FLASH NEWS |
|
|
|
വനിത | |
|
വനിതാ കമ്മീഷന് അദാലത്ത്; 17 പരാതികളില് തീര്പ്പായി | കോട്ടയo : സംസ്ഥാന വനിതാ കമ്മീഷന് കോട്ടയത്ത് സാഹിത്യ പ്രവര്ത്തക സഹകരണ സംഘം ഹാളില് സംഘടിപ്പിച്ച മെഗാ അദാലത്തില് 17 പരാതികളില് തീര്പ്പായി. മൂന്നു പരാതികളില് പൊലീസ് റിപ്പോര്ട്ട് തേടും. എതിര്കക്ഷി ഹാജരാകാത്തതുള്പ്പെടെയുള്ള കാരണങ്ങളാല് 30 പരാ തികള് അടുത്ത അദാലത്തിലേക്ക് മാറ്റി.
ജില്ലയിലെ...തുട൪ന്ന് വായിക്കുക
| കടല് വിഭവങ്ങളൊരുക്കി റസ്റ്റോറന്റ് തുടങ്ങാം | കൊല്ലം : കടല് വിഭവങ്ങളൊരുക്കി റസ്റ്റോറന്റ് തുടങ്ങാന് മത്സ്യത്തൊഴിലാളി വനിതകള്ക്ക് അവ സരം. ഫിഷറീസ് സാഫ് ആണ് അവസരമൊരുക്കുന്നത്. രണ്ടു മുതല് അഞ്ചുവരെ വനിതകളുടെ ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ തിരിച്ചടയ്ക്കാത്ത ഗ്രാന്റായി ലഭിക്കും. പ്രായം 20 നും 50 മധ്യേ. ദുര്ബല വിഭാഗങ്ങള്ക്ക് ഇളവ് ലഭിക്കും...തുട൪ന്ന് വായിക്കുക
| വനിതാ വികസന കോര്പ്പറേഷനില് ശമ്പള പരിഷ്ക്കരണം | തിരു: സംസ്ഥാന വനിത വികസന കോര്പറേഷന് ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം നടപ്പി ലാക്കുന്നതിന് സംസ്ഥാന സര്ക്കാര് അംഗീകാരം നല്കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. സ്ഥാപനത്തിലെ സ്ഥിരം ജീവനക്കാര്ക്ക് 01.07.2014 മുതല് മുന്കാല പ്രാബല്യത്തോടെയാണ് ശമ്പ...തുട൪ന്ന് വായിക്കുക
| പുതുശ്ശേരി ഗ്രാമപഞ്ചായത്തില് വനിത ജിംനേഷ്യം തുടങ്ങി | പാലക്കാട് : വനിതകളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് പുതുശ്ശേരിയില് ആരംഭിച്ച വനിതാ ജിംനേഷ്യം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ശിവകാമി അധ്യക്ഷയായി.
വനിതകള്ക്ക് വ്യായാമത്തിന് അവസരമൊരുക്കുന്നതിലൂടെ ജീവിത ശൈലി രോഗം കുറയ്ക്കുന്ന തിന് സഹായകരമാകുമെന്ന് പ്രസ...തുട൪ന്ന് വായിക്കുക
| അന്താരാഷ്ട്ര വനിതാ വാരാചണം: മാര്ച്ച് 5ന് | തിരു: അന്താരാഷ്ട്ര വനിത വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകു പ്പിന്റെ നേതൃത്വത്തില് വാരാചരണത്തിന്റെ അഞ്ചാം ദിനമായ (അഭിനയ) മാര്ച്ച് 5-ാം തീയതി വ്യാഴാഴ്ച രാവിലെ 10ന് തിരു. സ്റ്റേറ്റ് സെന്ട്രല് ലൈബ്രറി ഹാളില് വകുപ്പിലെജീവനക്കാരുടെയും സ്ഥാപനത്തിലെ താമസക്കാരുടെയും വിവിധ കലാപരിപാടികള്...തുട൪ന്ന് വായിക്കുക
| സംസ്ഥാന വനിതാരത്ന പുരസ്കാരങ്ങള് പ്രഖ്യാപിച്ചു | തിരു: 2019ലെ സംസ്ഥാന സര്ക്കാരിന്റെ വനിതാരത്ന പുരസ്കാരങ്ങള് ആരോഗ്യസാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന രംഗത്തുള്ള വനിതാ രത്ന പുരസ്കാരം മാനന്തവാടി വെമം അരമംഗലം വീട്ടിലെ സി.ഡി. സര സ്വതി, കായിക രംഗത്തുള്ള പുരസ്കാരം പാലക്കാട് മുണ്ടൂര് പാലക്കീഴ...തുട൪ന്ന് വായിക്കുക
|
|
|
| |
|
|
|
|
Copyright 2018 Pothujanam Publications. All rights reserved.
|
|
|