Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ് തുടർച്ചയായ ഒൻപതാം ദിവസo ജലീലിന്റെ രാജിയിൽ ഉറച്ച് പ്രതിപക്ഷ പ്രതിഷേധം സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച അവധി ഒൻപത് അൽഖ്വയ്ദ ഭീകരർ എൻഐഎയുടെ പിടിയിലായി സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

കായികം

കൂടുതല്‍

കണ്ണൂര്‍ ജില്ലയിലെ നാലാമത്തെ സിന്തറ്റിക്ക് ട്രാക്ക് പരിയാരം മെഡിക്കല്‍ കോളജില്‍ നിര്‍മിക്കും

കണ്ണൂര്‍: ജില്ലയിലെ നാലാമത്തെ സിന്തറ്റിക്ക് ട്രാക്ക് പരിയാരം മെഡിക്കല്‍ കോളജില്‍ നിര്‍മിക്കും. ഖേലോ ഇന്ത്യ പദ്ധതി പ്രകാരം പരിയാരം മെഡിക്കല്‍ കോളജില്‍ സിന്തറ്റിക്ക് ട്രാക്ക് നിര്‍മാണത്തി ന് അംഗീകാരം ലഭിച്ചു. 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് ഉള്‍പ്പടെ ഏഴ് കേടി രൂപയുടെ പദ്ധതിക്കാണ് അനുമതി. കണ്ണൂര്‍...തുട൪ന്ന് വായിക്കുക

ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അവസാനിച്ചു

മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ്.ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അവസാനിച്ചു. ഐപിഎല്‍ ഒത്തുകളിക്കേസില്‍ ഏഴു വര്‍ഷത്തെ വില ക്കാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാൽ കൊവിഡ് പ്രതിസന്ധി കാരണം നില വിൽ ഇന്ത്യയിലെ പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങളെല്ലാം നിർത്തി വെച്ചിരിക്കുക യാണ്. അതിനാൽ വളരെ പെ...തുട൪ന്ന് വായിക്കുക

ഡിപി വേള്‍ഡ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ആഗോള ലോജിസ്റ്റിക് പങ്കാളി

കൊച്ചി: ഡി.പി വേള്‍ഡും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി(ആര്‍സിബി) ദീര്‍ഘകാല സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവച്ചു. ആര്‍സിബി ടീമിന്റെ ആഗോള ലോജിസ്റ്റിക്‌സ് പങ്കാളി യായിരിക്കുകയാണ് ഡിപി വേള്‍ഡ്. ആര്‍സിബിയുടെ ലോജിസ്റ്റിക് ആവശ്യങ്ങളെ പിന്തുണക്കു ന്നതിന് ഡിപി വേള്‍ഡിന്റെ ആഗോള ലോജിസ്റ്റിക് അനുഭവം പ്രയോജനപ...തുട൪ന്ന് വായിക്കുക

ജപ്പാന്റെ നവോമി ഒസാകയ്ക്കു യുഎസ് ഓപ്പണ്‍ കിരീടം

ജപ്പാന്റെ നവോമി ഒസാകയ്ക്കു യുഎസ് ഓപ്പണ്‍ കിരീടം. ബെലാറസിന്റെ വിക്ടോറിയ അസറങ്കയെ തോല്‍പിച്ചാണ് നവോമി ഒസാക രണ്ടാം തവണ കിരിടം ചൂടുന്നത്.സ്‌കോര്‍: 1-6,6-3,6-3. ...തുട൪ന്ന് വായിക്കുക

താരങ്ങള്‍ ഉയര്‍ന്നുവരും:കാസര്‍കോട്ടെ ആദ്യത്തെ ടെന്നീസ് കോര്‍ട്ട് നാടിന് സമര്‍പ്പിച്ചു

കാസര്‍കോട് : പുതുവര്‍ഷത്തില്‍ കാസര്‍കോടിന് സമ്മാനമായി ലഭിച്ചതും സര്‍ക്കാര്‍ മേഖലയില്‍ ജില്ലയിലെ ആദ്യത്തെതുമായ ടെന്നീസ് കോര്‍ട്ട് റവന്യുഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേ ഖരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നായന്മാര്‍മൂലമാസ്റ്റര്‍ അബ്ദുല്ല മെമ്മോറിയല്‍ മിനി ...തുട൪ന്ന് വായിക്കുക

