|
സ്വത്ത് തര്ക്കങ്ങള് മാതാപിതാക്കള്ക്ക് പ്രയാസങ്ങളുണ്ടാക്കുന്നു - വനിതാ കമ്മീഷന് |
കൊല്ലം : സ്വത്ത് തര്ക്കങ്ങളിലൂടെ മക്കള് മാതാപിതാക്കള്ക്ക് പ്രയാസങ്ങള് സൃഷ്ടിക്കുന്ന പ്രവ ണത വര്ധിക്കുന്നതായി സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം സിജോസഫൈന്.രക്തബന്ധ ങ്ങള്ക്ക് വിലകല്പ്പിക്കാതെ മക്കള് നടത്തുന്ന തര്ക്കങ്ങള് വാര്ദ്ധക്യത്തിലെത്തിയ മാതാപിതാ ക്കള്ക്ക് വളരെയധികം മാനസിക പിരിമുറുക...തുട൪ന്ന് വായിക്കുക |
|
 |
|
വനിതാ കമ്മിഷന് മെഗാ അദാലത്തില് 29 പരാതികളില് തീര്പ്പായി |
തിരു: കേരള വനിതാ കമ്മിഷന് ജവഹര് ബാലഭവന് ഹാളില് സംഘടിപ്പച്ച മെഗാ അദാലത്തില് 29 പരാതികളില് തീര്പ്പായി. രണ്ട് പരാതികളില് പൊലീസ് റിപ്പോര്ട്ട് തേടും. രണ്ട് പരാതികളില് ഇരുകക്ഷികളെയും കൗണ്സലിംഗിന് വിധേയരാക്കാന് തീരുമാനിച്ചു. എതിര്കക്ഷി ഹാജരാകാത്ത തുള്പ്പെടെയുള്ള കാരണങ്ങളാല് 57 പരാതികള് അടുത...തുട൪ന്ന് വായിക്കുക |
|
 |
|
വായ്പ പരിചയ മേളയും പരാതി പരിഹാര ക്യാമ്പും സംഘടിപ്പിക്കുന്നു |
കല്പ്പറ്റ : സംസ്ഥാന സര്ക്കാറിന്റെ നൂറ് ദിന കര്മ്മ പരിപാടിയുടെ ഭാഗമായി പട്ടികജാതി പട്ടിക വര്ഗ്ഗ വിഭാഗങ്ങള്ക്ക് കൂടുതല് തൊഴില് അവസരങ്ങള് സൃഷ്ടിക്കാന് ഒരുങ്ങുന്നതിന്റെ ഭാഗമായി സംസ്ഥാന പട്ടികജാതി പട്ടിക വര്ഗ്ഗ വികസന കോര്പ്പറേഷന് സംഘടിപ്പിക്കുന്ന വായ്പ പരിചയ മേളയും പരാതി പരിഹാര ക്യാമ്പും ജ...തുട൪ന്ന് വായിക്കുക |
|
 |
|
വനിതാ കമ്മീഷന് അദാലത്ത്; 17 പരാതികളില് തീര്പ്പായി |
കോട്ടയo : സംസ്ഥാന വനിതാ കമ്മീഷന് കോട്ടയത്ത് സാഹിത്യ പ്രവര്ത്തക സഹകരണ സംഘം ഹാളില് സംഘടിപ്പിച്ച മെഗാ അദാലത്തില് 17 പരാതികളില് തീര്പ്പായി. മൂന്നു പരാതികളില് പൊലീസ് റിപ്പോര്ട്ട് തേടും. എതിര്കക്ഷി ഹാജരാകാത്തതുള്പ്പെടെയുള്ള കാരണങ്ങളാല് 30 പരാ തികള് അടുത്ത അദാലത്തിലേക്ക് മാറ്റി.
