FLASH NEWS |
|
|
കലാരംഗം | കൂടുതല്‍ | ശ്രീപത്മനാഭന്‍റെ തിരുനടയില്‍ വേല കളി | ശ്രീപത്മനാഭന്‍റെ തിരുനടയില്‍ വേല കളി
തിരുഃ പതിറ്റാണ്ടുകള്‍ക്കുശേഷം തലസ്ഥാനനഗരിയില്‍ ഇതാദ്യമായി ശ്രീപത്മനാഭന്‍റെ തിരുനടയില്‍ വേല കളി
നടന്നു.ശീ.ഉത്രാടം തിരുനാള്‍ രാജാവ് ഉള്‍പ്പെടെ രാജകുടുംബാംഗങ്ങള്‍ വേല കളി കാണാന്‍ ശ്രീപത്മനാഭസ്വാമി
ക്ഷേത്രത്തില്‍ എത്തിയിരുന്നു.പഞ്ചപാണ്ഡവ രൂപങ്ങള്‍ക്ക് മുന്നില്‍ മ...തുട൪ന്ന് വായിക്കുക | കൂടുതല്‍ |
സാംസ്കാരികം | കൂടുതല്‍ | ശബരിമല നടവരവ്97.18 കോടി രൂപ | ശബരിമല നടവരവ്97.18 കോടി രൂപ
ശബരിമലയിലെ ഇത്തവണത്തെ നടവരവ്97.18 കോടിരൂപ കവിഞ്ഞു.അരവണപ്രസാദം ഇനത്തില്‍39.13 കോടി
രൂപ ലഭിച്ചു.അപ്പം ഇനത്തില്‍ 7.83 കോടിരൂപ കിട്ടി.കാണിക്കക്ക് 5.55കോടി രൂപയുടെ വര്‍ദ്ധനവ് വന്നപ്പോള്‍
സംഭാവന ഇനത്തില്‍ 15.42 ലക്ഷം രൂപ കിട്ടി.
ശബരിമലനട അടച്ചു.മകരവിളക്ക്ഉത്സവത്തിനായി 30ന്...തുട൪ന്ന് വായിക്കുക | കൂടുതല്‍ |
പരീക്ഷക്ക് ഇനി എങ്ങനെ പഠിക്കണം | കൂടുതല്‍ | ഏ.പി.എം.മുഹമ്മദ്ഹനീഷ്(വിദൃാഭൃാസ ഡയറക്ടര്‍) | പരീക്ഷയെ പേടിക്കരുത്,വിവേചനബുദ്ധിയോടെ നേരിടണം
ഏ.പി.എം.മുഹമ്മദ്ഹനീഷ്
(സംസ്ഥാന പൊതുവിദൃാഭൃാസ ഡയറക്ടര്‍)
ആത്മവിശ്വാസം,കൃതൃതയാര്‍ന്ന പഠനം,എല്ലാറ്റിനുമുപരി വിവിധവിഷയങ്ങളെക്കുറിച്ചുള്ള അടിസ്ഥാന ധാരണ.
ഇവ മൂന്നും ഉണ്ടെങ്കില്‍ ഏത് പരീക്ഷയും ഒന്നാമതായി വിജയിക്കാമെന്ന് സംസ്ഥാന പൊതുവിദൃാഭൃാസ
ഡയറ...തുട൪ന്ന് വായിക്കുക | കൂടുതല്‍ |
വിദേശം | കൂടുതല്‍ | ഗള്‍ഫില്‍ 20 ശതമാനം ജോലി സ്വദേശിക്ക് | ഗള്‍ഫില്‍ 20 ശതമാനം ജോലി സ്വദേശിക്ക്
ജനുവരി മുതല്‍ ഗള്‍ഫില്‍ 20 ശതമാനം ജോലി സ്വദേശിക്ക് നല്‍കുന്ന കാരൃം യു.എ.ഈ തൊഴില്‍കാരൃവകുപ്പിന്‍െറ
സജീവപരിഗണനയിലാണെന്നറിയുന്നു.വിദേശതൊഴിലാളികളെ നിയമിക്കുന്നതില്‍ ക്വാട്ട ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും
ആലോചന ഉണ്ട്.അങ്ങനെ വന്നാല്‍ മലയാളി ഉള്‍പ്പെടെയുള്ള ഇന്തൃ...തുട൪ന്ന് വായിക്കുക | കൂടുതല്‍ |
കായികം | കൂടുതല്‍ | കേരളോത്സവം കലാ-കായിക മത്സരങ്ങള്‍ | തിരുഃ കേരളോത്സവം കലാ-കായിക മത്സരങ്ങള്‍ തുടങ്ങി.യുവജനക്ഷേമവകുപ്പ്മന്ത്രിവി.സുരേന്ദ്രന്‍ പിള്ള കലാ-കായിക
ല്‍സ്റേറഡിയംല്‍സ്റേറഡിംമത്സരങ്ങള്‍ ഉദ്ഘാടനംചെയ്തു.14 ജില്ലകള്‍ മത്സരത്തില്‍ അണിനിരന്നു.സെട്രല്‍സ്റേറഡിയം,
ശ്രീമൂലംക്ലബ്,പൂജപ്പുര സ്റേറഡിയം,എന്നിവിടങ്ങളില്‍ ജനുവരി 5വരെ കായികമത്സരങ്ങള്‍ നടക്കും....തുട൪ന്ന് വായിക്കുക | കൂടുതല്‍ |
വനിത | കൂടുതല്‍ | വനിതകള്‍ക്ക് 50 ശതമാനം സംവരണം വേണം |
തിരു.വനിതകള്‍ക്ക് സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍50ശതമാനം
സംവരണം ഏര്‍പ്പെടുത്തണമെന്ന അഭിപ്രായത്തിന് ശക്തി ഉണ്ടായിരിക്കുന്നു.
കേരളത്തിലെ5ജില്ലകളില്‍ കേരള ഗസററഡ് ഒാഫീസ്സേഴ്സ് അസോസിയേഷന്‍
(വനിത)നടത്തിയ പഠനത്തില്‍ 90 ശതമാനം സ്ത്രീകളും ഉയര്‍ന്നവിദൃാഭൃാസ
മുള്ളവരാണ്.അതില്‍ 50 ശതമാനം പ്...തുട൪ന്ന് വായിക്കുക | കൂടുതല്‍ |
|
|
|
|
Copyright 2018 Pothujanam Publications. All rights reserved.
|
|
|