|
ടെക്നോളജി | |
|
തിരുവോണം ബമ്പർ ടിക്കറ്റ് പ്രകാശനം 21 രാവിലെ 10ന് | തിരു: ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ 2019 ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശനത്തിന്റെ യും ആദ്യവിൽപനയുടെയും സംസ്ഥാനതല ഉദ്ഘാടനംജൂലൈ 21 രാവിലെ 10ന് കളക്ടറേറ്റ് കോൺ ഫറൻസ് ഹാളിൽ നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ടിക്കറ്റ് പ്രകാശനം നിർവഹിക്കും. കൃഷി വകുപ്പ് മന്ത്രി അഡ...തുട൪ന്ന് വായിക്കുക
| പെരുമൺ തീവണ്ടി ദുരന്തത്തിന്റെ ഓർമ പുതുക്കി | കൊല്ലം: നാടിനെ നടുക്കിയ പെരുമൺ തീവണ്ടി ദുരന്തത്തിന്റെ ഓർമ പുതുക്കി. പെരുമൺ ദുരന്ത സ്മാരക സമിതി ആഭിമുഖ്യത്തിൻ ദുരന്തഭൂമിയിൽ സംഘടിപ്പിച്ച ദുരന്തത്തിന്റെ 30 ാം വാർഷിക ദിനാചരണം മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു. പെരുമൺ ദുരന്തകാരണം ചുഴലിക്കാറ്റ് ആണെന്ന് റെയിൽവേ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിന് വിശ്വാസ്യതയില...തുട൪ന്ന് വായിക്കുക
| മൈക്രോസോഫ്റ്റ് ലൂമിയ 888 | നിലവിലുള്ള പ്ലാസ്റ്റിക് ബോഡിയ്ക്ക് പകരം മെറ്റലിന്റെ കരുത്തുമായാണ് ഈ ലൂമിയ അവതരിക്കാന്‍ പോകുന്നത്. ഒരു വെര്‍ച്വല്‍ സീ-ത്രൂ ഹോം ബട്ടണാണ് ഈ ഫോണിലുള്ളത്. എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേയാണ് ലൂമിയ 888ന്റെ പ്രത്യേകത. ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷുമായി കാള്‍സ്-സെയിസ് ഒപ്റ്റിക്ക്സിന്റെ പിന്‍ക്യാമറയാണിതിലുള്ളത്. വശങ്ങളി...തുട൪ന്ന് വായിക്കുക
| എല്‍ജി ജി5 വിപണിയിലെത്തുന്നു: വില 40000രൂപ | ഇപ്പോള്‍ വിപണിയിലുള്ള എല്‍ജിയുടെ ഫ്ലാഗ്ഷിപ്പ് ഫോണായ എല്‍ജി ജി4ലാണ് അവര്‍ പ്ലാസ്റ്റിക്കിന് പകരം മെറ്റാലിക്ക് ബോഡി അവതരിപ്പിച്ചത്. പിന്നില്‍ ലെതര്‍ ഫിനിഷിംഗ് ചെയ്തിട്ടുള്ള ജി4 അത്ര ആകര്‍ഷകമായിരുന്നില്ല. എന്നാല്‍ ജി5ല്‍ ഫുള്‍ മെറ്റാലിക്ക് ബോഡി പരീക്ഷിക്കാനാണ് കമ്പനിയുടെ പദ്ധതി. നിരവധി സ്മാര്‍ട്ട്ഫോണുകള...തുട൪ന്ന് വായിക്കുക
| ശിവഗിരി തീര്‍ഥാടനം: മുന്നൊരുക്കങ്ങള്‍ വിലയിരുത്തി | തിരുഃ 83ാമത് ശിവഗിരി തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ ബിജു പ്രഭാകറിന്റെ അധ്യ ക്ഷതയില്‍ നടന്ന യോഗത്തില്‍ വിലയിരുത്തി. തീര്‍ഥാടന കാലയളവില്‍ ആവശ്യമായ ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് യോഗം നിര്‍ദ്ദേശം നല്കി. പ്രഥമ ശുശ്രൂഷാ ...തുട൪ന്ന് വായിക്കുക
| ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ | മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ റൂബെന്‍ പോളാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ. പ്രൂഡന്റ് ഗെയിംസ് എന്ന കമ്പനിയുടെ തലവനാണ് ഈ ഒമ്പത് വയസുകാരന്. കളിച്ച് നടക്കേണ്ട പ്രായത്തില്‍ ഇത്രയും പക്വതയോടെ കാര്യങ്ങളെ അഭിമുഖീകരിക്കുന്ന ഈ കൊച്ചുമിടുക്കന്റെ വിശേഷങ്ങളിലേക്ക് കടക്കാം. സൈബര്‍ സുരക്ഷാവിദഗ്ധന്, ...തുട൪ന്ന് വായിക്കുക
| ഒരു വാട്ട്സാപ്പ് ഇനി 2 ഫോണില്‍ ഉപയോഗിക്കാം | ഒട്ടുമിക്ക സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളും സ്ഥിരമായി ഉപയോഗിക്കുന്നൊരു ആപ്ലിക്കേഷനാണ് വാട്ട്സാപ്പ്. കുറച്ച് നാല് മുമ്പ് വരെ ഒരു വാട്ട്സാപ്പ് അക്കൗണ്ട് ഒരു ഫോണില്‍ മാത്രമേ ഉപയോഗിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ.