ജില്ലയിലെ...തുട൪ന്ന് വായിക്കുക |
|
 |
|
അതിക്രമങ്ങള്ക്കെതിരെ സ്ത്രീകള് ശക്തമായി പ്രതികരിക്കണം- വനിതാ കമ്മീഷന്അധ്യക്ഷ എം.സി ജോസഫൈന് |
വയനാട് :സമൂഹത്തില് സ്ത്രീകള്ക്കെതിരെ വര്ധിച്ച് വരുന്ന അതിക്രമങ്ങള്ക്കെതിരെസ്ത്രീ സമൂഹം ശക്തമായി പ്രതികരിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് പറഞ്ഞു. കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില് നടന്ന വനിതാ കമ്മീഷന് അദാലത്തില് സംസാരി ക്കുകയായിരുന്നു അവര്. മനുഷ്യവകാശ പ്രവര്ത്തകര് എന...തുട൪ന്ന് വായിക്കുക |
|
 |
|
വനിതാ കമ്മിഷന് മെഗാ അദാലത്ത് 22-ന് തൃശ്ശൂര് ടൗണ്ഹാളില് |
തൃശ്ശൂര് ; കേരള വനിതാ കമ്മിഷന്റെ തൃശ്ശൂര് ജില്ലയിലെ മെഗാ അദാലത്ത് 22-ന് രാവിലെ പത്ത് മുതല് തൃശ്ശൂര് ടൗണ്ഹാളില് നടക്കും. കമ്മിഷനില് ലഭിച്ച ജില്ലയിലെ 65 പരാതികളാണ് പരിഗ ണിക്കുന്നത്. അദാലത്തിന്റെ വിവരം പരാതിക്കാരെയും എതിര് കക്ഷികളെയും മുന്കൂട്ടി അറിയി ച്ചിട്ടുണ്ട്. പൂര്ണമായും കോവിഡ് മാനദണ്ഡങ്...തുട൪ന്ന് വായിക്കുക |
|
 |
|
വനിതാ കമ്മിഷന് മെഗാ അദാലത്തില് 13 പരാതികളില് തീര്പ്പായി |
തിരു : കേരള വനിതാ കമ്മിഷന് തിരുവനന്തപുരം ജവഹര് ബാലഭവനില് സംഘടിപ്പിച്ച മെഗാ അദാലത്തില് 13 പരാതികളില് തീര്പ്പായി. നാല് പരാതികളില് പൊലീസ് റിപ്പോര്ട്ട് തേടും. എതിര്കക്ഷി ഹാജരാകാത്തതുള്പ്പെടെയുള്ള കാരണങ്ങളാല് 43 പരാതികള് അടുത്ത അദാല ത്തിലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലയിലെ 60 പരാതികളാണ് പരി...തുട൪ന്ന് വായിക്കുക |
|
 |
|
ഉത്പന്നങ്ങള് ഇനി വീട്ടുപടിക്കള് എത്തും കുടുംബശ്രീ ഉല്സവ് ആരംഭിച്ചു |
തിരു: സാധാരണക്കാര്ക്ക് ഏറ്റവും നല്ല ഉല്പന്നങ്ങള് വിലകുറച്ച് വേഗത്തില് എത്തിക്കാനാണ് കുടുംബശ്രീ ഉല്സവിലൂടെ ലക്ഷ്യമിടുന്നതെനന് മന്ത്രി വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു. കുടുംബശ്രീയുടെ ഉല്സവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ ഉല്പ ന്നങ്ങളുടെ വിപണനം വര്ദ്ധിപ്പിക്കാന...തുട൪ന്ന് വായിക്കുക |
|
 |
|
കടല് വിഭവങ്ങളൊരുക്കി റസ്റ്റോറന്റ് തുടങ്ങാം |
കൊല്ലം : കടല് വിഭവങ്ങളൊരുക്കി റസ്റ്റോറന്റ് തുടങ്ങാന് മത്സ്യത്തൊഴിലാളി വനിതകള്ക്ക് അവ സരം. ഫിഷറീസ് സാഫ് ആണ് അവസരമൊരുക്കുന്നത്. രണ്ടു മുതല് അഞ്ചുവരെ വനിതകളുടെ ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ തിരിച്ചടയ്ക്കാത്ത ഗ്രാന്റായി ലഭിക്കും. പ്രായം 20 നും 50 മധ്യേ. ദുര്ബല വിഭാഗങ്ങള്ക്ക് ഇളവ് ലഭിക്കും...തുട൪ന്ന് വായിക്കുക |
|
 |