യൊകോവിച്ചിനെ യുഎസ്‌ ഓപ്പൺടെന്നീസിൽ നിന്ന്‌ അയോഗ്യനാക്കി

ന്യൂയോർക്ക്‌ : ലോക ഒന്നാം റാങ്കുകാരൻ നൊവാക്‌ യൊകോവിച്ചിനെ യുഎസ്‌ ഓപ്പൺടെന്നീസിൽ നിന്ന്‌ അയോഗ്യനാക്കി. മത്സരത്തിനിടെ പോയിന്റ്‌ നഷ്‌ടമായ നിരാശയിൽ പന്തടിച്ചത്‌ വനിതാ ലൈൻ ജഡ്‌ജിന്റെ ദേഹത്ത്‌ തട്ടിയതിനെ തുടർന്നാണ്‌ നടപടി. നാലാം റൗണ്ടിലെത്തിയ സെർബിയ ക്കാരന്‌ ടൂർണമെന്റിൽ ലഭിച്ച പോയിന്റുകളും സമ്മാനത്തുകയും ...തുട൪ന്ന് വായിക്കുക

കോവിഡ്‌ പരിശോധനയ്‌ക്ക്‌ ലയണൽ മെസി പങ്കെടുത്തില്ല

(‌ കളിക്കാരെല്ലാം എത്തിയിട്ടും മെസി കോവിഡ്‌ പരിശോധനയ്‌ക്ക് വരാതായ തോടെ നിരാശനായി റോഡിൽ ഇരിക്കുന്ന കുഞ്ഞാരാധകൻ) നൗകാമ്പ്‌ : ബാഴ്‌സലോണയിൽ പ്രതിസന്ധികൾക്ക്‌ അയവില്ല. പ്രീ സീസണിന്‌ മുന്നോടിയായി കളിക്കാർക്ക്‌ നടത്തിയ കോവിഡ്‌ പരിശോധനയ്‌ക്ക്‌ ലയണൽ മെസി പങ്കെടുത്തില്ല. ബാഴ്‌സ വിടാൻ ആഗ്രഹിക്കുന്നുവെന്ന്...തുട൪ന്ന് വായിക്കുക

രോഹിത് കുമാർ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിയും

കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ ഇരുപത്തിമൂന്നുകാര നായ മിഡ്ഫീൽഡർ രോഹിത് കുമാർ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിയും. പുണെ സിറ്റി, ഹൈദരാബാദ്‌ എഫ്‌സി ടീമുകൾ ക്കായി കളിച്ചു. 2013ൽ ബി സി റോയ് ട്രോഫിയിൽ ഡൽഹിയെ നയിച്ച യുവതാരം 2015ൽ ഇന്ത്യ അണ്ടർ 19 ടീമിൽ അംഗമായിരുന്നു. ...തുട൪ന്ന് വായിക്കുക

ഡിഗ്രി സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

പാലക്കാട് : ജില്ലയിലെ ഗവ. കോളേജുകളില്‍ 2020-2021 വര്‍ഷത്തെ ബിരുദകോഴ്‌സുകളിലേക്കുള്ള സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്ക് (ബി.എ./ബി.കോം./ബി.എസ്.സി. - ഓരോ സീറ്റു വീതം) പരിഗണിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ പകര്‍പ്പ്, സ്‌പോര്‍ട്‌സ് സര്‍ ട്ടിഫിക്കറ്റ് എന്നിവ sqdcpdsc2020@gmail.com ല...തുട൪ന്ന് വായിക്കുക

പാകിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇംഗ്ലണ്ട്‌ മുന്നിൽ

സതാംപ്‌ടൺ : പാകിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇംഗ്ലണ്ടിന്‌ ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം ഇംഗ്ലണ്ട്‌ നാലിന്‌ 184 റൺ എന്ന നിലയിലാണ്‌. സാക്‌ ക്രോലിയും (97) ജോസ്‌ ബട്‌ലറുമാണ്‌ (24) ക്രീസിൽ. തുടക്കം പതറിയ ഇംഗ്ലീഷുകാരെ ക്രോലിയാണ്‌ കരകയറ്റിയത്‌. പാകിസ്ഥാനായി യാസിർ ഷാ രണ്ട്‌ വിക്കറ്റ്‌ നേടി. മൂ...തുട൪ന്ന് വായിക്കുക

ഇന്ത്യൻ സൂപ്പർ ലീഗ്‌ ഫുട്‌ബോൾ ഏഴാംസീസണിന് ഗോവ വേദിയാകും

ഫത്തോർദ : ഇന്ത്യൻ സൂപ്പർലീഗ്‌ ഫുട്‌ബോൾ ഏഴാംസീസണിന്‌ നവംബർ 21 മുതൽ മാർച്ച്‌ 21വരെ ഗോവ വേദിയാകും. മൂന്ന്‌ സ്‌റ്റേഡിയങ്ങളിലായാണ്‌ കളി. കാണികൾക്ക്‌ പ്രവേശനമുണ്ടാകില്ല.കോ വിഡ്‌ പ്രതിസന്ധി കാരണമാണ്‌ ഐഎസ്‌എൽ ഒരു നഗരത്തിലായി നടത്തുന്നത്‌. ...തുട൪ന്ന് വായിക്കുക

സുരേഷ്‌ റെയ്‌നയും രാജ്യാന്തര ക്രിക്കറ്റ്‌ കളിമതിയാക്കി

മുംബൈ : സുരേഷ്‌ റെയ്‌നയും രാജ്യാന്തര ക്രിക്കറ്റ്‌ കളിമതിയാക്കി.ഉത്തർപ്രദേശിലെ ഗാസിയാ ബാദിൽനിന്നുള്ള മുപ്പത്തിമൂന്നുകാരൻ 13 ‌വർഷം ഇന്ത്യക്കായി കളിച്ചു. മധ്യനിര ബാറ്റ്‌സ്‌മാനായും മികച്ച ഫീൽഡറായും തിളങ്ങി. 2011ൽ ധോണിക്കൊപ്പം ഏകദിനലോക കപ്പും 2013ൽ ചാമ്പ്യൻസ്‌ ട്രോഫിയും നേടി. 2005ൽ ശ്രീലങ്കയ്‌ക്കെതിരെയാ...തുട൪ന്ന് വായിക്കുക

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ഇനി ധോണിയില്ല

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ഇനി ധോണിയില്ല. ഗൃഹപാഠങ്ങളെല്ലാം കൃത്യമായി പൂർത്തിയാക്കിയ വിദ്യാർഥിയെപ്പോലെ. ഇനി ചെയ്‌തുതീർക്കാൻ ഒന്നുമില്ലെന്ന പരിപൂർണ ബോധ്യത്തോടെ‌ മടക്കം. യുഎഇയിൽ ഐപിഎലിന്റെ പുതിയ സീസണിന്‌ കൊടിയേറുമ്പോൾ, വീണ്ടും കഴിവുതെളിയിച്ച്‌ ഇന്ത്യൻ ടീമിലേക്ക്‌ മടങ്ങിയെത്തുമെന്ന്‌ പ്രതീക്ഷിച്ചവരുടെ മ...തുട൪ന്ന് വായിക്കുക

യൂറോപ ലീഗ്‌ ഫുട്‌ബോൾ സെമി മത്സരങ്ങൾക്ക്‌ ഞായറാഴ്‌ച തുടക്കം

ബെർലിൻ: യൂറോപ ലീഗ്‌ ഫുട്‌ബോൾ സെമി മത്സരങ്ങൾക്ക്‌ ഞായറാഴ്‌ച തുടക്കം. ആദ്യ കളി മാഞ്ചസ്റ്റർ യുണൈറ്റഡും സെവിയയും തമ്മിലാണ്‌ . രാത്രി 12.30ന്‌ സോണി ടെൻ 2വിൽ കാണാം. ജർമനിയിലാണ്‌ സെമി, ഫൈനൽ മത്സരങ്ങൾ. ...തുട൪ന്ന് വായിക്കുക