എന്നാല്‍ ഒരു വാട്ട്സാപ്പ് അക്കൗണ്ട് ഒരേസമയം രണ്ട് ഫോണില്‍ ഉപയോഗിക്കാന്‍ ചില പൊടിക്കൈ...തുട൪ന്ന് വായിക്കുക
| ഇന്റക്സ് അക്വാ-ക്യു7 3777രൂപയ്ക്ക് | ഇന്റക്സ് അക്വാ-ക്യു7. ഡ്യുവല്‍ സിമ്മുള്ള അക്വാ-ക്യു7നില് ആന്‍ഡ്രോയിഡ്5.1(ലോലിപോപ്പ്) കൂടാതെ 320പിപിഐയുള്ള 4.5ഇഞ്ച് സ്ക്രീനുമാണുള്ളത്. 1.2ക്വാഡ്കോര്‍ സ്പ്രെഡ്ട്രം പ്രോസസ്സറിനൊപ്പം 512എംബി റാമാണ് ഇതിന് കരുത്തു പകരുന്നത്. 8ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഇതില്‍ 32ജിബി വരെ മെമ്മറി എക്സ്പാന്റ് ചെയ്യാനും...തുട൪ന്ന് വായിക്കുക
| ആപ്പിള്‍ വാച്ച് ഇന്ത്യന്‍ വിപണിയിലെത്തി | ഐഫോണിന്റെ പിന്നാലെ ആപ്പിള്‍ വാച്ചും ഇന്ത്യന്‍ വിപണിയിലെത്തി. ആപ്പിള്‍ സിഇഒ ടിം കുക്കാണ് ഇത് അവതരിപ്പിച്ചത്. നിരവധി സവിശേഷതകളുള്ള ഈ വാച്ച് കാഴ്ചയിലും വളരെ ആകര്‍ഷണീയമാണ്. 30,900രൂപ മുതല്‍ 9.9ലക്ഷം വരെയാണിതിന്റെ വില.കോളുകള്‍ സ്വീകരിക്കാനും, ഇമെയില്‍ വായിക്കാനും, മ്യൂസിക് കണ്ട്രോള് ചെയ്യാനും, ഫോട്ടോ...തുട൪ന്ന് വായിക്കുക
| പരസ്യങ്ങളില്ലാതെ വീഡിയോ കാണുന്നതിന് യൂട്യൂബ് റെഡ് | യൂട്യൂബ് പരസ്യങ്ങളില്ലാതെ കാണാനുളള സംവിധാനം ആയി. എന്നാല്‍ ഈ സേവനത്തിന് ചെറിയൊരു തുക യൂട്യൂബിന് നല്‍കേണ്ടതായി വരും. 10 ഡോളറാണ് ഇതിന് വരിസംഖ്യയായി യൂട്യൂബ് ഈടാക്കുക. വീഡിയോ കാണുന്നതിനോടൊപ്പം പരിധികളില്ലാത്ത മ്യൂസിക്ക് സ്ട്രീമിങും ലഭ്യമാണ്. മ്യൂസിക്ക് സ്ട്രീമിങ് മൊബൈല്‍ ഡിവൈസുകളില്‍ ഓഫ് ലൈനായി സേവ്ചെ യ...തുട൪ന്ന് വായിക്കുക
| പാസ്വേര്ഡ് വേണ്ടാത്ത യാഹൂ ഇമെയില്‍ ആപ് | ഇമെയിലുകള്‍ക്ക് ഉപയോക്തൃനാമവും പാസ്വേര്ഡും നല്കിയാല് മാത്രമാണ് അത് തുറക്കാന്‍ സാധിക്കുക. എന്നാല്‍ യാഹൂ പാസ്വേര്ഡ് നല്‍കാതെ തന്നെ മെയില്‍ തുറക്കാനുളള സവിശേഷത അവതരിപ്പിച്ചിരിക്കുന്നു.പാസ്വേര്ഡിന് പകരം അക്കൗണ്ട് കീ എന്ന സവിശേഷതയാണ് യാഹൂ അവതരിപ്പിച്ചിരിക്കുന്നത്. പാസ്വേര്ഡ് ഉപയോഗിക്കുന്നവര്‍ അ...തുട൪ന്ന് വായിക്കുക
