Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഡ് വ്യാപനം രൂക്ഷം, കര്‍ശന നടപടികള്‍ അനിവാര്യം : ഐ.എം.എ പള്‍സ് പോളിയോ: 24,49,222 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും 64 വയസുകാരിയുടെ ഗർഭപാത്രത്തിൽ നിന്നും എട്ടുകിലോ തൂക്കമുള്ള മുഴ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുറത്തെടുത്തു എസ്ബിഐ രാജ്യമൊട്ടാകെ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു തലസ്ഥാനത്തെ മതിലുകൾ വീണ്ടും ക്യാൻവാസുകളായി

വിനോദം

കൂടുതല്‍ 

മുലപ്പാല്‍കൊണ്ട് ഐസ്ക്രീം.

26/2/2011

ലണ്ടന്‍ ഃമാക്ഒകോണന്‍ എന്ന ബ്രിട്ടീഷ്കാരന്‍ ലണ്ടനില്‍ മുലപ്പാല്‍കൊണ്ട് ഐസ്ക്രീം വില്‍ക്കുന്നു.വില 22 ഡോളര്‍.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഗംഭീര ന്യൂ ഇയര്‍ പാര്‍ട്ടിയുമായി വിങ്ക് മ്യൂസിക്ക് :ടോണി കക്കര്‍, യൂഫോറിയ, സനം, ഡിജെ അലി മെര്‍ച്ചന്റ്, നിഖിത ഗാന്ധി തുടങ്ങിയവരുടെ തല്‍സമയ പ്രകടനം 24 മുതല്‍ 27 വരെ

ന്യൂഡല്‍ഹി: നവരാത്രി,ദീപാവലി നാളുകളില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംഗീത നിശയുടെ വിജയത്തെ തുടര്‍ന്ന് ഇന്ത്യയിലെ പ്രമുഖ സംഗീത ആപ്പായ വിങ്ക് മ്യൂസിക്ക് 24 മുതല്‍ 27വരെ ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി ടോണി കക്കാര്‍, യൂഫോറിയ, ഡിജെ അലി മെര്‍ച്ചന്റ്, നിഖിത ഗാന...തുട൪ന്ന് വായിക്കുക


ദേശീയതയുടെ 11 നൃത്തരാവുകൾക്ക് സമാപനം

തിരു : കലാസ്വാദകർക്ക് നാട്യകലകളുടെ നിറപ്പകിട്ടാർന്ന 11 രാവുകൾ സമ്മാനിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ദേശീയ ക്‌ളാസിക്കൽ നൃത്തോത്സവമായ പത്മവിഭൂഷൺ ഡോ. കപില വാത്സ്യായൻ പ്രഥമ ദേശീയ ഓൺലൈൻ ക്ലാസ്സിക്കൽ നൃത്തോത്സവം അർത്ഥ പൂർണ്ണമായ പരിസമാപ്തിയിലേക്ക്. ...തുട൪ന്ന് വായിക്കുക


നൃത്തോത്സവത്തിൽ കലാമണ്ഡലത്തിന്റെ മേജർ സെറ്റ് കഥകളി

തിരു: പത്മവിഭൂഷൺ ഡോ.കപില വാത്സ്യായൻ പ്രഥമ ദേശീയ ഓൺലൈൻക്ലാസ്സിക്കൽനൃത്തോ ത്സവം ഒൻപതാം രാവും നാട്യകലയുടെ നിറവറിയിച്ചു. ചൗ, സത്രിയ, ഗൗഡിയ, വിലാസിനി-നൃത്ത വൈവിദ്ധ്യങ്ങളെകുറിച്ചുള്ള ഡോക്യുമെന്ററിയിൽ ആരംഭിച്ച ഒൻപതാം ദിനനൃത്തോത്സവ ത്തിൽ വിഖ്യാത നർത്തകി പൂർ...തുട൪ന്ന് വായിക്കുക