ഇന്ത്യയുടെ ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങൾ മാറ്റി

ന്യൂഡൽഹി: ഒക്‌ടോബറിലും നവംബറിലുമായി നടക്കേണ്ട ഇന്ത്യയുടെ ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങൾ മാറ്റി. കോവിഡ്‌ പ്രതിസന്ധിയെ തുടർന്ന്‌ അടുത്ത വർഷത്തേക്കാണ്‌ മത്സ രങ്ങൾ മാറ്റിയത്‌. ഏഷ്യയിലെ എല്ലാ കളികളും നീട്ടി‌. ഒക്‌ടോബർ എട്ടിന്‌ ഖത്തറുമായും നവംബർ 12ന് ബംഗ്ലാദേശുമായും 17ന്‌ അഫ്‌ഗാനിസ്ഥാനുമായുള്ള കളിക...തുട൪ന്ന് വായിക്കുക

മലപ്പുറം ഗവ.കോളജില്‍ ബിരുദ പ്രവേശനത്തിന് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം

മലപ്പുറം: ഗവ.കോളജില്‍ 2020-21 വര്‍ഷത്തില്‍ ബിരുദപ്രവേശനത്തിന് സ്‌പോര്‍ ട്‌സ് ക്വാട്ടയില്‍ പ്രവേശനം നേടുന്നതിന് താത്പര്യമുള്ളവര്‍ ഓണ്‍ലൈന്‍രജിസ്‌ട്രേ ഷന്‍ നടത്തിയതിന്റെ കോളജ് കോപ്പി, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ യുടെ പകര്‍പ്പ് സഹിതം ഓഗസ്റ്റ് 25നകംകോളജില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറ...തുട൪ന്ന് വായിക്കുക

സിമികാസിനെ സ്വന്തമാക്കി ലിവർപൂൾ

ലണ്ടൻ : ഒളിമ്പ്യാകോസ്‌ പ്രതിരോധക്കാരൻ കോസ്റ്റാസ്‌ സിമികാസിനെ സ്വന്തമാക്കി ലിവർപൂൾ. അഞ്ച്‌‌ വർഷത്തേക്കാണ്‌ കരാർ. 114 കോടി രൂപയാണ്‌ ഇരുപത്തിനാലുകാരന്‌ ലിവർപൂൾനൽകുന്ന പ്രതിഫലം. ഇടതു ബാക്കിൽ കളിക്കുന്ന സിമികാസ്‌ 2015 മുതൽഒളിമ്പ്യാകോസ്‌ അംഗമാണ്‌.ഗ്രീക്ക്‌ ദേശീയതാരവുമാണ്‌. ...തുട൪ന്ന് വായിക്കുക

പ്ലസ് വണ്‍: സ്പോര്‍ട്സ് ക്വാട്ട പ്രവേശനം

കോട്ടയം : പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്ന കായിക താരങ്ങള്‍ ഹയര്‍ സെക്ക ന്‍ഡറി വെബ്സൈറ്റില്‍(http://www.dhsekerala.gov.in/) കായിക മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്ക റ്റുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്യണം. ഇതിന്‍റെ പ്രിന്‍റ് ഔട്ടും സ്പോര്‍ട്സ് സര്‍ട്ടിഫിക്ക റ്റുകള...തുട൪ന്ന് വായിക്കുക

പ്ലസ് വണ്‍: സ്പോര്‍ട്സ് ക്വാട്ട പ്രവേശനം

കോട്ടയം : പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്ന കായിക താരങ്ങള്‍ ഹയര് സെക്ക ന്‍ഡറി വെബ്സൈറ്റില്‍(http://www.dhsekerala.gov.in/)കായിക മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റു കളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്യണം. ഇതിന്‍റെ പ്രിന്‍റ് ഔട്ടും സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റു കളുട...തുട൪ന്ന് വായിക്കുക

