Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രോഗലക്ഷണമുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും കോവിഡ് ടെസ്റ്റ് ചെയ്യണം കോവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ് കൊല്ലം ജില്ലയില്‍ ഏപ്രില്‍ 12 ന് 18914 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി കൊവിഡ്: വ്യാപാരസ്ഥാപനങ്ങള്‍ രാത്രി 9 മണിക്ക് അടയ്ക്കണം കൊവിഡ്: ഇടുക്കി ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

സാംസ്കാരികം

കൂടുതല്‍ 

ജനുവരി14-മകരവിളക്ക്

28/12/2010

ശബരിമല നടവരവ്97.18 കോടി രൂപ ശബരിമലയിലെ ഇത്തവണത്തെ നടവരവ്97.18 കോടിരൂപ കവിഞ്ഞു.അരവണപ്രസാദം ഇനത്തില്‍39.13 കോടി രൂപ ലഭിച്ചു.അപ്പം ഇനത്തില്‍ 7.83 കോടിരൂപ കിട്ടി.കാണിക്കക്ക് 5.55കോടി രൂപയുടെ വര്‍ദ്ധനവ് വന്നപ്പോള്‍ സംഭാവന ഇനത്തില്‍ 15.42 ലക്ഷം രൂപ കിട്ടി. ശബരിമലനട അടച്ചു.മകരവിളക്ക്ഉത്സവത്തിനായി 30ന് വൈകുന്നേരം5.30ന് നട തുറക്കും.ജനുവരി14-മകര വിളക്ക്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസ്വീപ്പ് ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പത്തനംതിട്ടജില്ലയില്‍ സ്വീപ്പ് ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോ ഹിത് റെഡ്ഡി അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാസിനിക്ക് സ്വീപ്പ് ഭാഗ്യചിഹ്ന...തുട൪ന്ന് വായിക്കുക


കുരിശിന്റെ വഴിയ്ക്ക് അനുമതി

തൃശൂർ : ക്രൈസ്തവരുടെ നോമ്പുകാല അനുഷ്ഠാനങ്ങളുടെ ഭാഗമായ കുരിശിൻ്റെ വഴിയും മറ്റു ചട ങ്ങുകളും നടത്തുന്നതിന് ജില്ലാ കലക്ടർ എസ് ഷാനവാസ് അനുമതി നൽകി.കോവിഡ്-19മാനദണ്ഡ ങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് വേണം കുരിശിന്റെ വഴിയും അനുബന്ധ ചടങ്ങുകളും നടത്തു വാൻ. നിബന്ധന...തുട൪ന്ന് വായിക്കുക


വായ്‌മൊഴിവഴക്കങ്ങള്‍ നാടോടിപ്പാട്ടുകളില്‍ പുസ്‌തകം പ്രകാശനം ചെയ്തു

തിരു: വട്ടപ്പറമ്പില്‍ പീതാംബരന്‍ സ്വന്തം കൈപ്പടയില്‍ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീ കരിച്ച വായ്‌മൊഴിവഴക്കങ്ങള്‍ നാടോടിപ്പാട്ടുകളില്‍ എന്ന പുസ്‌തകം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ പ്രകാശനം ചെയ്തു. ...തുട൪ന്ന് വായിക്കുക


ഒ.വി.വിജയന്‍ സാഹിത്യപുരസ്‌കാര സമര്‍പ്പണം മാര്‍ച്ച് 14ന്

പാലക്കാട് : ഒ.വി.വിജയന്‍ സ്മാരക സമിതി വര്‍ഷംതോറും നല്‍കുന്ന ഒ.വി.വിജയന്‍ സാഹിത്യ പുരസ്‌കാര സമര്‍പ്പണം മാര്‍ച്ച് 14ന് വൈകീട്ട് നാലിന് തസ്രാക്കിലുള്ള ഒ.വി.വിജയന്‍സ്മാരകത്തില്‍ നടക്കുമെന്ന് ഒ.വി.വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി.ആര്‍.അജയന്‍ അറിയിച്ചു. ...തുട൪ന്ന് വായിക്കുക


ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് കൂടുതല്‍ പേര്‍ക്ക് അനുമതി

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനും പഴുക്കാമണ്ഡപ ദര്‍ശനത്തിനും കൂടുതല്‍ പേര്‍ക്ക് പ്രവേശനം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ക്ഷേത്ര ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ പ്രകാരം ഒരു ദിവസം 5000 പേര്‍ക്ക് പ്രവേശിക്കാം. കൂടാതെ തിരക്കില്ലാത്ത സമയങ്ങളില്‍ ബുക്കിംഗ് ഇ...തുട൪ന്ന് വായിക്കുക


കേന്ദ്ര സാഹിത്യ അക്കാദമി 11 ഭാഷകളില്‍ പ്രസിദ്ധീകരിച്ച ശ്രീനാരായണഗുരുവിന്റെ ജീവ ചരിത്രഗ്രന്ഥങ്ങള്‍ ശിവഗിരിയില്‍ സമര്‍പ്പിച്ചു

തിരു : കേന്ദ്ര സാഹിത്യ അക്കാദമി 11 ഭാഷകളില്‍ പ്രസിദ്ധീകരിച്ച ശ്രീനാരായണഗുരുവിന്റെ ജീവ ചരിത്രഗ്രന്ഥങ്ങള്‍ ശിവഗിരിയില്‍ സമര്‍പ്പിച്ചു. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, കൊങ്ങിണി, മറാഠി, നേപ്പാളി, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകളിലാണ് പുസ്തകങ്ങള്‍ പ...തുട൪ന്ന് വായിക്കുക


മലയാള ഭാഷാ പിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ സ്മാരകവും പ്രതിമയും സ്ഥാപിക്കണം: ഹനുമാന്‍ സേവാ ഭാരത്

( ഹനുമാന്‍ സേവാ ഭാരത് ജില്ലാ കമ്മിറ്റി യോഗം ഹനുമാന്‍ സേന ഭാരത് സംസ്ഥാന ചെയര്‍മാന്‍ എ എം ഭക്തവത്സലന്‍ ഉദ്ഘാടനം ചെയ്യുന്നു) മലപ്പുറം : മലയാള ഭാഷക്ക് രൂപവും ഭാവവും നല്‍കിയ ആചര്യന്‍ തുഞ്ചത്ത് രാമാനുജന്‍എഴുത്ത ച്ഛന് ഉചിതമായ രീതിയില്‍ സ്മാരകവും പൂര്‍ണ...തുട൪ന്ന് വായിക്കുക


ത്രിമധുരം പുസ്‌തകം പ്രകാശനം ചെയ്തു

തിരു: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ആസ്ഥാന ജ്യോല്‍സനും അധ്യാപകനും എഴുത്തുകാരനു മായ ഡോ.മുടവൂര്‍പ്പാറ ഡി.ശിവകുമാര്‍ രചിച്ച് കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചത്രിമധുരം ജ്യോതിഷം വാസ്തു പൂജാവിധാന ഗ്രന്ഥം ഐ.ബി. സതീഷ്‌ എം.എല്‍.എ പ്രകാശനം ചെയ്തു....തുട൪ന്ന് വായിക്കുക


കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിലെ അരങ്ങേറ്റ ഉത്സവവും ആര്‍ട്ട് ഗാലറി ഉദ്ഘാടനവും കുഞ്ചന്‍ അവാര്‍ഡ് വിതരണവും

പാലക്കാട് ; ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിലെ കലാപീഠം വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റ ഉല്‍സവവും ആര്‍ട്ട് ഗാലറി ഉദ്ഘാടനവും കുഞ്ചന്‍ അവാര്‍ഡ് വിതരണവും ജനുവരി 30 രാവിലെ 10 ന് കവി ഗൃഹത്തിലെ കളിത്തട്ടില്‍ പി. ഉണ്ണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പരിപാട...തുട൪ന്ന് വായിക്കുക


