Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സൈനികര്‍ക്കായി വീടുകളില്‍ ഒരു വിളക്ക് തെളിയിക്കണമെന്നു പ്രധാനമന്ത്രി കാസര്‍ഗോഡ് ടാറ്റ നിര്‍മ്മിച്ച് നല്‍കിയ ആശുപത്രി ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കും പൊസഡിഗുംബെ കാസര്‍കോട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കും മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി 1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി

രാഷ്ട്രീയം

കേരളത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയിലെന്ന് പികെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : കേരളത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദാ യത്തിന് ഏറെ ദോഷകരമായ രീതിയിലെന്ന് പികെ കുഞ്ഞാലിക്കുട്ടി. തീരുമാനം സര്‍ക്കാര്‍ പിന്‍ വലിക്കണമെന്നും ഈ വിഷയത്തില്‍ പിന്നോക്ക വിഭാഗത്തിന്റെ യോഗം 28ന് എറണാകുളത്ത് ചേര്‍ ന്ന് സമരങ്ങള്‍ പ്രഖ്യാപിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞ...തുട൪ന്ന് വായിക്കുക


തമിഴ്നാട്ടില്‍ കോവിഡ് വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തിനെതിരെ കമല്‍ഹാസന്‍

ചെന്നൈ : തമിഴ്നാട്ടില്‍ കോവിഡ് വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തിനെ തിരെ കമല്‍ഹാസന്‍. ജനങ്ങളുടെ ദാരിദ്ര്യവുമായി കളിക്കുന്നത് നിങ്ങള്‍ക്ക് പതിവാണ്. എന്നാല്‍ അവരുടെ ജീവിതവുമായി കളിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെട്ടാല്‍ നിങ്ങളുടെ രാഷ്ട്രീയ ജീവിതംഅവര്‍ തീരുമാനിക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞ...തുട൪ന്ന് വായിക്കുക


കേരളാ കോണ്‍ഗ്രസ് എം ഇടതുമുന്നണിയുടെ ഔദ്യോഗിക ഘടകകക്ഷിയായി

തിരു: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് എം ഇടതുമുന്നണിയുടെ ഔദ്യോഗിക ഘടകകക്ഷിയായി. തിരുവനന്തപുരത്ത് ചേര്‍ന്ന ഇടതുമുന്നണിയോഗത്തിലാണ് ജോസ് കെ മാണിയെ ഔദ്യോഗിക ഘടകകക്ഷിയാക്കാനുള്ള ധാരണയായത്.  കെ എം മാണി ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിനും ആ രാഷ്ട്രീയത്തോടൊപ്പം ചേര്‍ന്ന് നിന്ന് പ്രവര...തുട൪ന്ന് വായിക്കുക


സൈബര്‍ കുറ്റകൃത്യം തടയാനെന്ന പേരില്‍ മാധ്യമങ്ങള്‍ക്ക് വിലങ്ങിടാനാണ് സര്‍ക്കാര്‍ നീക്കമെന്ന് രമേശ് ചെന്നിത്തല

തിരു: സൈബര്‍ കുറ്റകൃത്യം തടയാനെന്ന പേരില്‍ പൊലീസ് ആക്ടില്‍ കൊണ്ടു വന്ന ഭേദഗതി വഴി മാധ്യമങ്ങളെയും നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന ആക്ഷേപംശക്തം.വാര്‍ത്തകളുടെപേരില്‍ മാധ്യമങ്ങള്‍ക്കെതിരെ പൊലീസിന് ഇനി സ്വന്തം നിലയ്ക്ക് കേസെടുക്കാം. മാധ്യമങ്ങള്‍ക്ക് വിലങ്ങിടാനാണ് സര്‍ ക്കാര്‍ നീക്കമെന്ന് പ്രതിപക്...തുട൪ന്ന് വായിക്കുക


ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ.മാണി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശ്

തിരു: ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ.മാണി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശ്. താന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയിട്ടില്ല. കോണ്‍ഗ്രസുകാര്‍ തന്നേയും കുടുംബത്തേയും വേട്ടയാടി. ആരോപണമുന്നയിച്ചതിന്റെ പേരില്‍ കോടികള്‍ തനിക്ക് നഷ്ടമായെന്നും ബിജു രമേശ് പറഞ്ഞു....തുട൪ന്ന് വായിക്കുക


