|
ധനകാര്യം | |
|
സംസ്ഥാന ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ | തിരു : പിണറായി വിജയന് സര്‍ക്കാരിന്റെ ആറാമത്തെയും അവസാനത്തെ യും ബഡ്ജറ്റ് ഡോ.തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാ നത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റവതരണമായിരുന്നു ധനമന്ത്രി തോമസ് ഐസകിന്റേത്. മൂന്നുമണിക്കൂറിലേറെ നീണ്ട ബജറ്റ് പ്രസംഗം.
സംസ്ഥാന ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍...തുട൪ന്ന് വായിക്കുക
| എസ്ബിഐ ഭവന വായ്പയുടെ പലിശ വീണ്ടും കുറച്ചു | ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ ഭവന വായ്പയുടെ പലിശ വീണ്ടും കുറച്ചു. പലിശ നിരക്കില്‍ നിന്ന് 30 ബേസിക്ക് പോയിന്റാണ് എസ്ബിഐ ഇപ്പോള്‍ കുറച്ചിരിക്കുന്നത്. കൂടാതെ പ്രോസസിംഗ് ഫീസ് പൂര്‍ണമായും ഒഴിവാക്കാനും ബാങ്ക് തീരുമാനിച്ചി ട്ടുണ്ട്. 30 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകള്‍ക്ക് 6.80 ശത...തുട൪ന്ന് വായിക്കുക
| കേരളത്തില്‍ സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു | കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 37360 രൂപ യ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4670 രൂപയാണ് ഇന്നത്തെ നിരക്ക്. ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നലെ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്ന് വില കുത്ത നെ ഇടിഞ്ഞു. ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ...തുട൪ന്ന് വായിക്കുക
| 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു | തിരു: സംസ്ഥാന വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ഡിസംബർ ഒന്നിന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ചവിജ്ഞാപനത്തിനും(നമ്പർ: എസ്.എസ്-1/314/2020 ഫിൻ. തിയതി 26.11.2020) വിശദാംശങ്ങൾക്കും ധനവകുപ...തുട൪ന്ന് വായിക്കുക
| ആഗോള തലത്തിലെ സ്വര്‍ണ നിക്ഷേപത്തില്‍ വര്‍ധനവ് | കൊച്ചി: സ്വര്‍ണത്തിനായുള്ള ആവശ്യം ആഗോള തലത്തില്‍ 19 ശതമാനം ഇടിഞ്ഞ് 892 ടണ്‍ ആയെന്ന് ഈ വര്‍ഷത്തെ മൂന്നാം ത്രൈമാസ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2009 മൂന്നാംത്രൈമാസ ത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയാണിത്. ഇങ്ങനെ മൊത്തത്തിലുള്ള ആവശ്യംകുറയു മ്പോഴും നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആവശ്യം വാര്‍ഷികാ...തുട൪ന്ന് വായിക്കുക
| ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടി | ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടി. 2018-19 വർഷ ത്തിലെ ഐടിആർ സമർപ്പിക്കാനുള്ള തിയതിയാണ് നീട്ടിയിരിക്കുന്നത്. സെപ്തംബർ 30 ആണ് അവസാന തിയതി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നികുതിദായകർക്കായി രണ്ട് മാസം കൂടി തിയതി നീട്ടി നൽകിയത്. നേരത്തെ ജൂലൈ 31 ആയിരുന്ന തിയതി നിലവിൽ...തുട൪ന്ന് വായിക്കുക
| 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു | തിരു: സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ജൂൺ 30ന് റിസർവ് ബാങ്കിന്റെ മുംബൈഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്.-1/200/2020-ഫിൻ.തിയതി 26.06.2020) വിശദാംശങ്ങൾക്ക...തുട൪ന്ന് വായിക്കുക
| ആലപ്പുഴയിലെ നിക്ഷേപ വായ്പാ അനുപാതം അഞ്ച് ശതമാനം ഉയര്‍ന്നു | ആലപ്പുഴ: ജില്ല ബാങ്കിംഗ് അവലോകന യോഗം ജില്ല കളക്ടർ എ അലക്സാണ്ടറിന്റെ അധ്യക്ഷ തയിൽ ആസൂത്രണ സമിതി ഹാളിൽ നടന്നു. അഡ്വ. എ എം ആരിഫ് എംപിമുഖ്യാതിഥിയായി. കഴിഞ്ഞ സാമ്പത്തികവർഷം മാത്രം ജില്ലയിലെ ബാങ്കുകൾ 9718.91 കോടിരൂപവായ്പ ഇനത്തിൽ നൽകി. ഇത് 2019 മാർച്ച് 31 ലെക്കാൾ 1556 കോടിരൂപ അധികമാണ്. ഇങ്ങനെ ജില്ലയിലെനി...തുട൪ന്ന് വായിക്കുക
|
|
|
| |
|
|
|