Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് 84 ദിവസങ്ങള്‍ക്ക് ശേഷം പതിനെട്ടിനും 44നുമിടയിൽ പ്രായമുള്ളവർക്ക് വാക്‌സിൻ: രജിസ്‌ട്രേഷൻ ആരംഭിച്ചു 24 മണിക്കൂറിനുള്ളിൽ 157.2 മില്ലീമീറ്റർ; എറ്റവുമധികം മഴ ലഭിച്ചത് ആലപ്പുഴ മേഖലയിൽ എയര്‍ടെല്‍ കോവിഡ് സേവനങ്ങള്‍ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ തിരു.പ്രസ് ക്ലബിലെ കമ്യൂണിറ്റി കിച്ചണിൽ നിന്ന് 3500 പേർക്ക് ഭക്ഷണം നൽകി

പ്രധാന വാ൪ത്തകള്‍

കോഴി കര്‍ഷകരെ സംരക്ഷിക്കാന്‍ നടപടി വേണം

മലപ്പുറം : ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കോഴി കര്‍ഷകരെ ദുരിതത്തിലാക്കിയെന്ന്് കേരളാ പോള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓണ്‍ലൈന്‍ യോഗത്തില്‍ വിലയിരുത്തി. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നുള്ള ഗതാഗത നിയന്ത്രണങ്ങള്‍ മൂലം കോഴിത്തീറ്റ വണ്ടികളെ തടു ത്തിടുന്നതിനാല്‍ പല ഫാമുകളിലും തീറ്റ ...തുട൪ന്ന് വായിക്കുക


ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കൾ, ബുധൻ, വെള്ളി

തിരു: ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും.നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം. മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിംഗ് ...തുട൪ന്ന് വായിക്കുക


നിലവിലെ ചികിത്സാപദ്ധതിയില്‍നിന്ന് പ്ലാസ്മാ തെറാപ്പി പിന്‍വലിച്ചേക്കും

ന്യൂഡൽഹി : കോവിഡിന് പ്ലാസ്മാ തെറാപ്പി ഫലപ്രദമല്ലെന്ന് വിലയിരുത്തല്‍. നേരത്തേ രോഗം ഭേദമായവരുടെ പ്ലാസ്മയാണ് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍, രോഗം കുറയാനോ മരണം തടയാനോ ഇത് ഫലപ്രദമാവുന്നില്ലെന്ന് ഐ.സി.എം.ആറിന്റെ വിദഗ്ധ സമിതിവിലയിരുത്തി. അതിനാല്‍ നിലവിലെ ചികിത്സാപദ്ധതിയില്‍നിന്ന്...തുട൪ന്ന് വായിക്കുക


വടക്കന്‍ ജില്ലകളില്‍ ദുരിത പെയ്ത്ത് തുടരുന്നു

കോഴിക്കോട്:: ടൗട്ടെ ചുഴലിക്കാറ്റിന്റെ മുന്നോടിയായി എത്തിയ ന്യൂനമര്‍ദം വടക്കന്‍മലബാര്‍ തീരത്തിന് സമീപത്തേക്ക് മാറിയതോടെ വടക്കന്‍ ജില്ലകളില്‍ ദുരിത പെയ്ത്ത് തുടരുന്നു. മലപ്പുറം മുതല്‍ കാസര്‍കോട് വരേയുള്ള ജില്ലക ളില്‍ മഴ ഇപ്പോഴും തുടരുകയാണ്. തീരദേശ മേഖലയില്‍ നിരവധി വീടുകളും റോഡുകളും തകര്‍ന്നു. ആളുകളെ മ...തുട൪ന്ന് വായിക്കുക


കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് 84 ദിവസങ്ങള്‍ക്ക് ശേഷം

മലപ്പുറം : കോവിഡ് പ്രതിരോധ വാക്‌സിന്‍ കോവിഷീല്‍ഡ് രണ്ടാം ഡോസ് സ്വീകരിക്കേണ്ടസമയ പരിധി 84 ദിവസമായി ഉയര്‍ത്തി. കേന്ദ്ര സര്‍ക്കാറിന്റെ പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശ രേഖ കണക്കി ലെടുത്ത് സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണിതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. കോവിഷീല്‍ഡ് ആദ്യ ഡ...തുട൪ന്ന് വായിക്കുക


