ജുഡീഷൃല്‍ അന്വേഷണം പ്രഖൃാപിക്കുംഃ മുഖൃമന്ത്രി കോട്ടയംഃപുല്ലുമേട് വള്ളക്കടവ് ഉപ്പുപാറയില്‍ വന്തിക്കിലുംതെരക്കിലുംപെട്ട് 102 പേര് മരണമടഞ്ഞ സംവമുണ്ടായതിനെക്കുറിച്ച് ജുഡീഷൃല്‍ അന്വേഷണം പ്രഖൃാപിക്കുമെന്ന് മുഖൃമന്ത്രി വി.എസ് അച്ചുതാനന്ദന് വെളിപ്പെടുത്തി.ഹൈക്കോടതി ജഡ്ജിയുടെ സേവനം ആവശൃപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു.
തിരു; കൊവിഡ് 19 ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങളുടേയും, മോട്ടോർ വാഹന വകുപ്പിന്റെ നിബ ന്ധന പ്രകാരവും എല്ലാ ബസുകളിലും ഡ്രൈവർ കാബിൻ സുതാര്യമായ വസ്തു ഉപയോഗിച്ച് വേർ തിരിക്കുന്നത് ഒഴിവാക്കാൻ കെഎസ്ആർടിസി തീരുമാനിച്ചു. കാബിൻ വേർതിരിച്ച കാരണം അവി ടേക്കുളള വാ...തുട൪ന്ന് വായിക്കുക
കൊച്ചി: ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പുതിയ സ്കോഡ കുഷാക്കിന്റെ ലോകപ്രീമിയര്2021മാര്‍ച്ചില്‍ ഇന്ത്യയില്‍ നടക്കും. സ്കോഡ ഓട്ടോ വികസിപ്പിച്ചെടുത്ത എംക്യുബി-എ0-ഇന്‍ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ മോഡലാണ് സ്കോഡ കുഷാക്ക്. ഇന്ത്യയിലെ അതിവേഗം വ...തുട൪ന്ന് വായിക്കുക
തിരു : തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും ഭര്‍ത്താവും രണ്ടാം ഭാര്യയുമാണ് ഇതിനു പിന്നിലെന്നും കടയ്ക്കാവൂര്‍ പോക്സോ കേസിലെ പ്രതിയായ അമ്മ. ജാമ്യം ലഭിച്ചതിന് ശേഷം വീട്ടില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. പരാതിനല്‍കി...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് ജനുവരി 26ന് കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ പരേഡില്രണ്ടുലക്ഷ ത്തോളം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്ന് കര്‍ഷക സംഘടനകള്‍. 100 കിലോമീറ്റര്‍ ട്രാക്ടര്റാലിക്കായി വിപുലമായ സജ്ജീകരണങ്ങളാണ് കര്‍ഷകര്‍ ഒരുക്കിയിട്ടുളളത്. ട്രാക്ടറുക...തുട൪ന്ന് വായിക്കുക
തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 542 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 212 പേരാണ്. 15 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 2853 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ...തുട൪ന്ന് വായിക്കുക
തിരു ; കൊവിഡ് മഹാമാരിസമയത്ത് സർക്കാരിനോടൊപ്പം നിൽക്കുകയുംഉത്തരവാദിത്വത്തിൽ നിന്നും വിട്ടു വീഴ്ചകൾ വരുത്താതെ പ്രവർത്തിക്കുകയും ചെയ്ത സംഘടനയാണ് കെജിഎംഒഎ യെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ പറഞ്ഞു. കെജിഎംഒഎയുടെ 54- മത് സംസ്ഥാന സമ്മേളത്തിന്റെ സമാപന സമ...തുട൪ന്ന് വായിക്കുക
തിരു: കെജിഎംഒഎയുടെ പുതിയ ഭാരവാഹികളായി ഡോ.ജി.എസ്.വിജയകൃഷ്ണൻ( സംസ്ഥാന പ്രസിഡന്റ്). ഡോ.സുരേഷ് ടി.എൻ. (സംസ്ഥാന സെക്രട്ടറി ), ഡോ. ജമാൽ അഹമ്മദ് ( ട്രഷറർ), ഡോ.അനൂപ് വി.എസ്. മാനേജിംഗ് എഡിറ്റർ എന്നിവർ സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് ചുമതലയേറ്റു.
