FLASH NEWS |
|
|
|
നിയമസഭ | |
|
അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40 നെതിരെ 87 വോട്ടിന് | തിരു: പിണറായി വിജയന് സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40 നെതിരെ 87 വോട്ടിനായിരുന്നു പ്രമേയംതള്ളിയത്. സ്വര്ണക്കടത്തില്പ്രതിപക്ഷം അസത്യ പ്രചാരണം നടത്തുകയാണെന്ന് അവിശ്വാസ പ്രമേയത്തിന് മുഖ്യമന്ത്രി മറുപടി നല്കി. അഴിമതി കേസിലോ സ്വര്‍ണക്കടത്തിലോ ഉള്പ്പെട്ടവര്ക...തുട൪ന്ന് വായിക്കുക
| മന്ത്രി ഇ പി ജയരാജന് അവകാശലംഘന നോട്ടീസ് നല്കി | തിരു: നിയമസഭാ നടപടികളുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന് മലയാള മനോ രമ ദിനപത്രത്തിനെതിരെ മന്ത്രി ഇ പി ജയരാജന് അവകാശലംഘനത്തിന് നോട്ടീസ് നല്കി. മല യാള മനോരമ യാഥാര്‍ത്ഥ്യം മറച്ചുവെച്ച് മനപ്പൂര്‍വം തെറ്റായ വാര്‍ത്ത നല്‍കുകയായിരുന്നുവെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നല്കിയ നോട്ടീസില...തുട൪ന്ന് വായിക്കുക
| പ്രതിപക്ഷം ബഹളവുമായി രംഗത്ത് | തിരു: നിയമസഭയില്‍ പെരിയ കേസിന്റെ കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരി ക്കുന്നതിനിടെ ഭരണ പ്രതിപക്ഷ വാക്പോര് രൂക്ഷമായി. ആരെങ്കിലുംപറയുന്ന വിടുവായത്തത്തിന് മറുപടി പറയാനല്ല സര്‍ക്കാര്‍ നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ പ്രതിപക്ഷം ബഹളവുമായി രംഗത്ത് എത്തി.
പെരിയ കേസില്‍ പ്രതിപക്ഷം കൊണ്...തുട൪ന്ന് വായിക്കുക
| ബജറ്റില്‍ ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ധിപ്പിച്ചു | തിരു: ബജറ്റില്‍ ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ധിപ്പിച്ചു. ഇതിലൂടെ 200 കോടിരൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.വന്‍കിട പ്രോജക്ടു കള്‍ക്ക് സമീപം നോട്ടിഫൈ ചെയ്യന്ന ഭൂമിക്ക് വിജ്ഞാപനം ചെയ്യപ്പെട്ട ന്യായവിലയേക്കാള്‍ മുപ്പതു ശതമാനം വരെ വില പുതുക്കി നിശ്ചയിക്കുമെന്നു...തുട൪ന്ന് വായിക്കുക
|
|
|
| |
|
|
|
|
Copyright 2018 Pothujanam Publications. All rights reserved.
|
|
|