തോട്ടപ്പള്ളി സ്പിൽവേയുടെ 15 ഷട്ടറുകൾ തുറന്നു; പൊഴിയിലൂടെ വെള്ളം കടലിലേക്ക്

അമ്പലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയുടെ 15 ഷട്ടറുകൾ തുറന്നു. പൊഴിമുറി ക്കൽ പൂർത്തീകരിച്ച തോടെ വേലിയിറക്ക സമയത്ത് കടലിലേക്ക് വെള്ള മൊഴുകുന്നുണ്ട്. ന്യൂനമർദ്ദത്തിന്റെ ഫലമായി കനത്ത മഴ പെയ്തതോടെ നദി കളിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഇതോടെ വെള്ളപ്പൊക്കം ഒഴിവാക്കാൻ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചു. മൊത്തം 40 ഷട്ടറ...തുട൪ന്ന് വായിക്കുക


സത്യപ്രതിജ്ഞാ ചടങ്ങ് വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലാവണം: ഐ.എം.എ

തിരു: സംസ്ഥാനം അഭൂതപൂര്‍വമായ കോവിഡ് കേസുകളുടെ ബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടു മ്പോള്‍ വൈദ്യശാസ്ത്ര ലോകവും ഐ.എം.എ.യും മുമ്പു തന്നെ ആവശ്യപ്പെട്ടതുപോലെ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടാന്‍ തീരുമാനിച്ച സര്‍ക്കാരിനെ ഐ.എം.എ സര്‍വ്വാത്മനാഅഭിനന്ദിക്കുന്നു. ലോക്ക്ഡൗണിന്റെ ഫലപ്രദമായ വിന്യാസവും കോവിഡ്...തുട൪ന്ന് വായിക്കുക


മെയ് 14 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യത

തിരു: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് തീവ്രന്യൂന മര്‍ദം ആയി മാറിയതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് റെഡ്...തുട൪ന്ന് വായിക്കുക


കേരളത്തിന് ആവശ്യമായ വാക്സിന്‍ എപ്പോള്‍ നല്‍കാനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി

എറണാകുളം : കേരളത്തിന് ആവശ്യമായ വാക്സിന്‍ എപ്പോള്‍ നല്‍കാനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി. വെള്ളിയാഴ്ചയ്ക്കകം കേന്ദ്രം ഇക്കര്യത്തില്‍ വ്യക്തമായ മറു പടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. വാക്സിന്‍ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരി ഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണ...തുട൪ന്ന് വായിക്കുക


സത്രീകള്‍ക്ക് ഫോണിലൂടെ വനിതാകമ്മിഷനെ ബന്ധപ്പെടാം

വയനാട് : സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ഫോണിലൂടെ അറിയിക്കാന്‍ സൗകര്യമൊരുക്കി കേരള വനിതാ കമ്മിഷന്‍. കമ്മിഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കൗണ്‍സലര്‍മാര്‍ ഫോണിലൂടെപരാതി കള്‍കേള്‍ക്കും. അടിയന്തരമായികേസ് രജിസ്റ്റര്‍ചെയ്യേണ്ട കേസുകള്‍, കമ്മിഷന്‍ അംഗങ്ങള്‍ നേരിട്ട് കേള്‍ക്കേണ്ട കേസുകള്‍ എന്നിവയ്ക്ക് ...തുട൪ന്ന് വായിക്കുക


പൾസ് ഓക്സിമീറ്ററിന് ആവശ്യക്കാരേറി; ഇൻ ഹൗസ് ഡ്രഗ് ബാങ്കിൽ 95 ലക്ഷം രൂപയുടെ പ്രതിദിനവില്പന

തിരു: കോവിഡ് രണ്ടാം തരംഗത്തിൽ പൾസ് ഓക്സിമീറ്ററിന് ആവശ്യക്കാരേറിയതോടെ എസ് എ ടി ആശുപത്രിയിലെ ഇൻ ഹൗസ് ഡ്രഗ് ബാങ്ക് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. മരുന്നുകളും വിവിധ രോഗനിർണ്ണയ ഉപകരണങ്ങളും മറ്റും ഏറ്റവും വിലക്കുറവിൽ വിൽക്കുന്ന സ്ഥാപനമെന്ന നിലയിൽ ഇൻ ഹൗസ് ഡ്രഗ് ബാങ്ക് ജനശ്രദ്ധയാകർഷിക്കുന്നു. അടുത്തിട...തുട൪ന്ന് വായിക്കുക