കോൺഗ്രസ്സ് ജനസഭ എ കെ ആന്റണി ഉത്ഘാടനം ചെയ്യും

തൃക്കാക്കര ; പിണറായി സർക്കാരിന്റെ അഴിമതിയ്ക്കും അധോലോക സംഘങ്ങളുടെ അഴിഞ്ഞാട്ട ത്തിനും പൊതുപ്രവർത്തകർക്കെതിരെയുള്ള അപവാദ പ്രചാരണങ്ങൾക്കും എതിരെ ജില്ലാ കോൺ ഗ്രസ്സ് കമ്മറ്റി തൃക്കാക്കര നിയോജകമണ്ഡലത്തിൽ നാളെ നടക്കുന്ന കോൺഗ്രസ്‌ ജനസഭ എ കെ ആന്റണി ഉത്ഘാടനം ചെയ്യും. തൃക്കാക്കര നിയോജക മണ്ഡലത്തിലെ 161 ബൂത്ത...തുട൪ന്ന് വായിക്കുക


ആര്‍ജെഡി മഹാസഖ്യം ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രകടന പത്രിക പുറത്തിറക്കി

പാറ്റ്ന : ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം വരാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രകടന പത്രിക പുറത്തിറക്കി. 10 ലക്ഷം പേര്‍ക്ക് തൊഴിലാണ് പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനം. സഖ്യത്തിന് വോട്ട് ചെയ്താല്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ നടപ്പാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്ക...തുട൪ന്ന് വായിക്കുക


ടെസ്റ്റുകള്‍ നടത്താതെ രോഗവ്യാപനം മറച്ചുവെക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍നടത്തുന്നതെ ന്ന് പ്രതിപക്ഷ നേതാവ്

തിരു: ടെസ്റ്റുകള്‍ നടത്താതെ രോഗവ്യാപനം മറച്ചുവെക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍നടത്തുന്നതെ ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കോവിഡ് നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി...തുട൪ന്ന് വായിക്കുക


ജോസ് കെ. മാണി വിഭാഗത്തെ എല്‍.ഡി.എഫില്‍ ഉള്‍പ്പെടുത്തണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ്

(ജോസ് കെ മാണി കോടിയേരി ബാലകൃഷ്ണനെ പാർട്ടി സംസ്ഥാന കമ്മിറ്റി ആഫിസിലെത്തി സംഭാഷണം നടത്തിയശേഷം മടങ്ങുന്നു) തിരു: യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ എല്‍.ഡി.എഫില്‍ ഉള്‍ പ്പെടുത്തണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറി യേറ്റ്.ഭരണത്തുടര്‍ച്ച ഉറപ്പാക്കുന്നതിന് ജോസ് കെ. മാണി വിഭാഗത്ത...തുട൪ന്ന് വായിക്കുക


ബാര്‍കോഴ കേസ് അട്ടിമറിച്ചതിലുള്ള പ്രത്യുപകാരമാണ് ജോസ് കെ.മാണിയുടെ ഇടതുമുന്നണി പ്രവേശനമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

തിരു: ബാര്‍കോഴ കേസ് അട്ടിമറിച്ചതിലുള്ള പ്രത്യുപകാരമാണ് ജോസ് കെ. മാണിയുടെ ഇടതുമുന്ന ണി പ്രവേശനമെന്ന് ബി.ജെ.പി.സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. സി.പി.എമ്മിന്റെ ആശയപാപ്പരത്തത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും അഴിമതിക്കേസുകള്‍ വെച്ച് ജോസ് കെ.മാണി യെ ബ്ലാക്ക് മെയില്‍ ചെയ്താണ് കൂടെ കൂട്ടിയിര...തുട൪ന്ന് വായിക്കുക


മാണി സാറിനെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കാത്തവരുടെ കൂടെയാണ് ജോസ് കെ മാണി പോയിരിക്കുന്നതെന്ന് പി.ജെ.ജോസഫ്

നിയമസഭയില്‍ മാണി സാറിനെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കാത്തവരുടെ കൂടെയാണ് ജോസ് കെ മാണി പോയിരിക്കുന്നതെന്ന് പി.ജെ.ജോസഫ് പറഞ്ഞു. പാലായില്‍ വഞ്ചിച്ചത് ജോസ് കെ മാണിയാണെന്നും പിന്നില്‍ നിന്നും കുത്തിയത് ആരാണെന്നും വ്യക്തമാക്കണമെന്നും പി ജെ ജോസഫ് പറഞ്ഞു. ...തുട൪ന്ന് വായിക്കുക


