കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷന് ഇടപാടുമായി ബന്ധപ്പെട്ട് ലൈഫ് മിഷന് എതിരായ സി. ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. രണ്ടു മാസത്തേക്കാണ് സ്റ്റേ അനു വദിച്ചത്. അതേ സമയം എഫ്.ഐ.ആര്. റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. യൂണിടാക്കിനെതിരായ അന്വേഷണവുമായി സി.ബി.ഐക്ക് മുന്നോട്ടു...തുട൪ന്ന് വായിക്കുക |