FLASH NEWS |
|
|
|
ആരോഗ്യം | |
|
കോഴിക്കോട് ജില്ലയില്‍ 480 പേര്‍ക്ക് കോവിഡ് | കോഴിക്കോട് : ജില്ലയില്‍ ഇന്ന് 480 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്കുമാണ് പോസിറ്റീവായത്. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര് ക്കം വഴി 460 പേര്‍ക്കാണ് രോഗം ബാ...തുട൪ന്ന് വായിക്കുക
| 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 4652 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 51,879; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,92,372 | തിരു: കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311,പത്തനം തിട്ട 289, ആലപ്പുഴ 275, മലപ്പുറം 270, തിരുവനന്തപുരം 261, തൃശൂര്‍ 260, കാസര്‍ഗോഡ് 141, പാലക്കാട് 112, വയനാട് 93, ഇടുക്കി 86 എന്നിങ...തുട൪ന്ന് വായിക്കുക
| കോട്ടയം ജില്ലയില്‍ 354 പേര്‍ക്ക് കൂടി കോവിഡ് | കോട്ടയം: ജില്ലയില്‍ 354 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 350 പേര്‍ക്കും സമ്പര്‍ക്കംമുഖേന യാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ നാല് പേര്രോഗബാധിതരായി. പുതിയതായി 4794 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 175 പുരുഷന്മാരും 141 സ്ത്രീകളും 38 കുട്ടികളും ഉള്‍പ്പെടുന...തുട൪ന്ന് വായിക്കുക
| കോഴിക്കോട് ജില്ലയില്‍ 483 പേര്‍ക്ക് കോവിഡ് | കോഴിക്കോട് ജില്ലയില്‍ ഇന്ന് 483 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്തു നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കും പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 466 പേര് ക്കാണ് രോഗം ബാധിച്ചത്. 5.73 ശത...തുട൪ന്ന് വായിക്കുക
| ബുധനാഴ്ച 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 5885 പേര് രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 52,869; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,87,720 | തിരു: കേരളത്തില്‍ ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം 263, ആലപ്പുഴ 246, കണ്ണൂര്‍ 199, കാസര്‍ഗോഡ് 126, വയനാട് 121, പാലക്ക...തുട൪ന്ന് വായിക്കുക
| ആലപ്പുഴ ജില്ലയിൽ 275 പേർക്ക് കോവിഡ് | ആലപ്പുഴ : ജില്ലയിൽ ഇന്ന് 275 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 270പേർക്ക് സമ്പർക്കത്തിലൂടെ യാണ് രോഗം ബാധിച്ചത്. 5 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.381പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ആകെ 72654പേർ രോഗ മുക്തരായി.4199പേർ ചികിത്സയിൽ ഉണ്ട്.
...തുട൪ന്ന് വായിക്കുക
| തിരുവനന്തപുരത്ത് 255 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു | തിരു : ഇന്ന് (23 ഫെബ്രുവരി 2021) 255 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 367 പേര് രോഗമുക്തരായി. നിലവില്‍ 3,591 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 190 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 4 പേർ ആരോഗ്യ പ്രവർത്തകരാണ്.
രോഗലക്ഷണങ്...തുട൪ന്ന് വായിക്കുക
| വയനാട് ജില്ലയില്‍ ഇന്ന് (23.02.21) 131 പേര്‍ക്ക് കോവിഡ് | വയനാട് : ജില്ലയില്‍ ഇന്ന് (23.02.21) 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്.രേണുക അറിയിച്ചു. 168 പേര് രോഗമുക്തി നേടി. 130 പേര്‍ക്ക് സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു.രണ്ട് പേരുടെസമ്പര് ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയി...തുട൪ന്ന് വായിക്കുക
| ചൊവ്വാഴ്ച 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 4823 പേര് രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 54,665; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,81,835 | തിരു: കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408,കോട്ടയം 389, തൃശൂര്‍ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255, കണ്ണൂര്‍ 206, പാലക്കാട് 147, കാസര്‍ഗോഡ് 140, വയനാ...തുട൪ന്ന് വായിക്കുക
| വയനാട് ജില്ലയില്‍ ഇന്ന് (22.02.21) 52 പേര്‍ക്ക് കോവിഡ് | വയനാട് : ജില്ലയില്‍ ഇന്ന് (22.02.21) 52 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്.രേണുക അറിയിച്ചു. 142 പേര് രോഗമുക്തി നേടി. 49 പേര്‍ക്ക് സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയ...തുട൪ന്ന് വായിക്കുക
| വാക്സിനേഷന് പ്രക്രിയ ത്വരിതഗതിയിലാക്കണം : ഐ.എം.എ | ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേന്‍ കേരളസംസ്ഥാന ശാഖയുടെ 267-ാമത് സംസ്ഥാനവര്‍ക്കിംഗ് കമ്മിറ്റി 21 ന് സംസ്ഥാന പ്രസിഡന്റ് ഡോ.പി.ടി.സക്കറിയയുടെ അദ്ധ്യക്ഷതയില്‍ നടന്നു.
