Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഡ് രണ്ടാം തരംഗം സ്വയം നിയന്ത്രണവും ജാഗ്രതയും അനിവാര്യം സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ്: എഴുത്തു പരീക്ഷ റദ്ദാക്കി കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം ഏറ്റെടുത്ത നായയെ പോലീസ് തിരികെ നല്‍കി മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി മണപ്പുറം ഫൗണ്ടേഷൻ

വിനോദം

തൃശൂർ പൂരത്തിന് കൊടിയേറി

തൃശൂർ : തൃശൂർ പൂരത്തിന് കൊടിയേറി. തിരുവമ്പാടി ക്ഷേത്രത്തിൽരാവിലെ 11.55നും 12 നുംമദ്ധ്യേയും പാറമേക്കാവിൽ 12.05നുമാണ് കൊടിയേറ്റംനടന്നത്. മൂന്നരയോടെ നടുവിലാലിലും നായ്ക്കനാലിലും പൂരക്കൊടി ഉയർത്തി. പാറമേക്കാവ് ക്ഷേത്രസമുച്ചയത്തിലെ പാലമരത്തിലും മണികണ്ഠനാലിലും കൊടി ഉയർത്തി.തൃശൂർ പൂരത്തിന്റെ ഘടകപൂര ദേശക്...തുട൪ന്ന് വായിക്കുക


എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി പരീക്ഷാ മൂല്യനിർണയം: അധ്യാപകർക്ക് അപേക്ഷിക്കാം

തിരു: 2021 എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരപേപ്പറുകളുടെ മൂല്യനിർണ്ണയം നടത്തുന്നതിന് അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പരീക്ഷ മൂല്യനിർണ്ണയത്തിന് എച്ച്.എസ്.റ്റിമാർക്ക് ഏപ്രിൽ 24വരെ അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർ iExaMS പോർട്ടലിൽ HM Login വഴി അപേക്ഷകളുടെ വിവരങ്ങ...തുട൪ന്ന് വായിക്കുക


നന്മ ഓണ്‍ലൈന്‍ സംസ്ഥാന കലോത്സവ വിജയികള്‍ക്കുള്ള സമ്മാന വിതരണം

(നന്മ ബാലയരംഗ് ഓണ്‍ലൈന്‍ കലോത്സവ വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ മുജീബ് കടേരി ഉദ്ഘടനം ചെയുന്നു) മലപ്പുറം : മലയാള കലാകാരന്മാരുടെ ദേശിയ സംഘടനയായ നന്മ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തി ല്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച നന്മ ബാലയാരങ്ങ് ഓണ്‍ലൈന്‍ സംസ്ഥാന കലോത്സവ വിജയികള്‍ക്കുള്ള സമ്മ...തുട൪ന്ന് വായിക്കുക


നന്മ ലോക നാടക ദിനം ആചരിച്ചു

(നന്മ സംഘടിപ്പിച്ച ലോക നാടക ദിനാചരണം പ്രശസ്ത നാടക പ്രവര്‍ത്തകന്‍ എന്‍ ബി എ ഹമീദ് ലോക നാടക ദിന സന്ദേശം വായിച്ച് ഉദ്ഘാടനം ചെയ്യുന്നു) മലപ്പുറം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ മലപ്പുറം മേഖല ലോക നാടക ദിനം വിപുലമായി ആചരിച്ചു. രാജാജി അക്കാദമിയില്‍ വെച്ച് നടന്ന ദിനാചരണ ചടങ്ങ് പ്രശസ്ത നാടക പ്ര...തുട൪ന്ന് വായിക്കുക


ആദരിച്ചു

(മാജിക്ക് പ്രദര്‍ശനത്തിനായി വിദേശ പര്യടനത്തിനൊരുങ്ങുന്ന യുവമാന്ത്രികന്‍ മലയില്‍ ഹംസയെ കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ മലപ്പുറം ജില്ലാ കമ്മിറ്റി പൊന്നാട അണിയിച്ച് ആദ രിക്കുന്നു) മലപ്പുറം : മാജിക്ക് പ്രദര്‍ശനത്തിനായി വിദേശ പര്യടനത്തിനൊരുങ്ങുന്ന യുവമാന്ത്രികന്‍ മലയില്‍ ഹംസയെ കലാകാരന്മാരുടെ ദേശീയ ...തുട൪ന്ന് വായിക്കുക


