FLASH NEWS |
|
|
|
വാണിജ്യം | |
|
സൊണാറ്റയുടെ വോള്‍ട്ട് ട്രെന്‍ഡി വാച്ചുകള്‍ വിപണിയില്‍ | കൊച്ചി: ഇന്ത്യയുടെ പ്രിയപ്പെട്ടതും ഏറ്റവുമധികം വിറ്റഴിക്കുന്നതുമായ ടൈറ്റന് കമ്പനി ലിമിറ്റ ഡിന്റെ വാച്ച് ബ്രാന്‍ഡായ സൊണാറ്റ, വോള്‍ട്ട് എന്ന പേരില്‍ ജെന്‍ സെഡ് ആണ്‍കുട്ടികള്‍ക്കായി ആകര്‍ഷകമായ വാച്ചുകള്‍ വിപണിയിലിറക്കി. ബ്രാന്‍ഡിന്റെ പാരമ്പര്യംഉള്ക്കൊള്ളുന്നതുംഗുണ മേډയുള്ളതും ഏറ്റവും സ്റ്റൈലിഷുമായ ...തുട൪ന്ന് വായിക്കുക
| തനിഷ്ക് അവതരിപ്പിക്കുന്നു ഷഗുണ്‍ ഫോര്‍ 21 | കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണബ്രാന്‍ഡായ തനിഷ്ക് പുതുവര്‍ഷത്തിന് തിളക്കമേകാന്‍ ഉപയോക്താക്കള്‍ക്കായി ഷഗുണ്‍ ഫോര്‍ 21 അവതരിപ്പിക്കുന്നു. പുതുവര്‍ഷത്തി ലേയ്ക്ക് കടക്കുമ്പോള്‍ പ്രതീക്ഷയും ശുഭപ്രതീക്ഷയും നിറഞ്ഞ പുതിയ തുടക്കത്തിന്റെ പ്രതീക മാണ് ഷഗുണ്‍.
1 ചേര്‍ക്കുന്ന രീതി ജീവിതം മെ...തുട൪ന്ന് വായിക്കുക
| സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു | കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു.പവന് 120 രൂപയാണ് വെള്ളിയാഴ്ചകുറഞ്ഞത്. 36,360 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. 4545 രൂപയാണ്ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും കുറഞ്ഞിരുന്നു. പല രാജ്യങ്ങളിലും കോവിഡ് വാക്സിന് പരീക്ഷ ണങ്ങള്‍ പുരോഗമിക്കുന്നത് സ്വര്‍ണവിലയെ സ്...തുട൪ന്ന് വായിക്കുക
| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം | തിരു: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 200 രൂപകൂടി 37,680 രൂപയായി. ഗ്രാമിന്റെ വില 4710 രൂപ. രണ്ടുദിവസം പവന്റെ വില 37,480 രൂപയില്‍ തുടര്ന്നശേഷ മാണ് വിലവര്‍ധന. അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,878.90 ഡോളര്‍ നിലവാരത്തിലാണ്.