| 3ജിബി റാം ഉളള ഇന്ടെക്സ് സ്മാര്‍ട്ട്ഫോണ്‍: വില 8,888 | 3ജിബി റാം ഉളള സ്മാര്‍ട്ട്ഫോണ്‍ ഇന്ടെക്സ് അവതരിപ്പിച്ചു. 8,888 രൂപയാണ് ഫോണിന്റെ വില. ക്ലൗഡ് സ്വിഫ്റ്റ് എന്നാണ് ഫോണിന് പേര് നല്‍കിയിരിക്കുന്നത്. 1.3ഗിഗാഹെര്‍ട്സ് ക്വാഡ് കോര്‍ മീഡിയാ ടെക്ക് പ്രൊസസ്സറാണ് ഫോണിന് ശക്തി നല്‍കുന്നത്.3ജിബി റാം 16ജിബി മെമ്മറിയും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.മെമ്മറി എസ്ഡി കാ...തുട൪ന്ന് വായിക്കുക
| ഐഎഫ്എ 2015 ഈ മാസം 4 മുതല്‍ 9 വരെ | ഇലക്ട്രോണിക്ക് ഡിവൈസുകളുടെയും ഗ്രഹോപകരണങ്ങളുടെയും ലോകത്തെ ഏറ്റവും വലിയ വില്‍പ്പന മഹാമേളയാണ് ഐഎഫ്എ. ഐഎഫ്എ 2015 ഈ മാസം 4 മുതല്‍ 9 വരെ ബെര്‍ലിനിലാണ് കൊണ്ടാടുന്നത്. മേളയ്ക്ക് മുന്‍പായുളള മാധ്യമ സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ 2 മുതല്‍ ആരംഭിക്കുകയാണ്. സോണി, ലെനൊവൊ, മൈക്രോസോഫ്റ്റ്, എല്‍ജി, ഹുവായി തുടങ്ങിയ വമ...തുട൪ന്ന് വായിക്കുക
| ഗൂഗിള്‍ ലോഗോ പുതിയ ലോഗോ അവതരിപ്പിച്ചു | ഗൂഗിളിന്റെ ലോഗോയില്‍ മാറ്റം. അടുത്തിടെയാണ് ആല്‍ഫബെറ്റ് എന്ന മാതൃസ്ഥാപനം തുടങ്ങി കമ്പനി പുനഃക്രമീകരണം ഗൂഗിള്‍ നടത്തിയത്. നേരത്തെ ഗൂഗിള്‍ എന്ന് എഴുതിയിരുന്നത് മാച്ചുകളഞ്ഞ് പുതുതായി എഴുതുന്ന രീതിയില്‍ ആനിമേഷന്‍ മാതൃകയിലാണ് പുതിയ ലോഗോ അവതരിപ്പിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഗൂഗിള്‍ തങ്ങളുടെ ലോഗോ മാറ...തുട൪ന്ന് വായിക്കുക
| ഊതിയാല്‍ അണ്‍ലോക്ക് ആകുന്ന ഫോണ്‍ | ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിന് ഡിവൈസില്‍ ഇനി ഊതിയാല്‍ മതി. ഇന്‍ടെക്സിന്റെ അക്വാ 3ജി നിയോ-യില്‍ ആണ് ഈ രസകരമായ സവിശേഷത അവതരിപ്പിച്ചിരിക്കുന്നത്. 1 ഗിഗാഹെര്‍ട്ട്സ് ക്വാഡ് കോര്‍ പ്രൊസസ്സറിന് 512 എംബി റാം പിന്തുണയേകുന്നു. 4ജിബി ഇന്റേണല്‍ മെമ്മറി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32ജിബി വരെ വികസിപ്പിക്കാവുന്നതാ...തുട൪ന്ന് വായിക്കുക
| സംസാരിക്കാന്‍ സാധിക്കാത്തവരെ സഹായിക്കുന്ന ആപ് | സംസാര ശേഷി ഇല്ലാത്തവര്‍ക്ക് സംസാരിക്കാന്‍ സാധിക്കുന്ന ആപ് ഒരു കൗമാരക്കാരന് നിര്‍മിച്ചിരിക്കുന്നു. പതിനാറ് വയസ്സുളള അര്‍ഷ് ഷാ ദില്ബാഗിയാണ് ഈ ആപിന് പുറകില്‍. സംസാരിക്കാന്‍ സാധിക്കാത്തവരുടെ ഉച്ഛാസവായുവിന്റെ അളവ് ഉപയോഗിച്ചാണ് ടോക്ക് എന്ന ഈ ആപ് സംസാരിക്കാന്‍ ഉദ്ദേശിക്കുന്ന വാക്കുകള്‍ കണ്ടെത്തുന്നത്.
