Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഹോം ഡിസൈന്‍ അവാര്‍ഡ് 2021: മത്സരത്തിന് ഇന്ന് തുടക്കം ഹയർ സെക്കന്ററി തുല്യതാ പരീക്ഷ മെയ് മൂന്നു മുതൽ അടൂര്‍ ഇരട്ടപ്പാല നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക് മികച്ച പ്രവര്‍ത്തനത്തിന് വികലാംഗക്ഷേമ കോര്‍പറേഷന് മൂന്നാമതും ഇന്‍സെന്റീവ് പ്രൈമറി തലത്തില്‍ കായിക പരിശീലനം: 25 സ്‌കൂളുകളില്‍ പദ്ധതി ആരംഭിക്കുo

നിയമകാരൃം

സമിതിക്കെതിരെ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി സുപ്രീം കോടതി

ന്യൂഡൽഹി : കര്‍ഷക സമരം പരിഹരിക്കുന്നതിന്റെ ഭാഗമായി നിയോഗിച്ച സമിതിക്കെതിരെ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി സുപ്രീം കോടതി. എല്ലാവരെയുംകേള്‍ക്കാനുംറിപ്പോര്‍ട്ട് കോടതി മുന്‍പാകെ സമര്‍പ്പിക്കാനുമുള്ള അധികാരമാണ് സമിതിക്ക് നല്‍കിയിട്ടുള്ളത്. എവിടെയാ ണ് പക്ഷപാതിത്വത്തെ കുറിച്ചുള്ള ചോദ്യം ഉയരുന്നത്...തുട൪ന്ന് വായിക്കുക


കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി : കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി. വിഷയം പഠിക്കുന്നതിന് കോടതി നാലംഗ സമിതി രൂപവത്കരിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്ന തുവരെ നിയമം നടപ്പിലാക്കരുതെന്നും കോടതി പറഞ്ഞു. അതേസമയം കാര്‍ഷിക നിയമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി നിയമിക്കുന്ന...തുട൪ന്ന് വായിക്കുക


വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെയും യുണിടാക്കിന്റെയും ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോട തിയുടെ ഉത്തരവ്. പദ്ധതിയുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാപിഴവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെ...തുട൪ന്ന് വായിക്കുക


വി.കെ. ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുസ്ലിം ലീഗ് എംഎല്‍എയും മുന്‍ മന്ത്രിയുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യനില പരിഗണിച്ച് കര്‍ശന ഉപാധികളോടെയാണ് കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനു വദിച്ചത്. ...തുട൪ന്ന് വായിക്കുക


വാളയാറില്‍ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ തുങ്ങി മരിച്ച നിലയിൽ കണ്ട കേസില്‍ സർക്കാർ അപ്പീൽ അംഗീകരിച്ച ഹൈക്കോടതി പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കി. കേസിൽ വീണ്ടും പുനർവിചാരണ നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.ജസ്റ്റീ സുമാരായ എ ഹരിപ്രസാദും എം ആർ അനിതയും അടങ്ങു...തുട൪ന്ന് വായിക്കുക


ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്ന് സമൂഹത്തിന് നിര്‍ണ്ണയിക്കാനാവില്ലെന്നു പഞ്ചാബ് ഹൈക്കോടതി

ചണ്ഡീഗഡ് : ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്ന് സമൂഹത്തിന് നിര്‍ണ്ണയി ക്കാനാവില്ലെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളും ഒരു വ്യക്തിക്ക് ലഭിക്കണമെന്നും ജീവിതത്തില്‍ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള ഒരു വ്യക്തിയുടെ അവകാശം വളരെ പ്രധാനപ്പെട്ടതാണെന്നും പഞ്ചാബ് ഹൈ ക്കോടതി. പ്രായപൂര്‍ത്തിയായ മക്കള്‍ എങ്ങ...തുട൪ന്ന് വായിക്കുക


28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ അഭയയ്ക്ക് നീതി

തിരു: 28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ അഭയയ്ക്ക് നീതി. കേസില്‍ ഫാദര്‍തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് സിബി ഐ പ്രത്യേക കോടതി വിധിച്ചു. ഇരുവര്‍ക്കു മെതിരെ കൊലക്കുറ്റം തെളി ഞ്ഞെന്ന് വ്യക്തമാക്കിയ കോടതി ശിക്ഷ നാളെ വിധിക്കും. ദൈവ ത്തിന് നന്ദിയെന്നായിരുന്നു വിധി പ്രഖ്യാപനം കേട്...തുട൪ന്ന് വായിക്കുക