കൊവിഡ് വാക്സിനേഷനു മുമ്പായി സന്നദ്ധ രക്തദാനം നിർവ്വഹിച്ച് കെഎസ്ആർടിസി ജീവനക്കാർ

(വാക്സിനേഷന് മുൻപായി നെയ്യറ്റിൻകര ഡിപ്പോയിലെ ജീവനക്കാർ ശ്രീചിത്ര യിൽ രക്തദാനം നടത്തിയപ്പോൾ) തിരു; കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയിലെ മുപ്പത്തി അഞ്ച് ജീവനക്കാരാണ് തിരു. ശ്രീ ചിത്ര മെഡിക്കൽ സെൻ്ററിൽ എത്തി രക്തം ദാനം ചെയ്തത്. ആർ.ടി.പി.സി.ആർപരിശോധനയിൽ നെഗറ്റീവ് സാക്ഷ്യ പ്പെടുത്തിയവരാണ് രക്തം നൽകിയത...തുട൪ന്ന് വായിക്കുക


പിഎം-വാണി പദ്ധതിക്ക് അനുയോജ്യമായ ടിപ് ഓപണ്‍ വൈഫൈ അക്‌സസ് പോയിന്റുകള്‍ അവതരിപ്പിച്ച് എച്ച്എഫ്‌സിഎല്‍

കൊച്ചി: എച്ച്എഫ്‌സിഎല്ലില്‍ നിന്നുള്ള പ്രമുഖ ഇന്ത്യന്‍ വൈഫൈ ബ്രാന്‍ഡ് ആയ ഐഒ പിഎം-വാണി പദ്ധതിക്ക് അനുയോജ്യമായ ടെലികോം ഇന്‍ഫ്രാ പ്രൊജക്ട് ഓപണ്‍ വൈഫൈ അക്‌സസ് പോയിന്റുകള്‍ അവതരിപ്പിച്ചു. വിവിധ സേവന ദാതാക്കളുടെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താ വുന്ന ഈ ഓപണ്‍ വൈഫൈ അക്‌സസ് പോയിന്റുകള്‍ വിവിധ സേവനങ്ങള്‍ അതിവ...തുട൪ന്ന് വായിക്കുക


വെള്ളി, ശനി ദിവസങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മത്‌സ്യബന്ധനത്തിന് പോകുന്നതിന് വിലക്ക്

തിരു : തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14 ഓടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ള തിനാൽ വെള്ളി, ശനി ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. സർക്കാർ സംവിധാനങ്ങളോട് പൂർണ്ണ സജ്ജരാവാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണ റായി വിജയൻ പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്‌...തുട൪ന്ന് വായിക്കുക


മഴക്കെടുതി:തിരു. ജില്ലയില്‍ ഒരു മരണം; 28 വീടുകള്‍ക്കു നാശനഷ്ടം

തിരു :ജില്ലയില്‍ ചൊവ്വാഴ്ച മുതല്‍ പെയ്യുന്ന ശക്തമായ മഴയില്‍ കനത്ത നാശനഷ്ടം. മഴയ്ക്കൊപ്പമു ണ്ടായ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. വിവിധ ഭാഗങ്ങളിലായി രണ്ടു വീടുകള്‍ പൂര്‍ണമായും 26 വീടു കള്‍ ഭാഗീകമായും നശിച്ചു. അഞ്ചുതെങ്ങ് പഴനട സ്വദേശി സതീഷ്(18) ആണ് ഇടിമിന്നലേറ്റു മരിച്ചത്. തിരുവനന്തപുരം,നെയ്യാ റ്റിന...തുട൪ന്ന് വായിക്കുക


കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം എന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: കൊറോണ വൈറസിന്റെ B.1.617 വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രസര്‍ക്കാര്‍. കൊറോണ വൈറസിന്റെ B.1.617 വകഭേദവുമായി ബന്ധപ്പെട്ട് സംഘടന ഇറക്കിയ 32 പേജുള്ള റിപ്പോര്‍ട്ടില്‍ എവിടെയു...തുട൪ന്ന് വായിക്കുക


