Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഡ് വ്യാപനം രൂക്ഷം, കര്‍ശന നടപടികള്‍ അനിവാര്യം : ഐ.എം.എ പള്‍സ് പോളിയോ: 24,49,222 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും 64 വയസുകാരിയുടെ ഗർഭപാത്രത്തിൽ നിന്നും എട്ടുകിലോ തൂക്കമുള്ള മുഴ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുറത്തെടുത്തു എസ്ബിഐ രാജ്യമൊട്ടാകെ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു തലസ്ഥാനത്തെ മതിലുകൾ വീണ്ടും ക്യാൻവാസുകളായി

വിനോദ സഞ്ചാരം

കൂടുതല്‍ 

വിറ്റുവരവ് 3000കോടിരൂപ കവിയും -കെ.എന്‍.സതീഷ്

4/1/2011

തിരു-കേരളത്തെ ആഗോള ഷോപ്പിംഗ് കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷൃത്തോടെ ധനകാരൃ,വൃവസായ,സിവിള്‍ സപ്ലൈസ്, വകുപ്പുകളുടെ സഹകരണത്തോടെ ടൂറിസം വകുപ്പ് തുടങ്ങിയ ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ നാലാം വര്‍ഷം അടിപൊളിയായി വിജയത്തിമിര്‍പ്പില്‍ പരിലസിച്ചു നില്ക്കുന്നതിന്‍െറ ആഹ്ളാദത്തിലാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.എന്‍.സതീഷ്.നാലു വര്‍ഷമായി ഫെസ്റ്റിവല്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹത്തിന് ഇത്തവണ വളരെ വലിയ സംതൃപ്തിയാണുള്ളത്.ആദൃവര്‍ഷം 7 ലക്ഷം പേര്‍ മേളയുടെ ഭാഗമായപ്പോള്‍ ഇത്തവണ 40-45 ലക്ഷത്തി ലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആദൃവര്‍ഷം 2195 വൃാപാരികള്‍ സഹകരിച്ചു.രണ്ടാംവര്‍ഷം2432 ആയി.മൂന്നാംവര്‍ഷം 5008ആയി.ഈ വര്‍ഷം 6200 വൃാപാരികള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.കേരളത്തെ ഒരു വൃാപാരകേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷൃം.ടൂറിസ്റ്റുകളെ വിപണി ആകര്‍ഷിക്കുകയുംവൃാപാരം മെച്ചപ്പെടുകയും വേണം.ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടത്തിപ്പിന് 25 കോടി രൂപ സര്‍ക്കാര്‍ നല്കി.മൊത്തം 45 കോടി രൂപചെലവ് പ്രതീക്ഷിക്കുന്നു. സ്പോണ്സര്‍ഷിപ്പിലൂടെ ബാക്കി പണം കണ്ടെത്തും.നാലു വര്‍ഷമായിമുഖൃസ്പോണ്സര്‍ ഫെഡറല്‍ ബാങ്കാണ്. 1,80,00,000 രുപ ഫെഡറല്‍ ബാങ്ക് നല്കി.ഇത്തവണ സ്പോണ്സര്‍ഷിപ്പിന് സ്ഥാപനങ്ങള്‍ മുന്നോട്ടു വരിക യായിരുന്നു.ഇത്തവണ16സ്പോണ്സര്‍മാരുണ്ട്.കഴിഞ്ഞ വര്‍ഷം3000 കോടി രൂപ മൊത്തം വിറ്റു വരവ് വന്നു. ഇത്തവണ അതിലുംകൂടും.ആദൃവര്‍ഷം വില്പന നികുതിയിനത്തില്‍ 600 കോടിയുംരണ്ടാംവര്‍ഷം750 കോടിയും മൂന്നാംവര്‍ഷം 900കോടിരൂപയും ലഭിച്ചു.ഇത്തവണ 950 കോടി രൂപ കവിയും.വരും വര്‍ഷങ്ങളില്‍ ഒാണ ത്തേക്കാള്‍ വലിയ മാമാങ്കമായി ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ മാറുമെന്ന പ്രതീക്ഷയാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.എന്‍.സതീഷിനുള്ളത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പെരുന്തേനരുവിയില്‍ വിനോദ സഞ്ചാരികള്‍ക്കായി കെട്ടിട സമുച്ചയം പൂര്‍ത്തീകരണത്തിലേക്ക്

പെരുന്തേനരുവി വൈള്ളച്ചാട്ടം കാണാന്‍ എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് വിനോദ സഞ്ചാര വകുപ്പിന്റെ വിവിധ സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയ നിര്‍മ്മാണം പൂര്‍ത്തിയാ കുന്നു. മൂന്നു നിലകളോടുകൂടിയ കെട്ടിടമാണു പൂര്‍ത്തിയാകുന്നത്. താഴത്തെ നിലയില്‍ റെസ്റ്റ...തുട൪ന്ന് വായിക്കുക


കഴിഞ്ഞ നാലരവര്‍ഷം ജില്ലയില്‍ ടൂറിസത്തിന്റെ പെരുമഴക്കാലം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

