Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓണക്കിറ്റുകളിൽ വിളർച്ചയ്ക്കെതിരെ സന്ദേശം മുദ്രണം ചെയ്ത് വനിതാ ശിശു വികസന വകുപ്പ് തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപി സമയം ദീര്‍ഘിപ്പിച്ചു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യു.ജി.സി കണ്ടെത്തി സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നു ഹൈക്കോടതി ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി: ഞായറാഴ്ച ലോക്ഡൗണ്‍

തലസ്ഥാന വാ൪ത്തകള്‍

തിരു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപി സമയം ദീര്‍ഘിപ്പിച്ചു

തിരു: ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ഒപിയിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഒപി സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചു. ഇതിന്‍റെ ഭാഗ മായി ഒപിടിക്കറ്റുകള്‍ ഏഴുമണിമുതല്‍ 12.30വരെ വിതരണം ചെയ്യും. ഡോക്ടര്‍മാര്‍ ഒപിയില്‍ എട്ടു മുതല്‍ രണ്ടുമണിവരെ രോഗികളെ പരിശോധിക്കു...തുട൪ന്ന് വായിക്കുക


മാനേജ്‌മെന്റ് ടീം, ഹോം ഷോപ്പര്‍: അപേക്ഷ ക്ഷണിച്ചു

തിരു:കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് പദ്ധതിയിലെ ഹോംഷോപ്പുകളിലേക്ക് മാനേജ്‌മെന്റ് ടീം, ഹോം ഷോപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബ്ലോക്ക് പഞ്ചായത്തിലെ താമസക്കാരും 25നും 45നും ഇടയില്‍ പ്രായമുള്ളവരുമായിരിക്ക...തുട൪ന്ന് വായിക്കുക


കടലില്‍ ശക്തമായ കാറ്റിനു സാധ്യത മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

തിരു:കേരള - ലക്ഷദ്വീപ് - കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസമില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലില്‍ ചില ഭാഗങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ഇന്നു(03 ഓഗസ്റ്റ്) മുതല്‍ ഏഴു വരെ തെക്കു പടിഞ്ഞാറന്‍, മധ്യ പടിഞ്ഞാറന്‍, വടക്കന്‍ അറബിക്കടല്‍ എന്നിവിടങ...തുട൪ന്ന് വായിക്കുക


നരേന്ദ്രനാഥ് വെളുരി ഐ എഫ് എസ് അനെർട്ട് സി ഇ ഒ ആയി ചുമതലയേറ്റു

തിരു: നരേന്ദ്രനാഥ് വെളുരി ഐ എഫ് എസ് അനെർട്ട് സി ഇ ഒ ആയി ചുമതലയേറ്റു. 2011 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. സൈലന്റ് വാലി നാഷണൽ പാർക്ക് വൈൽഡ്‌ലൈഫ് വാർ ഡനായി സേവനമനുഷ്ഠിച്ച് വരികയായിരുന്ന അദ്ദേഹം നോർത്ത് വയനാട്,പാലക്കാട്ഡി എഫ് ഒ യുടെ ചുമതലയും വഹിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ് ഗുണ്ടൂർ സ്വദേശിയാണ് . ...തുട൪ന്ന് വായിക്കുക


തിരു.പ്രസ് ക്ലബ്ബ് ജേർണലിസം കോഴ്സ് : അപേക്ഷ ക്ഷണിച്ചു

തിരു: പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമാ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 25, 2021. ഒരു വർഷത്തെ ബിരുദാനന്തര കോഴ്സിനുള്ള അടിസ്ഥാന യോഗ്യത സർവകലാശാലാബിരു ദമാണ്. ഡിഗ്രി പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക...തുട൪ന്ന് വായിക്കുക