കേരള കോൺഗ്രസ്‌ എം എൽഡിഎഫിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കുo: ജോസ്‌ കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചു

കോട്ടയം> കേരള കോൺഗ്രസ്‌ എം എൽഡിഎഫിനൊപ്പം ചേർന്ന്‌ പ്രവർത്തി ക്കുമെന്ന്‌ ജോസ്‌ കെ മാണി പ്രഖ്യാപിച്ചു. അതോടൊപ്പം രാജ്യസഭാംഗത്വം രാജിവെക്കുകയാണെന്നും വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഉപാധികളി ല്ലാതെയാണ്‌ മാറുന്നത്‌. കേരള കോൺഗ്രസിന്റെ നിലപാടാണ്‌ ഇപ്പോൾ അറി യിച്ചതെന്നും മറ്റ്‌ കാര്യങ്ങൾ എൽഡിഎഫുമായി ആലോച...തുട൪ന്ന് വായിക്കുക


കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച നടി ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡൽഹി: കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച നടി ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖുശ്ബു ബിജെപിയില്‍ ഔദ്യോഗികമായി അംഗ ത്വമെടുത്തു. ഇന്ന് രാവിലെ ഖുശ്ബു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കി....തുട൪ന്ന് വായിക്കുക


ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ക്ക് പ്രതികരി ക്കാനില്ലെന്നും ജോസ്.കെ.മാണി

തിരു; തങ്ങള്‍ ഏതെങ്കിലും ഒരു മുന്നണിയുടെ കാര്യം ഇതുവരെ പറഞ്ഞിട്ടില്ലെന്നും, ഇതുവരെ ഒരു നിലപാട് അറിയിച്ചിട്ടില്ലെന്നും ജോസ് കെ.മാണി. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ക്ക് പ്രതികരി ക്കാനില്ലെന്നും ജോസ്.കെ.മാണി പറഞ്ഞു. ...തുട൪ന്ന് വായിക്കുക


പാലാ വിട്ടുകൊടുക്കാനാവില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ

തിരു : ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന വാര്‍ത്തകള്‍ക്കിടെ പാലാ വിട്ടുകൊടുക്കാനാവില്ലെന്ന് മാണി സി കാപ്പന്‍ എം എല്‍.എ. പാലാ മാണി സാറിനു ഭാര്യ ആയിരുന്നെങ്കില്‍ തനിക്ക് ചങ്ക്  ആണ്. എന്‍സിപി ജയിച്ച ഒരു ഒരു സീറ്റും വിട്ടു കൊടുക്കില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. ...തുട൪ന്ന് വായിക്കുക


വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഹാബിറ്റാറ്റ് ചെയര്‍മാന്‍ ജി ശങ്കര്‍

കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഹാബിറ്റാറ്റ് ചെയര്‍മാന്‍ ജി ശങ്കര്‍. പദ്ധതിയുടെ മുന്‍ കണ്‍സല്‍ട്ടന്റായ ശങ്കര്‍ ലൈഫ് മിഷന്‍ ആവശ്യപ്പെട്ടതനു സരിച്ച് ചെലവ് ചുരുക്കി പദ്ധതിരേഖ പുതുക്കുന്നതിനിടെ പദ്ധതി നിര്‍ത്തുകയാണെന്ന് അറിയിച്ചു. സ്‌പോണ്‍സര്‍ പിന്മാറിയെന്ന് ത...തുട൪ന്ന് വായിക്കുക


സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി യുഡിഎഫ് വീണ്ടും രംഗത്ത്

തിരു: സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി യുഡിഎഫ് വീണ്ടും രംഗത്ത്. മുഖ്യ മന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അഞ്ചു പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. യുഡിഎഫ്...തുട൪ന്ന് വായിക്കുക


ബിഹാറില്‍ ഭരണപക്ഷമായ എന്‍ഡിഎ മുന്നണിയില്‍ സീറ്റ് ധാരണ

ബിഹാറില്‍ ഭരണപക്ഷമായ എന്‍ഡിഎ മുന്നണിയില്‍ സീറ്റ് ധാരണ. ആകെയുള്ള 243 സീറ്റുകളില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിനു 122 സീറ്റും ബിജെപിക്കു 121 സീറ്റുംലഭിക്കും.ജിതന്‍ റാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയ്ക്ക് ജെഡിയുവും രാം വിലാസ് പാസ്വാന്റെ എല്‍ ജെപിക്ക് ബിജെപിയും സീറ്റു നല്‍കും....തുട൪ന്ന് വായിക്കുക


