എസ്.കെ.ത്രിപാഠി റോ മേധാവി നൃൂഡല്‍ഹി.ഇന്തൃയുടെ രഹസൃാന്വേഷണ ഏജന്‍സി റോയുടെ മേധാവിയായി എസ്.കെ.ത്രിപാഠി 30ന് ചുമതല ഏല്ക്കും.റോ മേധാവി കെ.സി.വര്‍മ്മ സഥാനമൊഴിയുന്ന സാഹചരൃത്തിലാണീ നിയമനം
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യ മായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ആഗസ്റ്റ് 15-ന് ഇന്ത്യയിൽസ്വാതന്ത്ര്യദിനമായിആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്. രാജ്യത്തുടനീളം ...തുട൪ന്ന് വായിക്കുക
കോഴിക്കോട്ഃ നിരോധനംലംഘിച്ച് ചുംബന സമരംനടത്താൻ ശ്രമിച്ച കിസ് ഇൻ ദ സ്ട്രീറ്റിന്റെ ആഭിമുഖ്യ ത്തിലുള്ളവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. സമരമക്കാരോട് കൂട്ടം കൂടി നിൽക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും സമരക്കാർ ഗൗനിക്കാതെ വന്നതോടെ പൊലീസ് ബലം പ്രയോ...തുട൪ന്ന് വായിക്കുക
ലഖ്നൗഃ ഉത്തര്‍പ്രദേശില്‍ മുന്‍ മുഖ്യമന്ത്രി മായാവതിയുടെ കാലത്ത് പ്രതിമകളും സ്മാരകോദ്യാനവും നിര്‍മിച്ചതില്‍ 1,400 കോടി രൂപയുടെ അഴിമതി നടന്നെന്ന് ലോകായുക്ത നല്കിയ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.ബി.എസ്.പി. സര്‍ക്കാറിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്ന്...തുട൪ന്ന് വായിക്കുക
ഇസ്ലാമബാദ്ഃ പാക് കൊടും ഭീകരന് ഇല്യാസ് കാശ്മീരി ഉള്‍പ്പെടെ 9 ഭീകരരെ അമേരിക്ക പാകിസ്ഥാനില്‍
നടത്തിയ ആക്രമണത്തില്‍ വകവരുത്തി.വെള്ളിയാഴ്ച രാത്രി തെക്കന്‍ വസീറിസ്ഥാനില്‍ അമേരിക്കയുടെ
പൈലറ്റില്ലാ വിമാനം ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ മിസൈല്‍ ആക്രമണത്തി...തുട൪ന്ന് വായിക്കുക
ചെന്നൈഃമുന്ടെലികോംമന്ത്രി എ.രാജയുടെ വ്യവസായ പങ്കാളിസാദിക്പാക്ഷ മരിച്ച നിലയില്‍ കാണപ്പെട്ടു.
ടൂ ജി സ്പെക്ട്രം കുംഭകോണവുമായി ബന്ധപ്പെട്ട് സാദിക്പാക്ഷയെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു....തുട൪ന്ന് വായിക്കുക