ലാബ് ടെക്നീഷ്യൻ ഒഴിവ്

തിരു: സർക്കാർ മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിൽ സംസ്ഥാന പീഡ് സെല്ലിനുകീഴിൽലാബ് ടെക്നീഷ്യൻ തസ്തികയിലേയ്ക്ക് കരാർഅടിസ്ഥാനത്തിൽ നിയമനം നടത്തുo. ഒഴിവുകളുടെ എണ്ണം: ഒന്ന്. വിദ്യാഭ്യാസ യോഗ്യത: ഡിഎം എൽ ടി യും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബി എസ് സി എംഎൽടിയും ഒരു വർഷത്തെ പ്രവൃത്തി...തുട൪ന്ന് വായിക്കുക


സർക്കാർ ഡയറി: വിവരങ്ങൾ ആഗസ്റ്റ് 10 വരെ ഉൾപ്പെടുത്താം

തിരു: 2022 ലെ സർക്കാർ ഡയറിയിലേക്കുള്ള വിവരങ്ങൾ ആഗസ്റ്റ് 10 വരെഉൾപ്പെടുത്താം.https: //gaddiary.kerala.gov.in എന്ന ലിങ്ക് വഴി നേരിട്ടോ www.gad.kerala.gov.in എന്ന വെബ്‌സൈറ്റിലൂ ടെയോ വിശദാംശങ്ങൾനൽകാം. സംശയങ്ങൾഉണ്ടെങ്കിൽ 0471-251820 എന്ന നമ്പറിൽബന്ധപ്പെടാം. ...തുട൪ന്ന് വായിക്കുക


ഇലക്ട്രിക് കാറുകളുടെ ഫ്ലാഗ് ഓഫ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു

തിരു : അനെർട്ട് ജി എസ് ടി വകുപ്പിന് കൈമാറുന്ന ഇലക്ട്രിക് കാറുകളുടെ ഫ്ലാഗ് ഓഫ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. തിരുവനന്തപുരം, കവടിയാർ ജംഗ്ഷനിൽ നടന്ന ചട ങ്ങിൽ വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, വി.കെ പ്രശാന്ത് എംഎൽ എയുടെ സാന്നിധ്യ ത്തിൽ വാഹനങ്ങളുടെ താക്കോൽ കൈമാറി . ജി എസ് ടി സ്പെഷ്യ...തുട൪ന്ന് വായിക്കുക


9500 രൂപ വിലയുള്ള മരുന്ന് സൗജന്യമായി നൽകാൻ തയ്യാർ: ആവശ്യക്കാരുണ്ടെങ്കിൽ വിളിക്കു

9500 രൂപ വിലയുള്ള മരുന്ന് സൗജന്യമായി നൽകാൻ തയ്യാർ: ആവശ്യക്കാരുണ്ടെങ്കിൽ വിളിക്കു. ക്യാൻസർ രോഗികളുൾപ്പെടെയുള്ളവർ ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കുവാനായി ഉപയോഗിക്കുന്ന Ibrunat 140 Mg എന്ന 9500 രൂപ MRP ഉള്ള മരുന്നാണിത്, 2021 നവംബർ മാസത്തിൽ എക്സ്പയറി ആകും, ആയതിനാൽ എത്രയും വേഗം ആവശ്യക്കാരുടെ കൈയിൽ എത്തിക...തുട൪ന്ന് വായിക്കുക


സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് ഓഗസ്റ്റ് 2 ന് 12 വയസ്സ്

തിരു: സ്‌കൂൾ വിദ്യാർത്ഥികളുടെ ജീവിതത്തിലും കാഴ്ച്ചപ്പാടിലുംസമൂലമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് ഓഗസ്റ്റ് 2 ന് 12 വയസ്സ് പൂർത്തിയാകുന്നതിന്റെവാർഷി കദിനാചരണം വൈകിട്ട് ഏഴുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ, ...തുട൪ന്ന് വായിക്കുക


ഇലക്ട്രിക് കാറുകളുടെ ഫ്‌ളാഗ് ഓഫ് ധന കാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഓഗസ്റ്റ് 2 നു നിർവഹിക്കും