അഭയക്കേസില്‍ അവസാനം നീതികിട്ടയതില്‍ സന്തോഷം രേഖപ്പെടുത്തി

(ജോമോന്‍ പുത്തന്‍പുരയ്ക്കല്‍) അഭയക്കേസില്‍ അവസാനം നീതികിട്ടയതില്‍ സന്തോഷം രേഖപ്പെടുത്തി സിസ്റ്റര്‍ അഭയയുടെ സഹോദരന്‍ ബിജു. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടാ യെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും ബിജു. നിറ കണ്ണുകളോടെയാണ് മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി.തോമസ് പ്രതികരിച്ചത്. അന്വേഷണം നീതിപൂര്‍...തുട൪ന്ന് വായിക്കുക


താങ്ങാവുന്ന ചികിത്സാ ചിലവ് മൗലിക അവകാശമാണെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: താങ്ങാവുന്ന ചികിത്സാ ചിലവ് മൗലിക അവകാശമാണെന്ന് സുപ്രീം കോടതി. ഒന്നു കില്‍ സംസ്ഥാന സര്‍ക്കാരും പ്രാദേശിക ഭരണകൂടവും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. അല്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന ഫീസുകളുടെ പരിധി നിശ്ചയിക്കണമെന്നും കോടതി....തുട൪ന്ന് വായിക്കുക


കര്‍ഷക സമരത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡൽഹി : നഗരം സ്തംഭിപ്പിച്ചുകൊണ്ട് നടക്കുന്ന കര്‍ഷക സമരം അടിയന്തര ആവശ്യങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതായും കോവിഡ് രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ ഓം പ്രകാശ് പരിഹാര്‍ എന്നയാളാണ് ഹര്‍ജിസമര്‍ പ്പിച്ചിരിക്കുന്നത്. സമരം ചെയ്യുന്ന കര്‍ഷകരെ ഉട...തുട൪ന്ന് വായിക്കുക


വ്യാജശമ്പള സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് : ഒരു വര്‍ഷം തടവും 6000 രൂപ പിഴയും

പാലക്കാട് : കൊല്ലങ്കോട് ഫുഡ് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ പ്യൂണായി ജോലി ചെയ്തിരുന്ന കെ. ശശികുമാര്‍ വ്യാജശമ്പള സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത കേസില്‍ ഒരു വര്‍ഷം തടവിനും 6000 രൂപ പിഴയടയ്ക്കാനും ചിറ്റൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ശിക്ഷിച്ചു. ...തുട൪ന്ന് വായിക്കുക


ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ശിക്ഷിച്ചു

പാലക്കാട് : കോഴിപ്പാറ സെയില്‍ടാക്‌സ് ചെക്‌പോസ്റ്റില്‍ ജോലിചെയ്തിരുന്ന എ.ആര്‍ ക്യാംപിലെ സിവില്‍ പോലീസ് ഓഫീസറുടെ ഔദ്യോഗിക കൃത്യനിര്‍വഹണവും പൊതുഗതാഗതവും തടസ പ്പെടുത്തിയതിനും കോഴിപ്പാറ ചന്തപ്പേട്ടയില്‍ പ്രമോദ്, കുഞ്ചുമേനോന്‍ ചള്ളയില്‍ ശിവന്‍ എന്നി വരെ വിവിധ വകുപ്പുകളിലായി നാല് മാസം തടവിനും 3000 രൂപ പി...തുട൪ന്ന് വായിക്കുക


മുംബൈ കോര്‍പ്പറേഷന്‍ കങ്കണയുടെ ഓഫീസ് പൊളിച്ച നടപടി പ്രതികാര നട പടിയല്ലാതെ മറ്റൊന്നുമല്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ : അര്‍ണബ് കേസില്‍ തിരിച്ചടിയേറ്റതിനു പിറകെ കങ്കണാ കേസിലും ഉദ്ധവ് സര്‍ക്കാ രിന് തിരിച്ചടി. മുംബൈ കോര്‍പ്പറേഷന്‍ കങ്കണയുടെ ഓഫീസ് പൊളിച്ച നടപടി പ്രതികാര നട പടിയല്ലാതെ മറ്റൊന്നുമല്ലെന്ന് ബോംബെ ഹൈക്കോടതി. സംഭവത്തില്‍ മുംബൈമുനിസിപ്പല്‍കോര്‍ പ്പറേഷന്‍ 2021 മാര്‍ച്ചിന് മുമ്പായി നഷ്ടപരിഹാരം കണക്കാക്കി...തുട൪ന്ന് വായിക്കുക