ഇന്ന് ലോക നഴ്സസ് ദിനം : വാക്സിൻ ചലഞ്ചിൽ പങ്കെടുത്ത് നഴ്സുമാർ

ഇന്ന് ലോക നഴ്സസ് ദിനം. 2021 ലെ നഴ്‌സസ് ദിനത്തിന് ഏറെ വാര്‍ത്താ പ്രാധാന്യമുണ്ട്. ഒരു പക്ഷേ ലോകമെമ്പാടുമുള്ള നഴ്‌സുമാര്‍ ഇത്രയധികം വെല്ലുവിളി നേരിട്ട ഒരു കാലം ഇതിനു മുമ്പ് ഉണ്ടായി ട്ടില്ലെന്ന് പറയാം. ആശുപത്രികളിലെത്തുന്ന ഏതൊരു രോഗിക്കും താങ്ങും തണലുമായി നിന്ന് ശുശ്രൂഷിക്കുന്നവരാണ് നഴ്സുമാര്‍. തുച്ഛമാ...തുട൪ന്ന് വായിക്കുക


അന്നപൂര്‍ണ്ണം തൊടുപുഴ പത്മശ്രീ മോഹന്‍ലാല്‍ ഉത്ഘാടനം ചെയതു

തൊടുപുഴ : സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത നഗരം പദ്ധതിയായ സുഭിക്ഷയുടെ ഭാഗമായി ജില്ലാ ഭരണകൂടവും തൊടുപുഴ പോലീസുമായി ചേര്‍ന്ന് തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ സഹകരണ ത്തോടെ നടത്തുന്ന അന്നപൂര്‍ണ്ണം തൊടുപുഴ ജില്ലാ ചെയര്‍മാന്‍ എച്ച്. ദിനേശന്റെ നിര്‍ദ്ദേശപ്രകാരം ചലച്ചിത്ര താരം പത്മശ്രീ മോഹന്‍ലാല്‍ ഉത്ഘാടനം...തുട൪ന്ന് വായിക്കുക


റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം ഇനി മുതല്‍ ത്രൈമാസ കാലയളവില്‍

മലപ്പുറം : എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ക്കും റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം ഇനി മുതല്‍ ത്രൈമാസ കാലയളവിലേക്കായിരിക്കും. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദ മായ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മണ്ണെണ്ണ ജൂണ്‍ 30 വരെ വിതരണം ചെയ്യുന്നതായിരിക്കും. ഓരോ വിഭാഗത്തിനുള്ള മണ്ണെണ്ണ വിതരണ തോത് താഴെ പറ...തുട൪ന്ന് വായിക്കുക


കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത - വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ

തെക്ക് കിഴക്കൻ അറബിക്കടലിൽ 2021 മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യ തയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ വിവിധയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 2021 മെയ് 14 : തിരുവനന്തപു...തുട൪ന്ന് വായിക്കുക


രോഗവ്യാപനം കൂടിയ സ്ഥലങ്ങളില്‍ നടപടി കൂടുതല്‍ കര്‍ശനമാക്കി

പത്തനംതിട്ട : ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. അത്തരം സ്ഥലങ്ങളില്‍ യാത്രകള്‍ നിയന്ത്രിക്കാന്‍ വഴികള്‍ അടച്ച് പിക്കറ്റുകള്‍ഏര്‍പ്പെടുത്തി.മെഡി ക്കല്‍ ഷോപ്പുകള്‍, റേഷന്‍ കടകള്‍, പമ്പുകള്‍ എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങളുടെപ്രവര്‍ത്തനം ഉച്ചയ്ക്ക് രണ്ടു വരെയാക്...തുട൪ന്ന് വായിക്കുക


വള്ളിക്കോട് ജനകീയ ഹോട്ടലില്‍ ഭക്ഷണവിതരണം ആരംഭിച്ചു

വള്ളിക്കോട് : ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ഭക്ഷണം ലഭിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വള്ളി ക്കോട് ഗ്രാമപഞ്ചായത്ത് ജനകീയ ഹോട്ടലില്‍ നിന്ന് ഭക്ഷണവിതരണം ആരംഭിച്ചതായി ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് അറിയിച്ചു. ഭക്ഷണവിതരണത്തിന് പൊതുജനങ്ങള്‍ക്ക് പണമായോ, സാധന സാമ ഗ്രികളായോ സംഭാവനകള്‍ നല്‍കാമെന്ന് വള്ളിക്കോട് ...തുട൪ന്ന് വായിക്കുക


