|
കാര്‍ഷികം | |
|
ശനിയാഴ്ച 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 4985 പേര് രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 65,374: ഇതുവരെ രോഗമുക്തി നേടിയവര്‍ 7 ലക്ഷം കഴിഞ്ഞു (7,02,576) | തിരു: കേരളത്തില്‍ ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം580,കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം 290, പാലക്കാട് 240, ഇടുക്കി 223, വയനാട് 204, കണ്ണൂര്‍ 19...തുട൪ന്ന് വായിക്കുക
| ആട് വളര്‍ത്തല്‍ :ഓണ്‍ലൈന്‍ പരിശീലന ക്ലാസ് | പത്തനംതിട്ട : മഞ്ഞാടി ഡക്ക് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹാച്ചറിയുടെ നേതൃത്വത്തില്‍ ഈ മാസം 11,12 തീയതികളില്‍ രാവിലെ 10.30 മുതല്‍ ഒന്നു വരെ ആട് വളര്‍ത്തല്‍ എന്ന വിഷയ ത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസ് നടക്കും. താല്പര്യമുള്ളവര് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9188522711...തുട൪ന്ന് വായിക്കുക
| കരനെൽ കൃഷിയിൽ നൂറുമേനിയുമായി വനിതാ കൃഷി ഗ്രൂപ്പ് | എറണാകുളം: വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മാല്യങ്കരയിൽ പ്രവർത്തിക്കുന്ന പവിഴം വനിതാ കൃഷി ഗ്രൂപ്പിന് കരനെൽ കൃഷിയിൽ നൂറുമേനി വിജയം. കൊയ്ത്തുത്സവംവടക്കേക്കരഗ്രാമപഞ്ചാ യത്ത് പ്രസിഡൻ്റ് കെ.എം അംബ്രോസ് ഉദ്ഘാടനം ചെയ്തു.
കരനെൽ കൃഷിക്കായി മൂത്തകുന്നം എച്ച്.എം.ഡി.പി സഭയുടെ നിയന്ത്രണത്തിലുള്ള രണ്ട് ഏക്കർ സ്ഥല...തുട൪ന്ന് വായിക്കുക
| കുടിയോംവയല്‍ ജലസേചന പദ്ധതിക്ക് ഒ.ആര്. കേളു ശിലയിട്ടു | പനമരം: ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 13 ചുണ്ടക്കുന്നില്‍ കുടിയോംവയല്‍ ജലസേചന പദ്ധതിതറ ക്കല്ലിടല്‍ ഒ.ആര്.കേളു എം.എല്‍.എ നിര്‍വഹിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണന് അധ്യക്ഷയായി. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നു 90 ലക്ഷം രൂപ വിനി യോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പഞ്ചായത്തിലെ...തുട൪ന്ന് വായിക്കുക
| ബഡിംഗിലൂടെ രണ്ട് മാവുകളിലായി 32ഇനങ്ങൾ വച്ചുപിടിപ്പിച്ചു | തൃശൂർ : കുമ്പളപറമ്പിൽ മുരളി എന്ന കർഷകൻ ബഡിംഗിലൂടെ രണ്ട് മാവുകളിലായി 32ഇനങ്ങൾ വച്ചുപിടിപ്പിച്ചു. ഒരു മാവിൽ പത്തിനം വരെ ബഡ് ചെയ്തവരുണ്ടെങ്കിലും 16ഇനങ്ങൾവിജയകരമായി ബഡ് ചെയ്യുന്നത് അപൂർവo.കുമ്പളപറമ്പിൽ മുരളിയുടെ വീട്ടുമുറ്റത്തെ മാവിൽ ഇനി പ്രിയൂരുംമൽ ഗോവയുമടക്കം 32 ഇനo പൂവിടാനായി കാത്തിരിക്കുന്നു. വീട്...തുട൪ന്ന് വായിക്കുക
| പരിരക്ഷ പദ്ധതി വിപുലീകരിച്ചു; 56 ലക്ഷം രൂപയുടെ ഭരണാനുമതി | തിരു: ഭിന്നശേഷിക്കാര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ സഹായം നല്കുന്ന പരിരക്ഷ പദ്ധതിയ്ക്ക് സാമൂഹ്യനീതി വകുപ്പ് 56 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യ നിതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പുതുക്കിയ പ്രാപ്പോസല്‍ അംഗീകരി ച്ചാണ് ആവശ്യമായ തുകയനുവദിച്ചിരിക്കുന്നത്.
അപകടങ്ങള്‍,...തുട൪ന്ന് വായിക്കുക
| കൊയ്ത്ത് കാലം കാത്ത് ആറളം ആദിവാസി പുനരധിവാസ മേഖല | കണ്ണൂർ: ഇടതൂര്‍ന്ന മരങ്ങളും അതിനിടയിലൂടെ ഒഴുകുന്ന പുഴയും കുറ്റിക്കാടുകളും ഉള്‍പ്പെടുന്ന പ്രകൃതിരമണീയത മാത്രമല്ല ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ കാഴ്ചകള്‍. തലയുയര്‍ത്തി നില്ക്കുന്ന കതിരേന്തിയ നെല്‍പ്പാടങ്ങളും ധാന്യച്ചെടികളും പച്ചക്കറി കൃഷികളും ഈ മണ്ണിന് അന്യമല്ല. ഫാം നിവാസികളുടെ രാപ്പകലില്ലാത്ത ...തുട൪ന്ന് വായിക്കുക
|
|
|
| |
|
|
|