|
ഭാഗ്യക്കുറി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ |
തിരു:ഓഫീസ് നടപടിക്രമങ്ങൾക്കും ഭാഗ്യക്കുറി നിയമത്തിനും വിരുദ്ധമായി പ്രവർത്തിച്ചതിന് ഡെപ്യൂട്ടി ഡയറക്ടർ എസ്.ജി.ശർമയെയും ഗുരുവായൂർ ഭാഗ്യക്കുറി സബ് ഓഫീസിലെ ജൂനിയർ സൂപ്രണ്ട് സി.ആർ.ജോസഫിനെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. തൃശൂർ ജില്ലാ ഭാഗ്യക്കുറി ഓഫീസിലെ ഏജന്റിൽ നിന്ന് അക്ഷയ ഭാഗ്യക്കുറിയുടെ ആറായിരം ...തുട൪ന്ന് വായിക്കുക |
|
 |
|
ഇന്ത്യൻ ഹോക്കി ടീമിലെ ഗോൾ കീപ്പർ പി.ആർ.ശ്രീജേഷിന് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി |
തിരുഃ ഇന്ത്യൻ ഹോക്കി ടീമിലെ ഗോൾ കീപ്പർ പി.ആർ.ശ്രീജേഷിന് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു, ഏത് തസ്തികയിൽ നിയമനം നൽകണമെന്ന കാര്യം മന്ത്രിസഭയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ ശ്രീജേഷിന്റെ പ്രകടനം നിർണായക...തുട൪ന്ന് വായിക്കുക |
|
 |
|
കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റ്ന്റ് കുക്കിനെ വേണം |
തിരുഃ വെള്ളായണി ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവണ്മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളില്‍ പ്രതിമാസം 8,400 രൂപ കണ്‍സോളിഡേറ്റഡ് ശമ്പളത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റ്ന്റ് കുക്ക് ആയി ജോലി ചെയ്യുന്നതിന് പത്താം ക്ലാസ് ജയം/തത്തുല്യയോഗ്യത, ഗവണ്മെന്റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്...തുട൪ന്ന് വായിക്കുക |
|
 |
|
നെയ് വേലി ലിഗ്നൈറ്റ് കോപ്പറേഷനില്‍ 128 എക്സി.ട്രെയിനികളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. |
നെയ് വേലി ലിഗ്നൈറ്റ് കോപ്പറേഷനില്‍ 128 എക്സി.ട്രെയിനികളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.എസ്.ടി.വിഭാഗത്തിനുള്ള പ്രത്യേക റിക്രൂട്ട് മെന്റാണിത്.ഓണ്‍ ലൈന്‍ വഴി അപേക്ഷിക്കണം.തെരഞ്ഞെടുപ്പ് എഴുത്തു പരീക്ഷയുടേയും ഇന്റര്‍വ്യുവിന്റെയും അടിസ്ഥാനത്തിലാണ്.
അവസാനതീയതി ഫെബ്രുവരി.8 ആണ്. തെരഞ്ഞെടുപ...തുട൪ന്ന് വായിക്കുക |
|
 |
|
ഭാഭാ അറ്റോമിക് സെന്ററില്‍36 ട്രെയിനി ഒഴിവുകള്‍ ഒ.ബി.സിക്കു മാത്രം |
ഭാഭാ അറ്റോമിക് സെന്ററില്‍ 36 ട്രെയിനി ഒഴിവുകള്‍.ഒ.ബി.സിക്കു മാത്രമായി സ്പെഷ്യല്‍ റിക്രൂട്ട് മെന്റാണിത്.അപേക്ഷിക്കാനുള്ള
അവസാനതീയതി മാച്ച്15.പ്രായം 18 - 25 യോഗ്യത 60ശതമാനം മാര്‍ക്കോടെ സയന്‍സില്‍ പ്ലസ്2.അതത് ട്രേഡുകളില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.തെരഞ്ഞെടുപ്പ് എഴുത്തു പരീക്ഷയുടേയും ഇന്റര്‍വ്യുവിന്...തുട൪ന്ന് വായിക്കുക |
|
 |
|
ഇന്ദിരാഗന്ധി ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 46 ഒഴിവുകള്‍ |