വീട്ടിലൊരുക്കാം സുരക്ഷ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

കോവിഡ് 19 അതിന്റെ ഏറ്റവും രൂക്ഷമായ ഭാവത്തില്‍ നമ്മുടെ സംസ്ഥാനത്ത് ആഞ്ഞടിച്ചു കൊണ്ടിരിക്കുകയാണ്. നമ്മുടെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ എല്ലാം ഇന്ന് രോഗികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തില്‍ ആശുപത്രിവാസം ആവശ്യമില്ലാത്ത ഭൂരിപക്ഷം രോഗികളെയും നമുക്ക് സുരക്ഷിതമായി വീട്ടില്‍ചികിത്സിക്...തുട൪ന്ന് വായിക്കുക


കെ.ആര്‍. ഗൗരിയമ്മ പകരം വയ്ക്കാനില്ലാത്തവ്യക്തിത്വം: എം.സി.ജോസഫൈന്‍

തിരു : കെ.ആര്‍.ഗൗരിയമ്മയുടെ നിര്യാണത്തില്‍ വനിതാകമ്മിഷന്‍ അധ്യക്ഷഎം.സി.ജോസ ഫൈന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു അന്ത രിച്ച കെ.ആര്‍.ഗൗരിയമ്മയുടേതെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ അനുസ്മരിച്ചു. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തിനൊപ്പം നട...തുട൪ന്ന് വായിക്കുക


കെ.ആർ.ഗൗരിയമ്മ കാലത്തിനു മുന്നേ നടന്ന ക്രാന്തദർശി ; കെ.എസ് സലീഖ

തിരു; വനിതകൾക്ക് സമൂഹത്തിൽ തുല്യനീതിയും സ്ഥാനവും ഉറപ്പാക്കുന്ന തിന് വേണ്ടിപ്രയത്നിച്ച ധീരയായ നേതാവായിരുന്നു മുൻ മന്ത്രി കൂടിയായ കെ.ആർ.ഗൗരിയമ്മയെന്ന് കെ.എസ്. സലീഖ(എക്സ് എംഎൽഎ)പറഞ്ഞു. വനിതകളുടെ സാമൂഹ്യഉന്നമനത്തിന് സാമ്പത്തിക സ്വയം പര്യാപ്തത ആവ ശ്യമാണെന്ന് കണ്ട് മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപെ 1988 ൽ...തുട൪ന്ന് വായിക്കുക


കാസര്‍കോട് ജില്ലയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷo: ഓക്സിജന്‍ ഇനി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ ആവില്ലെന്ന് മുഖ്യമന്ത്രി

കാസര്‍കോട് : ജില്ലയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്നു. മൂന്നുദിവസമായി മംഗളൂരുവില്‍ നിന്നുളള ഓക്‌സിജന്‍ വിതരണം മുടങ്ങി. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളി ലും അടക്കം പ്രതിസന്ധി രൂക്ഷമാണ്. നഗരത്തിലെ രണ്ടു ആശുപത്രികളില്‍ രോഗികള്‍ഡിസ്ചാര്‍ജ് വാങ്ങിപ്പോകേണ്ട സാഹചര്യം വരെയുണ്ടായി. പ്രതിസന്...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കേരളത്തിലെത്തി

കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കേരളത്തിലെത്തി. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുമാണ് കേരളം വാക്‌സിന്‍ വാങ്ങിയത്.ഓരോ ജില്ലയ്ക്കും എത്ര ഡോസ് വീതമാണ് നല്‍കുകയെന്നത് സംസ്ഥാനആരോഗ്യവകുപ്പ് തീരുമാനിക്കുo. ഇതിനു ശേഷം ഓരോ ജില്ലക്കുമുള്ളത് ഇവിടെ നിന...തുട൪ന്ന് വായിക്കുക


വാക്സിന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി : അസാധാരണമായ പ്രതിസന്ധിയില്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീ കരിക്കാന്‍ വിവേചന അധികാരം സര്‍ക്കാരിനാണെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോട തിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സംസ്ഥാന സര്‍ക്കാരുകള്‍ സൗജന്യമായി വാക്സിന്‍ നല്‍കുന്ന തിനാല്‍ വിലയിലെ വ്യത്യാസം ജനങ്ങളില്‍ ബുദ്...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.