|
വനിതാ വികസന കോര്പ്പറേഷനില് ശമ്പള പരിഷ്ക്കരണം |
തിരു: സംസ്ഥാന വനിത വികസന കോര്പറേഷന് ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം നടപ്പി ലാക്കുന്നതിന് സംസ്ഥാന സര്ക്കാര് അംഗീകാരം നല്കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. സ്ഥാപനത്തിലെ സ്ഥിരം ജീവനക്കാര്ക്ക് 01.07.2014 മുതല് മുന്കാല പ്രാബല്യത്തോടെയാണ് ശമ്പ...തുട൪ന്ന് വായിക്കുക |
|
 |
|
കോവിഡിനെ പൊരുതി തോല്പ്പിച്ച് ജാനകിയമ്മ വിശ്രമജീവിതം ഇനി എസ് എസ് സമിതിയില് |
കൊല്ലം : പ്രയാധിക്യത്തെയും കോവിഡിനെയും പൊരുതി തോല്പ്പിച്ച് ജീവിതത്തിലേക്ക് തിരികെ യെത്തിയ 90 വയസുകാരി, കോഴിക്കോട് വടകര സ്വദേശി ജാനകിയമ്മയ്ക്ക് മയ്യനാട് എസ് എസ് സമിതിയില് വിശ്രമ കേന്ദ്രം ഒരുങ്ങി. പത്തു ദിവസം മുന്പ് കോവിഡ് ഭേദം ആയെങ്കിലും ചവറ പുത്തന്തുറ സ്വദേശിയായ ജാനകിയമ്മയെ ഏറ്റെടുക്കാന് ജില്ലാ...തുട൪ന്ന് വായിക്കുക |
|
 |
|
പുതുശ്ശേരി ഗ്രാമപഞ്ചായത്തില് വനിത ജിംനേഷ്യം തുടങ്ങി |
പാലക്കാട് : വനിതകളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് പുതുശ്ശേരിയില് ആരംഭിച്ച വനിതാ ജിംനേഷ്യം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ശിവകാമി അധ്യക്ഷയായി.
വനിതകള്ക്ക് വ്യായാമത്തിന് അവസരമൊരുക്കുന്നതിലൂടെ ജീവിത ശൈലി രോഗം കുറയ്ക്കുന്ന തിന് സഹായകരമാകുമെന്ന് പ്രസ...തുട൪ന്ന് വായിക്കുക |
|
 |
|
പാമ്പുപിടുത്തക്കാര്ക്ക് സര്ട്ടിഫിക്കറ്റ്: അപേക്ഷ ക്ഷണിച്ചു |
തിരു: പാമ്പുപിടുത്തത്തിനായുള്ള അംഗീകൃത സര്ട്ടിഫിക്കറ്റിനായുള്ള പരി ശീലനത്തിന് തിരുവനന്തപുരം ജില്ലയില് വനംവകുപ്പ് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ താമസക്കാരായ പാമ്പു പിടിത്തത്തില് താല്പര്യവും വൈദ്യഗ്ധ്യ വും മുന്പരിചയവുമുള്ള 21നും 65 വയസ്സിനുമിടയില് പ്രായമുള്ള സന്നദ്ധ പ്രവര്ത്തകര്ക്ക് അപേക്ഷിക്കാ...തുട൪ന്ന് വായിക്കുക |
|
 |
|
വനിതാ കമ്മീഷന് അംഗം ഷാഹിദ കമാലിന്റെ ഇടപെടലില് ശാന്ത ബന്ധുക്കളുടെഅടുക്കലെത്തി |
കിളികൊല്ലൂര്: വ്യാഴാഴ്ച രാവിലെ കിളികൊല്ലൂര് സ്റ്റേഷന് പരിധിയില് നിന്നുംകാണാതായശാന്തയെ (72) കണ്ടെത്തി. മറവി രോഗമുള്ള ഇവര് റോഡില് അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് ശ്രദ്ധയില് പെട്ട നാട്ടുകാര് നല്കിയ വിവരത്തെ തുടര്ന്ന് വനിതാ കമ്മീഷന് അംഗം ഷാഹിദാ കമാല് നേരി ട്ടെത്തി അവരെ സ്വന്തം വീട്ടിലേക്ക് കൂട്ട...തുട൪ന്ന് വായിക്കുക |
|
 |
|
കൃഷ്ണപുരം സാഹസിക വിനോദ കേന്ദ്രം നിർമാണോദ്ഘാടനം എ ആരിഫ് എം പി നിർവഹിച്ചു |