തിരു: ജി എസ് ടി വകുപ്പിന് അനെർട്ട് കൈമാറുന്ന 12 ഇലക്ട്രിക് കാറുകളുടെ ഫ്‌ളാഗ് ഓഫ് ധന കാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഓഗസ്റ്റ് 2 നു നിർവഹിക്കും. രാവിലെ 8.30 നു കവടിയാർ ജംഗ്ഷ നിൽ നടക്കുന്ന ചടങ്ങിൽ വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, വി.കെ പ്രശാന്ത് എംഎൽ എയുടെ സാന്നിധ്യത്തിൽ വാഹനങ്ങളുടെ താക്കോൽ കൈമാറ...തുട൪ന്ന് വായിക്കുക


ജെറി വർഗീസിന്റെ കുടുംബത്തിന്റെ തീരുമാനം രാജ്യത്തിനാകെ മാതൃക :മന്ത്രി വി ശിവൻകുട്ടി

തിരു : വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന തിരുവനന്തപുരം മണ്ണന്തല സ്വദേശി ജെറി വർഗീസിന്റെ മസ്തിഷ്കമരണം കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിക്കുന്നത്. വേദനനിറഞ്ഞ നിമി ഷങ്ങളിലും മസ്തിഷ്ക മരണാനന്തര അവയവദാനത്തിനുള്ള സമ്മതം നൽകുകയായിരുന്നുജെറിയുടെ കുടുംബം ചെയ്തത്.അഞ്ച് ജീവിതങ്ങൾക്ക് ജെറി വർഗീസിന്റെ കുടുംബം അവ...തുട൪ന്ന് വായിക്കുക


എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

തിരു: കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ വിവിധ സെന്ററുകളിൽ ആഗസ്റ്റ്/സെപ്റ്റംബർ മാസങ്ങളിലായി ആരംഭിക്കുന്ന ഡി.സി.എ, ഡി.സി.എ(എസ്) കോഴ്‌സുകളുടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. എസ്. എസ്.എൽ.സി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഡി.സി.എ കോഴ്‌സിനും പ്ലസ്ടു കഴിഞ്ഞവർ...തുട൪ന്ന് വായിക്കുക


ശക്തമായ തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിര്‍ദേശം

തിരു : വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് ജൂലൈ 31 രാത്രി 11.30 വരെ 2.5 മുതല്‍ 2.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്...തുട൪ന്ന് വായിക്കുക


ഐസിഫോസിൽ കരാർ നിയമനം

തിരു: സംസ്ഥാന ഐ. ടി വകുപ്പിന് കീഴിലുള്ള ഐസിഫോസിലെ പ്രോജക്ടുകളിൽ കരാർ അടി സ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രവൃത്തി പരിചയമുള്ള ബിടെക്, എംടെക്, ബി. ഇ, എം.എ, ബി എസ്‌സി, എം എസ്‌സി, എം.സി.എ, എം.ബി.എ,എം.എ ബിരുദധാരികൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: icfoss.in, 0471-2700012, 2700013, 2700014, 2413013....തുട൪ന്ന് വായിക്കുക


ജൂനിയർ റിസർച്ച് ഫെല്ലോ താത്കാലിക ഒഴിവ്

തിരു: കേരള വന ഗവേഷണ സ്ഥാപനത്തിൽ 27 ജനുവരി 2023 വരെ കാലാവധിയുള്ള സ്റ്റഡീസ് ഓൺ ഡൈവേഴ്‌സിറ്റി, ഡിസ്ട്രിബൂഷൻ ആൻഡ് മോർഫോ-മോളിക്യൂലർ ടാക്‌സോണമി ഓഫ് ഫോളിയ്ക്കൽസ് ഹൈഫോമിസ്‌റ്‌സ് ഫംഗൈ ഓഫ് പീച്ചി-വാഴാനി വൈൽഡ് ലൈഫ്സാങ്ച്യുറി, കേരള എന്ന സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക്...തുട൪ന്ന് വായിക്കുക