എഴുത്ത് അത്ര എളുപ്പമല്ലെന്ന് എം മുകുന്ദന്‍

കൊച്ചി: പ്രതിരോധത്തിന്റെ സാഹിത്യം സൃഷ്ടിക്കുമ്പോള്‍ തന്നെ അത് ചെയ്യു ന്നവരെ ഇല്ലാതാ ക്കാന്‍ മറ്റൊരു പക്ഷം അപ്പുറത്തുള്ള ഇക്കാലത്ത് എഴുത്ത് അത്ര എളുപ്പമല്ലെന്ന് എം.മുകുന്ദന്‍ പറഞ്ഞു. കൃതിയില്‍ എഴുത്തിന്റെ പക്ഷം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അ...തുട൪ന്ന് വായിക്കുക


കേരള ഗ്രന്ഥശാല സംഘം പ്ലാറ്റിനം ജൂബിലി കോഴിക്കോട് താലൂക്ക്തല ആഘോഷം

കോഴിക്കോട് : വായനയിൽ നിന്നും ലഭിക്കുന്ന അനുഭൂതിയും അറിവിന്റെ ആഴവും മഹത്തായ ഒരു സംസ്കാരം വളർത്തിയെടുക്കാൻ സമൂഹത്തെ സഹായിക്കുമെന്ന്ന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കേരള ഗ്രന്ഥശാല സംഘം പ്ലാറ്റിനം ജൂബിലി കോഴിക്കോട് താലൂക്ക്തല ആഘോഷം ഉദ്ഘാടനം ചെയ്തു സംസ...തുട൪ന്ന് വായിക്കുക


ദക്ഷിണേന്ത്യന്‍ കവിതകള്‍ പ്രമേയമാക്കി പട്ടാമ്പിയില്‍ കവിത കാര്‍ണിവലിന് തിരിതെളിഞ്ഞു

പട്ടാമ്പി : ദക്ഷിണേന്ത്യന്‍ കവിതകളിലെ രാഷ്ട്രീയവും ജീവിതവും പ്രമേയമാക്കി പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ.സംസ്‌കൃത കോളേജില്‍ മലയാള വിഭാഗം സംഘടിപ്പിക്കുന്ന കവിത കാര്‍ണിവല്‍ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടനം പ്രശസ്ത കവി കെ ജി ശങ്കരപ്പിള്ള നിര്‍വഹിച്ചു. കോളേജ് വിദ്യ...തുട൪ന്ന് വായിക്കുക


ദ്രാവിഡ ജനതയുടെ വിശ്വാസപ്രമാണങ്ങള്‍ കല്ലേലി കാവില്‍ കൊട്ടിക്കയറും : അപൂർവ്വ അനുഷ്ട്ടാന പൂജ ജനുവരി 21 ന്

കോന്നി (പത്തനംതിട്ട): ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചുവരുന്ന അപൂർവ അനുഷ്‌ഠാന പൂജയുംദ്രാവിഡ കലകളുംപത്തനംതിട്ട കോന്നികല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഈ മാസം 21 നു( 2020 ജനുവരി 21 ചൊവ്വ) നിറഞ്ഞാടും.വര്‍ഷ ത്തില്‍ ഒരി...തുട൪ന്ന് വായിക്കുക


സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

തിരു: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.രാജ്യം നേരിടുന്ന ഭീഷണി തിരിച്ചറിഞ്ഞ് യുവത അതിനെതിരെരംഗത്തിറങ്ങി യത് ആശാവഹമായ കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ബില്ലിനെതിരെഇന്ത്യൻയുവത നടത്തിയ പോരാട്ട...തുട൪ന്ന് വായിക്കുക


അയ്യന് തങ്ക അങ്കി ചാര്‍ത്തിക്കൊണ്ട് ശബരിമല മണ്ഡലമഹോത്സവത്തിന് സമാപനം

ശബരിമല : ഭക്തജനകോടികള്‍ കാത്തിരിക്കുന്ന, അയ്യന് തങ്ക അങ്കി ചാര്‍ത്തിക്കൊണ്ട് ശബരിമല മണ്ഡലമഹോത്സവത്തിന് സമാപനം. ഭക്തിനിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ ആറന്മുള പാര്‍ഥ സാരഥി ക്ഷേത്രത്തില്‍ നിന്നും ശബരിമല ധര്‍മശാസ്താവിന് ചാര്‍ത്താനുള്ള തങ്ക അങ്കിയ്ക്ക് സന്ന...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.