...തുട൪ന്ന് വായിക്കുക
തിരു: കാട്ടാനയുടെ ആക്രമണത്തില്‍ വയനാട് മേപ്പാടിക്ക് സമീപം സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് വിനോദസഞ്ചാരിയായ കണ്ണൂര്‍ സ്വദേശിനി കൊല്ലപ്പെട്ട സംഭവം തികച്ചും ദൗര്‍ഭാഗ്യകരമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
ജില്ലാ കളക്ടറും ടൂറിസം വകുപ്പ് ...തുട൪ന്ന് വായിക്കുക
തിരു: എസ് എ ടി യിൽ നടന്ന ശസ്ത്രക്രിയയിൽ 64 വയസുകാരിയുടെ വയറിൽനിന്നും എട്ടു കിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു. കൊല്ലം സ്വദേശിനിയായ വൃദ്ധയുടെ ഗർഭപാത്രത്തിൽ നിന്നാണ് 30 സെൻ്റീമീറ്റർ വീതം നീളവും വീതിയും ആഴവുമുള്ള മുഴ പുറത്തെടുത്തത്.വിശപ്പി ല്ലായ്മ, വയറ...തുട൪ന്ന് വായിക്കുക
തിരു: മുത്തൂറ്റ് ഫിനാന്‍സിന്റെ ബെംഗലൂരു-ഹൊസൂര്‍ റോഡ് ശാഖയില്‍ ജനുവരി 22-ന് ആയു ധങ്ങളുമായെത്തി കവര്‍ച്ച നടത്തിയ ഏഴു കവര്‍ച്ചക്കാരേയും പൊലീസ് അറസ്റ്റു ചെയ്തു. ശാഖ യില്‍ നിന്ന് പത്തു കോടി രൂപ വിലമതിക്കുന്ന 23 കിലോഗ്രാം സ്വര്‍ണം കവര്‍ച്ച ചെയ്തവരെയാണ് സ...തുട൪ന്ന് വായിക്കുക
തിരു: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) രാജ്യവ്യാപ കമായി രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. എസ്ബിഐയുടെ സ്ട്രെസ്ഡ് അസറ്റ്സ് റെസല്യൂഷന്‍ ഗ്രൂപ്പിന്റെ (എസ്എആര്‍ജി) നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം എ...തുട൪ന്ന് വായിക്കുക
(കെ എസ് ഇ ബി നടപ്പിലാക്കുന്ന ഫിലമന്റ് രഹിത പദ്ധതിയുടെ മലപ്പുറം മുനിസിപ്പല്‍തല ഉദ്ഘാ ടനം മലപ്പുറം നഗരസഭ ചെയര്മാന് മുജീബ് കാടേരി നിര്‍വഹിക്കുന്നു)
മലപ്പുറം : കെ എസ് ഇ ബി നടപ്പിലാക്കുന്ന ഫിലമന്റ് രഹിത പദ്ധതിയുടെ മലപ്പുറം മുനിസിപ്പല്‍ തല ഉദ്ഘാടനം...തുട൪ന്ന് വായിക്കുക
കൊല്ലത്ത് ഫെബ്രുവരി 11 മുതല്‍ 13 വരെ നടക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷക സംഗമത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ടി എം വര്‍ഗീസ് സ്മാരക ഹാളില്‍ നടന്ന ചടങ്ങ് ക്ഷീര വികസന വകുപ്പ് മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്തു.
പാലുല്പാദനത്തില് കേരളം സ്വയംപര്യാപ്തത നേടിയത...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.