പട്നഃ വിവിധ തസ്തികകളിലായിഇന്ദിരാഗന്ധി ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 46 ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു.അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 14 ആണ്.പ്രായം,യോഗ്യത,ശംബളം തുടങ്ങിയ വിവരങ്ങള്‍ www.igims.orgലഭിക്കും.അപേക്ഷാ ഫീസ് 500രൂപ....തുട൪ന്ന് വായിക്കുക |
|
 |
|
കേന്ദ്രസേനയില്‍ 1500 കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍ .ജനുവരി 4വരെഅപേക്ഷിക്കാം |
തിരുഃ ബി.എസ്.എഫ്, സി.ഐ.എസ്.എഫ്,സി.ആര്.പി.എഫ്,എസ്.എസ്.ബി,ഐ.ടി.ബി.പി,
ആസാം റൈഫിള്‍സ് തുടങ്ങിയ കേന്ദ്ര സായുധ സേനകളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നീക്കി
വച്ചിട്ടുള്ള 1500 കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് 2012ജനുവരി 12 വരെ അപേക്...തുട൪ന്ന് വായിക്കുക |
|
 |
|
എല്‍.ഐ.സി.ഹൌസിംഗ് ഫൈനാന്സില് 132 അസിസ്റ്റന്റുമാരെ വേണം |
മൂംബൈഃ എല്‍.ഐ.സി.ഹൌസിംഗ് ഫൈനാന്സില് 132 അസിസ്റ്റന്റുമാരെ വേണം.പ്രായം
2011 ഡിസംബര്‍ പ്രകാരം21 - 35.യോഗ്യതഃ 50ശതമാനം മാര്‍ക്കോടെ ബിരുദവും,കംപ്യൂട്ടര്‍
പരിജ്ഞാനവും.നിയമനം - 2012 ജനുവരി 22ന്28 സെന്ററുകളിലായി നടത്തുന്ന എഴുത്തു
പരീക്ഷയുടേയും ഇന്റര്വ്യുവിന്റേയും അടിസ്ഥാനത്തില്‍.ശംബളം-7400 - 12000...തുട൪ന്ന് വായിക്കുക |
|
 |
|
ടിബറ്റില്‍ നഴ്സ്,അദ്ധ്യാപകര്‍,മേട്രണ്‍,ഡ്രൈവര്‍ -99 ഒഴിവുകള്‍ |
നൂഡല്ഹിഃകേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലുള്ള ടിബറ്റിലെ സ്കൂളുകളില്‍
നഴ്സ്,അദ്ധ്യാപകര്‍,മേട്രണ്‍,ഡ്രൈവര്‍ എന്നീ തസ്തികകളില്‍ 99 ഒഴിവുകള്‍ വന്നിരിക്കുന്നു.
യോഗ്യത,അപേക്ഷാ ഫാറം സംബന്ധിച്ച വിവരങ്ങള്‍ക്ക് www.ctsa.nic.in...തുട൪ന്ന് വായിക്കുക |
|
 |
|
ഡല്ഹിപോലീസില് 2622 പോലീസുകാരുടെ ഒഴിവ് |
നൂഡല്‍ഹിഃ ഡല്ഹിപോലീസില് 2622 പോലീസുകാരുടെ ഒഴിവ്.പുരുഷന്മാര്ക്കു മാത്രം.
മൊത്തം ഒഴിവില്‍1311-ജനറല്‍ 708-ഒബിസി402എസ് സി201എസ്.ടിഇങ്ങനെ
തരംതിരിച്ച് റിക്രൂട്ട് ചെയ്യും.അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി -നവംബര്‍ 25.
യോഗ്യത -പ്ലസ് ടൂ,എ ല്‍.എം.വി ഡ്രൈവിംഗ് ലൈസന്‍സ് അഭികാമ്യം.ശാരീരിക യോഗ്യത ...തുട൪ന്ന് വായിക്കുക |
|
 |
|
ഹൈക്കോടതിയില്‍ അസിസ്റ്റന്റ് നിയമനം ഹൈക്കോടതിയില്‍ അസിസ്റ്റന്റ് നിയമനം ഹൈക്കോടതിയില്‍ അസിസ്റ്റന്റ് നിയമനം |
കേരളാ ഹൈക്കോടതി അസിസ്റ്റന്റ് നിയമനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.ഉദ്യോഗാര്‍ത്ഥികള്‍ hckrecruit
ment.nic.in എന്ന വെബ്സൈറ്റിലൂടെ നേരിട്ടപേക്ഷിക്കാം. ...തുട൪ന്ന് വായിക്കുക |
|
 |
|
എയര്‍ ഇന്ത്യയില്‍ 97 ഒഴിവുകള്‍ അപേക്ഷിച്ചവര്‍ ശ്രദ്ധിക്കൂ |
എയര്‍ ഇന്ത്യയുടെ എയര്‍ട്രാന്‍സ്പോര്‍ട്ട് ലിമിറ്റഡില്‍ ജൂനിയര്‍ എക്സിക്യൂട്ടീവ്(ടെക്നിക്കല്‍).
