Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരള ടൂറിസത്തിന് വീണ്ടും ദേശീയ അംഗീകാരം മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ബ്രിഹന്‍ മുംബൈ കോര്‍പറേഷന്‍ 30.5കോടി രൂപ പിഴയായി ഈടാക്കി വോട്ടെണ്ണല്‍ കേന്ദ്രങ്ങളും കോവിഡ് സുരക്ഷയില്‍ തിരുവനന്തപുരത്ത് നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി ആറ്റുകാല്‍ പൊങ്കാല; കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വിന്യസിക്കും

കായികം

25 മത് സംസ്ഥാന സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പുകൾ തിരുവനന്തപുരത്ത്

തിരു; 25 മത് സംസ്ഥാന സീനിയർ, ജൂനിയർ വിഭാഗം സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് ഫെബ്രു വരി 28, മാർച്ച് 1 തീയതികളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ നാല് സോണുകളിൽ വെച്ച് നടന്ന മത്സരങ്ങളിൽ വിജയിച്ച ടീമുക ളാണ് ഫൈനൽ ലീഗ് റൗണ്ട് മത്സരത്തിൽ ഏറ്റുമുട്ടുന്നത്. ഫെബ്രുവരി...തുട൪ന്ന് വായിക്കുക


അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം ഇനി നരേന്ദ്ര മോദി സ്റ്റേഡിയം

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം ഇനി നരേന്ദ്ര മോദി സ്റ്റേഡിയം എന്ന പേരില്‍ അറിയപ്പെടുo. ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുമ്പായി നവീകരിച്ച സ്റ്റേഡിയം രാഷ്ട്രപതിരാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു.നേരത്തെ സര്‍ദാര്‍ വല്ലഭായ് പട്ടേല്...തുട൪ന്ന് വായിക്കുക


ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ്

ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നോര്‍ത്ത് ഈസ്റ്റ്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 48-ാം മിനിറ്റില്‍ ഇമ്രാന്‍ ഖാന്റെ പാസില്‍ നിന്ന് മലയാളി താരം വി പി സുഹൈര്‍ നേടിയ ഗോളിലാണ് നോര്‍ത്ത് ഈസ്റ്റ് ലീഡെഡുത്തത്. 55-ാം മിനിറ്റില്‍ ഈസറ്റ് ബംഗാള്‍ ...തുട൪ന്ന് വായിക്കുക


ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് 2021-ന് ജെയിന്‍ യൂണിവേഴ്‌സിറ്റി വേദിയാകും

(ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിന്റെ വേദി പ്രഖ്യാപനം കേന്ദ്രമന്ത്രി കിരന്‍ റിജിജുവും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും ചേര്‍ന്ന് നടത്തുന്നു) കൊച്ചി: കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന രണ്ടാമത്തെ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിം സിന് ബെംഗലൂരുവിലെ ജെയിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് വേദിയ...തുട൪ന്ന് വായിക്കുക


സർക്കാർ സർവീസിൽ സ്‌പോർട്‌സ് ക്വാട്ട നിയമനം: ഓൺലൈനായി അപേക്ഷിക്കാം

തിരു : മികച്ച കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2015-19 വർഷങ്ങളിലെ 249 ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. www.sportsquota. sportscouncil.kerala.gov.in മുഖേന ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. മാർച്ച് 10 വൈകിട്ട് അഞ്ചിനകം ഓൺലൈനായി അപേക്ഷ നൽകിയിരിക്കണം. അപേക്ഷയുടെ പകർപ്പ് ...തുട൪ന്ന് വായിക്കുക


ഐ.എസ്.എല്ലില്‍ 19 മത്സരങ്ങളില്‍ നിന്ന് 30 പോയന്റുമായി ഗോവ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു

ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ്.സിയെ തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ ശക്തമാക്കി എഫ്.സി ഗോവ. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നുഗോവയുടെ ജയം. ജയത്തോടെ 19 മത്സരങ്ങളില്‍ നിന്ന് 30 പോയന്റുമായി ഗോവ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്...തുട൪ന്ന് വായിക്കുക


ഒളിമ്പ്യന്‍ സുരേഷ് ബാബു ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് ശിലപാകി

കൊല്ലം : കായിക വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സ്ഥാപിക്കുന്ന ഒളിമ്പ്യന്‍ സുരേഷ് ബാബു ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം വ്യവസായ-കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കന്റോണ്‍മെന്റ് മൈതാനത്തെ വേദിയില്‍ നടന്ന ചടങ്ങില്‍ എം നൗഷാദ് എംഎല്‍എഅധ്യക്ഷനായി. ...തുട൪ന്ന് വായിക്കുക


