Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് 84 ദിവസങ്ങള്‍ക്ക് ശേഷം പതിനെട്ടിനും 44നുമിടയിൽ പ്രായമുള്ളവർക്ക് വാക്‌സിൻ: രജിസ്‌ട്രേഷൻ ആരംഭിച്ചു 24 മണിക്കൂറിനുള്ളിൽ 157.2 മില്ലീമീറ്റർ; എറ്റവുമധികം മഴ ലഭിച്ചത് ആലപ്പുഴ മേഖലയിൽ എയര്‍ടെല്‍ കോവിഡ് സേവനങ്ങള്‍ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ തിരു.പ്രസ് ക്ലബിലെ കമ്യൂണിറ്റി കിച്ചണിൽ നിന്ന് 3500 പേർക്ക് ഭക്ഷണം നൽകി

വീഡിയോ വാ൪ത്തകള്‍

ഫെഡറല്‍ ബാങ്കിന് 477.81 കോടി രൂപ അറ്റാദായം; ഏറ്റവും ഉയര്‍ന്ന പാദവാര്‍ഷിക ലാഭം

കൊച്ചി: മാര്‍ച്ച് 31ന് അവസാനിച്ച 2020-21 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 477.81 കോടി രൂപയുടെ അറ്റാദായം നേടി. ബാങ്കിന്‍റെ എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ ഷിക ലാഭമാണിത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 301.23 കോടി രൂപയായിരുന്ന അറ്റാദായം 58.62 ശതമാനമാണ് വര്‍ധിച്ചത്. 10.91 ശതമാനം വളര്‍ച്ച ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിസന്ധിയിൽ 2000 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകളുമായി മണപ്പുറം ഫൗണ്ടേഷന്‍

(മണപ്പുറം ഫൗണ്ടേഷന്റെ ഭക്ഷ്യകിറ്റ് വിതരണം മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാർ ഉദ്‌ഘാടനം ചെയ്യുന്നു) തൃശൂര്‍: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രോഗ പ്രതിരോധ, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മണപ്പുറം ഫൗണ്ടേഷൻ. ലോക്ഡൗണ്‍ കാരണം ഉപജീവ നമാര്‍ഗം തടസ്സപ്പെട്ട 2000 കുടുംബങ്ങള്‍ക്കാ...തുട൪ന്ന് വായിക്കുക


കൊവിഡ് പോസിറ്റീവ് രോഗികളെ ആശുപത്രിയിൽ മാറ്റുവാനും, ആരോഗ്യപ്രവർത്തകർക്ക് ജോലിക്കെത്തുവാനുമുള്ള സാഹചര്യം ഒരുക്കണം ; കെജിഎംഒഎ

തിരു; ജില്ലയിൽ ത്രിപ്പിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടുകളിൽ കഴിയുന്ന പോസി റ്റീവ് രോഗികളെ അടിയന്തിര ഘട്ടത്തിൽ ആശുപത്രിയിൽ എത്തിക്കുന്നതിനും, ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് ജോലിക്ക് എത്തുന്നതിനും അധികാരികൾ സാഹചര്യം ഒരുക്കണമെന്ന് കെജിഎം ഒഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ പോസിറ്റീവ് ...തുട൪ന്ന് വായിക്കുക


1550 കോടി രൂപയുടെ ഐപിഒയുമായി പെന്ന സിമന്‍റ് ഓഹരി വിപണിയിലേക്ക്

ചെന്നൈ : ദക്ഷിണേന്ത്യയിലെ പ്രമുഖ സിമന്‍റ് നിര്‍മാതാക്കളായ സിമന്‍റ് നിര്‍മാതാക്കളായ പെന്ന സിമന്‍റ് ഇന്‍ഡസ്ട്രീസ് ഇനീഷ്യല്‍ പബ്ലിക് ഓഫറിലൂടെ 1550 കോടി സമാഹരിക്കാനൊരുങ്ങുന്നു. ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യു വഴി 1300 കോടി രൂപയും പ്രമോട്ടര്‍ വില്‍ക്കുന്ന ഷെയര്‍ ഹോള്‍ഡേഴ്സ് വഴി 250 കോടി രൂപ വരെയുമാണ് സ...തുട൪ന്ന് വായിക്കുക


