കേന്ദ്രആനുകൂലൃങ്ങള് മറ്റും പെന്ഷനാകുന്ന അന്നുതന്നെ നല്‍കും
21/12/2010
കേരള ഗവണ്മെന്റ് ജീവനക്കാര്പലരും പെന്ഷന്കഴിഞ്ഞാല് ആനുകൂലൃങ്ങള്‍ ലഭിക്കാന്വളരെകാലതാമസം നേരിടുന്നു.ഏജീസ് ആഫീസ്,സെന്ട്രല്എക്സൈസ് ആഫീസ് തുടങ്ങിയ കേന്ദ്രഗവണ്മെന്റ് ജീവനക്കാരുടെ പെന്‍ഷനും മറ്റാനുകൂലൃ ങ്ങളും പെന്ഷനാകുന്ന അന്നുതന്നെ ചെക്കായി നല്‍കും.അല്ലെങ്കില്‍ പെന്ഷന്പറ്റു ന്നയാളുടെ അക്കൌണ്ടില്‍ തുക ലഭിക്കും.ഈ സംവിധാനം സംസ്ഥാന ജീവനക്കാര്‍ക്കും നടപ്പിലാക്കേണ്ടതാണ്.പെന്ഷന് പററിക്കഴിഞ്ഞാല്പലആഫീസിലേയും ജീവനക്കാര്‍ മാസങ്ങളോളം പഴയ ആഫീസ് കയറിയിറങ്ങേണ്ട അവസ്ഥയാണുള്ളത്.പെന്‍ഷന്‍പറ്റി ഒരു വര്‍ഷത്തിനകം പെന്‍ഷനും ആനുകൂലൃങ്ങളും നല്കണമെന്നുണെ്ടങ്കിലും അത് ഇപ്പോഴും നടക്കുന്നില്ലെന്നപരാതി ഉണ്ട്. തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ നടന്ന ഒരു സംഭവം ഇവിടെ വിവരിക്കാം. 2005 ഫെബ്രുവരി28.ശ്രീ.ബാബുജേക്കബ് ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിക്കുന്നു.ഇതു സംബന്ധിച്ച ചടങ്ങ് സെക്രട്ടറിയേറ്റ് ഡര്ബാര്ഹാളില്നടക്കുന്നു. വൈകുന്നേരം5മണി.മുഖൃമന്ത്രിശ്രീ.ഉമ്മന്‍ചാണ്ടി,അന്നത്തെ മന്ത്രിമാരായ കെ.എം. മാണി,സി.എഫ്.തോമസ്,വക്കം പുരുഷോത്തമന്,തുടങ്ങി പ്രമുഖ പ്രതിപക്ഷ നേതാക്കളടക്കം നിരവധി ഉദേൃാഗസഥര് സംബന്ധിച്ചു.അന്നത്തെപി.ആര്.ഡി ചീഫ് ഫോട്ടോഗ്രാഫര്‍ ശ്രീ.ശശിധരന് നായര്‍ ചടങ്ങിന്െറഫോട്ടോ എടുത്തുകൊണ്ടിരുന്നു. പെട്ടെന്ന് ശശിധരന്‍നായര്‍ മുഖൃമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടു.അദ്ദേഹം ശശിധരന് നായരോടു് ചോദിച്ചു.ശശിയും ഇന്ന് റിട്ടയര്‍ ചെയ്യുകയല്ലേ.അതേ-സാര്‍ .ശശി മറുപടി നല്കി.മുഖൃമന്ത്രിയടക്കം മന്ത്രിമാര്‍ ശശിധരന് നായരുടേയും സ്തുതൃര് ഹ സേവനങ്ങളെ എടുത്തു പറഞ്ഞു.പ്രശംസിച്ചു.സമ്മേളനം കഴിഞ്ഞ് ബാബു ജേക്കബ്പെന്ഷന് ആനുകൂലൃങ്ങള്‍ അടങ്ങുന്ന ചെക്കുമായി വീട്ടില്‍ പോയി. 6 മാസം കഴിഞ്ഞാണ് ശശിധരന് നായര്‍ക്ക് പെന്ഷന് കിട്ടുന്നത്.അതുംലോകായു ക്തയില്‍ പരാതി കൊടുത്തതിനെത്തുടര്‍ന്ന് .ഇങ്ങനെ നൂറുകണക്കിന്ജീവനക്കാര്ക്ക് സമയത്ത് പെന്ഷന് കിട്ടുന്നിെല്ലന്ന ആക്ഷേപമുണ്ട്.