ഒഴിവുകള്‍-97.പ്രായപരിധി-2011 ഫെബ്രുവരി 1ന് 25 വയസ് തികഞ്ഞിരിക്കണം.എസ്സി,എസ്ടി
ക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.ശംബളം-22000രൂപ.എഴുത്തു പരീക്ഷയുടേയും,ഇന്റര്വ്യുവി
ന്റേയും അടിസ്ഥാനത്തിന...തുട൪ന്ന് വായിക്കുക |
|
 |
|
ഡല്‍ഹിയില്‍ 7020 ടീച്ചര്മാരെവേണം |
...തുട൪ന്ന് വായിക്കുക |
|
 |
|
കര്‍ണാടക പവര്‍ കോര്‍പ്പറേഷനില്‍ മുന്നൂറോളം ഒഴിവുകള്‍ |
കര്‍ണാടക പവര്‍ കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍,ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികകളിലേക്ക്
അപേക്ഷ ക്ഷണിക്കുന്നു.സിവിള്‍,ഇലക്ട്രിക്കല്‍,മെക്കാനിക്കല്‍ വിഭാഗങ്ങളിലായി മുന്നൂറോളം ഒഴിവുകള്‍. ...തുട൪ന്ന് വായിക്കുക |
|
 |
|
യൂണിയന് ബാങ്കില്‍ 450ഒഴിവ് |
നൂഡല്‍ഹിഃ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയില്‍ ക്രെഡിറ്റ് ഓഫീസര്‍ തസ്തികയില്‍ 450 ഒഴിവ്.www.
unionbank of india.co.in വെബ്സൈറ്റിലൂടെ ഓണ്‍ ലൈനായി അപേക്ഷിക്കാം.ഒക്ടോബര്‍ ഒന്ന് വരെ
ഓണ്‍ ലൈന്‍ അപേക്ഷ സ്വീകരിക്കും.
...തുട൪ന്ന് വായിക്കുക |
|
 |
|
ആര്.ബി.ഐയില്‍ ഓഫീസര്‍ ഗ്രേഡില്‍ 75 ഒഴിവ് |
മുംബൈഃറിസര്വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഓഫീസര്‍ ഗ്രേഡ് ബി യില്‍ 75 ഒഴിവ്.www.onlinedr.rbi.
org.in വെബ്സൈറ്റ്ലൂടെ 28വരെ അപേക്ഷിക്കാം.
...തുട൪ന്ന് വായിക്കുക |
|
 |
|
എല്‍.ഐ.സിയില്‍ 8691 ഒഴിവ്.കേരളത്തില്‍ 398 ഒഴിവ് |
എല്‍.ഐ.സിയില്‍ ഡയറക്ട് സെയില്‍സ് എക്സിക്യൂട്ടീവ്മാരുടെ 8691 ഒഴിവ്.3 വര്‍ഷത്തേക്ക് കരാര്‍
അടിസ്ഥാനത്തിലാണ് നിയമനം.കേരളമുള്‍പ്പെടുന്ന സതേണ്സോണില് 532 ഒഴിവ്.ഇതില്കേരളത്തില്
398 ഒഴിവ്.www.licindia.in വെബ്സൈറ്റിലൂടെ 30വരെ അപേക്ഷിക്കാം. ...തുട൪ന്ന് വായിക്കുക |
|
 |
|
പി.എസ്.സി വിജ്ഞാപനംഃ13 തസ്തികകളില്‍ |
ഥിരുഃ കേരളാ പബ്ളിക് സര്‍വീസ് കമ്മീഷന് 13 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.2011ആഗസ്റ്റ്29
അസാധാരണ ഗസറ്റിലൂടെ.www.keralapsc.orgവെബ്സൈറ്റിലൂടെ ഓണ്‍ ലൈനായി സെപ്തംബര്‍ 29
വരെ അപേക്ഷിക്കാം....തുട൪ന്ന് വായിക്കുക |
|
 |
|
കാനറാ ബാങ്കില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ 150 ഒഴിവ് |
കാനറാ ബാങ്കില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ 150 ഒഴിവ്
ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍ എന്നീ തസ്തികകളിലാണ് ഒഴിവ് www.canarabank.com ലൂടെ ഓണ്‍ ലൈനായി അപേക്ഷിക്കാം.മേയ്13 അവസാനതീയതി.