തിങ്കളാഴ്ച 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 99,651 പേര്‍ രോഗമുക്തി നേടി; ചികിത്സ യിലുള്ളവര്‍ 3,62,315; ആകെ രോഗമുക്തി നേടിയവര്‍ 18,00,179

തിരു: കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവന ന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളി...തുട൪ന്ന് വായിക്കുക


ഗ്രാമീണ മേഖലയില്‍ കോവിഡ് പരിശോധനയും ഓക്‌സിജന്‍ വിതരണവും കാര്യക്ഷമമാക്കണമെന്നു പ്രധാനമന്ത്രി

ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വെന്റിലേറ്ററുകള്‍ സംബന്ധിച്ച് ഉടന്‍ കണക്കെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശം. രാജ്യത്തെ കോവിഡ് വ്യാപനം സംബ ന്ധിച്ച് വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദേശം മുന്നോട്ടു വെച്ചത്. ഗ്രാമീണ മേഖലയില്‍ കോവിഡ...തുട൪ന്ന് വായിക്കുക


ലോക്ക്ഡൗണിൽ വാഹനങ്ങൾ വഴിയിൽ കുടുങ്ങില്ല: സഹായവുമായി മോട്ടോർ വാഹന വകുപ്പ്

ആലപ്പുഴ: ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ വാഹന വർക്ഷോപ്പുകൾ അടഞ്ഞുകിടക്കുന്നതി നാൽ ദേശീയ പാതയിലും സംസ്ഥാന പാതകളിലും ബ്രേക്ക്ഡൗൺ ആകുന്ന വാഹനങ്ങൾക്ക് സഹായ ഹസ്തമേകി ജില്ലയിലെ മോട്ടോർ വാഹന വകുപ്പിൻറെ സേഫ് കേരളാ വിഭാഗം. ഓച്ചിറ മുതൽ അരൂർ വരെയുള്ള ദേശീയ പാതയിലും ജില്ലയിലെ മറ്റ് സംസ്ഥാന പാതകളിലൂടെയുള്ള ചരക്ക്...തുട൪ന്ന് വായിക്കുക


രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.8 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി : രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.8 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞയാഴ്ച 21.9 ശതമാനമായിരുന്ന രാജ്യത്തിന്റെ പോസിറ്റിവിറ്റിനിരക്ക് ഇപ്പോള്‍ 19.8 ശതമാനമായി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒരു ലക...തുട൪ന്ന് വായിക്കുക


നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺകർശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതു സംബ ന്ധിച്ച വിശദമായ ഉത്തരവ് അതത് ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ പുറപ്പെടുവിക്കും. ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കുന്ന പ്രദേശങ്ങളെ സോണുകളായി തിരിച്ച...തുട൪ന്ന് വായിക്കുക


എയര്‍ടെല്‍ കോവിഡ് സേവനങ്ങള്‍ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ കമ്യൂണിക്കേഷന്‍സ് ദാതാക്കളായ ഭാരതി എയര്‍ടെല്‍ ഉപഭോ ക്താക്കള്‍ക്കായി കോവിഡ് സേവന സംരംഭങ്ങളുടെ ഒരു ശ്രേണി തന്നെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കുന്നു. കോവിഡ് സേവനങ്ങളും ബന്ധപ്പെട്ട വിവരങ്ങളും എല്ലാംഅനായാസംലഭ്യമാക്കത്തക്കവിധത്തില്‍ എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലെ എ...തുട൪ന്ന് വായിക്കുക


ശനിയാഴ്ച 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 29,442 പേര്‍ രോഗമുക്തി നേടി; ചികിത്സ യിലുള്ളവര്‍ 4,45,334; ആകെ രോഗമുക്തി നേടിയവര്‍ 16,66,232

തിരു: കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാ കുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂര്‍ 1652, പത്തനംതിട്ട 1119, കാസര്‍ഗോഡ് 847,ഇടുക്കി 737, വയനാട് 702 എന്നിങ്ങനേയാണ് ജില്ലകളി...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗണ്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടുമെന്ന് മുഖ്യമന്ത്രി

തിരു: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗണ്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മേയ് 23 വരെയാണ് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. വിദഗ്ധ സമിതി യോഗത്തില്‍ റവന്യൂ, ദുരന്തനിവാരണ അതോറിറ്റി, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകള്‍ ലോക്ഡൗണ്‍ നീ...തുട൪ന്ന് വായിക്കുക


ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന് കെഎസ്ആർടിസി ഡ്രൈവർമാർ പരിശീലനം പൂർത്തിയാക്കി

( സംസ്ഥാനത്ത് ഓക്സിജൻ എത്തിക്കുന്നതിനുള്ള ടാങ്കറിലെ സാങ്കേതികമായ പരിശീലനം കെഎസ്ആർടിസി ഡ്രൈവർമാർക്ക് പാലക്കാട് നൽകിയപ്പോൾ) തിരു; സംസ്ഥാന സർക്കാരിന്റെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങ ളുടെ ഭാഗമായി ജീവൻ രക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകൾ അടക്ക മുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന് മുന്നണി പോര...തുട൪ന്ന് വായിക്കുക


കോവിഡ്-19ന്റെ സമയത്ത് മാനസികാരോഗ്യത്തിന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിന് ഹിന്ദുജ ഫൗണ്ടേഷന്‍ ദി ചോപ്ര ഫൗണ്ടേഷനുമായി സഹകരിക്കുന്നു

കൊച്ചി: കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ഈ സമയത്ത് മാനസികാരോഗ്യത്തിന്റെപ്രാധാന്യത്തെ ക്കുറിച്ച് പ്രചരിപ്പിക്കുന്നതിന് ഹിന്ദുജ ഗ്രൂപ്പിന്റെ ജീവകാരുണ്യവിഭാഗമായ ഹിന്ദുജ ഫൗണ്ടേഷന്‍ നെവര്‍ എലോണ്‍ ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് (വെര്‍ച്വല്‍) ഉച്ചകോടിയില്‍ സ്‌പോട്ട്‌ലൈറ്റ് ഇന്ത്യ വിഭാഗം സ്‌പോണ്‍സര്‍ ചെയ്യും. ...തുട൪ന്ന് വായിക്കുക


കോവിഡ് ചികിത്സയില്‍ സ്വകാര്യ മേഖലയുടെ പങ്ക് നിര്‍ണ്ണായകം: ഐഎം.എ.

കോവിഡ് മഹാമാരി ആരംഭിച്ച് നാളിതുവരെ സ്വകാര്യമേഖലയിലെ ആശു പത്രികള്‍ ചെയ്തു വന്നിരുന്ന പ്രവര്‍ത്തികളെ ഗൗനിക്കുക പോലും ചെയ്യാതെ എല്ലാ പ്രൈവറ്റ് ആശുപത്രികളും കൊള്ളലാഭം ഉണ്ടാക്കുന്നവരായി ചിത്രീകരി ക്കുന്ന പ്രവണത സ്വകാര്യ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാവരു ടെയും മനോവീര്യം തകര്‍ത്തിരിക്കുന്നു. സര്‍ക...തുട൪ന്ന് വായിക്കുക


ഓക്സിജന്റെ അളവ് അറിഞ്ഞ് ഉറങ്ങാം; ഒപ്പോ ബാന്‍ഡ് സ്‌റ്റൈല്‍ സമ്മാനമായും നേടാം:ഒപ്പോ അവതരിപ്പിക്കുന്നു സ്ലീപ്പ് സൈന്‍ ആക്റ്റിവിറ്റി

കൊച്ചി: കോവിഡ്-19 രണ്ടാം തരംഗവുമായി മല്ലിടുന്ന ഈ വേളയില്‍ തുടര്‍ച്ചയായി രക്തത്തിലെ ഓക്സിജന്റെ അളവ് നിരീക്ഷിക്കേണ്ടത് വലിയ ആവശ്യകതയായി മാറിയിരിക്കുന്നു. ഇത് കണക്കി ലെടുത്ത് ഒപ്പോ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ സ്ലീപ്പ് സൈന്‍-ഇന്‍ പ്രചാരണം അവ തരിപ്പിച്ചിരിക്കുന്നു. ഉപഭോക്താക്കള്‍ ആകെ ചെയ്യേണ്ട...തുട൪ന്ന് വായിക്കുക


വെള്ളിയാഴ്ച 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 31,319 പേര്‍ രോഗമുക്തി നേടി; ചികി ത്സയിലുള്ളവര്‍ 4,42,194; ആകെ രോഗമുക്തി നേടിയവര്‍ 16,36,790