അയർലൻഡിന്‌ ഏകദിന ക്രിക്കറ്റിൽ വമ്പൻ ജയം

ഏജീസ്‌ ബൗൾ : അയർലൻഡിന്‌ ഏകദിന ക്രിക്കറ്റിൽ വമ്പൻ ജയം. ലോക ചാമ്പ്യൻമാരായ ഇംഗ്ല ണ്ടിനെ അയർലൻഡ്‌ ഏഴ്‌ വിക്കറ്റിന്‌ തകർത്തു. മൂന്നാം ഏകദിനത്തിലായിരുന്നു അയർലൻഡിന്റെ പ്രകടനം. ഇംഗ്ലണ്ട്‌ ഉയർത്തിയ 329 റൺ ലക്ഷ്യം ഒരു പന്ത്‌ ശേഷിക്കെ അയർലൻഡ്‌ മറികടന്നു. ഇംഗ്ലണ്ട്‌ 49.5 ഓവറിൽ 328 റണ്ണാണ്‌ നേടിയത്‌. പരമ്പര 2–...തുട൪ന്ന് വായിക്കുക

സെപ്തംബര്‍ 19 മുതല്‍ നവംബര്‍ പത്ത് വരെ യു.എ.ഇയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്തുo

ഈ വര്‍ഷത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ യു.എ.ഇയില്‍ നടത്തുന്നതിന് സര്‍ക്കാരിന്റെ അനുമതി. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ പത്ത് വരെ യു.എ.ഇയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്തുo. നവം ബര്‍ പത്തിനാണ് ഫൈനല്‍. ഐ.പി.എല്‍ സ്പോണ്‍സറായി ചൈനീസ് ബ്രാന്‍ഡായ വിവോതുടരും. കൊവിഡ് മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ നാളെ ഫ്രാഞ്ചൈസ...തുട൪ന്ന് വായിക്കുക

ആന്ദ്രേ പിർലോ ഇനി പരിശീലകവേഷത്തിൽ

ടൂറിൻ : ആന്ദ്രേ പിർലോ ഇനി പരിശീലകവേഷത്തിൽ. ഇറ്റാലിയൻ ലീഗ്‌ ചാമ്പ്യൻമാരായ യുവന്റ സിന്റെ അണ്ടർ 23 ടീമിനെ പിർലോ പരിശീലിപ്പിക്കും. നാലുവർഷം യുവന്റസിനായി കളിച്ചിട്ടുണ്ട്‌. 2015ലാണ്‌ യുവന്റസ്‌ വിട്ടത്‌. തുടർന്ന്‌ അമേരിക്കൻ മേജർ സോക്കർ ലീഗ്‌ ക്ലബ്‌ ന്യൂയോർക്ക്‌ സിറ്റി യിൽ ചേർന്നു. 2018ൽ കളി നിർത്തി. ഇറ്റ...തുട൪ന്ന് വായിക്കുക

മോഹൻ ബഗാന്‌ ആദരം

കൊൽക്കത്ത : ഇന്ത്യയിലെ ഏറ്റവുംമികച്ച ഫുട്‌ബോൾ ക്ലബ്ബുകളിലൊന്നായ മോഹൻ ബഗാന്‌ ആദ രം. ബഗാൻദിനത്തിൽ ക്ലബ്ബിന്റെ പേരും ലോഗോയും ന്യൂയോർക്കിലെ ടൈം സ്‌ക്വ യറിൽ അമേരി ക്കൻ ഓഹരിവിപണി നാസ്‌ഡാക്കിന്റെ ബിൽബോർഡിൽ തെളിഞ്ഞു. 1911 ജൂലൈ 29നാണ്‌ ബ്രിട്ടീ ഷ്‌ ക്ലബ് ഈസ്‌റ്റ്‌ യോർക്ക്‌ഷെർ റെജിമെന്റിനെ കീഴടക്കി ബഗാൻ ഐഎഫ്‌...തുട൪ന്ന് വായിക്കുക