കായംകുളം : കൃഷ്ണപുരം സാഹസിക വിനോദ കേന്ദ്രം നിർമാണോദ്ഘാടനം എ. ആരിഫ് എം പി നിർവഹിച്ചു. യോഗത്തിൽ അഡ്വക്കേറ്റ് യു പ്രതിഭ എംഎൽഎ അധ്യക്ഷത വഹിച്ചു. ഏറ്റവും കൂടു തൽ ടൂറിസം സാധ്യതകളുള്ള നാടാണ് കേരളമെന്നും അത് പരമാവധിപ്രയോജനപ്പെടുത്തണമെന്നും സാംസ്കാരിക വകുപ്പ് മികച്ച പിന്തുണയാണ് മണ്ഡലത്തിലെ പ്രവത്തനങ്ങൾക്ക് ...തുട൪ന്ന് വായിക്കുക |
|
 |
|
അധ്യാപികയെ സോഷ്യല്മീഡിയയിലൂടെ അപമാനിച്ച അഭിഭാഷകനെതിരെ വനിത കമ്മിഷന് കേസെടുത്തു |
തിരു: മേപ്പയൂര് സ്വദേശിയായ സായി ശ്വേത എന്ന അധ്യാപികയ്ക്കെതിരെ സോഷ്യല് മീഡിയ യില് അപമാനകരമായ പ്രചരണം നടത്തിയ അഭിഭാഷകന് ശ്രീജിത്ത് പെരുമനയ്ക്കെതിരെ കേരള വനിത കമ്മിഷന് സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച റിപ്പോര്ട്ട് സമര്പ്പിക്കാന് കോഴി ക്കോട് റൂറല് എസ്പിയോട് കമ്മിഷന് ആവശ്യപ്പെട്ടു.
സിന...തുട൪ന്ന് വായിക്കുക |
|
 |
|
വനിതാ വികസന കോര്പ്പറേഷന് 100 കോടി രൂപയുടെ സര്ക്കാര് ഗ്യാരന്റി:ശുചീകരണ മേഖലയിലെ വനിതാ കൂട്ടായ്മകള്ക്ക് വായ്പാ സഹായം |
തിരു: സംസ്ഥാന വനിത വികസ കോര്പറേഷന് ദേശീയ സഫായി കര്മചാരി ഫിനാന്സ് ഡെവ ലപ്പ്മെന്റ് കോര്പ്പറേഷനില് (NSKFDC) നിന്നും വായ്പയെടുക്കുന്നതിന് 100 കോടി രൂപയുടെ സര് ക്കാര് ഗ്യാരന്റി അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. ഇതോടെ വനിതാ വികസന കോര്പ...തുട൪ന്ന് വായിക്കുക |
|
 |
|
വനിതകള്ക്ക് ഇനി വളയിട്ട കാവലിന് കരുതല് ....ഇടുക്കി ജില്ലയിലെ സ്ത്രീകള്ക്ക് ഇനി ആശ്വസിക്കാം. |
ഇടുക്കി: വനിതകള്ക്ക് ഇനി വളയിട്ട കാവലിന് കരുതല് .....ജില്ലയിലെ വീട്ടമ്മമാരും കുട്ടികളു മുള്പ്പെടെയുള്ള സ്ത്രീകള്ക്ക് ഇനി ആശ്വസിക്കാം. തങ്ങളുടെ പരാതികളും പ്രശ്നങ്ങളും തങ്ങള്ക്ക് മാത്രമായുള്ള അഭയ സ്ഥാനത്തിരുന്ന് മടിയും പേടിയുമേതുമില്ലാതെ തുറന്ന് പറയാനൊരിടം ഇടു ക്കിയിലും യാതാര്ത്ഥ്യമായിരിക്കുന...തുട൪ന്ന് വായിക്കുക |
|
 |
|
സ്ത്രീകളുടെ ഉന്നമനത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്കി മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ ജെന്ഡര് ബജറ്റ് |
കൊല്ലം : സ്ത്രീകളുടെ ഉന്നമനത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്കി മുഖത്തല ബ്ലോക്ക് പഞ്ചാ യത്തിന്റെ ജെന്ഡര് ബജറ്റ്. ജില്ലയില് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് ജെന്ഡര്ബജറ്റ് അവ തരിപ്പിക്കുന്നത്. സ്ത്രീകള്ക്ക് പ്രാധാന്യം നല്കുന്ന ഒട്ടേറെ പദ്ധതികളാണ് ബജറ്റില് ഇടം പിടിച്ചിരി ക്കുന്നത്.