യുഡിഎഫ് വീണ്ടും സമരത്തിനിറങ്ങുന്നു

തിരു: സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം നിര്‍ത്തിവച്ച യുഡിഎഫ് വീണ്ടും സമരത്തിനി ങ്ങു ന്നു. ഈ മാസം 12 ന് നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരം നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ അറിയിച്ചു. സമരം അവസാനിപ്പിച്ചതിനെ തിരെ കെ.മുരളീധരന്‍ എംപി അടക്കമുള്ള നേതാക്കള്‍ പരസ്യപ്രത...തുട൪ന്ന് വായിക്കുക


രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു

ലക്‌നൗ : രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും ഹാഥ്‌രാസിൽ എത്തി യുവതിയുടെ കുടുംബത്തെ കണ്ട് ദുഃഖാവസ്ഥ മനസിലാക്കി. കുടുംബത്തിന് കൊണ്ഗ്രെസ്സ് പാർട്ടിയുടെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. സംഭവത്തെ ക്കുറിച്ചു സി.ബി.ഐ യെക്കൊണ്ട് അന്വേഷിക്കണമെന്നവർ ആവശ്യപ്പെട്ടു. രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം ...തുട൪ന്ന് വായിക്കുക


ഹത്രാസിലേക്കു പോയ രാഹുല്‍ഗാന്ധിക്കും പ്രിയങ്കഗാന്ധിക്കും പോലീസിന്റെ കൈയേറ്റം: പോലീസ് അറസ്റ്റു ചെയ്ത് വിട്ടയച്ചു

ന്യൂഡൽഹി : ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്കു പോയ കോണ്‍ഗ്രസ് നേതാക്ക ളായ രാഹുല്‍ഗാന്ധിക്കും പ്രിയങ്കഗാന്ധിക്കും പോലീസിന്റെ കൈയേറ്റം. ഇരുവ രേയും അറസ്റ്റു ചെയ്ത് വിട്ടയച്ചു രാഹുല്‍ഗാന്ധിയെ നെഞ്ചില്‍ പിടിച്ചു തള്ളി താഴെയിട്ടു. തിങ്ങിക്കൂടിയ പ്രവര്‍ത്തകര്‍ക്കെതിരേ ലാത്തിച്ചാര്‍ജു നടത്തി. എ ഐസിസി നേതാക്കളായ ...തുട൪ന്ന് വായിക്കുക


നീതു ജോണ്‍സനെ കാത്ത് അനില്‍ അക്കര എംഎല്‍എയും രമ്യ ഹരിദാസ് എംപിയും

തൃശൂർ : എങ്കക്കാട് മങ്കര റോഡിൽ നീതു ജോണ്‍സനെ കാത്ത് അനില്‍ അക്കര എംഎല്‍എയും രമ്യ ഹരിദാസ് എംപിയും കൗണ്‍സിലർ സൈറാബാനുത്തയും കാത്തിരുന്നു.പക്ഷേ,ആരുംവന്നില്ല. ലൈഫ് മിഷന്‍ ഇടപാടിനെക്കുറിച്ചു പരാതി നല്‍കിയ അനില്‍ അക്കര തന്റെ വീടെന്ന സ്വപ്‌നം തകര്‍ത്തെന്നു സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ നീതുവിനെ ക...തുട൪ന്ന് വായിക്കുക


കെ.പി.സി.സി പ്രചരണസമിതി അധ്യക്ഷസ്ഥാനം കെ.മുരളീധരന്‍ രാജിവെച്ചു

തിരു; കെ.പി.സി.സി പ്രചരണസമിതി അധ്യക്ഷസ്ഥാനം കെ.മുരളീധരന്‍ രാജിവെച്ചു. സ്ഥാന മൊഴിയുന്ന കാര്യം സോണിയ ഗാന്ധിയെ കത്തിലൂടെ കെ മുരളീധരന്‍ അറിയിച്ചിട്ടുണ്ട്. കെപിസി സി അധ്യക്ഷന്‍, പ്രതിപക്ഷനേതാവ്, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ അറിയിക്കാതെയാണ് കെ മുരളീധരന്‍ സോണിയാഗാന്ധിക്ക് ഇക്ക...തുട൪ന്ന് വായിക്കുക


യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ തൽസ്ഥാനം ഒഴിയുന്നു

സംസ്ഥാന യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ എംപി തൽസ്ഥാനം ഒഴിയുന്നു. രാജിക്കത്ത് ഉടനെ നൽകും. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി ബെന്നി ബെഹ്നാൻ അറിയിച്ചു. കൺവീനർ സ്ഥാനവുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾ തന്നെ വേദനിപ്പിച്ചുവെന്ന് ബെന്നി ബെഹ്നാൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുമായിവരെ അഭിപ്രായ വ്യത്യാസമുണ്ടെ...തുട൪ന്ന് വായിക്കുക


ലൈഫ് മിഷനിലെ സിബിഐ അന്വേഷണം സദുദ്ദേശപരമല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

തിരു : ലൈഫ് മിഷനിലെ സിബിഐ അന്വേഷണം സദുദ്ദേശപരമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അങ്ങനെയാണെങ്കിൽ സർക്കാരിനെ അറിയിക്കാ മായിരുന്നുവെന്നും കോടിയേരി കൂട്ടിച്ചേർത്തു. സിബിഐയെ കാണിച്ചു സിപിഎമ്മിനെ വിരട്ടേണ്ട എന്നും ബിജെപിയുടെ മുൻപിൽ ഇടതുപക്ഷ സർക്കാർ കീഴടങ്ങില്ലെന്നും കോടിയേര...തുട൪ന്ന് വായിക്കുക


ബി.ജെ.പി. പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു: എ.പി.അബ്ദുല്ലക്കുട്ടി ദേശീയ ഉപാധ്യക്ഷൻ

ന്യൂഡൽഹി:ബി.ജെ.പി. പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും എ.പി.അബ്ദുല്ലക്കുട്ടി ദേശീയ ഉപാധ്യക്ഷ പട്ടികയിലാണ്. 12 ഉപാധ്യക്ഷന്മാര്‍, 8 ജനറല്‍ സെക്രട്ട റിമാര്‍ എന്നിവരെ പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. ടോം വടക്കന്‍ ബിജെപി ദേശീയവക്താവാ കും. ബെംഗളുരുവുൽ നിന്നുള്ള എം.പി തേജസ്വി സൂര്യ ...തുട൪ന്ന് വായിക്കുക


അനിൽ അക്കര എംഎൽഎക്ക് പൊലീസ് സുരക്ഷ വേണമെന്ന് ടി.എൻ. പ്രതാപൻ എം പി

തൃശൂർ :അനിൽ അക്കര എംഎൽഎക്ക് പൊലീസ് സുരക്ഷ വേണമെന്ന് ചൂണ്ടിക്കാട്ടി ടി.എൻ. പ്രതാപൻ എം പി. ആഭ്യന്തര വകുപ്പ് സെക്രട്ടറി,ഡിജിപി എന്നിവർക്ക് കത്ത് നൽകി.ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി രേഖകൾ അനിൽ അക്കര പുറത്തുകൊണ്ടു വന്നി രുന്നു. ഇതിന് പിന്നാലെ അനിൽ അക്കരയ്‌ക്കെതിരെ ഭീഷണി ഉയർന്നിരുന്നു. ഈ പശ്ചാ...തുട൪ന്ന് വായിക്കുക


മന്ത്രി കെ.ടി ജലീൽ ചോദ്യം ചെയ്യലിന് ഒളിച്ചുപോകേണ്ട കാര്യമില്ലായിരുന്നുവെന്ന് കാനം രാജേന്ദ്രൻ

തിരു : മന്ത്രി കെ.ടി ജലീൽ കേന്ദ്ര അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിന് ഒളിച്ചു പോ കേണ്ട കാര്യമില്ലായിരുന്നുവെന്ന് സി പിഐ സംസ്ഥാന സെക്രട്ടറികാനംരാജേന്ദ്രൻഅഭിപ്രായപ്പെട്ടു. മന്ത്രി ഔദ്യോഗിക വാഹനത്തിൽ തന്നെ പോകണമായിരുന്നു. അന്വേഷണ ഏജൻസികൾ സെക്ര ട്ടേറിയറ്റിന് ചുറ്റും കറങ്ങി നിൽക്കുകയാണെന്നും കാനം രാജേന്...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.