ഷീനയ്ക്ക് കൂടൊരുങ്ങും: 18 ലക്ഷം രൂപ കൈമാറി

തിരു: ദേശീയ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജോതാവ് ഷീനയ്ക്ക് കൂടൊരുക്കാന്‍ കായികവകുപ്പി ന്റെ സഹായഹസ്തം. ഷീനയ്ക്ക് 18 ലക്ഷം രൂപ കായിക മന്ത്രി ഇ പി ജയരാജന്‍ കൈമാറി.ട്രിപ്പിള്‍ ജംപിലെ മിന്നും പ്രകടനത്തിലൂടെയാണ് ഷീന സ്വര്‍ണ്ണം കരസ്ഥമാക്കിയത്. തൃശ്ശൂര്‍ ചേലക്കരസ്വദേ ശിയാണ് ഷീന. ദേശീയ ഗെയിംസിനു ശേഷമാണ് താരത്തിന്റ...തുട൪ന്ന് വായിക്കുക


സ്പോട്സ് ഹോസ്റ്റല്‍ അലവന്‍സ് ഇരട്ടിയാക്കും : ഇ പി ജയരാജന്‍

തിരു : സ്പോട്സ് കൗണ്‍സിലിനു കീഴിലെ സ്പോട്സ് ഹോസ്റ്റലുകളിലെകുട്ടികളുടെപ്രതിദിനഅലവന്‍സ് ഇരട്ടിയായി വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കായികമേഖലയിലെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ 200 രൂപയാണ് അലവന്‍സ്. ആദ്യഘട്...തുട൪ന്ന് വായിക്കുക


സംസ്ഥാന കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കുഞ്ഞ് മുഹമ്മദിനും മയൂഖ ജോണിക്കും ജി.വി രാജ പുരസ്‌കാരം

തിരു: സംസ്ഥാനത്തെ പരമോന്നത കായിക പുരസ്‌കാരമായ ജി വിരാജഅവാര്‍ഡുകള്‍പ്രഖ്യാപിച്ചു. അത്ലറ്റുകളായ കുഞ്ഞ് മുഹമ്മദും മയൂഖ ജോണിയും ജി വി രാജ പുരസ്‌കാരത്തിന് അര്‍ഹരായി. കായിക മന്ത്രി ഇ.പി ജയരാജനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മൂന്നു ലക്ഷംരൂപയുംഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ബാസ്‌ക്കറ്...തുട൪ന്ന് വായിക്കുക


കായികഭവന് ശിലയിട്ടു

തിരു : സംസ്ഥാനത്തെ കായികമേഖലയ്ക്ക് ഏകീകൃത ആസ്ഥാനം എന്ന ലക്ഷ്യത്തോടെ നിര്‍മ്മി ക്കുന്ന കായികഭവന് ശിലയിട്ടു. തിരുവനന്തപുരത്ത് നടന്ന കായികമേഖലയിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ കായികമന്ത്രി ഇ പി ജയരാജനാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. തിരുവനന്ത പുരം നഗരത്തിലെ വാന്റോസ് ജംങ്ഷനിലാണ് ഏഴ് നിലയുള്ള കായിക ...തുട൪ന്ന് വായിക്കുക


സ്പോർട്സ് കിറ്റ് വിതരണം

തൃശൂർ : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംസ്ഥാനത്താകെ സംഘടിപ്പിക്കുന്ന സൈ ക്കിൾ ബ്രിഗേഡിന്റെ ഭാഗമായി യുവതി സൈക്കിൾ ക്ലബ്ബ് ഉദ്ഘാടനവും സൈക്കിൾ വിതരണവും രണ്ടാം ഘട്ട സ്പോർട്ട്സ് കിറ്റ് വിതരണവും നടന്നു. ഗീത ഗോപി എം എൽ എ പരിപാടിയുടെ ഉദ്ഘാടനം ചെയ്തു. ആരോഗ്യസംരക്ഷണത്തിനും പരിസ്ഥിതി പ്രവർത്തനങ്ങൾക്കും ഊന...തുട൪ന്ന് വായിക്കുക


ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

അഹമ്മദാബാദ് : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് ടെസ്റ്റില്‍ കളിച്ച ടീമില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. മൂന്നും നാലും ടെസ്റ്റിനുള്ള ടീമില്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന് പകരം ഉമേഷ് യാദവിനെ ഉള്‍പ്പെടുത്തി. ഈ മാസം 24ന് അഹമ്മദാബാദിലാണ് മ...തുട൪ന്ന് വായിക്കുക


ഐ.എസ്.എല്ലില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ മോഹന്‍ ബഗാന് വിജയം