കേന...തുട൪ന്ന് വായിക്കുക |
|
 |
|
സ്ത്രീ സുരക്ഷയിൽ രണ്ടാം സ്ഥാനത്ത് നിന്ന് രാജ്യത്ത് ഒന്നാമതെത്തുക ലക്ഷ്യം: മുഖ്യമന്ത്രി |
തിരു: സ്ത്രീ സുരക്ഷയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാമതെത്തുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര വനിതാദിനത്തിന്റെ സംസ്ഥാ നതല ഉദ്ഘാടനവും വനിതാരത്ന പുരസ്കാരവിതരണവും നിർവഹിക്കുകയായിരുന്നുഅദ്ദേഹം.
മിക്ക സാമൂഹ്യ സൂചികകളിലും കേരളം ഒന്നാമതാണ്. ഇത് അഭ...തുട൪ന്ന് വായിക്കുക |
|
 |
|
രാത്രി നടത്തത്തില് പങ്കാളിയായി മന്ത്രി കെ.കെ.ശൈലജ ടീച്ചറും :സംസ്ഥാനത്താകെ രാത്രി നടത്തത്തില് പങ്കെടുത്തത് 4500 ഓളം സ്ത്രീകള് |
തിരു: പൊതു ഇടം എന്റേതും എന്ന് ഉറപ്പിച്ച് അന്തര്ദേശീയ വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീ കളോടൊപ്പം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറും രാത്രി നടത്തത്തില് പങ്കാളിയായി. സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ സധൈര്യം മുന്നോട്ടിന്റെ ഭാഗമായാണ് ഡിസംബര് 29ന് നിര്ഭയ ദിനത്തില്...തുട൪ന്ന് വായിക്കുക |
|
 |
|
അന്താരാഷ്ട്ര വനിതാദിനത്തില് കേരളത്തില് ഒരു ട്രെയിന് പൂര്ണമായും വനിതകള് ഓടിക്കുo |
തിരു: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി കേരളത്തില് ഒരു ട്രെയിന് പൂര്ണമായും വനിതകള് ഓടിക്കുകയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര് അറിയിച്ചു. മാര്ച്ച് 8-ാം തീയതി രാവിലെ 10.15ന് എറണാ കുളത്ത് നിന്നും പുറപ്പെടുന്ന വേണാട് എക്സ്പ്രസാണ് ...തുട൪ന്ന് വായിക്കുക |
|
 |
|
യു.എന്. വിമണിന്റെ സൗത്ത് ഏഷ്യന് സെന്ററാക്കി കേരളത്തെ മാറ്റുമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര് |
തിരു: ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള ഐക്യരാഷ്ട്ര സ്ഥാപനമായ യു.എന്. വിമണിന്റെ സൗത്ത് ഏഷ്യന് സെന്ററാക്കി കേരളത്തെ മാറ്റുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര് പറഞ്ഞു. ജെന്ഡര് പാര്ക്കിനെ സൗത്ത് ഏഷ്യന് സെന്ററാക്കി മാറ്റാനാണ് യു.എന്.വിമണ് താത്പര...തുട൪ന്ന് വായിക്കുക |
|
 |
|
മലപ്പുറത്ത് അത്യാധുനിക സംവിധാനങ്ങളുമായി കുടുംബശ്രീ മൊബൈല് കാര് വാഷിങ് രംഗത്തേക്കു |
