Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബുറേവി ചുഴലിക്കാറ്റ് 4ന് തിരുവനന്തപുരത്തെത്തും; ഏഴ് ജില്ലകളിൽ ശക്തമായ മഴയും കാറ്റും ഭാരത് ഭവനിൽ നൃത്തോത്സവം ഡിസംബര്‍ 8 ന് : സമാ പനo 15 ന് മിഡിൽ ഈസ്റ്റ്‌ ബ്രാൻഡിംഗ് & മാർക്കറ്റിംഗ് ലീഡർഷിപ്പ് അവാർഡ് ഏരീസ് ഗ്രൂപ്പിന് നിസ്സാന്‍ മാഗ്‌നൈറ്റ് വിപണിയില്‍ വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ 13 പരാതികളില്‍ തീര്‍പ്പായി

വിശേഷ വാ൪ത്തകള്‍

വൈറസ് തളർത്തിയെങ്കിലും; പൊരുതാനുറച്ച് യുവ ഡോക്ടർ

എറണാകുളം: കോവിഡിനെ ചെറുക്കാൻ മുന്നിട്ടിറങ്ങിയ യുവ ഡോക്ടർക്ക് മഹാമാരി വരുത്തി വച്ചത് കടുത്ത ശാരീരിക പ്രശ്നങ്ങൾ. ഹൃദയത്തിൻ്റെ പ്രവർത്തനം തകരാറിലാക്കുന്ന മയോകാർ ഡിയാറ്റിസ് എന്ന രോഗാവസ്ഥയിലൂടെ മരണമുഖത്തു വരെ ചെന്ന നാളുകൾ. ദുരിതം നിറഞ്ഞ കോവിഡ് കാലത്തിനെ അതിജീവിക്കാനായത് സ്വന്തം മനക്കരുത്തു കൊണ്ടും സഹപ്രവ...തുട൪ന്ന് വായിക്കുക


തൃശൂർ ഗവ.മെഡിക്കല്‍ കോളേജില്‍ അപൂര്‍വ്വ ശസ്ത്രക്രിയ ; നട്ടെല്ലില്‍ നിന്നും ഹൃദയം വരെ എത്തിയ ഭാരമുള്ള മുഴ നീക്കം ചെയ്തു

തൃശൂർ : കോവിഡിന്റെ പേരില്‍ ആശുപത്രികള്‍ ശസ്ത്രക്രിയകള്‍ നീട്ടിവെക്കുന്നതിനിടെ അപൂര്‍വ്വ ശസ്ത്രക്രിയ നേട്ടവുമായി ഗവ മെഡിക്കല്‍ കോളേജ്. 27കാരിയായ യുവതിയുടെ നട്ടെല്ലില്‍ നിന്നും നെഞ്ചിലൂടെ ഹൃദയത്തിനടുത്തെത്തിയ ഒരു കിലോ ഭാരമുള്ള മുഴയാണ് ന്യൂറോ സര്‍ജറി, കാര്‍ഡി യോ തെറാസിക് സര്‍ജറി, അനസ്തീഷ്യ എന്നീ വിഭാഗങ...തുട൪ന്ന് വായിക്കുക


ആരാധനാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും താൽകാലിക തിരഞ്ഞെടുപ്പ് ഓഫീസ് വേണ്ട

തൃശൂർ : തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും സ്ഥാപി ക്കുന്ന താൽകാലിക തിരഞ്ഞെടുപ്പ് ഓഫീസ്, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, പൊതുസ്ഥലം,സ്വകാര്യസ്ഥലം എന്നിവിടങ്ങളിൽ വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീ ഷൻ. പഞ്ചായത്ത് തലത്തിൽ പോളിങ് സ്റ്റേഷൻ പ്രവർത്തിക്കുന്...തുട൪ന്ന് വായിക്കുക


ബിഗ്ബാസ്‌കറ്റിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ ടാറ്റ ഗ്രൂപ്പ്