(നെടുമങ്ങാട് മോട്ടല്‍ ആരാം ഒന്നരവര്‍ഷത്തിനകം പൂര്‍ത്തിയാകും: 12,000 ചതുരശ്ര അടിയില്‍ അത്യാധുനിക സൗകര്യങ്ങള്‍) തിരു: ജില്ലയില്‍ ഏറ്റവുമധികം ടൂറിസം പദ്ധതികള്‍ യാഥാര്‍ത്ഥ്യമായത് ഈ സര്‍ക്കാരിന്റെ കാല ത്താണെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്...തുട൪ന്ന് വായിക്കുക


പൊസഡിഗുംബെ കാസര്‍കോട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കും

കാസര്‍കോട്ടെ മലമുകളില്‍ മഞ്ഞുവീഴുന്ന കാഴ്ചകള്‍ ആസ്വദിച്ച് റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവും. പൊസഡിഗുംബെയുടെ മനോഹാരിത അനുഭവിച്ച റിഞ്ഞ മന്ത്രി പൊസഡിഗുംബെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുമെന്ന് അറി യിച്ച...തുട൪ന്ന് വായിക്കുക


26 ടൂറിസം പദ്ധതികൾ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു:സംസ്ഥാനത്തെ ടൂറിസം മേഖല ശക്ത മായി തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി

തിരു: സംസ്ഥാന ടൂറിസം വകുപ്പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ 26 ടൂറിസം പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമര്‍പ്പിച്ചു. സംസ്ഥാനവും, രാജ്യവും, ലോകവുംകോവി ഡിനെ അതിജീവിക്കുമ്പോൾ, സഞ്ചാരികളുടെ പറുദീസയായി വീണ്ടും കേരളം മാറുമെന്ന് 14 ജില്ലകളിലെ ...തുട൪ന്ന് വായിക്കുക


ജനപങ്കാളിത്ത ടൂറിസം പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നി ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മൂന്നാം വര്‍ഷത്തിലേക്ക്

തിരു: ഉത്തരവാദിത്ത ടൂറിസം മിഷന്റെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ 20 ന് 11 മണിക്ക് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവ്വഹിക്കും. തുടർന്ന് ഒക്ടോബർ 28 വരെ വിവിധ വിഷയങ്ങളിൽ വെബിനാറുകൾ നടക്കും. ടൂറിസത്തിന്റെ ഗുണഫലങ...തുട൪ന്ന് വായിക്കുക


ടൂറിസം മേഖലയ്ക്കായി കേന്ദ്രം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: കോവിഡ് പ്രതിസന്ധിയില്‍ തകര്‍ച്ച നേരിടുന്ന രാജ്യത്തെ വിനോദസഞ്ചാരമേഖലയുടെ തിരിച്ചുവരവിന് കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ടൂറിസം മേഖലയുടെ തിരിച്ചുവരവിന് സമഗ്രമായപദ്ധതിആവശ്യമാണ്.ഇതിനായി ഈ...തുട൪ന്ന് വായിക്കുക


ഹൗസ് ബോട്ടുകള്‍ക്ക് 1.20 ലക്ഷം രൂപ വരെയും, ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് പതിനായിരം രൂപയും ടൂറിസം വകുപ്പ് ഒറ്റത്തവണ സഹായം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ നിശ്ചലാവസ്ഥയിലായ ഹൗസ് ബോട്ട് മേഖലയെ സംര ക്ഷിക്കാനും, തൊഴില്‍ നഷ്ടപ്പെട്ട ടൂറിസ്റ്റ് ഗൈഡുകളെ സഹായിക്കുന്നതിനുമായി സംസ്ഥാന ടൂറിസം വകുപ്പിന്റെ പ്രത്യേക സഹായ പദ്ധതി. ഓരോ ടൂറിസ്റ്റ് ഗൈഡിനും പതിനായിരം രൂപ വീതം ഒറ്റത്തവ...തുട൪ന്ന് വായിക്കുക


കേന്ദ്രം ടൂറിസം പദ്ധതികൾ ഉപേക്ഷിച്ചത് വഞ്ചന: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിനും,തീർത്ഥാടനടൂറിസത്തിന്റെ സാധ്യതകൾക്കും തിരിച്ചടിയാകുന്ന രീതിയിൽ 154 കോടി രൂപയുടെ പദ്ധതികൾ തുടങ്ങിവെച്ച ശേഷം ഉപേക്ഷി ക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ തിരുത്തണമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർ...തുട൪ന്ന് വായിക്കുക


ഉത്തരവാദിത്ത ടൂറിസം വ്യാപിപ്പിക്കല്‍ :- കേരളവും മധ്യപ്രദേശും കരാര്‍ ഒപ്പിട്ടു

തിരു:- സംസ്ഥാനത്തിന്റെ ടൂറിസം ചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതിചേര്‍ത്തുകൊണ്ട് കേരളവും മധ്യപ്രദേശും ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ പുതിയ കരാര്‍ ഒപ്പിട്ടു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചോദ്യോത്തര വേളയില്‍ നിയമസഭയെ അറിയിച്ചതാണിക്കാര്യം. ...തുട൪ന്ന് വായിക്കുക