മലപ്പുറം :സംസ്ഥാന തലത്തില് ആദ്യമായി അത്യാധുനിക സംവിധാനങ്ങളുമായി കുടുംബശ്രീ മൊബൈല് കാര് വാഷിങ് രംഗത്തേക്കും ചുവടുവെയ്ക്കുന്നു. പൊണ്ടം ഗ്രാമപഞ്ചായത്തിലെഅഞ്ച് കുടുംബ ശ്രീ സംരംഭകരാണ് കുടുംബശ്രീയുടെ യുവശ്രീ പദ്ധതിയിലൂടെ പൊണ്ടം മൊബൈല് സ്റ്റീ കാര് സ്പാ എന്ന പേരില് ചുവട് വച്ചത്.ഇതിന്റെ ഉദ്ഘാടനം കലക്ടറ...തുട൪ന്ന് വായിക്കുക |
|
 |
|
അന്താരാഷ്ട്ര വനിതാ വാരാചണം: മാര്ച്ച് 5ന് |
തിരു: അന്താരാഷ്ട്ര വനിത വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകു പ്പിന്റെ നേതൃത്വത്തില് വാരാചരണത്തിന്റെ അഞ്ചാം ദിനമായ (അഭിനയ) മാര്ച്ച് 5-ാം തീയതി വ്യാഴാഴ്ച രാവിലെ 10ന് തിരു. സ്റ്റേറ്റ് സെന്ട്രല് ലൈബ്രറി ഹാളില് വകുപ്പിലെജീവനക്കാരുടെയും സ്ഥാപനത്തിലെ താമസക്കാരുടെയും വിവിധ കലാപരിപാടികള്...തുട൪ന്ന് വായിക്കുക |
|
 |
|
സംസ്ഥാന വനിതാരത്ന പുരസ്കാരങ്ങള് പ്രഖ്യാപിച്ചു |
തിരു: 2019ലെ സംസ്ഥാന സര്ക്കാരിന്റെ വനിതാരത്ന പുരസ്കാരങ്ങള് ആരോഗ്യസാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന രംഗത്തുള്ള വനിതാ രത്ന പുരസ്കാരം മാനന്തവാടി വെമം അരമംഗലം വീട്ടിലെ സി.ഡി. സര സ്വതി, കായിക രംഗത്തുള്ള പുരസ്കാരം പാലക്കാട് മുണ്ടൂര് പാലക്കീഴ...തുട൪ന്ന് വായിക്കുക |
|
 |
|
ലിംഗസമത്വത്തിന് പോരാട്ടം ശക്തമാക്കണം: സംസ്ഥാന വനിതാ കമ്മീഷന് അദ്ധ്യക്ഷ എം.സി. ജോസഫൈന് |
ഇടുക്കി: ലിംഗസമത്വത്തിന് വേണ്ടിയുള്ള പോരാട്ടം ശക്തമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന് അദ്ധ്യക്ഷ എം.സി. ജോസഫൈന് പറഞ്ഞു. ആഗോളതലത്തില് സ്ത്രീകളുടെ സാമൂ ഹ്യമായ പദവിയും അന്തസും ഇടിഞ്ഞ് താഴുകയാണ്. സാമ്പത്തിക അസമത്വം ശക്തിപ്പെടുന്ന ലോകസാഹചര്യങ്ങള് സ്ത്രീകള്ക്ക് മറ്റാരെയെങ്കിലും ആശ്രയിക്കാതെ ജീവിക്കാ...തുട൪ന്ന് വായിക്കുക |
|
 |
|
ശ്രുതി ഷിബുലാല്, പൂര്ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവര്ക്ക് വനിതാ സംരംഭകത്വ അവാര്ഡ് |
തിരു: ശ്രുതി ഷിബുലാല്, പൂര്ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവരെ 2020ലെ കേരളത്തി ലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്ഡിന് തെരഞ്ഞെടുത്തതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര് അറിയിച്ചു. മറ്റ് സ്ത്രീകള്ക്ക് പ്രചോ ദനമാകത്തക്ക തരത്തില് ജീവിതത്തിലും പ്രവര്ത്തന മേഖലയില...തുട൪ന്ന് വായിക്കുക |