...തുട൪ന്ന് വായിക്കുക |
|
 |
|
ബല്ലില്‍ എഞ്ജിനീയര്‍271 ഒഴിവ് |
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ ഗ്രാഡ്വേറ്റ് എഞ്ജിനീയര്‍മാരുടെ 150 ഒഴിവ്.മെക്കാനിക്കല്‍ 30,
ഇലക്ട്രോണിക്സ് 30,കംപ്യൂട്ടര്‍ സയന്‍സ്40 എന്നിങ്ങനെയാണ് ഒഴിവ്.മേയ്10നകം അപേക്ഷിക്കണം.
www.belindia.com ലൂടെ ഓണ്‍ ലൈനായി അപേക്ഷിക്കാം.ബല്ലില്‍ എഞ്ജിനീയര്‍മാരുടെ 21
ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു.www...തുട൪ന്ന് വായിക്കുക |
|
 |
|
ഹിന്ദി ട്രാന്സിലേറ്റര്ഃ32 ഒഴിവുകള്‍ |
ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സില്‍ ഇന്‍സ്പെക്ടര്‍(ഹിന്ദി ട്രാര്സ്ലേറ്റര്)തസ്തികയില്‍ 32 ഒഴിവുകള്‍. ഗ്രൂപ്പ് ബി തസ്തികകളാണ്. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. താല്‍ക്കാലികമാണെങ്കിലും, സ്ഥിരപ്പെടാനിടയുള്ള ഒഴിവുകളാണ്.
...തുട൪ന്ന് വായിക്കുക |
|
 |
|
9 തസ്തകകളിലായി92 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു |
ചെന്നൈഃകേന്ദ്രസര്വീസില് അസിസ്റ്റന്റ് ഫോന്മാന്,സീനീയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്,അസിസ്റ്റന്റ് സെന്‍ട്രല്‍
ഇന്റലിജന്‍സ് ആഫീസര്‍ എന്നിങ്ങനെ 9 തസ്തകകളിലായി92 ഒഴിവിലേക്ക് സ്റ്റാഫ് സെലക്ഷന് കമ്മീഷന്
സതെണ് റീജിയണ്‍ അപേക്ഷ ക്ഷണിച്ചു.അപേക്ഷ മേയ് 5ന് മുന്‍പ് ലഭിക്കണം.അപേക്ഷ ഫാറവും മറ്റു
വിവരങ്ങള...തുട൪ന്ന് വായിക്കുക |
|
 |
|
ഇന്തൃന്‍ സാമിക്ക് 14 വര്‍ഷം തടവ് |
ഇന്തൃന്‍ സാമിക്ക് 14 വര്‍ഷം തടവ്
ഹൂസ്റ്റണ്‍ ഃ അമേരിക്കയിലെ ഇന്തൃന്‍ ആള്ദൈവംശ്രീസ്വാമിജി എന്ന പ്രകാശാനന്ദക്ക് 10 വര്‍ഷം തടവും
10000 ഡോളര്‍ പിഴയും ശിക്ഷിച്ചു.20സ്ത്രീ പീഢന കേസുകളാണ് ചുമത്തിയിരിക്കുന്നത്.ഹെയ്സ്
ഹൌണ്ടി കോടതിയാണീ ശിക്ഷ വിധിച്ചിരിക്കുന്നത്.
...തുട൪ന്ന് വായിക്കുക |
|
 |
|
ഐ.ഒ.സിയില്‍ 268 ഒഴിവ് |
ഇന്ഡൃന് ഓയില്‍ കോര്‍പ്പറേഷനില്‍ ജൂനിയര്‍ ബിസിനസ് അസിസ്റ്റന്റ് (65),ജൂനിയര്‍ ചാര്ജ്മാന്(40)ജൂനിയര്‍
ഒാപ്പറേറ്റര്‍(163)എന്നിങ്ങനെ മൊത്തം 268 ഒഴിവ്.2011ഫെബ്രുവരി ഒന്നിന് 18-32 വയസ് പ്രായപരിധി.