നാഷണല്‍ റര്‍ബന്‍ മിഷന്‍ രണ്ടാം ഘട്ടം; സൗന്ദര്യവത്ക്കരണ പ്രവൃത്തികള്‍ക്ക് തുടക്കമായി

വട്ടംകുളം: ഗ്രാമപഞ്ചായത്തില്‍ നാഷനല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ പഞ്ചാ യത്ത്തല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു.വട്ടംകുളം അങ്ങാടിയുടെ സൗന്ദര്യവത്ക്കരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മന്ത്ര...തുട൪ന്ന് വായിക്കുക


കേരളത്തിൽ സാഹസിക ടൂറിസത്തിന് ഏറെ സാധ്യതകളാണുള്ളതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: സംസ്ഥാനത്ത് സാഹസിക വിനോദസഞ്ചാര മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്രമായ സുരക്ഷാ മാനദണ്ഡങ്ങൾ തയ്യാറായി. സാഹസിക ടൂറിസം സേഫ്റ്റി ആൻഡ് സെക്യൂരിറ്റി റഗുലേഷൻസ് മാസ്‌ക്കറ്റ് ഹോട്ട ലിൽ നടന്ന ചടങ്ങിൽ ടൂറിസം...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര തലത്തിൽ ഉരു ടൂറിസം വിദേശികൾക്കും ആഭ്യന്തര സഞ്ചാരികൾക്കും ഏറെ പ്രയോജനകരമാകും: ബി.ആർ.ഡി.സി മാനേജിംഗ് ഡയരക്ടർ ടി.കെ.മൻസൂർ

കാസർകോട് : അന്താരാഷ്ട്ര തലത്തിൽ ആദ്യമായി ഉരു ടൂറിസം വികസനവുമായി ബി.ആർ. ഡി .സി. കേരളത്തിലെ 44 നദികളിൽ ചരിത്ര കഥകളുറങ്ങുന്ന 16 നദികൾ തഴുകി ഒഴുകുന്ന ഉത്തര മലബാർ സംസ്കാര തനിമ വിനോദ സഞ്ചാരികൾക്ക് ഉരു യാത്രയിലൂടെ അടുത്തറിയാനും അതോടൊപ്പം നമ്മുടെ തനത് കലാരൂ...തുട൪ന്ന് വായിക്കുക


മലങ്കര ടൂറിസ്റ്റ് ഹബ് - എൻട്രൻസ് പ്ലാസയുടെ ഉദ്ഘാടനം മന്ത്രി കെ കൃഷ്ണൻകുട്ടിയും പാർക്കിന്റെ ഉദ്ഘാടനം മന്ത്രി എംഎം മണിയും നിർവഹിച്ചു

ഇടുക്കി: സംസ്ഥാന ടൂറിസം വകുപ്പിന്റെ 2.50 കോടി രൂപ ഉപയോഗിച്ച് എൻട്രൻസ് പ്ലാസയും നടപ്പാ തയും നിർമിച്ചു. ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ 15ലക്ഷംമുതൽമുടക്കികുട്ടി കളുടെ പാർക്കുമാണ് ടൂറിസ്റ്റ് ഹബ്ബിനായി ഇപ്പോൾ നിർമിച്ചിരിക്കുന്നത്. എൻട്രൻസ് പ്ല...തുട൪ന്ന് വായിക്കുക


ഉന്നതതല ചൈനീസ് സംഘം കേരളം സന്ദര്‍ശിക്കും : ചീഫ് സെക്രട്ടറി

തിരുഃ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ചൈനീസ് അംബാസഡര്‍ലിയുചെങ്ങ്ഉള്‍പ്പെടെ അഞ്ചംഗ ഉന്നതതല സംഘം കേരളം സന്ദര്‍ശിക്കുമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍അറിയിച്ചു.ആഗസ്റ്റ് ഏഴ് മുതല്‍ 10 വരെ ചൈനീസ് സംഘം കേരളത്തിലുണ്ടായിരിക്കും. ഏഴിന് കൊ...തുട൪ന്ന് വായിക്കുക


കാനനഭംഗി നുകര്‍ന്ന് കല്ലാറിലൂടെ ഒരു കുട്ടവഞ്ചിയാത്ര

(റവന്യു മന്ത്രി അടൂര്‍പ്രകാശ്,ജില്ലാകളക്ടര്‍.ഡി.എഫ്.ഓ.എന്നിവര്‍) കാനനഭംഗി നുകര്‍ന്ന് കല്ലാറിലൂടെ ഒരു കുട്ടവഞ്ചിയാത്ര ശാന്തമായിഒഴുകുന്നകല്ലാറില്‍കണ്ണാടിനോക്കിപാറിപറക്കുന്നശലഭങ്ങള്‍,മൂളിപ്പാട്ടുമായെ ത്തുന്ന ഇളം കാറ്റിന്‍റെ കുളിര്‍മ, പ്...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.