നിയമവിജ്ഞാന കോശം പ്രകാശനം ചെയ്യും

തിരു : സംസ്ഥാന സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന നിയമവിജ്ഞാന കോശത്തിന്റെ പ്രകാശനം ആഗസ്റ്റ് രണ്ടിന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് നിയമസഭാ കോൺഫ റൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വ്യവസായ മന്ത്രി പി. രാജീവിന് നൽകി പ്രകാശനം നിർവഹിക്കും. സർവിജ്ഞാന ക...തുട൪ന്ന് വായിക്കുക


പ്രൊഫ.വി.വെങ്കിടരാജശർമ്മ അനുസ്മരണം നടത്തി

തിരു സംസ്കൃത കോളജ് അലുമ്നി അസോസിയേഷൻറെ നേതൃത്വത്തിൽ ദീർഘകാലം കോളജിൽ പ്രിൻസിപ്പാളായിരുന്ന, പ്രമുഖ സംസ്കൃത പണ്ഡിതനുളള പ്രസിഡൻറിൻറെ അവാർഡ് നേടിയിട്ടുളള പ്രൊഫ.വി.വെങ്കിടരാജശർമ്മയുടെ നിര്യാണത്തിൽ അനുശോചിക്കുന്നതിന് യോഗം ചേർന്നു. പ്രസിഡൻറ് ഡോ.ലൈല പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ശ്രീപദ്മനാഭസ്വാമിക്ഷ...തുട൪ന്ന് വായിക്കുക


പ്രൊബേഷന്‍ സേവനങ്ങള്‍ - അപേക്ഷ ക്ഷണിച്ചു

തിരു :സാമൂഹ്യനീതി വകുപ്പ് വഴി നടപ്പിലാക്കി വരുന്ന പ്രൊബേഷന്‍ സേവനങ്ങളുടെ ഭാഗമായുളള വിവിധ പദ്ധതികള്‍ പ്രകാരം ധനസഹായം ലഭിക്കുന്നതിന് തിരുവനന്തപുരം ജില്ലയിലെ അര്‍ഹരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മുന്‍കുറ്റവാളികള്‍, പ്രൊബേഷണര്‍മാര്‍, കുറ്റവാളികളുടെ ആശ്രിതര്‍ എന്നിവര്‍ക്കുളള സ്വയം തൊഴില്‍ ധനസഹായ പദ...തുട൪ന്ന് വായിക്കുക


ശക്തമായ തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിര്‍ദേശം

തിരു:വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് ജൂലൈ 31 രാത്രി 11.30 വരെ 2.5 മുതല്‍ 2.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടര...തുട൪ന്ന് വായിക്കുക


കടലിൽ ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

തിരു : കേരള - ലക്ഷദ്വീപ്- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉൾടലിൽ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതി നാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. ഗൾഫ് ഓഫ് മാന്നാർ തീരത്ത് ഇന്ന്(29 ജൂലൈ) മണിക്കൂറിൽ 34 മുതൽ 45 കി.മീ വരെ വേഗത യിൽ വീശിയടിച...തുട൪ന്ന് വായിക്കുക


ശക്തമായ തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിർദേശം

തിരു : വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് ജൂലൈ 30 രാത്രി 11.30 വരെ 2.5 മുതൽ 2.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്...തുട൪ന്ന് വായിക്കുക