ചൗ, സത്രിയ, ഗൗഡിയ, വിലാസിനി-നൃത്ത വൈവിദ്ധ്യങ്ങളുമായി ദേശീയ നൃത്തോത്സവം

(വിലാസിനി നാട്യം നർത്തകി പൂർവ്വധനശ്രീ) തിരു : ഇന്ത്യൻ ശാസ്ത്രീയ നൃത്ത രംഗത്തെ മാതൃഭാവവും പ്രശസ്ത എഴുത്തു കാരിയും, സംഘാട കയും ഇന്ത്യൻ ശാസ്ത്രീയ നൃത്തകലകളെ വിദേശങ്ങളിൽ പരിചയപ്പെടുത്തുന്നതിൽനേതൃപരമായ പങ്കുവ്വഹിക്കുകയും ചെയ്ത ഡോ. കപിലാ വാത്സ്യാ...തുട൪ന്ന് വായിക്കുക


നൃത്ത വിരുന്നുമായ് ദേശീയ നൃത്തോത്സവം ആറാം ദിനത്തിലേക്ക്...

തിരു: സാമൂഹ്യ അകലത്തിന്റെ കോവിഡ് കാലത്ത് കലാസ്വാദകർക്ക് വൈവിധ്യം നിറഞ്ഞ നൃത്ത സായാഹ്‌നങ്ങൾ നൽകി കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ദേശീയ നൃത്തോത്സവം അഞ്ചാം ദിനവും ശ്രദ...തുട൪ന്ന് വായിക്കുക


ദേശീയനൃത്തോത്സവത്തിൽ രബീന്ദ്ര നാഥടാഗോറും: രബീന്ദ്ര നൃത്തവും

തിരു: ദേശീയ ശ്രദ്ധേയാകർഷിച്ച നർത്തകരുടെ നടനരാവിൽ പത്മവിഭൂഷൺ ഡോ.കപില വാത്സ്യായൻ പ്രഥമ ദേശീയ നൃത്തോത്സവ് നാലാം ദിനവും മികവറിയിച്ചു. കഥക് നൃത്ത രംഗത്ത് മൂല്യവത്തായ സംഭാവനകൾ നൽകിയ പ്രതിഭകൾക്കായി സമർപ്പിച്ച നാലാം ദിനം വിശ്രുത കഥക് കലാകാരി ശ്രീമതി സിത...തുട൪ന്ന് വായിക്കുക


ഞാൻ വിളിക്കുമ്പം പറന്നു വരും... പാട്ടുംപാടി ജയിക്കാൻ രാജേന്ദ്രബാബു

ആനക്കയം: പഞ്ചായത്തിലെ ശ്രദ്ധേയമായ മത്സരം നടക്കുന്ന ഏഴാം വാർഡിൽ പാട്ടും പാടി വോട്ടഭ്യർത്ഥിച്ച് സ്ഥാനാർത്ഥി. എൽ.ഡി.എഫ് സ്ഥാനാർഥിയായ രാജേന്ദ്രകുമാർ എന്ന ബാബു വാണ് സ്വന്തം തെരഞ്ഞെടുപ്പു പ്രചാരണ ഗാനം ആലപിച്ച് ശ്രദ്ധേയനാവുന്നത്. അങ്ങാടി സിനിമ യിൽ യേശുദാസ് ...തുട൪ന്ന് വായിക്കുക


ഇന്ത്യൻ നൃത്ത വേദി മിഴി തുറന്നു....

തിരു: പത്മവിഭൂഷൺ ഡോ. കപിലവാത്സ്യായൻ പ്രഥമ ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തോത്സവത്തിന് വർണ്ണാഭ തുടക്കം. ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ദേശീയ നൃത്തോത്സവത്തിനാണ് കേരള സാംസ്‌കാരിക വകുപ്പിന്റെയും യുവജന കമ്മീഷന്റെയും മലയാളം മിഷന്റെയുംസഹകരണ ത്തോടെ ഭാരത് ഭവൻ വേദിയ...തുട൪ന്ന് വായിക്കുക


ദേശീയ നൃത്തോത്സവത്തിന് ചെവ്വാഴ്ച അരങ്ങുണരും

തിരു: പത്മവിഭൂഷൺ ഡോ. കപിലവാത്സ്യായനൻ പ്രഥമ ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തോത്സവത്തി നു ചെവ്വാഴ്ച (2020ഡിസംബർ 8) അരങ്ങുണരും. സംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ ഉത്‌ ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ ഫെസ്റ്റിവൽ ഡയറക്ടറും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയു മായ പ്ര...തുട൪ന്ന് വായിക്കുക


ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തോത്സവത്തിന് ഏഴ് ഡെമോൺസ്‌ട്രേഷനുകൾ

തിരു;പദ്മവിഭൂഷൺ ഡോ. കപിലാ വാത്സ്യായനൻ പ്രഥമ ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തോത്സവത്തിൽ വിവിധ നൃത്ത രൂപങ്ങളെ കുറിച്ചുള്ള ഏഴ് ഡെമോൺസ്‌ട്രേഷനുകൾ ഡോ. നീന പ്രസാദിന്റെയും ഡോ. രാജശ്രീ വാര്യരുടെയും നേതൃത്വത്തിൽ നൃത്തോത്സവത്തിന്റെ ക്യൂറേറ്റേസായി പ്രവർത്തിച്ച വിഖ്...തുട൪ന്ന് വായിക്കുക


സാംസ്കാരിക നായകരുടെ മൗനം പട്ടും വളയും ലഭിയ്ക്കാനോ? സോഹൻ റോയ്

(118 എ പിൻവലിക്കൽ; വീണ്ടും അണുകവിതയുമായി സോഹൻ റോയ്) നാടിന് പ്രതിസന്ധി ഉണ്ടാകുമ്പോൾ, പുരസ്കാരങ്ങൾക്ക് വേണ്ടി മൗനം ദീക്ഷിയ്ക്കുന്നസാംസ്കാരിക നായകരെയല്ല സാധാരണ ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് കവി സോഹൻ റോയ്. സമൂഹ മാധ്യമ ത്തിൽ പങ്കുവെച്ച അണുകാവ്യം എന്ന ...തുട൪ന്ന് വായിക്കുക


ഭാരത് ഭവനിൽ നൃത്തോത്സവം ഡിസംബര്‍ 8 ന് : സമാ പനo 15 ന്

തിരു: കേരള സര്‍ക്കാരിന്‍റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും കേരള യൂത്ത് കമ്മീഷനും, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാല യവും സംയുക്തമായി സംഘടിപ്പിക്കുന്ന പത്മവിഭൂഷണ്‍ഡോ.കപിലാവാത്സ്യാ യനന്‍ പ്രഥമ ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സ് ഫെസ്റ്റ് ഭാരത...തുട൪ന്ന് വായിക്കുക


മറഡോണയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സോഹൻ റോയിയുടെ കവിത

അന്തരിച്ച ഫുട്ബോൾ ദൈവം ഡിയേഗോ അർമാൻഡോ മറഡോണയ്ക്ക് ആദരാഞ്ജലികൾഅർപ്പിച്ച് സോഹൻ റോയിയുടെ വരികൾ. തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുകയായിരുന്ന മറഡോണ കഴിഞ്ഞദിവസമാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. ലോക ഫുട്ബോളിലെ ഇതിഹാസമായിരുന്ന അദ്ദേഹത്തിന...തുട൪ന്ന് വായിക്കുക


യുവനടൻ മാനവിന്റെ ഇരുമ്പിനു അമേരിക്കൻ അവാർഡ്

Gateway films group ന്റെ ബാനറിൽ SK NAIR നിർമ്മിച്ച ഇരുമ്പിനെ മികച്ച foreign feature filmആയി തിരഞ്ഞെടുത്തത് അമേരിക്കയിലെ LA LIVE FILM FESTIVAL ആണ്. നിതിൻ നാരായണൻ രചിച് പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്ന...തുട൪ന്ന് വായിക്കുക


നന്മ ബാലയരങ്ങ് മലപ്പുറം മേഖല ഓൺലൈൻ കലോത്സവത്തിന് തുടക്കം

മലപ്പുറം : കക്ഷിരാഷ്ട്രീയ ഭേദമന്യേ മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ ബാല വിഭാഗമായ ബാലയരങ്ങ് സംസ്ഥാന ഓൺലൈൻ കലോത്സവത്തിന് മുന്നോടിയായി മലപ്പുറംമേഖല കലോത്സവത്തിന് തുടക്കം കുറിച്ചു. പ്രശസ്ത കവി ജി കെ റാംമോഹൻ പരിപാടി ഉദ്ഘാടനംചെയ്തു. മലപ്പുറം മേഖലാ ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.