ഐ.എസ്.എല്ലില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ജംഷേദ്പുര്‍ എഫ്.സിക്കെതിരേ എ.ടി.കെ മോഹന്‍ ബഗാന് വിജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എ.ടി.കെയുടെ ജയം. 85-ാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് എ.ടി.കെയുടെ വിജയ ഗോള്‍ നേടിയത്. ഈ ജയത്തോടെ 17 മത്സരങ്ങളില്‍ നിന്ന് 36 പോയന്റുമായി എ.ടി.കെ പോയന്റ് പട്ടികയില്‍ ഒന്നാം...തുട൪ന്ന് വായിക്കുക


ഐ-ലീഗില്‍ നടന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്.സിക്ക് തകര്‍പ്പന്‍ജയം

ഐ-ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്.സിക്ക് തകര്‍ പ്പന്‍ജയം. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ട്രാവുവിനെയാണ് ഗോകുലം പരാജയപ്പെടുത്തിയത്. ...തുട൪ന്ന് വായിക്കുക


മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്റെ ഇടപെടല്‍ വീണ്ടും ഫലം കണ്ടു: പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമായി കോട്ടപ്പടി ഗ്രൗണ്ട് ഇന്ന് തുറന്ന് കൊടുക്കും

(നഗരസഭ ചെയര്‍മാനായി സത്യപ്രതിജ്ഞ ചെയ്ത തൊട്ടടുത്ത ദിവസം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി കോട്ടപ്പടി ഗ്രൗണ്ട് തുറന്ന് നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍ സില്‍ പ്രസിഡന്റ് ബി. ശ്രീകുമാറിന് നിവേദനം നല്‍ക്കുന്നു.(ഫയല്‍ ചിത്രം) മലപ്പുറം: നഗരത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കോട്ടപ്പ...തുട൪ന്ന് വായിക്കുക


ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിന് തകര്‍പ്പന്‍ വിജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിന് തകര്‍പ്പന്‍ വിജയം. കരുത്തരായ ജംഷേദ്പുരിനെ ഒന്നിനെ തിരേ രണ്ടുഗോളുകള്‍ക്കാണ് ഡാനിയേല്‍ ഫോക്‌സും സംഘവും കീഴടക്കിയത്. ഈസ്റ്റ് ബംഗാളി നായി മാറ്റി സ്റ്റെയിന്‍മാനും ആന്റണി പില്‍കിങ്ടണും സ്‌കോര്‍ ചെയ്തപ്പോള്‍ നായകന്‍ പീറ്റര്‍ഹാര്‍ട്‌ലി ജംഷേദ്പുരിന്റെ ആശ്വാസ ഗോള്‍ ...തുട൪ന്ന് വായിക്കുക


സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിലെ ഒഴിവുകളിൽ കായികതാരങ്ങളെ നിയമിക്കും: മന്ത്രി

തിരു: സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ നിലവിലുള്ള ഒഴിവുകളിൽ കായികതാരങ്ങളെ നിയ മിക്കുമെന്ന് കായിക മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. ജി.വി.രാജ അവാർഡ് വിതരണ ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ മത്‌സരങ്ങളിൽ മെഡൽ നേടിയ 498 കായികതാരങ്ങൾക്ക് സർക്കാർ ജോലി നൽകി. 83 പേർക്കു കൂടി ജോലി നൽകുന...തുട൪ന്ന് വായിക്കുക


കായിക താരങ്ങള്‍ക്ക് ആശ്വാസമായി സ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച്ച് സെല്‍

പാലക്കാട് : ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ സംഘടിപ്പിച്ച 60-ാമത് അത്‌ലറ്റിക് ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുത്ത കായികതാരങ്ങള്‍ക്ക് ആശ്വാസമായി സ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച്ച് സെല്‍. പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് യൂണിറ്റിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജി.എല്‍ അഭിനാഷിന്...തുട൪ന്ന് വായിക്കുക


ഒഡിഷ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ജംഷേദ്പുര്‍ എഫ്.സി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡിഷ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ജംഷേദ്പുര്‍ എഫ്.സി. മുബഷിര്‍ റഹ്മാനാണ് ടീമിനായി വിജയഗോള്‍ നേടിയത്. ഈ വിജയത്തോടെ ജംഷേദ്പുര്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. ജംഷേദ്പുരിന്റെ ലെന്‍ ദുംഗല്‍ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി...തുട൪ന്ന് വായിക്കുക


ഇന്ത്യന്‍ ഫുട്ബോളിന്റെ അമരക്കാരായിരുന്ന ഐ.എം.വിജയനും യു.ഷറഫലിയും തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയേക്കും

ഇന്ത്യന്‍ ഫുട്ബോളിന്റെ അമരക്കാരായിരുന്ന ഐ.എം.വിജയനും യു.ഷറഫലിയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കളത്തിലിറങ്ങിയേക്കും. ഏറനാട്ടില്‍ ഇടത് സ്വതന്ത്രനായി യു.ഷറഫലിയും പാലാ ക്കാട്ടെ സംവരണ മണ്ഡലങ്ങളായ കോങ്ങാട്, തരൂര്‍ എന്നിവയിലൊന്നില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഐ.എം. വിജയനും മത്സരത്തിന് ഇറങ്ങിയേക്കുമെന്നാണ് ...തുട൪ന്ന് വായിക്കുക


മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിവിധ പരിശീലന പരിപാടികള്‍ ആരംഭിക്കുന്നു

മലപ്പുറം : ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം കോട്ടപ്പടിസ്റ്റേഡിയത്തില്‍ നിലവിലെ ഫുട്‌ബോള്‍ പരിശീലനത്തിനുണ്ടായിരുന്നവര്‍ക്ക് പുറമെ പുതിയ ബാച്ചിനുള്ളസെലക്ഷന്‍ ട്രയല്‍സ് ഫെബ്രുവരി ആറിന് നടത്തും. 2009,2010 വര്‍ഷം ജനിച്ചവര്‍ക്കാണ് ട്രയല്‍സ് നടത്തുന്നത്. പങ്കെടുക്കാന്‍ താത്പര്യമു...തുട൪ന്ന് വായിക്കുക


എഫ്.സി ഗോവയെ സമനിലയില്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ശക്തരായ എഫ്.സി ഗോവയെ സമനിലയില്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. ഗോവയ്ക്കായി ഓര്‍ഗെ ഓര്‍ട്ടിസും ബ്ലാസ്റ്റേഴ്‌ സിനായി കെ.പി.രാഹുലും സ്‌കോര്‍ ചെയ്തു. ഈ സമനിലയോടെ പോയന്റ് പട്ടികയില്‍ എഴാം സ്ഥാനത്തേക്ക് മുന്നേറാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്...തുട൪ന്ന് വായിക്കുക


ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി മുംബൈ സിറ്റി എഫ്.സി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി പോയന്റ് പട്ടിക യിലെ ഒന്നാം സ്ഥാനം ഉറപ്പിച്ച് മുംബൈ സിറ്റി എഫ്.സി. പ്രതിരോധതാരം മുര്‍ത്താദ ഫാളാണ് ടീമിനായി വിജയഗോള്‍ നേടിയത്. ഫാള്‍ തന്നെയാണ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ് ‌കാരവും സ്വന്തമാക്കിയത്....തുട൪ന്ന് വായിക്കുക


പ്രൈമറി തലത്തില്‍ കായിക പരിശീലനം : പ്ലേ ഫോര്‍ ഹെല്‍ത്ത് സജ്ജം

തിരു: കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി കായികരംഗത്ത് മികവിലേക്ക് ഉയര്‍ത്താന്‍ പ്രൈമറി തലത്തില്‍ സ്‌കൂളുകള്‍ വഴി നടപ്പാക്കുന്ന പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി സജ്ജമായി. സിഡ്കോയുടെ സാങ്കേതിക സഹകരണത്തോടു കൂടി 25 സ്‌കൂളുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കായികമന്ത്രി...തുട൪ന്ന് വായിക്കുക


ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരു: നാലാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും. പ്രമുഖതാര ങ്ങളുടെ പരിക്കും വംശീയഅധിക്ഷേപവുമടക്കം നേരിട്ട ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍ സാക്ഷ്യമാണ് ഈ വിജയമെന്ന് പിണ...തുട൪ന്ന് വായിക്കുക


കേരള കായിക വികസനം: വിക്ടോറിയ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് പദ്ധതി

തിരു: കേരളത്തിന്റെ സമഗ്രമായ കായികവികസനം ലക്ഷ്യമിട്ട് കായിക വകുപ്പും ഓസ്ട്രേലിയ യിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചുള്ള പദ്ധതി വിജയകരമായി പുരോഗമിക്കു ന്നു. പരിശീലകര്‍ക്കും കായിക എഞ്ചിനിയര്‍മാര്‍ക്കുമുള്ള കോഴ്സാണ് ആദ്യഘട്ടമായി നടക്കുന്നത്. ജനുവരിയില്‍ പൂര്‍ത്തിയാകുന്ന ഈ ഘട്ടത്തില്‍ 20 പേര്‍ക്...തുട൪ന്ന് വായിക്കുക


ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം പാദ മത്സരത്തില്‍ എഫ്.സി. ഗോവയ്ക്ക് തകര്‍പ്പന്‍ ജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം പാദ മത്സരത്തില്‍ എഫ്.സി. ഗോവയ്ക്ക് തകര്‍പ്പന്‍ ജയം. ജംഷേ ദ്പുര്‍ എഫ്.സിയെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ടീം തകര്‍ത്തത്. ആദ്യ പാദത്തിലും ഗോവ തന്നെ വിജയം സ്വന്തമാക്കി. ഈ വിജയത്തോടെ ഗോവപോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു....തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.