തൊഴിലുറപ്പ് പദ്ധതികളുമായും സ...തുട൪ന്ന് വായിക്കുക |
|
 |
|
സുഭിക്ഷ കേരളം: സെക്രട്ടേറിയറ്റിൽ പച്ചക്കറി നട്ട് മുഖ്യമന്ത്രി |
തിരു : സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് അങ്കണത്തിൽ പച്ചക്കറി നട്ട് മുഖ്യ മന്ത്രി പിണറായി വിജയൻ. ബുധനാഴ്ച രാവിലെ കാബിനറ്റ് യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ, ടൂറിസം സഹകരണം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ച...തുട൪ന്ന് വായിക്കുക |
|
 |
|
ലോക്ക് ഡൗണ്‍ കാലത്ത് വേങ്ങരയില്‍ നിന്നിതാ ഒരു നല്ല കൃഷി പാഠം |
വേങ്ങര : ലോക്ക് ഡൗണ്‍ കാലത്ത് ലോക്കാവാതെ മുന്നേറുകയാണ് വേങ്ങരയിലെ കാര്‍ഷിക മേഖല. എല്ലാവരും വീട്ടില്‍ കൃഷി ചെയ്ത് തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ലോക് ഡൗണിലെ വിരസതയും വേങ്ങരയിലെ ജനങ്ങളെ കാര്‍ഷികമേഖലയിലേക്ക് അടുപ്പിച്ചിരിക്കുകയാ ണ്. കൃഷിഭവന്റെ സഹായത്തോടെ വിത്തുകളും കൃഷി ചെയ്യാനാശ്യമായ മാ...തുട൪ന്ന് വായിക്കുക |
|
 |
|