ആലിബാബ സഹകരണ സംരംഭമായ ബിഗ്ബാസ്‌കറ്റിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ ടാറ്റ ഗ്രൂപ്പ്. 1.3 മില്യണ്‍ ഡോളറിന് ബിഗ്ബാസ്‌കറ്റിന്റെ 80 ശതമാനത്തോളം ഓഹരികള്‍ സ്വന്തമാക്കുന്നതിനു ള്ള ആദ്യഘട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഈ ഉടമ്പടി യാഥാര്‍ത്ഥ്യമായാല്‍ ബിഗ്ബാസ് ‌കറ്റിന്റെ മൂല്യം 1.6 മില്യണ്‍ ഡോളറിലേക്ക് ഉ...തുട൪ന്ന് വായിക്കുക


ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കുടുംബമായി അംബാനി കുടുംബo

ന്യൂഡൽഹി : ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കുടുംബമായി അംബാനി കുടുംബത്തെതിരഞ്ഞെ ടുത്തു. 76 ബില്യണ്‍ ഡോളറാണ് അംബാനി കുടുംബത്തിന്റെ ആകെ ആസ്തി. ബ്ലൂംബെര്‍ഗ് ബില്യണ യര്‍ സൂചിക പ്രകാരം ഏഷ്യയിലെ 20 സമ്പന്നകുടുംബങ്ങളുടെ പട്ടികയിലാണ് അംബാനികുടുംബം മുന്‍നിരയിലെത്തിയത്. ഏഷ്യയിലെ മികച്ച 20 സമ്പന്ന കുടുംബങ്ങളുടെ ...തുട൪ന്ന് വായിക്കുക


വെറ്ററിനറി സർജൻ ഇന്റർവ്യൂ: ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് 28 ലേക്ക് മാറ്റി

തിരു : കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഡിസംബർ മൂന്നിന് നടത്താനിരുന്ന ഗുരുവായൂർ ദേവസ്വത്തിലെ വെറ്ററിനറി സർജൻ (കാറ്റഗറി നമ്പർ 16/2020) തസ്തികയുടെ ഇന്റർവ്യൂ സംസ്ഥാന ത്തെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ഡിസംബർ 28 ലേക്ക് മാറ്റി. ഉദ്യോഗാർത്ഥികൾ നില വിൽ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത അതേ അഡ...തുട൪ന്ന് വായിക്കുക


സോഷ്യൽ മീഡയയിലൂടെ വ്യക്തിഹത്യ നടത്തിയാൽ ശക്തമായ നടപടി:തിരഞ്ഞെുപ്പ് കമ്മീഷണർ

കാസർഗോഡ് : തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സോഷ്യൽ മീഡയയിലൂടെ സ്ഥാനാർത്ഥികൾ ക്കും മറ്റും എതിരെ അപകീർത്തികരമായ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ കുറ്റകരമാണ്. എതിർ രാഷ്...തുട൪ന്ന് വായിക്കുക


വൈദ്യുതി റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് 9 ന്

തിരു: 2020 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന തിനും വാങ്ങുന്നതിനും കെ.എസ്.ഇ.ബിക്കുണ്ടായ അധിക ചെലവ് ഇന്ധന സർചാർജ്ജായി ഉപ ഭോക്താക്കളിൽ നിന്നും ഈടാക്കുന്നതിനുള്ള അപേക്ഷയിൽ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഡിസംബർ 9 ന് രാവിലെ 11ന് വീഡിയോ കോൺഫറൻസിലൂടെ തെളിവെടുക്കും. പൊതുജനങ്ങൾ...തുട൪ന്ന് വായിക്കുക


ഡ്യൂട്ടിക്ക് ഹാജരാവാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി:എറണാകുളം കളക്ടർ

എറണാകുളം : കോവിഡ് പോസിറ്റീവ് ആയവർക്കും നിരീക്ഷണത്തിൽകഴിയുന്നവർക്കുംസ്പെഷ്യൽ ബാലറ്റ് പേപ്പർ വഴി വോട്ട് ചെയ്യുന്നതിനായി ഇലക്ഷൻ കമ്മീഷൻ ജില്ലയിൽ നിയമിച്ച സ്പെഷ്യൽ പോളിങ് ഓഫീസര്മാരും പോളിങ് അസിസ്റ്റന്റ്മാരും ബുധനാഴ്ച രാവിലെ 10 മണിക്ക് തന്നെ അതാത് ബ്ലോക്ക്‌ റിട്ടേണിങ് ഓഫീസർ / മുൻസിപ്പൽ സെക്രട്ടറി /കോർപറേ...തുട൪ന്ന് വായിക്കുക


വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് 2-ന് തിരു.ജവഹര്‍ ബാലഭവനില്‍

തിരു : കേരള വനിതാകമ്മിഷന്റെ തിരുവനന്തപുരം ജില്ലയിലെ മെഗാ അദാലത്ത് രണ്ടിന് രാവിലെ 10.30 മുതല്‍ തിരുവനന്തപുരം കവടിയാര്‍ ജവഹര്‍ ബാലഭവനില്‍ നടക്കും. കമ്മിഷനില്‍ ലഭിച്ച ജില്ലയിലെ 60 പരാതികളാണ് പരിഗണിക്കുന്നത്. അദാലത്തിന്റെ വിവരം പരാതിക്കാരെയും എതിര്‍ കക്ഷികളെയും മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. പൂര്‍ണമാ...തുട൪ന്ന് വായിക്കുക


കുട്ടികളുമായി ടേക്ക് ഓഫ്; സംവാദം

വയനാട് : ജില്ലാഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ നട ത്തിയ ടേക്ക് ഓഫ് സംവാദ പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാപോലീസ് മോധാവി ജി. പൂങ്കുഴലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍.രേണുക തുടങ്ങിയവര്‍ കുട്ടികളുമായി സംവദിച്ചു. സിവില്‍ സര്‍വ്വീസിലെ പ്രവേശന...തുട൪ന്ന് വായിക്കുക


പാലക്കാട് മാസ്ക് ധരിക്കാത്ത 61 പേർക്കെതിരെ കേസ്

പാലക്കാട് : മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 61 പേർക്കെതി രെ പോലീസ് ഇന്ന് (നവംബർ 30) കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെആവ ശ്യകത ബോധ്യപ്പെടുത്തികോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ട യച്ചു. ...തുട൪ന്ന് വായിക്കുക


ബോജ ഫെസ്റ്റ്; സമ്മാനങ്ങള്‍ വിതരണം ചെയ്തു

വയനാട് : ശിശുദിന വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീ ഷന്റെയും ജില്ലാഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തില്‍ നട ത്തിയ ബോജ ഫെസ്റ്റ് (വര്‍ണ്ണോല്‍സവം) വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള വിതരണം ചെയ്തു. ഫോട്ടോഗ്രഫി, പ...തുട൪ന്ന് വായിക്കുക


കോളേജ് വിദ്യാർത്ഥികൾക്കായി ഏകദിന ഓൺലൈൻ വർക്ക്ഷോപ്പ് ഡിസം. 5ന്

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെൻ്റും, മലബാർ ക്രിസ്ത്യൻ കോളേജ് ആസ്ട്രോണമി ക്ലബും സംയുക്തമായി കോളേജ് വിദ്യാർത്ഥികൾക്കായി How to Model Our Universe എന്ന ഏകദിന ഓൺലൈൻ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. കർണാടകയിലെ എൻ.ഐ.ടി.കെ. സൂറത്ത്കൽ ഫിസിക്സ് അധ്യാപകൻ ഡോ. വി. ശ്രീനാഥ് ആണ് ക്ലാസ് നയിക...തുട൪ന്ന് വായിക്കുക


വാസ്തുശാസ്ത്രം അന്നും ഇന്നും പുസ്‌തകം പ്രകാശനം ചെയ്തു

തിരു: ഡോ.കെ.മുരളീധരന്‍ നായർ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വാസ്തുശാസ്ത്രം അന്നും ഇന്നും എന്ന പുസ്‌തകത്തിന്റെ ഏഴാം പതിപ്പ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി. കാര്‍ത്തികേയന്‍ നായര്‍ പ്രകാശനം ചെയ്തു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടരുടെ ചേംബറില്‍ നടന്ന പ്രകാശനത്തില്‍ ...തുട൪ന്ന് വായിക്കുക


ന്യൂനമർദം: കാറ്റിനും മഴയ്ക്കും സാധ്യത, ജാഗ്രത പാലിക്കണം

തിരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാ നുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും സർ ക്കാർ സംവിധാനങ്ങളോട് തയ്യാറെടുപ്പുകൾ പൂർത്തീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ഡിസംബർ ഒന്നുമുതൽ കടൽ അതിപ്രക്ഷുബ്ധമാക...തുട൪ന്ന് വായിക്കുക