തിരു: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട1204,കാസര്‍ഗോഡ് 1092, വയനാട് 482 എന്നിങ്ങനേയാണ് ജില്ലകളി...തുട൪ന്ന് വായിക്കുക


കോവിഡ് കാലത്തും വറുതിയില്ലാതെ ഊരുകള്‍

പത്തനംതിട്ട : ജില്ലയില്‍ ആദിവാസി ഊരുകളില്‍ കോവിഡ് കാലത്തും ഭക്ഷ്യ സുരക്ഷ ഉറപ്പാ ക്കുകയാണ് ജില്ലാ ഭരണകേന്ദ്രം വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍. സൗജന്യ റേഷന്‍, സ്പെഷ്യല്‍ കിറ്റ് ലഭ്യത, വിതരണം എന്നിവ സിവില്‍ സപ്ലൈസ്, ട്രൈബല്‍ ഡെവലപ്മെന്റ് എന്നീ വകുപ്പുകള്‍ ഉറപ്പുവരുത്തുന്നു. കണ്ടെയ്ന്‍മെന്റ് സോണില്...തുട൪ന്ന് വായിക്കുക


ഔദ്യോഗിക ബഹുമതികളോടെ ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു

ആലപ്പുഴ : കെ.ആര്‍.ഗൗരിയമ്മ എന്ന വിപ്ലവ നായിക ഇനി ജ്വലിക്കുന്ന ഓര്‍മ. ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ ഗൗരിയമ്മയുടെ സംസ്‌കാരചടങ്ങുകള്‍നടന്നു. രാഷ്ട്രീയ, സാമൂഹിക, സംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് അവസാനമായി ഗൗരിയമ്മയെ കാണാനായി വലിയ ചുടുകാട്ടിലെ സംസ്‌കാര ചടങ്ങില്‍ പങ്കെട...തുട൪ന്ന് വായിക്കുക


കൊവിഡ് പ്രതിസന്ധിയിലും കെഎസ്ആർടിസി ഡ്രൈവർമാർ സന്നദ്ധർ

തിരു ; സംസ്ഥാന സർക്കാരിന്റെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻ രക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകൾ അടക്കമുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി കെഎസ്ആർടിസി ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കുമെന്ന് സി എം ഡി ബിജു പ്രഭാകർ ഐ എ എസ് അറിയിച്ചു. ഇതിനായി ഓക്സിജൻ എത്തിക്കുന്ന...തുട൪ന്ന് വായിക്കുക


അമൃത - അരിസോണ സര്‍വ്വകലാശാല ഡ്യൂവല്‍ എം. എസ് സി എം. എസ്. ഡിഗ്രി പ്രോഗ്രാമുകള്‍

അമൃത - അരിസോണ സര്‍വ്വകലാശാല ഡ്യൂവല്‍ എം. എസ് സി എം. എസ്. ഡിഗ്രി പ്രോഗ്രാ മുകള്‍ (രണ്ടു വര്‍ഷം അഥവാ നാല് സെമസ്റ്റര്‍ ദൈര്‍ഘ്യം): എം. എസ് സി. (നാനോബയോ ടെക്നോളജി) + എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍) എം. എസ് സി. (മോളിക്കുലാര്‍ മെഡിസിന്‍) + എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്ക...തുട൪ന്ന് വായിക്കുക


എന്‍ട്രന്‍സ് പരീക്ഷ ഇല്ല; പകരം ടെലിഫോണിക് ഇന്റര്‍വ്യൂ; അമൃത സര്‍വ്വകലാശാലയില്‍

കൊച്ചി: അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തില്‍ എം. ടെക്., എം. എസ് സി., ബി. എസ് സി. കോഴ്സുകളിലേക്കും അമൃത-അമേരിക്കയിലെ അരി സോണ സര്‍വ്വകലാശാലകള്‍ ചേര്‍ന്ന് നടത്തുന്ന എം. എസ് സി.-എം. എസ്., എം. ടെക്....തുട൪ന്ന് വായിക്കുക


ബുധനാഴ്ച 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 34,600 പേര്‍ രോഗമുക്തി നേടി;ചികിത്സ യിലുള്ളവര്‍ 4,32,789; ആകെ രോഗമുക്തി നേടിയവര്‍ 15,71,738