ന്യൂഡൽഹി : കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി. വിഷയം പഠിക്കുന്നതിന് കോടതി നാലംഗ സമിതി രൂപവത്കരിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്ന തുവരെ നിയമം നടപ്പിലാക്കരുതെന്നും കോടതി പറഞ്ഞു. അതേസമയം കാര്‍ഷിക നിയമങ്ങളെ കുറ...തുട൪ന്ന് വായിക്കുക
കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷന് അഴിമതി കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെയും യുണിടാക്കിന്റെയും ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോട തിയുടെ ഉത്തരവ്. പദ്ധതിയുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാപിഴവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍...തുട൪ന്ന് വായിക്കുക
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുസ്ലിം ലീഗ് എംഎല്‍എയും മുന്‍ മന്ത്രിയുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യനില പരിഗണിച്ച് കര്‍ശന ഉപാധികളോടെയാണ് കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനു വദിച്ചത്.
...തുട൪ന്ന് വായിക്കുക
കൊച്ചി: വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ തുങ്ങി മരിച്ച നിലയിൽ കണ്ട കേസില്‍ സർക്കാർ അപ്പീൽ അംഗീകരിച്ച ഹൈക്കോടതി പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കി. കേസിൽ വീണ്ടും പുനർവിചാരണ നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.ജ...തുട൪ന്ന് വായിക്കുക
ചണ്ഡീഗഡ് : ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്ന് സമൂഹത്തിന് നിര്‍ണ്ണയി ക്കാനാവില്ലെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളും ഒരു വ്യക്തിക്ക് ലഭിക്കണമെന്നും ജീവിതത്തില്‍ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള ഒരു വ്യക്തിയുടെ അവകാശം വളരെ പ്രധാനപ്പെട്ടതാണെന്നും ...തുട൪ന്ന് വായിക്കുക
തിരു: 28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ അഭയയ്ക്ക് നീതി. കേസില്‍ ഫാദര്‍തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് സിബി ഐ പ്രത്യേക കോടതി വിധിച്ചു. ഇരുവര്‍ക്കു മെതിരെ കൊലക്കുറ്റം തെളി ഞ്ഞെന്ന് വ്യക്തമാക്കിയ കോടതി ശിക്ഷ നാളെ വിധിക്കും. ദ...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി: താങ്ങാവുന്ന ചികിത്സാ ചിലവ് മൗലിക അവകാശമാണെന്ന് സുപ്രീം കോടതി. ഒന്നു കില്‍ സംസ്ഥാന സര്‍ക്കാരും പ്രാദേശിക ഭരണകൂടവും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. അല്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി : നഗരം സ്തംഭിപ്പിച്ചുകൊണ്ട് നടക്കുന്ന കര്‍ഷക സമരം അടിയന്തര ആവശ്യങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതായും കോവിഡ് രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ ഓം പ്രകാശ് പരിഹാര്‍ എന്നയാളാണ് ഹര്ജിസമര...തുട൪ന്ന് വായിക്കുക
പാലക്കാട് : കൊല്ലങ്കോട് ഫുഡ് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ പ്യൂണായി ജോലി ചെയ്തിരുന്ന കെ. ശശികുമാര്‍ വ്യാജശമ്പള സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത കേസില്‍ ഒരു വര്‍ഷം തടവിനും 6000 രൂപ പിഴയടയ്ക്കാനും ചിറ്റൂര്‍ ജുഡ...തുട൪ന്ന് വായിക്കുക
മുംബൈ : അര്‍ണബ് കേസില്‍ തിരിച്ചടിയേറ്റതിനു പിറകെ കങ്കണാ കേസിലും ഉദ്ധവ് സര്ക്കാ രിന് തിരിച്ചടി. മുംബൈ കോര്പ്പറേഷന് കങ്കണയുടെ ഓഫീസ് പൊളിച്ച നടപടി പ്രതികാര നട പടിയല്ലാതെ മറ്റൊന്നുമല്ലെന്ന് ബോംബെ ഹൈക്കോടതി. സംഭവത്തില്‍ മുംബൈമുനിസിപ്പല്കോര് പ്പറേഷന്...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി : റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരേ മഹാരാഷ്ട്ര പോലീസ് സമര്‍പ്പിച്ച എഫ്.ഐ.ആറിന്റെ പ്രാഥമിക വിലയിരുത്തലില്‍ അര്‍ണബിനെതിരായ കുറ്റം സ്ഥാപിക്കാനായില്ലെന്ന് സുപ്രീം കോടതി. അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ച ...തുട൪ന്ന് വായിക്കുക