നർത്തകർക്കായി പതിനാലു ജില്ലകളിലും മത്സരം : മികച്ചവർക്ക് സമ്മാനം

കേരളത്തിലെ മികച്ച നർത്തകരെ കണ്ടെത്താൻ പതിനാല് ജില്ലകളിലും നാട്യോത്സവം സംഘടി പ്പിയ്ക്കുന്നു. മാർച്ച്‌ അവസാനവാരം മുതൽ ഏപ്രിൽ അവസാനവാരം വരെയാണ് അണുകാവ്യ നാട്യോത്സവം എന്ന് പേരിട്ടിരിക്കുന്ന നാട്യമത്സരങ്ങൾ അരങ്ങേറുന്നത്. പ്രശസ്ത കവി ഡോ. സോഹൻ റോയ് എഴുതിയ ആയിരത്തൊന്ന് കാവ്യങ്ങൾ ആസ്പദമാക്കിയായിരിയ്ക്കുംമത...തുട൪ന്ന് വായിക്കുക


ചിത്രകലയില്‍ കഴിവ് തെളിയിച്ച് ഒരു കൂട്ടം ചെറുപ്പക്കാര്‍

(ചിത്രംവരയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍) മഞ്ചേരി: ചിത്രകലയില്‍ കഴിവ് തെളിയിച്ച് ഒരു കൂട്ടം ചെറുപ്പക്കാര്‍.മഞ്ചേരി തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ ശിവ വേട്ടക്കൊരു മകന്‍ ക്ഷേത്രത്തിലാണ് ചുമര്‍ചിത്രകല നടന്ന് കൊണ്ടിരിക്കു ന്നത്.രണ്ടാം വര്‍ഷ ഫൈന്‍ ആര്‍ട്‌സ് സ്റ്റുഡന്റ്‌സ് ആണ് ഈ ചിത്രകല പ...തുട൪ന്ന് വായിക്കുക


വേൾഡ് റിക്കോഡിൽ ഇടം പിടിച്ച് സോഹൻ റോയിയുടെ കവിതകൾ..!!

അണു കവിതകൾ എന്ന പേരിൽ കവി സോഹൻ റോയ് എഴുതിവരുന്ന കവിതകൾ ഇനി മുതൽ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിലും. ഇത് സംബന്ധിച്ച് ലണ്ടൻ ആസ്ഥാനമായ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് അയച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വെച്ച കുറിപ്പിൽ അറിയിച്ചു. ലളിതാംബിക അന്തർജ്ജനം അവാർഡ് ജേതാവ് കൂടിയായ അദ്...തുട൪ന്ന് വായിക്കുക


പാവക്കൂത്ത് സംരക്ഷിക്കുന്നതിന് സാങ്കേതിക വിദ്യയുംഓട്ടോമേഷനും വികസിപ്പിച്ച് ഇങ്കര്‍ റോബോട്ടിക്ക്‌സ് തൃശൂര്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന്

തൃശൂര്‍: രാജ്യത്തെ പ്രമുഖ റോബോട്ടിക്ക്‌സ് കമ്പനിയായ ഇങ്കര്‍ റോബോട്ടിക്ക്‌സ് 4000 വര്‍ഷം പഴക്കമുള്ള കലാ രൂപമായ പാവക്കൂത്ത് സംരക്ഷിക്കുന്നതിനായി ആദ്യമായി ഓട്ടോമേഷന്‍ പ്രോ ഗ്രാം ഉപയോഗിക്കുന്നു. ഇല്ലാതായികൊണ്ടിരിക്കുന്ന ഒരു കലാരൂപത്തെ ഭാവി തലമുറയ്ക്ക് യാഥാര്‍ത്ഥ്യത്തോട് അടുത്ത് അതിന്റെ സത്തയും സൗന്ദര്യ...തുട൪ന്ന് വായിക്കുക


