തിരുഃമൈക്രോ ആന്റ് സ്മാള്‍ എന്റര്‍പ്രൈസസിന് വസ്തു ജാമൃമില്ലാതെ 10ലക്ഷംരൂപ വരെ വായ്പ നല്‍കുന്നതിന് റിസര്‍വ് ബാങ്ക് ഒാഫ് ഇന്തൃാ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്തൃാ ഇതനുസരിച്ച് 2010 ജൂണ്‍ മുതല്‍ ഇത്തരം വായ്പകള്‍ അനുവദിയ്ക്കുന്നുവെന്ന് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്തൃാ എസ്.എം.ഈ തിരുവനന്തപുരം ചീഫ് മാനേജര്‍ കെ.പി.സുരേഷ് വെളിപ്പെടുത്തി.തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷനുംആള് ഇന്തൃാ മാനേജ്മെന്റ് അസോസിയേഷനുംസംയുക്തമായി സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്തൃയുടെ സഹായത്തോടെ സംഘടിപ്പിച്ച മാനേജ്മെന്റ് വൈദ്ഗധൃവുംവൃാപാര വളര്‍ച്ചക്ക് ടെക്നോളജിയുംഎന്നവര്ക്ഷോപ്പില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായ്പാ പലിശനിരക്ക്10.85ശതമാനമാണ്.ഇത് മറ്റു ധനകാരൃസ്ഥാപനങ്ങളുമായി താരതമൃപ്പെടുത്തിയാല് കുറവണെന്ന് കേരള ചെറുകിട വൃവസായ അസോസിയേഷന് ട്രഷറര്‍ ഐ.എ.പീറ്ററിന്റെ ചോദൃത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. വായ്പയെടുത്ത് വൃവസായം നന്നായി നടത്തേണ്ടതെങ്ങനെയെന്നദ്ദേഹം സവിസ്തരം പ്രതിപാദിച്ചത് അവിടെ സന്നിഹിതരായിരുന്ന വൃവസായികളില് ഉണര്‍വുണ്ടാക്കി.
തിരു: 1949-ലെ ബാങ്കിംഗ് റെഗുലേഷന് നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് 2020-ബാങ്കിംഗ് റെഗുലേഷന് (ഭേദഗതി) നിയമം പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ട്. ഭേദഗതി നിയമം സംസ്ഥാന/ജില്ലാ സഹകരണബാങ്കുകള്‍ക്ക് ഒഴികെ 2020 ജൂണ്‍ 26 മുതല്പ്രാബല്യത്തില്വന്നിരുന്നു.എന്നാ...തുട൪ന്ന് വായിക്കുക
തിരു : പിണറായി വിജയന് സര്‍ക്കാരിന്റെ ആറാമത്തെയും അവസാനത്തെ യും ബഡ്ജറ്റ് ഡോ.തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാ നത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റവതരണമായിരുന്നു ധനമന്ത്രി തോമസ് ഐസകിന്റേത്. മൂന്നുമണിക്കൂറിലേറെ നീണ്ട ബജറ്റ് പ്...തുട൪ന്ന് വായിക്കുക
തിരു: പിണറായി വിജയന് സര്‍ക്കാരിന്റെ ആറാമത്തെയും അവസാനത്തെയുംബഡ്ജറ്റ് ഡോ.തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. കോവിഡാനന്തര കേരളത്തിന്റെ വികസന രേഖയാണ് ഈ ബജറ്റെന്ന് മന്ത്രി പറഞ്ഞു. പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെ.സ്നേഹ എഴുതിയ കവിത...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ ഭവന വായ്പയുടെ പലിശ വീണ്ടും കുറച്ചു. പലിശ നിരക്കില്‍ നിന്ന് 30 ബേസിക്ക് പോയിന്റാണ് എസ്ബിഐ ഇപ്പോള്‍ കുറച്ചിരിക്കുന്നത്. കൂടാതെ പ്രോസസിംഗ് ഫീസ് പൂര്‍ണമായും ഒഴിവാക്കാനും ബാങ്ക് തീരുമാനിച്ചി ട്ടുണ്...തുട൪ന്ന് വായിക്കുക
കൊച്ചി: നിരാലംബരായ കുട്ടികളുടെ സാക്ഷരത മെച്ചപ്പെടുത്തുന്നതിനും വായനാ ശീലം വളര്‍ത്തു ന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന റൂം ടു റീഡ് എന്ന എന്‍ജിഒയുമായി സഹകരിച്ച് ഫ്യൂച്ചര്‍ ജന റലി ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി സമുഹത്തിലെ നിരാലംബരായ കുട്ടികള്‍ക്കു വേണ്ടി ല...തുട൪ന്ന് വായിക്കുക
കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 37360 രൂപ യ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4670 രൂപയാണ് ഇന്നത്തെ നിരക്ക്. ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നലെ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്ന് വില ...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി: ഒരു മാസത്തിനിടെ രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കി ന്റെ 13.8 കോടിയിലേറെ ഓഹരികള്‍ പൊതുമേഖലാ സ്ഥാപനമായ എല്‍ഐസി വിറ്റഴിച്ചു. ബാങ്കി ന്റെ ആകെ ഓഹരികളില്‍ 2.002 ശതമാനം വരും വിറ്റഴിക്കപ്പെട്ട ഓഹരികള്‍. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 24 ...തുട൪ന്ന് വായിക്കുക
തിരു :കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയില്‍ അസ്വാഭാവികയില്ലെന്ന് മുഖ്യമന്ത്രി. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോടെയാണ് തിരഞ്ഞെടുത്ത 40 ശാഖകളില്‍ പരിശോധന നട ത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജിലന്‍സിന് അവരുടേതായ പരിശോധനാ രീതികള്‍ ഉണ്ടെ ന്നും അദ്ദേഹം...തുട൪ന്ന് വായിക്കുക
മലപ്പുറം :കേന്ദ്ര ഗവണ്മെന്റിന്റെ കര്‍ഷകവിരുദ്ധ നയത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഡെല്‍ഹി യില്‍ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നടത്തിവരുന്ന മഹാ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ 140 കേന്ദ്രങ്ങളില്‍ അധ്യാപക സര്‍വീസ് സംഘടനസമരസമി...തുട൪ന്ന് വായിക്കുക
തിരു: സംസ്ഥാന വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ഡിസംബർ ഒന്നിന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ചവിജ്ഞാപനത്തിനും(നമ്പർ: എസ്.എസ്-1/314/2...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഗൂഗിള്‍ കമ്പനിയുടെ ഇന്ത്യയിലെ വരുമാനം 34.8 ശതമാനം ഉയര്‍ന്നു. ലാഭം 24 ശതമാനവും ഉയര്‍ന്നു. റെഗുലേറ്ററി ഫയലിങിലാണ് കമ്പനി ഇക്കാര്യം പറഞ്ഞത്. 2019 മാര്‍ച്ച് 31 ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഗൂഗിളിന്റെ ഇന...തുട൪ന്ന് വായിക്കുക
ന്യൂഡൽഹി : കേന്ദ്രധനമന്ത്രി നിർമലസീതാരാമൻ മൂന്നാം സാമ്പത്തികഉത്തേജനപാക്കേജ് പ്രഖ്യാ പിച്ചു. കൊവിഡ് മഹാമാരിയുടെ ക്ഷീണത്തിൽ നിന്നും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെകരകയറ്റാൻ വേണ്ടിയാണ് മൂന്നാം ഉത്തേജക പാക്കേജ് കേന്ദ്രം ഒരുക്കുന്നത്. രാജ്യത്തെ 10 മേഖലകളിൽ ഉത്പാ...തുട൪ന്ന് വായിക്കുക
കൊച്ചി: സ്വര്‍ണത്തിനായുള്ള ആവശ്യം ആഗോള തലത്തില്‍ 19 ശതമാനം ഇടിഞ്ഞ് 892 ടണ്‍ ആയെന്ന് ഈ വര്‍ഷത്തെ മൂന്നാം ത്രൈമാസ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2009 മൂന്നാംത്രൈമാസ ത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയാണിത്. ഇങ്ങനെ മൊത്തത്തിലുള്ള ആവശ്യംകുറയു മ്പോഴും നിക്...തുട൪ന്ന് വായിക്കുക
തിരു: കേരള ബാങ്കിന്റെ മുന്നോട്ടുള്ള നടപടികളിൽ ഏറ്റവും ശ്രമകരമായ ദൗത്യമായ സംസ്ഥാന-ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ കേഡർ സംയോജനം ഇന്ന് ജീവനക്കാരുടെ സംഘടനക ളുമായി നടന്നചർച്ചയോടെ പൂർത്തീകരിച്ചതായിസഹകരണമന്ത്രികടകംപള്ളിസുരേന്ദ്രന്പറഞ്ഞു.
കേരള സംസ്ഥാന സ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.