|
 |
|
അന്താരാഷ്ട്ര വനിതാദിനം: മാര്ച്ച് 1 മുതല് 8 വരെ വാരാചരണ പരിപാടികള്: മാര്ച്ച് 7ന് എല്ലാ ജില്ലകളിലും രാത്രി നടത്തം, ബൈക്ക് റൈസ്, നൈറ്റ് ഷോപ്പിംഗ് |
തിരു: ഈ വര്ഷത്തെ അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശു വിക സന വകുപ്പിന്റെ നേതൃത്വത്തില് വിപുലമായ പരിപാടികള് സംഘടിപ്പിക്കുന്നുവെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര് അറിയിച്ചു. സ്ത്രീക ളുടെ അവകാശത്തിന് തലമുറകളുടെ തുല്യത= എന്ന യു.എന്. ആശയം ലക്...തുട൪ന്ന് വായിക്കുക |
|
 |
|
സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴിയില്പെടുന്ന പെണ്കുട്ടികളുടെ എണ്ണം വര്ധിക്കുന്നു - വനിതാ കമ്മീഷന് |
കൊല്ലം : ജീവിത യാഥാര്ത്ഥ്യങ്ങള് തിരിച്ചറിയാതെ സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴിയില് പെടുന്ന പെണ്കുട്ടികളുടെ എണ്ണം വര്ധിക്കുന്നുവെന്ന് സംസ്ഥാന വനിതാ കമ്മീഷന്. ആശ്രാമം സര്ക്കാര് അതിഥി മന്ദിരത്തില് നടന്ന അദാലത്തിലാണ് കമ്മീഷന്റെ പരാമര്ശം.
അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം ജീവിതമൂല്...തുട൪ന്ന് വായിക്കുക |
|
 |
|
വനിതാ ഉദ്യോഗസ്ഥര്ക്ക് നിര്ഭയമായി ജോലി ചെയ്യാന് സൗകര്യമൊരുക്കും: വനിതാ കമ്മീഷന് |
പത്തനംതിട്ട : വനിതാ ഉദ്യോഗസ്ഥര്ക്ക് ഓഫീസുകളില് നിര്ഭയമായി ജോലി ചെയ്യാന് സൗകര്യ മൊരുക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന് അംഗം ഡോ.ഷാഹിദാ കമാല് പറഞ്ഞു. പത്തനം തിട്ട കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില് നടന്ന അദാലത്തില് വനിതാ കമ്മീഷന് അംഗം ഇ.എം രാധയ്ക്കൊപ്പം പരാതികള് പരിഗണിക്കുകയായിരുന്നു ഡോ.ഷാഹിദാ ക...തുട൪ന്ന് വായിക്കുക |
|
 |
|
സ്ത്രീകള്ക്ക് സുരക്ഷയൊരുക്കി മുതുകുളം ബ്ലോക്കില് സുരക്ഷായനം പദ്ധതി |
ആലപ്പുഴ: സ്ത്രീയും സുരക്ഷയും എന്ന ലക്ഷ്യത്തോടെ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സുരക്ഷാ യനം പദ്ധതി നടപ്പാക്കുന്നു. വനിതകള്ക്കായുള്ള കൗണ്സിലിംഗ്, കായിക പരിശീലനം, വിവിധ നിയമങ്ങള് എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ബോധവത്കരണം തുടങ്ങിയവ ഉല്ക്കൊള്ളിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് സുരക്ഷായനം. മുത...തുട൪ന്ന് വായിക്കുക |
|
 |
|