താലൂക്ക് തലത്തിൽ 24 മണിക്കൂർ കൺട്രോൾ റൂം

തിരു: ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ താലൂക്ക് ഓഫിസുകളിൽ ഡെപ്യൂട്ടി തഹ സിൽദാരുടെ നേതൃത്വത്തിൽ 24 മണിക്കൂർ കൺടോൾ റൂം പ്രവർത്തിക്കും. ...തുട൪ന്ന് വായിക്കുക


ബാലറ്റ് സൂക്ഷിക്കാന്‍ ട്രഷറികളില്‍ അവധി ദിവസങ്ങളിലും ക്രമീകരണം

മലപ്പുറം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പിലേക്കുള്ള ബാലറ്റ് പേപ്പറു കളുടെ അച്ചടി സര്‍ക്കാര്‍ പ്രസ്സുകളില്‍ പുരോഗമിക്കുന്നു. അവ പൂര്‍ത്തിയായാലുടന്‍ അവിടെ നിന്നും ശേഖരിച്ച് പോളിങിന്റെ ആവശ്യത്തിന് വിതരണം ചെയ്യുന്നതുവരെ സുരക്ഷിതമായിസൂക്ഷി ക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ വരണാധികാരികള്‍ക്ക...തുട൪ന്ന് വായിക്കുക


കെ.അന്‍വര്‍ സാദത്ത്‌ എന്‍സിഇആര്‍ടിയുടെ ഉപദേശക സമിതിയംഗമായി

ന്യൂഡല്‍ഹി: എന്‍സിഇആര്‍ടിയുടെ ഉപദേശക സമിതിയംഗമായി കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്തിനെ നിയമിച്ചു. മേഖലയിലെ വൈദഗ്ദ്ധ്യവും അനുഭവവും പരിഗണിച്ചാണ് എന്‍സിഇആര്‍ ടി യുടെ എഡ്യുക്കേഷന്‍ ടെക്‌നോളജി വിഭാഗമായ സിഐഇടിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് അഡൈ്വസറി ബോര്‍ഡില്‍ (ഐഎബി) അംഗമായി നിയമിച്ചത്. അന്‍വര്‍ സാദത്തിനു പുറമ...തുട൪ന്ന് വായിക്കുക


ഒ പി ദിവസങ്ങളിൽ മാറ്റം

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശ്വാസകോശ രോഗവിഭാഗം ഒ പി ദിവസങ്ങളിൽ ഡിസംബർ ഒന്നുമുതൽ മാറ്റം. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിച്ചിരുന്ന ഒപി ഇനി മുതൽ ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണ് പ്രവർത്തിക്കുക. ഡിസംബർ മാസം മുതൽ ആർ എം ഒന്നാം യൂണിറ്റ് ചൊവ്വാഴ്ചയും ആർ എം രണ്ടാം യൂണിറ്റ് വെള്ളിയാഴ്ചയും ആർ ...തുട൪ന്ന് വായിക്കുക


നാല് പെണ്‍മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

ഗുരുഗ്രാമിലെ നൂഹ് പിര്‍പോളി ഗ്രാമത്തിലാണ് 35-കാരിയായ യുവതി നാല് പെണ്‍മക്കളെ കൊല പ്പെടുത്തിയ ശേഷം സ്വയം കഴുത്തറുത്ത് മരിക്കാന്‍ ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....തുട൪ന്ന് വായിക്കുക


ചത്തീസ്ഗഢ് ഐഎഎസ് ഓഫീസറുടെ കോടികള്‍ വിലമതിപ്പുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി

ചത്തീസ്ഗഢ് : ഐഎഎസ് ഓഫീസറുടെ കോടികള്‍ വിലമതിപ്പുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ഐഎഎസ് ഓഫീസര്‍ ബാബുലാല്‍ അഗ്രവാളിന്റെ 27 കോടിരൂപ വിലയുള്ള സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്....തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയിൽ ഏഴ് ക്രിട്ടിക്കൽ ബൂത്തുകൾ ഉൾപ്പടെ 1000 പ്രശ്നബാധിത ബൂത്തുകൾ