എഫ്.ഐ.ആറിന്റെ പ്രാഥമിക വിലയിരുത്തലില്‍ അര്‍ണബിനെതിരായ കുറ്റം സ്ഥാപിക്കാനായില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരേ മഹാരാഷ്ട്ര പോലീസ് സമര്‍പ്പിച്ച എഫ്.ഐ.ആറിന്റെ പ്രാഥമിക വിലയിരുത്തലില്‍ അര്‍ണബിനെതിരായ കുറ്റം സ്ഥാപിക്കാനായില്ലെന്ന് സുപ്രീം കോടതി. അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ച തിന് വിശദമായ കാരണങ്ങള്‍ നല്‍കുകയായിരുന്നു സുപ്രീം ...തുട൪ന്ന് വായിക്കുക


സംസ്ഥാനസര്‍ക്കാറും സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷനും അപ്പീല്‍ നല്‍കി

തിരു: തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനത്തെ സംവരണം സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാറും സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷനും അപ്പീല്‍ നല്‍കി. തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷപദം തുടര്‍ച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കി പുനക്രമീ കരിക്കണമെന്നാണ് കോടതി ഉത്തരവ്....തുട൪ന്ന് വായിക്കുക


കസ്‌റ്റംസിന് എം ശിവശങ്കറിനെ അഞ്ചുദിവസത്തെ കസ്‌റ്റഡി അനുവദിച്ചു

കൊച്ചി : നയതന്ത്ര ബാഗിൽ സ്വർണം കടത്തിയ കേസിൽ കസ്‌റ്റംസിന്‌ കോടതിയുടെ രൂക്ഷ വിമർശനo. മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരെ നാലുമാസമായിട്ടും തെളിവൊന്നും കിട്ടിയില്ലേയെന്ന്‌ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള അഡീഷണല്‍ചീഫ് ജുഡീഷ്യല്‍ മജി സ്ട്രേറ്റ് കോടതി ചോദിച്ചു. ശിവശങ്കറിനെ 10 ദിവസത്തേക്ക്‌ കസ്‌റ്റഡ...തുട൪ന്ന് വായിക്കുക


ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി

ബംഗളുരു : എന്‍സിബിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിന് പിന്നാലെ ബിനീഷ് കോടിയേ രിയെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ബിനീഷിനെ കോടതിയില്‍ ഹാജരാക്കി. കസ്റ്റഡി അപേക്ഷ എന്‍സിബി നീട്ടി ആവശ്യപ്പെട്ടില്ല. ഇതിന് പിന്നാ ലെയാണ് ജയിലിലേക്ക് ബിനീഷിനെ മാറ്റിയത്....തുട൪ന്ന് വായിക്കുക


സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ സി.ബി.ഐക്ക് അന്വേഷണങ്ങളി ലേക്ക് കടക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി :സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ സി.ബി.ഐക്ക് അന്വേഷണങ്ങളി ലേക്ക് കടക്കാനാവില്ലെന്ന് സുപ്രീം കോടതി. സംസ്ഥാനങ്ങളുടെ അംഗീകാരമില്ലെങ്കില്‍ സി.ബി. ഐ യുടെ അന്വേഷണ പരിധി നീട്ടാനാവില്ലെന്നും കോടതി അറിയിച്ചു. ഉത്തര്‍പ്രദേശിലെ ഒരു കേസിലെ ഹര്‍ജിയിലാണ് സുപ്രീം കോടതി ഇത്തരത്തില്‍ ഉത്തരവിട്ടിരിക്ക...തുട൪ന്ന് വായിക്കുക


ബിനീഷ് കോടിയേരി നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയില്‍

ബംഗളൂരു : മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷ് കോടിയേരിയെ കസ്റ്റഡിയിലെടുത്തു. ബംഗളൂരു സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയാണ് എന്‍സിബി സംഘം ബിനീഷിനെ കസ്റ്റഡിയില്‍ വാങ്ങിയത്. ...തുട൪ന്ന് വായിക്കുക


തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ച സംഭവത്തില്‍ ഹൈക്കോടതിസര്‍ക്കാരിനോട് വിശദീകരണം തേടി

കൊച്ചി : തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ച സംഭവത്തില്‍ ഹൈക്കോടതിസര്‍ക്കാരി നോട് വിശദീകരണം തേടി. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ ഓഡിറ്റ് പുനഃസ്ഥാപിക്കണമെ ന്നും ഓഡിറ്റ് ഒഴിവാക്കുന്നത് അഴിമതി മറച്ചുവയ്ക്കാനുമാണെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രധാന ആരോപണo. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി സംസ്ഥാന സര്‍ക...തുട൪ന്ന് വായിക്കുക


ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എംഎല്‍എ എം സി കമറുദ്ദീന്റെ ജാമ്യാപേക്ഷ തള്ളി

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എം.സി കമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൊസ്ദുര്‍ഗ് കോടതി തള്ളി. കമറുദ്ദീനെതിരായ കേസ് റദ്ദാക്കാന്‍ സാധി ക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കമറുദ്ദീനെ കസ്റ്റഡിയില്‍ വിടണമെന്ന് പ്രത്യേ ക അന്വേഷണ സംഘം ആവശ്യപ്പെട്ടു. 11 ക...തുട൪ന്ന് വായിക്കുക


തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റിംഗ് നിര്‍ത്തിയതിനെതിരെ പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റിംഗ് നിര്‍ത്തിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. ഓഡിറ്റ് നിര്‍ത്തിയത് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ്. ലൈഫ് മിഷന്‍ ക്രമക്കേട് പുറത്തുവരുന്നത് തടയാനാണ് ശ്രമമെന്ന് ചെന്നിത്തല ആരോപിച്ചു. ...തുട൪ന്ന് വായിക്കുക


എറണാകുളം ജില്ലാ കളക്ടര്‍ ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്ന് ഹൈക്കോടതി

എറണാകുളം ജില്ലാ കളക്ടര്‍ ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്ന് ഹൈക്കോടതി. കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന കോടതി ഉത്തരവ് ഒരു വര്‍ഷമായിട്ടും നടപ്പാക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം. പള്ളി കൊവിഡ് സെന്റര്‍ ആയി പ്രഖ്യാപിച്ചത് ഉത്തരവ് നടപ്പാ ക്കാതിരിക്കാന്‍ ആണോ എന്ന് സംശയിക്കുന്നുവെന്നും കള...തുട൪ന്ന് വായിക്കുക


കോതമംഗലം പള്ളിക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി : കോതമംഗലം പള്ളിക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍ക്കാര്‍ പക്ഷം പിടിക്കുന്നുവെന്നും അത് ശരിയല്ലെന്നും കോടതി വിമര്‍ശിച്ചു. കോതമംഗലം പള്ളിക്കേ സില്‍ ഓര്‍ത്തഡോക്സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചത്. അതേസമയം തിരഞ്ഞെടുപ്പ്, ശബരിമല...തുട൪ന്ന് വായിക്കുക


ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി:വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് അഞ്ചു കോടി രൂപ കൈമാറിയെന്ന് ഇഡിറിപ്പോര്‍ട്ട് നല്‍കി

ബാംഗ്ലൂർ : മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി കോടതി നീട്ടി. അഞ്ച് ദിവസത്തേക്ക് കൂടി ഇഡി ക്ക് ബിനീഷിനെ കസ്റ്റഡിയില്‍ വെക്കാമെന്ന് കോടതി വ്യക്തമാക്കി. ബിനീഷ് കോടിയേരിചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയില്‍...തുട൪ന്ന് വായിക്കുക


രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണം: സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി : വയനാട് സീറ്റില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതിയായിരുന്ന സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ പരാതിക്കാരിയും അഭിഭാഷകനും തുടര്‍ച്ചയായി ഹാജരാവാതിരുന്നതോടെയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. ...തുട൪ന്ന് വായിക്കുക


ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ഉദ്ഘാടനം ചെയ്തു

തിരു: നെയ്യാറ്റിന്‍കരയില്‍ പുതുതായി അനുവദിച്ച ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതിയുടെ ഉദ്ഘാ ടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതികളിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കൂടുതല്‍ വേഗത്തിലും ഫലപ്രദമായും നീതി നടപ്പിലാ...തുട൪ന്ന് വായിക്കുക


മനോഹരമായ കാറുകള്‍ ഉപേക്ഷിച്ച് സൈക്കിളുകള്‍ ഉപയോഗിക്കേണ്ട സമയമായി യെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : മനോഹരമായ കാറുകള്‍ ഉപേക്ഷിച്ച് സൈക്കിളുകള്‍ ഉപയോഗിക്കേണ്ട സമയമായി യെന്ന് സുപ്രീം കോടതി. അയല്‍ സംസ്ഥാനങ്ങളില്‍ വയലുകളില്‍ തീയിടുന്നത് മൂലം ദില്ലിയില്‍ വായുമലിനീകരണം ഉയരുന്നതിനേക്കുറിച്ച് ചീഫ് ജസ്റ്റിസ് എസ്.എ.ബോംബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം....തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.