...തുട൪ന്ന് വായിക്കുക
| 6ടിബി ശേഷിയുളള സാംസങ് ഹാര്‍ഡ് ഡ്രൈവ് | ലോകത്തിലെ ഏറ്റവും ശേഷിയുളള പോര്‍ട്ടബിള്‍ ഹാര്‍ഡ് ഡ്രൈവ് എത്തി. സാംസങാണ് ഈ ഹാര്‍ഡ് ഡ്രൈവ് നിര്‍മിച്ചിരിക്കുന്നത്. പിഎം1663എ എന്ന ഈ ഹാര്‍ഡ് ഡ്രൈവിന്റെ ശേഷി 15.36 ടിബിയാണ്. സീഗേറ്റ്, വെസ്റ്റേണ്‍ ഡിജിറ്റല്‍ തുടങ്ങിയ പോര്‍ട്ടബിള്‍ ഹാര്‍ഡ് ഡ്രൈവ് കമ്പനികള്‍ പരമാവധി നല്കുന്ന ശേഖരണ ശേഷി 10 ടിബിയാണ്. ഈ ഹാര്...തുട൪ന്ന് വായിക്കുക
| മൊബൈലില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്താന്‍ ഒറ്റ എസ്എംഎസ് | മൊബൈലില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്താന്‍ ഇനി ഒറ്റ എസ്എംഎസ് മതി. മൊബൈല്‍ സേവന ദാതാക്കള്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കാനുളള പ്രക്രിയ വളരെ ദുരൂഹമാക്കുന്നു എന്ന പരാതി വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തിലാണ് ട്രായി ഈ സേവനം അവതരിപ്പിക്കുന്നത്.
മൊബൈലില്‍ ഇന്റര്‍നെറ്റ് സേവനം ആക്ടിവേറ്റ് ചെയ്യുന്നതിനും ...തുട൪ന്ന് വായിക്കുക
| ബ്ലാക്ക്ബെറിയുടെ അത്യാഢംബര ഫോണ്‍ ഇന്ത്യയില്‍ | അതീവ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന ഫോണുകളാണ് ബ്ലാക്ക്ബെറിയുടേത്. ആന്‍ഡ്രോയിഡ് ഫോണുകളുടെ തളളിക്കയറ്റത്തില്‍ ബ്ലാക്ക്ബെറി ഫോണുകള്‍ക്ക് ക്ഷീണം സംഭവിച്ചിട്ടുണ്ടെന്നത് സത്യമാണ്. എന്നാല്‍ സുരക്ഷിതത്വവും ആഢംബരവും നല്കുന്ന പോര്‍ഷെ ഡിസൈന്‍ പി9983 എന്ന ഫോണ്‍ ബ്ലാക്ക്ബെറി അവതരിപ്പിച്ചിരിക്കുന്നു. ഒരു ലക...തുട൪ന്ന് വായിക്കുക
| സാംസങിന്റെ പുതിയ നോട്ട് 5-ഉം, എഡ്ജ് പ്ലസ്-ഉം എത്തി | ഗ്യാലക്സി നോട്ട് 5, ഗ്യാലക്സി എസ്6 എഡ്ജ് പ്ലസ് എന്നീ ഫോണുകള്‍ സാംസങ് അവതരിപ്പിച്ചു. ആപ്പിളിന്റെ ഡിജിറ്റല്‍ വാലറ്റിന് വെല്ലുവിളിയായി സാംസങ് പേ അവതരിപ്പിക്കുന്നു എന്നതാണ് ഈ ഗ്യാലക്സി നോട്ട് 5-ന്റെ പ്രധാന പ്രത്യേകത. ഗ്യാലക്സി നോട്ട് 5-ന് 4കെ സൂപര്‍ എഎംഒഎല്‍ഇഡി സ്ക്രീനാണ് നല്‍കിയിരിക്കുന്നത്. എക്സ...തുട൪ന്ന് വായിക്കുക
| നോക്കിയ ഫോണുകള്‍ തിരിച്ചു വരവിന് ഒരുങ്ങുന്നു | നോക്കിയ ഫോണുകള്‍ അടുത്ത വര്‍ഷം തിരിച്ചു വരവിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.നോക്കിയയുടെ ഇപ്പോഴത്തെ തലവന്‍ രാജീവ് സൂരി നോക്കിയയുടെ മൊബൈല്‍ ഫോണ്‍ വിപണിയിലേക്കുളള തിരിച്ചു വരവിനുളള പദ്ധതി തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. നോക്കിയ തങ്ങളുടെ മൊബൈല്‍ ബിസിനസ്സ് കൈമാറുമ്പോള്‍ മൈക്രോസോഫ്റ്റുമായി നടത്...തുട൪ന്ന് വായിക്കുക
|
|
|
| |
|
|
|