കോഴിക്കോട് : ജില്ലാ റൂറൽ പരിധിയിലുള്ളത് 915 സെൻസിറ്റീവ് ബൂത്തുകളാണ്. നഗരപരിധി യിൽ 78 സെൻസിറ്റീവ് ബൂത്തുകളും നല്ലളം, ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഏഴ് ക്രിട്ടിക്കൽ ബൂത്തുകളുമാണ് ഉള്ളത്.നഗരത്തിലെ 16 പോലീസ് സ്റ്റേഷൻ പരിധികളിലായാണ് 78 സെൻസിറ്റീവ് ബൂത്തുകൾ. നഗരപരിധിയിൽ ഏറ്റവും കൂടുതൽ സെൻസിറ്റീവ് ബൂത്...തുട൪ന്ന് വായിക്കുക


സ്‌പെഷ്യൽ പോസ്റ്റൽ വോട്ട്: ചരിത്രത്തിൽ ഇടംനേടുന്ന നടപടിയെന്ന് തിരു. കളക്ടർ

(സ്‌പെഷ്യൽ പോളിങ് ഓഫിസർമാർക്കായി സംഘടിപ്പിച്ച പരിശീലന പരി പാടിയിൽ ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ സംസാരിക്കുന്നു. എ.ഡി. എം. വി.ആർ. വിനോദ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജോൺ വി. സാമുവൽ എന്നിവർ സമീപം.) തിരു: തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കുംസ്‌പെ ഷ്യൽ പോസ്റ്റൽ ബാലറ്റ...തുട൪ന്ന് വായിക്കുക


നെയ്യാര്‍ഡാം സംഭവം: എ.എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍

തിരു: പരാതിക്കാരനേയും മകളേയും അധിക്ഷേപിച്ച സംഭവത്തില്‍ നെയ്യാര്‍ഡാം പോലീസ് സ്റ്റേഷ നിലെ എ.എസ്.ഐ ഗോപകുമാറിനെ അടിയന്തരമായി സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രമസമാധാന വിഭാഗം എ.ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി....തുട൪ന്ന് വായിക്കുക


പ്രത്യേക ബാലറ്റ് പേപ്പറുകളുടെ എണ്ണം വരണാധികാരികൾ നിർണയിക്കണം

തിരു: കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും നൽകുന്ന പ്രത്യേക ബാലറ്റ് പേപ്പറുക ളുടെ എണ്ണം ബന്ധപ്പെട്ട വരണാധികാരികൾ നിർണയിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീ ഷണർ വി.ഭാസ്‌കരൻ അറിയിച്ചു. അന്തിമ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്ന ദിവസത്തെകോവി ഡ് ബാധിതരുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും എണ്ണത്തെ...തുട൪ന്ന് വായിക്കുക


കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഗൂഗിള്‍ കമ്പനിയുടെ ഇന്ത്യയിലെ വരുമാനം 34.8 ശതമാനം ഉയര്‍ന്നു

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഗൂഗിള്‍ കമ്പനിയുടെ ഇന്ത്യയിലെ വരുമാനം 34.8 ശതമാനം ഉയര്‍ന്നു. ലാഭം 24 ശതമാനവും ഉയര്‍ന്നു. റെഗുലേറ്ററി ഫയലിങിലാണ് കമ്പനി ഇക്കാര്യം പറഞ്ഞത്. 2019 മാര്‍ച്ച് 31 ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഗൂഗിളിന്റെ ഇന്ത്യ യിലെ ആകെ വരുമാനം 4147 കോടിയായിരുന്നു. ഇത് 201...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു.പവന് 120 രൂപയാണ് വെള്ളിയാഴ്ചകുറഞ്ഞത്. 36,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 4545 രൂപയാണ്ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപയും ബുധനാഴ്ച 480 രൂപയും കുറഞ്ഞിരുന്നു. പല രാജ്യങ്ങളിലും കോവിഡ് വാക്സിന്‍ പരീക്ഷ ണങ്ങള്‍ പുരോഗമിക്കുന്നത് സ്വര്‍ണവിലയെ സ്...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.