പ്രീമിയർ ലീഗ്‌ പുതിയ സീസണിന്‌ സെപ്‌തംബർ 12ന്‌ തുടക്കം

ലണ്ടൻ :ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ പുതിയ സീസണിന്‌ സെപ്‌തംബർ 12ന്‌ തുടക്കം. അവസാന റൗണ്ട്‌ മത്സരങ്ങൾ അടുത്തവർഷം മെയ്‌ 23ന്‌ നടക്കും. ആഗസ്‌ത്‌ എട്ടിനായിരുന്നു പുതിയ സീസൺ തുട ങ്ങേണ്ടിയിരുന്നത്‌. എന്നാൽ, കോവിഡ്‌ കാരണം ഈ സീസണിലെ മത്സരങ്ങൾ നീട്ടിയതോടെ തീയതി മാറ്റുകയായിരുന്നു. ...തുട൪ന്ന് വായിക്കുക

വെസ്റ്റ് ഇന്‍ഡീസിനെതിരെ 369 റണ്‍സിന് ഇംഗ്ലണ്ട് പുറത്ത്

ഓള്‍ഡ് ട്രാഫോഡ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സില്‍ 369 റണ്‍സിന് പുറത്ത്. രണ്ടാം ദിനം നാലിന് 258 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 22 റണ്‍സ് കൂട്ടി ചേര്‍ക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായി.തുടര്‍ന്ന് സ്റ്റുവര്‍ട് ബ്രോഡിന്റെ അതിവേഗ സ്കോറിങ്ങാണ് ഇംഗ്ലണ്ട...തുട൪ന്ന് വായിക്കുക

ഐപിഎൽ ക്രിക്കറ്റ്‌ മത്സരങ്ങൾ സെപ്‌തംബർ 19ന്‌ തുടങ്ങും

ന്യൂഡൽഹി: ഐപിഎൽ ക്രിക്കറ്റ്‌ മത്സരങ്ങൾ സെപ്‌തംബർ 19ന്‌ തുടങ്ങും. നവംബർ എട്ടിന്‌ അവ സാനിക്കും. ആകെ 51 ദിവസം‌. യുഎഇയിലാണ്‌ ഇക്കുറിഐപിഎൽ.ഐപിഎൽതലവൻബ്രിജേഷ്‌ പട്ടേൽ ആണ്‌ ഇക്കാര്യം അറിയിച്ചത്‌. ആകെ മൂന്ന്‌ വേദികളാണ്‌. ദുബായ്‌, അബുദാബി, ഷാർജ എന്നിവയാണ്‌ വേദികൾ. അറുപത്തൊന്ന്‌ മത്സരങ്ങൾ‌ നടക്കുo. ആദ്യ മത്സര...തുട൪ന്ന് വായിക്കുക

ഇംഗ്ലണ്ട് താരം മാറ്റ് പാര്‍ക്കിന്‍സണ്‍ ഏകദിന പരമ്പരയില്‍ നിന്ന് പരിക്കേറ്റ് പുറത്തായി

ഇംഗ്ലണ്ട് താരം മാറ്റ് പാര്‍ക്കിന്‍സണ്‍ അയര്‍ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയില്‍ നിന്ന് പരി ക്കേറ്റ് പുറത്തായി. ബയോ സുരക്ഷിതമായ സാഹചര്യത്തില്‍ കഴിയുന്ന താരം പരിശീലനത്തിനി ടെയാണ് പരിക്കേറ്റത്. ഇതിനെത്തുടര്‍ന്ന് താരം ഉടനെ ടീമില്‍ നിന്ന് തിരികെ മടങ്ങുമെന്നാണറി യുന്നത്.വിന്‍ഡീസിനെതിരെയുള്ള ഇംഗ്ലണ്ടിന്റെ 3...തുട൪ന്ന് വായിക്കുക

ബാഴ്‌സലോണ തകർച്ചയുടെ ഘട്ടത്തിലാണെന്ന് വിക്ടർ ഫോണ്ട്

നൗകാമ്പ്‌ : ബാഴ്‌സലോണ തകർച്ചയുടെ ഘട്ടത്തിലാണെന്ന്‌ ക്ലബ്‌ പ്രസിഡൻഷ്യൽ സ്ഥാനാർഥി വിക്ടർ ഫോണ്ട്‌. നിലവിലെ സ്ഥിതി തുടർന്നാൽ ബാഴ്‌സ മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌, എ സി മിലാൻ ടീമുകളുടെ അവസ്ഥയിലേക്ക്‌ ഉടൻ മാറുമെന്ന്‌ ഫോണ്ട്‌ പറഞ്ഞു. കിരീടങ്ങൾ നേടിയെടുക്കാനുള്ള കഴിവ്‌ ബാഴ്‌സയ്‌ക്ക്‌ നഷ്ടമാകുമെന്നും ഫോണ്ട്‌ വ്യക...തുട൪ന്ന് വായിക്കുക