സ്‌പെഷ്യൽ ഓണക്കിറ്റ്: സംസ്ഥാനതല വിതരണോദ്ഘാടനം 31ന്

തിരു : ഓണത്തോടനുബന്ധിച്ചു സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്കു നൽകുന്ന അവശ്യ സാധനങ്ങൾ അടങ്ങിയ സ്‌പെഷ്യൽ കിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ജൂലൈ 31 നു നടക്കും. തിരുവനന്തപുരം ഇടപ്പഴഞ്ഞി ജങ്ഷനിലെ റേഷൻ കടയിൽ രാവിലെ 8.30ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 16 വരെയാണു കിറ്റ് വ...തുട൪ന്ന് വായിക്കുക


ഓണച്ചന്തകളിൽ ജൈവപച്ചക്കറിക്കു പ്രത്യേക സ്റ്റാൾ: മന്ത്രി ജി.ആർ. അനിൽ

തിരു : ഓണച്ചന്തകളിൽ ജൈവ പച്ചക്കറികൾ വിപണനം ചെയ്യാൻ പ്രത്യേക സ്റ്റാൾ ഒരുക്കുമെന്നു ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ. ഏത്തവാഴ കർഷകരെ സഹായിക്കുന്നതു മുൻനിർത്തി ഓണം സ്പെഷ്യൽ ഭക്ഷ്യ കിറ്റിനൊപ്പം ഉപ്പേരിയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. നരുവാമൂട് ചിറ്റിക്കോട് ഏലായിൽ വള്ളിച്ചൽ സംഘമൈത്രി ഫാർമേഴ്സ് പ്രൊ...തുട൪ന്ന് വായിക്കുക


സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രിയും മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും

തിരു : 2021 ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ സ്ഥലങ്ങളിൽ അഭിവാദ്യം സ്വീകരിക്കും. തിരു വനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും . ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ - കൊല്ലം, വീണാജോർജ്ജ് - ...തുട൪ന്ന് വായിക്കുക


കേന്ദ്രീകൃത പരിശോധന പോർട്ടൽ ജൂലായ് 30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് വ്യവസായമന്ത്രി നിയമസഭയിൽ

തിരു: വ്യവസായ സ്ഥാപനങ്ങളിൽ കേന്ദ്രീകൃത പരിശോധന നടത്തുന്നതി നുള്ള പുതിയ പോർട്ടലിന്റെ ഉദ്ഘാടനം ജൂലായ് 30 രാവിലെ 11 മണിക്ക് മുഖ്യമന്ത്രി നിർവഹിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയെ അറിയിച്ചു. ആഗസ്റ്റ് ഒന്ന് മുതൽ പോർട്ടലധിഷ്ഠിത പരിശോധനാ രീതിയായിരിക്കും ഉണ്ടാവുക. വ്യവസായ തർക്ക പരിഹാരത്തിനായി ...തുട൪ന്ന് വായിക്കുക


പ്രൊഫ.വി.വെങ്കിടരാജശർമ്മ അനുസ്മരണം

തിരു : ഈയിടെ അന്തരിച്ച പ്രമുഖ സംസ്കൃതപണ്ഡിതനും, ദീർഘകാലം തിരുവനന്തപുരം സംസ്കൃത കോളജിലെ പ്രിൻസിപ്പാളുമായിരുന്ന പ്രൊഫ. വി. വെങ്കിടരാജശർമ്മയുടെ നിര്യാണത്തിൽ അനു ശോചനം രേഖപ്പെടുത്താൻ കോളജ് അലുമ്നി അസോസിയേഷൻറെ നേതൃത്വത്തിൽ ഒരു അനുസ്മര ണയോഗം ജൂലൈ 29 ന് വൈകിട്ട് 6 ന് നടക്കും. അദ്ദേഹത്തിൻറെ ശിഷ്യന്മാരും,...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ 727 പേർക്കു കൂടി കോവിഡ്

തിരു: ജില്ലയിൽ ഇന്ന് (26 ജൂലൈ 2021) 727 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,031 പേർ രോഗമുക്തരായി. 6.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,762 പേർ ചികിത്സയിലുണ്ട്.ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 665 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 2 പേർ ആരോഗ്യ പ്രവർത്തകരാണ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.