സംവരണ വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃത ഇളവ്.അപേക്ഷാ ഫീസ്.100 രൂപയുടെ ഡി.ഡി.
മാര്‍ച്ച്12 വ...തുട൪ന്ന് വായിക്കുക |
|
 |
|
കേന്ദ്രപോലീസ് സേനഃ 52543 ഒഴിവുകള്‍ |
കേന്ദ്രപോലീസ് സേനഃ 52543 ഒഴിവുകള്‍
കേന്ദ്രപോലീസ് സേനകളില്‍ 52543 ഒഴവുകളിലേക്ക് സ്റ്റാഫ് സെലക്ഷന് കമ്മീഷന് അപേക്ഷ ക്ഷണിച്ചു.കേരളത്തില്‍
875 ഒഴിവാണുള്ളത്.എസ്.എസ്.എല്‍.സിയാണ് യോഗൃത.സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം.
2011 ആഗസ്റ്റ് ഒന്നിന് 18-23 വയസ്.അപേക്ഷാ ഫീസ്.50രൂപ.മാര്‍ച്ച് 4 വരെ ...തുട൪ന്ന് വായിക്കുക |
|
 |
|
ജേര്‍ണലിസം ടീച്ചര്‍മാരെയും വേണം |
ജേര്‍ണലിസം ടീച്ചര്‍മാരെയും വേണം
ഹയര്‍സെക്കന്ററി സ്കൂള്‍ ടീച്ചര്‍(ജൂനിയര്‍, സീനിയര്‍)തസ്തികയിലേക്ക് ജേര്‍ണലിസം,ഹിന്ദി,എക്കണോമിക്സ്,
സുവോളജി,ബോട്ടണി,ഹിസ്റ്ററി,സ്റ്റാറ്റിസ്റ്റിക്സ്,സൈക്കോളജി,ഫിലോസഫി,ജിയോളജി,അറബി,സംസ്കൃതം,
സോഷൃല്വര്ക്ക് എന്നിവയില്‍ ഒഴിവുണ്ട്.അതത് വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ...തുട൪ന്ന് വായിക്കുക |
|
 |
|
100 തസ്തികകളിലേക്ക് പി.എസ്.സിവിജ്ഞാപനം |
എല്‍.ഡി.ക്ലാര്‍ക്ക് ,ഡെപൃൂട്ടി കളക്ടര്‍,റിസര്‍വ് കണ്ടക്ടര്‍ തുടങ്ങി 100 തസ്തികകളിലേക്ക് പി.എസ്.സി
വിജ്ഞാപനം പുറപ്പെടുവിച്ചു.വിവിധ വകുപ്പുകളിലേക്ക് എല്‍.ഡി.ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേഷിക്കാന്‍
എസ്.എസ്.എ ല്‍.സി പാസാകണം.18-35 വയസാണ് പ്രായപരിധി.റവനൃൂ വകുപ്പിലെ ഡെപൃൂട്ടി കളക്ടര്‍
തസ്തികയിലേക്ക് ബിര...തുട൪ന്ന് വായിക്കുക |
|
 |
|
ഇന്ഡൃന് ഒായില്‍ കോര്‍പ്പറേഷനില്‍ 32 ഒഴിവുകള്‍ |
ഇന്ഡൃന് ഒായില്‍ കോര്‍പ്പറേഷനില്‍ 32 ഒഴിവുകള്‍
ഇന്ഡൃന് ഒായില്‍ കോര്‍പ്പറേഷനില്‍ ഹാല്‍ദിയാ റിഫൈനറിയില്‍ 32
ഒഴിവുകളുണ്ട്.അപേക്ഷിക്കേണ്ട സ്വീകരിക്കേണ്ട അവസാന തീയതി
ഡിസംബര്‍ 27.വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫാറത്തിനും
ww.iocl.com വെബ്ബ് പേജ് കാണുക.
എയറോ നോട്ടിക്സില്‍ 19 ഒഴിവ്
ഹിന്ദുസ്ഥാന്‍ എയ...തുട൪ന്ന് വായിക്കുക |
|
 |
|