...തുട൪ന്ന് വായിക്കുക
| മിയ ബൈ തനിഷ്കിന്റെ ഉത്സവകാല ശേഖരം ലിയാന വിപണിയില്‍ | കൊച്ചി: ഫാഷന്‍ ആഭരണ ബ്രാന്‍ഡായ മിയ ബൈ തനിഷ്ക് ദീപാവലി ആഘോഷത്തിന്റെ ഭാഗ മായി പരമ്പരാഗതവും ആധുനികവുമായ ആഭരണശേഖരമായ ലിയാന പുറത്തിറക്കി. പരമ്പരാ ഗത മൂല്യങ്ങളില്‍ അടിയുറച്ചതും ഉത്സവങ്ങള്‍ സ്വന്തമായ രീതികളില്‍ ആഘോഷിക്കാന്‍ ഇഷ്ട പ്പെടുന്നവരുമായ ആധുനിക ഇന്ത്യന്വനിതകള്ക്കുള്ളതാണ് മിയയുടെ പുതിയദീപാവലിശേഖരം...തുട൪ന്ന് വായിക്കുക
| ഇസുസു ഡി-മാക്സ് ബിഎസ്6 മോഡല്‍ അവതരിപ്പിച്ചു | കൊച്ചി: ഇസുസു മോട്ടോഴ്സ് ഇന്ത്യ ബിഎസ്6 നിലവാരമുള്ള ഡി-മാക്സ് റെഗുലര്‍ ക്യാബ്, ഡി-മാക്സ് എസ്-ക്യാബ് എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗുഡ്സ്വാഹന ശ്രേണി വിപുലീകരി ക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച ഡി-മാക്സ് സൂപ്പര്‍ സ്ട്രോംഗിന് 1,710 കിലോഗ്രാം പേലോഡാ ണുള്ളത്. ശക്തമായ 2.5 ലിറ്റര്‍ ഇസുസു 4ജെഎ1 എഞ്...തുട൪ന്ന് വായിക്കുക
| പ്രൗഢമായ ഏകത്വം ഉത്സവകാല ആഭരണശേഖരവുമായി തനിഷ്ക് | കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിപുലവും ജനപ്രിയവുമായ ആഭരണ ബ്രാന്‍ഡായ തനിഷ്ക് ഉത്സവ കാലത്തിനായി ഏകത്വം എന്ന പേരില്‍ സവിശേഷമായ ആഭരണ ശേഖരം വിപണിയില്‍ അവത രിപ്പിച്ചു. വണ്‍നസ് എന്ന പ്രമേയത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച കലാരൂപങ്ങളുടെസംഗമമൊ ക്കുകയാണ് ഈ പ്രൗഢമായ ശേഖരത്തില്‍.
ഇന്ത്യയിലെങ്ങുനിന്നുമുള്ള ഏറ്റ...തുട൪ന്ന് വായിക്കുക
| അവലാര ഇ-ഇന്‍വോയ്സ് സൊല്യൂഷന് പുറത്തിറക്കി | തിരു: എല്ലാ തരത്തിലുമുള്ള ബിസിനസ്സുകള്‍ക്കും ക്ലൗഡ് അടിസ്ഥാനമാക്കി ടാക്സ് ഓട്ടോമേഷന്‍ നല്കുന്നതില് മുന്‍നിര ദാതാവായ അവലാരാ ഇന്ന് അവലാരാ ഇന്ത്യ ജിഎസ്ടി ഇ- ഇന്‍വോയ്സിങ്ങ് പുറത്തിറക്കി. ഇത് ഇന്ത്യയിലെ ഇ-ഇന്‍വോയിസിങ് പരിഷ്ക്കാരങ്ങള്‍ക്ക് വിധേയമായുള്ളതും കമ്പ നികളുടെ ഇ-ഇന്‍വോയ്സിങ് ആവശ്യകതകള്‍ കൈകാര...തുട൪ന്ന് വായിക്കുക
| മോട്ടറോളയുടെ ഗൃഹോപകരണങ്ങള്‍ ആദ്യമായി ഫ്ളിപ്കാര്‍ട്ടിലൂടെ | കൊച്ചി: സ്മാര്‍ട്ട് ഹോം അപ്ലയന്‍സസ് വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായിമോട്ടറോള ഫ്ളിപ്കാര്‍ട്ടുമായി പങ്കാളിത്തം ശക്തമാക്കുന്നു. വാഷിംഗ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷണറുകള്‍ എന്നിവയുള്‍പ്പെടെയുള്ള മോട്ടറോളയുടെ ആദ്യ സ്മാര്‍ട് ഗൃഹോപകരണങ്ങള്‍ ഫ്ളിപ്കാര്‍ട്ടു വഴി വാങ്ങാന്‍ സാധിക്കു...തുട൪ന്ന് വായിക്കുക
|
|
|
| |
|
|
|
|
Copyright 2018 Pothujanam Publications. All rights reserved.
|
|
|