തിരു: കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മല പ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി1305,കാസര്‍ഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളി...തുട൪ന്ന് വായിക്കുക


കെ.ആർ ഗൗരിയമ്മ അന്തരിച്ചു

തിരു : മുൻമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ.ആർ ഗൗരിയമ്മ (102) അന്തരിച്ചു. ഇന്ന് രാവിലെ 7 മണിക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ. വാർദ്ധക്യസഹജമായഅസുഖ ങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വിടവാങ്ങിയത് കേരളരാഷ്ട്രീയത്തിലെ ചരിത്ര വനിത, വിപ്ലവനായിക. ഏറ്റവും കൂടുതൽ കാലം മന്ത്രി...തുട൪ന്ന് വായിക്കുക


ഗൗരിയമ്മ കേരള രാഷ്ട്രീയത്തിലെ തേജസ് : കടകംപള്ളി സുരേന്ദ്രൻ

തിരു : ഗൗരിയമ്മ കേരള രാഷ്ട്രീയത്തിലെ തേജസ്‌ ആയിരുന്നുവെന്നുംഅവരുടെവിയോഗത്തോട് കൂടി ഒരു യുഗം തന്നെ അവസാനിക്കുകയാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പുതിയ കേരളത്തെ സൃഷ്ടിക്കുന്നതിന് സഹായകരമായ കാർഷിക-ഭൂപരിഷ്കരണ നിയമങ്ങൾ ഉൾ പ്പെടെ കമ്മ്യൂണിസ്റ്റ് പാർട്ടി നടപ്പിലാക്കിയ ഒരുപാട് സുവർണ നിയമങ്ങളുടെ...തുട൪ന്ന് വായിക്കുക


ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡുമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍

കൊച്ചി: ലോകമെമ്പാടും ആരോഗ്യ സംരക്ഷണ മേഖലയില്‍ സവിശേഷമായ ദൗത്യം നിര്‍വ്വഹി ക്കുന്ന നഴ്‌സുമാരുടെ സേവനങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ആസ്റ്റര്‍ ഗാര്‍ഡിയന്‍ ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് പ്രഖ്യാപിച്ചു. 2.5 ലക്ഷം യുഎസ് ഡോളറാണ് അവാര്‍ഡ്. കോവിഡ്-19 മഹാമാരി സൃഷ്ടിച്ച വെല്ലുവിളികള്‍...തുട൪ന്ന് വായിക്കുക


കോവിഡ്-19 കുത്തിവയ്പ്പിനുള്ള സ്ലോട്ട് കണ്ടെത്താന്‍ വാക്‌സിന്‍ ഫൈന്‍ഡറുമായി പേടിഎം

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രമുഖ സാമ്പത്തിക സേവന പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ മിനി ആപ്പ് സ്റ്റോറില്‍ കോവിഡ്-19നെതിരായ വാക്‌സിന്‍ ഫൈന്‍ഡര്‍ അവതരിപ്പിച്ചു. വിവിധ പ്രായത്തിലും (18 മുതല്‍ അല്ലെങ്കില്‍ 45 മുതല്‍) വ്യത്യസ്ത പിന്‍കോഡുകളില്‍ അല്ലെങ്കില്‍ ജില്ലകളിലുമുള്ള പൗര ന്മാര്‍ക്ക് നിശ്ചിത തീയതികളില്‍ വാക്...തുട൪ന്ന് വായിക്കുക


24 മണിക്കൂര്‍ സേവനവുമായി എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് വീട്ടിലിരിക്കല്‍ ലളിതമാക്കുന്നു

കൊച്ചി: രാജ്യത്തെ ഏറ്റവുംവലിയ ടെലികോംസേവനദാതാക്കളിലൊന്നായഎയര്‍ടെല്‍ലോക്ക്ഡൗണ്‍ വേളയിലും വരിക്കാര്‍ക്ക് 24 മണിക്കൂറിലും സേവനങ്ങള്‍ ലഭ്യമാക്കുന്നു. കേരളത്തില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് 7:30 വരെ എല്ലാ റീട്ടെയില്‍ കടകളിലും എയര്‍ടെല്‍ സ്റ്റോറുകളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് സേവനങ്ങള്‍ ലഭ്യമ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.