ഖത്തർ ആതിഥേയരാകുന്ന 2022 ലോകകപ്പ്‌ ഫുട്‌ബോളിനുള്ള മത്സരക്രമമായി

ദോഹ : ഖത്തർ ആതിഥേയരാകുന്ന 2022 ലോകകപ്പ്‌ ഫുട്‌ബോളിനുള്ള മത്സരക്രമമായി. 2022 നവം ബർ 21ന്‌ പകൽ 3.30ന്‌ അൽബെയ്‌ത്‌ സ്‌റ്റേഡിയത്തിലാണ്‌ കിക്കോഫ്‌. ഫൈനൽ ഡിസംബർ 18ന്‌ രാത്രി 8.30ന്‌ ലുസെയ്‌ൽ സ്‌റ്റേഡിയത്തിൽ.എല്ലാദിവസവും പകൽ 3.30, വൈകിട്ട്‌ 6.30, രാത്രി 9.30, അർധരാത്രി 12.30 ക്രമത്തിൽ നാല്‌ കളിയുണ്ടാകും. ...തുട൪ന്ന് വായിക്കുക

മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരവും ഉത്തർപ്രദേശ്‌ മന്ത്രിയുമായ ചേതൻ ചൗഹാന്‌ കോവി ഡ്‌

ന്യൂഡൽഹി :മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരവും ഉത്തർപ്രദേശ്‌ മന്ത്രിയുമായ ചേതൻ ചൗഹാന്‌ കോവി ഡ്‌ സ്ഥിരീകരിച്ചു. എഴുപത്തിരണ്ടുകാരനായ ചൗഹാൻ ലഖ്‌നൗ സഞ്‌ജയ്‌ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്‌. മുൻ താരങ്ങളായ ആകാശ്‌ ചോപ്രയും ആർ പി സിങ്ങുമാണ്‌ ചൗഹാന്റെ കോവി ഡ്‌ വിവരം ട്വീറ്റ്‌ ചെയ്‌തത്‌. ...തുട൪ന്ന് വായിക്കുക

ഏഷ്യൻ ചാമ്പ്യൻസ്‌ ലീഗ് മത്സരങ്ങൾ സെപ്‌തംബറിൽ

ന്യൂഡൽഹി: ഏഷ്യൻ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ മത്സരങ്ങൾക്ക്‌ സെപ്‌തംബറിൽ തുടക്കമാകും. ഡിസംബറിലായിരിക്കും ഫൈനലെന്ന്‌ ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ വ്യക്തമാക്കി. കോവിഡിനെ തുടർന്ന്‌ മാർച്ചിലാണ്‌ മത്സരങ്ങൾ റദ്ദാക്കിയത്‌. ...തുട൪ന്ന് വായിക്കുക

അക്വാറ്റിക് സ്പോർട്സ് കോംപ്ലക്സ് ആൻഡ്‌ ഇൻഡോർ സ്റ്റേഡിയം പൊന്നാനിയിൽ

പൊന്നാനി : മലബാറിലെ ഏറ്റവും വലിയ അക്വാറ്റിക് സ്പോർട്സ് കോംപ്ലക്സ് ആൻഡ്‌ ഇൻഡോർ സ്റ്റേഡിയം പൊന്നാനിയിൽ യാഥാർഥ്യമാവുന്നു. 14.2 കോടിയുടെ പദ്ധതിക്ക് കിഫ്ബി പച്ചക്കൊടി വീശി. സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ഇടപെടലിനെ തുടർന്നാണ് പദ്ധതി അനുവദിച്ചത്‌. ഈശ്വരമംഗലത്ത് നിളാ തീരത്തുള്ള നഗരസഭയുടെ മിനി സ്റ്റേഡിയത്ത...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.