ഗംഭീര ന്യൂ ഇയര്‍ പാര്‍ട്ടിയുമായി വിങ്ക് മ്യൂസിക്ക് :ടോണി കക്കര്‍, യൂഫോറിയ, സനം, ഡിജെ അലി മെര്‍ച്ചന്റ്, നിഖിത ഗാന്ധി തുടങ്ങിയവരുടെ തല്‍സമയ പ്രകടനം 24 മുതല്‍ 27 വരെ

ന്യൂഡല്‍ഹി: നവരാത്രി,ദീപാവലി നാളുകളില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംഗീത നിശയുടെ വിജയത്തെ തുടര്‍ന്ന് ഇന്ത്യയിലെ പ്രമുഖ സംഗീത ആപ്പായ വിങ്ക് മ്യൂസിക്ക് 24 മുതല്‍ 27വരെ ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി ടോണി കക്കാര്‍, യൂഫോറിയ, ഡിജെ അലി മെര്‍ച്ചന്റ്, നിഖിത ഗാന്ധി, സനം തുടങ്ങിയവരുടെ തല്‍സമയ പരിപാടി സംഘടിപ്പിക്...തുട൪ന്ന് വായിക്കുക


ദേശീയതയുടെ 11 നൃത്തരാവുകൾക്ക് സമാപനം

തിരു : കലാസ്വാദകർക്ക് നാട്യകലകളുടെ നിറപ്പകിട്ടാർന്ന 11 രാവുകൾ സമ്മാനിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ദേശീയ ക്‌ളാസിക്കൽ നൃത്തോത്സവമായ പത്മവിഭൂഷൺ ഡോ. കപില വാത്സ്യായൻ പ്രഥമ ദേശീയ ഓൺലൈൻ ക്ലാസ്സിക്കൽ നൃത്തോത്സവം അർത്ഥ പൂർണ്ണമായ പരിസമാപ്തിയിലേക്ക്. വടക്കൻ കഥകളി ചിട്ടയുടെ ആചാര്യൻ ഗുരുചന്തു പണിക്കരെ ...തുട൪ന്ന് വായിക്കുക


നൃത്തോത്സവത്തിൽ കലാമണ്ഡലത്തിന്റെ മേജർ സെറ്റ് കഥകളി

തിരു: പത്മവിഭൂഷൺ ഡോ.കപില വാത്സ്യായൻ പ്രഥമ ദേശീയ ഓൺലൈൻക്ലാസ്സിക്കൽനൃത്തോ ത്സവം ഒൻപതാം രാവും നാട്യകലയുടെ നിറവറിയിച്ചു. ചൗ, സത്രിയ, ഗൗഡിയ, വിലാസിനി-നൃത്ത വൈവിദ്ധ്യങ്ങളെകുറിച്ചുള്ള ഡോക്യുമെന്ററിയിൽ ആരംഭിച്ച ഒൻപതാം ദിനനൃത്തോത്സവ ത്തിൽ വിഖ്യാത നർത്തകി പൂർവ്വധനശ്രീ അവതരിപ്പിച്ച വിലാസിനിനാട്യവും, ആതിരയുടെക...തുട൪ന്ന് വായിക്കുക


ചൗ, സത്രിയ, ഗൗഡിയ, വിലാസിനി-നൃത്ത വൈവിദ്ധ്യങ്ങളുമായി ദേശീയ നൃത്തോത്സവം

(വിലാസിനി നാട്യം നർത്തകി പൂർവ്വധനശ്രീ) തിരു : ഇന്ത്യൻ ശാസ്ത്രീയ നൃത്ത രംഗത്തെ മാതൃഭാവവും പ്രശസ്ത എഴുത്തു കാരിയും, സംഘാട കയും ഇന്ത്യൻ ശാസ്ത്രീയ നൃത്തകലകളെ വിദേശങ്ങളിൽ പരിചയപ്പെടുത്തുന്നതിൽനേതൃപരമായ പങ്കുവ്വഹിക്കുകയും ചെയ്ത ഡോ. കപിലാ വാത്സ്യായന്റെ സ്മാരണാർത്ഥം സംഘടിപ്പിച്ചു വരുന്ന പതിനൊന്ന് ...തുട൪ന്ന് വായിക്കുക


നൃത്ത വിരുന്നുമായ് ദേശീയ നൃത്തോത്സവം ആറാം ദിനത്തിലേക്ക്...