സങ്കര ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തെ നിശിതയമായി വിമര്‍ശിച്ചു കൊണ്ട് ഇതിനെതിരെയുള്ള സമരം ഊര്‍ജ്ജിതമാക്കാന്‍ വര്...തുട൪ന്ന് വായിക്കുക
| 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 5037 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 55,468; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,77,012 | തിരു: കേരളത്തില്‍ ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം246,മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം 145, തൃശൂര്‍ 141, കണ്ണൂര്‍ 114, പത്തനംതിട്ട 97, കാസര്‍ഗോഡ് 86, പാലക്കാട് 68, വയനാട് 52...തുട൪ന്ന് വായിക്കുക
| ആഗോളതലത്തില്‍ ഇന്ന് 2,94,747 കോവിഡ് രോഗികള്‍ | വാഷിംഗ്ടൺ : ആഗോളതലത്തില്‍ ഇന്ന് 2,94,747 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 50,476 പേര്‍ക്കും ബ്രസീലില്‍ 29,026 പേര്‍ക്കും ഫ്രാന്‍സില്‍ 22,046 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 11.19 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.22 കോടികോവിഡ് രോഗികള്‍.
ആഗോളതലത്തില്‍ 5,832 മരണമാണ് ഇന്ന് ...തുട൪ന്ന് വായിക്കുക
| ഇന്ത്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 13,979 പേര്‍ക്ക് | ന്യൂഡൽഹി: ഇന്ത്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 13,979 പേര്‍ക്ക്. മരണം 79. ഇതോടെ ആകെ മരണം 1,56,418 ആയി. ഇതുവരെ 1,10,05,071 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.47 ലക്ഷം കോവിഡ് രോഗികള്‍.
മഹാരാഷ്ട്രയില്‍ ഇന്ന് 6971 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 145 പേര്‍ക്കും തമിഴ്നാട്ടില്‍ 452 പ...തുട൪ന്ന് വായിക്കുക
| ഞായറാഴ്ച 4070 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:4345 പേര് രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 58,313; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,71,975 | തിരു: കേരളത്തില്‍ ഇന്ന് 4070 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 552, എറണാകുളം 514, കോട്ടയം 440, പത്ത നംതിട്ട 391, തൃശൂര്‍ 361, മലപ്പുറം 346, കൊല്ലം 334, ആലപ്പുഴ 290, തിരുവനന്തപുരം 266,കണ്ണൂര്‍ 167, പാലക്കാട് 129, കാസര്‍ഗോഡ് 100, ഇടു...തുട൪ന്ന് വായിക്കുക
| ശനിയാഴ്ച 4650 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:5841 പേര് രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 58,606; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,67,630 | തിരു: കേരളത്തില്‍ ഇന്ന് 4650 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കോഴിക്കോട് 602, എറണാകുളം 564, മലപ്പുറം 529, തൃശൂര്‍ 503, കൊല്ലം 444, ആലപ്പുഴ 382, തിരുവനന്തപുരം 328, പത്തനംതിട്ട 317, കോട്ടയം 267, പാലക്കാട് 193,കണ്ണൂര്‍ 176, വയനാട് 143, കാസര്‍ഗോഡ് 124, ഇടുക്കി 78...തുട൪ന്ന് വായിക്കുക
|
|
|
| |
|
|
|
|
Copyright 2018 Pothujanam Publications. All rights reserved.
|
|
|