തിരു: സാമൂഹ്യ അകലത്തിന്റെ കോവിഡ് കാലത്ത് കലാസ്വാദകർക്ക് വൈവിധ്യം നിറഞ്ഞ നൃത്ത സായാഹ്‌നങ്ങൾ നൽകി കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ദേശീയ നൃത്തോത്സവം അഞ്ചാം ദിനവും ശ്രദ്ധേയം. മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ രബീന്ദ്ര ന...തുട൪ന്ന് വായിക്കുക


ദേശീയനൃത്തോത്സവത്തിൽ രബീന്ദ്ര നാഥടാഗോറും: രബീന്ദ്ര നൃത്തവും

തിരു: ദേശീയ ശ്രദ്ധേയാകർഷിച്ച നർത്തകരുടെ നടനരാവിൽ പത്മവിഭൂഷൺ ഡോ.കപില വാത്സ്യായൻ പ്രഥമ ദേശീയ നൃത്തോത്സവ് നാലാം ദിനവും മികവറിയിച്ചു. കഥക് നൃത്ത രംഗത്ത് മൂല്യവത്തായ സംഭാവനകൾ നൽകിയ പ്രതിഭകൾക്കായി സമർപ്പിച്ച നാലാം ദിനം വിശ്രുത കഥക് കലാകാരി ശ്രീമതി സിതാര ദേവിയെക്കുറിച്ചുള്ള ഹ്രസ്വ ജീവിത രേഖാ വിവരണത്ത...തുട൪ന്ന് വായിക്കുക


ഞാൻ വിളിക്കുമ്പം പറന്നു വരും... പാട്ടുംപാടി ജയിക്കാൻ രാജേന്ദ്രബാബു

ആനക്കയം: പഞ്ചായത്തിലെ ശ്രദ്ധേയമായ മത്സരം നടക്കുന്ന ഏഴാം വാർഡിൽ പാട്ടും പാടി വോട്ടഭ്യർത്ഥിച്ച് സ്ഥാനാർത്ഥി. എൽ.ഡി.എഫ് സ്ഥാനാർഥിയായ രാജേന്ദ്രകുമാർ എന്ന ബാബു വാണ് സ്വന്തം തെരഞ്ഞെടുപ്പു പ്രചാരണ ഗാനം ആലപിച്ച് ശ്രദ്ധേയനാവുന്നത്. അങ്ങാടി സിനിമ യിൽ യേശുദാസ് ആലപിച്ച് കുതിരവട്ടം പപ്പുവും അംബികയും കുഞ്ചനുമെല്ല...തുട൪ന്ന് വായിക്കുക


ഇന്ത്യൻ നൃത്ത വേദി മിഴി തുറന്നു....

തിരു: പത്മവിഭൂഷൺ ഡോ. കപിലവാത്സ്യായൻ പ്രഥമ ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തോത്സവത്തിന് വർണ്ണാഭ തുടക്കം. ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ദേശീയ നൃത്തോത്സവത്തിനാണ് കേരള സാംസ്‌കാരിക വകുപ്പിന്റെയും യുവജന കമ്മീഷന്റെയും മലയാളം മിഷന്റെയുംസഹകരണ ത്തോടെ ഭാരത് ഭവൻ വേദിയൊരുക്കുന്നത്. സംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബ...തുട൪ന്ന് വായിക്കുക


ദേശീയ നൃത്തോത്സവത്തിന് ചെവ്വാഴ്ച അരങ്ങുണരും

തിരു: പത്മവിഭൂഷൺ ഡോ. കപിലവാത്സ്യായനൻ പ്രഥമ ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തോത്സവത്തി നു ചെവ്വാഴ്ച (2020ഡിസംബർ 8) അരങ്ങുണരും. സംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ ഉത്‌ ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ ഫെസ്റ്റിവൽ ഡയറക്ടറും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയു മായ പ്രമോദ് പയ്യന്നൂർ സ്വാഗതവും, സംസ്ഥാന യുവജന കമ്മീഷൻ ...തുട൪ന്ന് വായിക്കുക


ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തോത്സവത്തിന് ഏഴ് ഡെമോൺസ്‌ട്രേഷനുകൾ

തിരു;പദ്മവിഭൂഷൺ ഡോ. കപിലാ വാത്സ്യായനൻ പ്രഥമ ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തോത്സവത്തിൽ വിവിധ നൃത്ത രൂപങ്ങളെ കുറിച്ചുള്ള ഏഴ് ഡെമോൺസ്‌ട്രേഷനുകൾ ഡോ. നീന പ്രസാദിന്റെയും ഡോ. രാജശ്രീ വാര്യരുടെയും നേതൃത്വത്തിൽ നൃത്തോത്സവത്തിന്റെ ക്യൂറേറ്റേസായി പ്രവർത്തിച്ച വിഖ്യാത നൃത്തപ്രതിഭകൾ അവതരിപ്പിക്കും. മോഹിനിയാട്ട...തുട൪ന്ന് വായിക്കുക


സാംസ്കാരിക നായകരുടെ മൗനം പട്ടും വളയും ലഭിയ്ക്കാനോ? സോഹൻ റോയ്

(118 എ പിൻവലിക്കൽ; വീണ്ടും അണുകവിതയുമായി സോഹൻ റോയ്) നാടിന് പ്രതിസന്ധി ഉണ്ടാകുമ്പോൾ, പുരസ്കാരങ്ങൾക്ക് വേണ്ടി മൗനം ദീക്ഷിയ്ക്കുന്നസാംസ്കാരിക നായകരെയല്ല സാധാരണ ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് കവി സോഹൻ റോയ്. സമൂഹ മാധ്യമ ത്തിൽ പങ്കുവെച്ച അണുകാവ്യം എന്ന നാലുവരി കവിതയിലൂടെയാണ് അദ്ദേഹം തന്റെ അഭി പ്രായം തു...തുട൪ന്ന് വായിക്കുക


ഭാരത് ഭവനിൽ നൃത്തോത്സവം ഡിസംബര്‍ 8 ന് : സമാ പനo 15 ന്

തിരു: കേരള സര്‍ക്കാരിന്‍റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും കേരള യൂത്ത് കമ്മീഷനും, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാല യവും സംയുക്തമായി സംഘടിപ്പിക്കുന്ന പത്മവിഭൂഷണ്‍ഡോ.കപിലാവാത്സ്യാ യനന്‍ പ്രഥമ ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സ് ഫെസ്റ്റ് ഭാരത് ഭവന്‍റെ നവമാധ്യമ സര്‍ഗ്ഗ വേദിയില്‍ ഓണ്‍ലനൈ്‍ ആയി...തുട൪ന്ന് വായിക്കുക


മറഡോണയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സോഹൻ റോയിയുടെ കവിത

അന്തരിച്ച ഫുട്ബോൾ ദൈവം ഡിയേഗോ അർമാൻഡോ മറഡോണയ്ക്ക് ആദരാഞ്ജലികൾഅർപ്പിച്ച് സോഹൻ റോയിയുടെ വരികൾ. തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുകയായിരുന്ന മറഡോണ കഴിഞ്ഞദിവസമാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. ലോക ഫുട്ബോളിലെ ഇതിഹാസമായിരുന്ന അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു കൊണ്ട് എഴുതിയ വരികളും ശ്...തുട൪ന്ന് വായിക്കുക


യുവനടൻ മാനവിന്റെ ഇരുമ്പിനു അമേരിക്കൻ അവാർഡ്

Gateway films group ന്റെ ബാനറിൽ SK NAIR നിർമ്മിച്ച ഇരുമ്പിനെ മികച്ച foreign feature filmആയി തിരഞ്ഞെടുത്തത് അമേരിക്കയിലെ LA LIVE FILM FESTIVAL ആണ്. നിതിൻ നാരായണൻ രചിച് പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ആനന്ദ് കൃഷ്ണയാണ്. മലയാളത്തിലെ ഉയർന്നു വരുന്ന യു...തുട൪ന്ന് വായിക്കുക


നന്മ ബാലയരങ്ങ് മലപ്പുറം മേഖല ഓൺലൈൻ കലോത്സവത്തിന് തുടക്കം

മലപ്പുറം : കക്ഷിരാഷ്ട്രീയ ഭേദമന്യേ മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ ബാല വിഭാഗമായ ബാലയരങ്ങ് സംസ്ഥാന ഓൺലൈൻ കലോത്സവത്തിന് മുന്നോടിയായി മലപ്പുറംമേഖല കലോത്സവത്തിന് തുടക്കം കുറിച്ചു. പ്രശസ്ത കവി ജി കെ റാംമോഹൻ പരിപാടി ഉദ്ഘാടനംചെയ്തു. മലപ്പുറം മേഖലാ പ്രസിഡൻറ് മജീഷ്യൻ മലയിൽ ഹംസ അധ്യക്ഷനായിരുന്നു. മേഖ...തുട൪ന്ന് വായിക്കുക


ചിരിയും ചിന്തയുമൊരുക്കി പൂരഭാഷിണി കവിത

സമകാലീന വിഷയങ്ങളാണ് സോഹൻ റോയിയുടെ കവിതകളെ ജനകീയമാക്കുന്നത്. എല്ലാ ദിവ സവും അന്നത്തെ വിഷയങ്ങളെക്കുറിച്ചുള്ള ഒരു കവിത അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ട്. ചിരിപ്പിക്കുകയും അതോടൊപ്പംതന്നെ ചിന്തിപ്പിക്കുകയും ചെയ്യുന്ന കവിതകളും ധാരാളമാണ്. അത്തരത്തിലൊന്നാണ് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞദിവസം ഏറെ ചർച...തുട൪ന്ന് വായിക്കുക


ഗാന്ധിയെ വരയ്ക്കാം: ഓണ്‍ലൈന്‍ പോസ്റ്റര്‍ രചനാ മത്സരം- എന്‍ട്രികള്‍ ഇന്നുകൂടി അയക്കാം

പാലക്കാട് : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി വാരാഘോഷ ത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാ യി ഗാന്ധിയെ വരയ്ക്കാം എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈനായി പോസ്റ്റര്‍ രചനാ മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ (ഒക്ടോബര്‍ ആറ്) വൈകിട്ട് അഞ്ച് വരെ അയക്കാം. ...തുട൪ന്ന് വായിക്കുക


ഇൻഡിവുഡ് ടാലന്റ് ഫ്രണ്ടിനെ കുറിച്ച്

2015 ൽ ആഗോളതലത്തിൽ ആരംഭിച്ച- ഇൻഡിവുഡ് ടാലന്റ് ഹണ്ട് - ഇന്ത്യക്കാരായ സർഗ്ഗാത്മക യുവ പ്രതിഭകളെ തിരിച്ചറിയുന്നതിനുള്ള വേദിയാണ്. ക്യാമ്പസ് / സ്കൂൾ തലത്തിൽ നിന്ന് തന്നെ അവർക്ക് ഇന്ത്യൻ ചലച്ചിത്ര വ്യവസായവുമായി സമ്പർക്കം പുലർത്തി, അതിലെ ഇഷ്ടമേഖലകളി ലേക്ക് കടന്നു ചെല്ലാനുള്ള അവസരം ഇന്ത്യയുടെ പ്രീമിയർ ടാലന...തുട൪ന്ന് വായിക്കുക


ഇന്ത്യയിലെ പുത്തൻ പ്രതിഭകൾക്ക് ആഗോള വേദിയൊരുക്കി ഇൻഡിവുഡ് ടാലന്റ് ഹണ്ടിന്റെ ആറാം പതിപ്പ്

യുവ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള രാജ്യാന്തര പോരാട്ട വേദിയായ ഇൻ ഡിവുഡ് ടാലന്റ് ഹണ്ട് ഇന്റർനാഷണൽ 2020 ഈവർഷംവെർച്ച്വലായിനടത്തും. കലാമത്സരങ്ങളുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ഓൺലൈൻ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ഇത്രയും വിശാലമായ ആഗോളമത്സര വേദി ഒരുക്കുന്നത്. ഇന്ത്യയിലെ രാമോജി ഫിലിം സിറ്റി, യുഎ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.