|
പാലക്കാട് ജില്ലയില്‍ 348 പേര്‍ക്ക് കോവിഡ് |
പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 13) 348 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 144 പേര്, ഉറ വിടം അറിയാതെ രോഗം ബാധിച്ച 183 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 17 പേർ,4 ആരോഗ...തുട൪ന്ന് വായിക്കുക |
|
കണ്ണൂര്‍ ജില്ലയില്‍ 503 പേര്‍ക്ക് കൂടി കൊവിഡ് |
കണ്ണൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച (ഏപ്രില്‍ 13) 503 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്ക ത്തിലൂടെ 449 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 40 പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്ന് പേര്‍ക്കും 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരി...തുട൪ന്ന് വായിക്കുക |
|
കോഴിക്കോട് ജില്ലയില്‍ 867 പേര്‍ക്ക് കോവിഡ് |
കോഴിക്കോട് : ജില്ലയില്‍ ഇന്ന് 867 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്ക് പോസിറ്റീ വായി. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 838 പേര്‍ക്കാണ് ര...തുട൪ന്ന് വായിക്കുക |
|
സംഘടിത ഇഫ്ത്താര്‍ പാര്‍ട്ടികള്‍ ഒഴിവാക്കാന്‍ തീരുമാനം |
കോഴിക്കോട് : ജില്ലയില്‍ കോവിഡ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ മസ്ജിദുകളിലെനോമ്പു തുറ ഒഴികെ സംഘടിത ഇഫ്ത്താര്‍ പാര്‍ട്ടികള്‍ ഒഴിവാക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്ലിം സംഘടനാ നേതാക്കന്മാരുടെ യോഗത്തില്‍ തീരുമാനമായി. പള്ളികളിലെനിസ്ക...തുട൪ന്ന് വായിക്കുക |
|
സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ ആരോഗ്യ നിലയിൽ പുരോഗതി |
തിരു: കോവിഡ് ബാധിതനായിമെഡിക്കൽകോളേജ് ആശുപത്രിയിലെതീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ ആരോഗ്യ നിലയിൽ പുരോഗതി. കോവിഡിൻ്റെ ഭാഗമായി അദ്ദേഹത്തിന് ബ്രോങ്കോ ന്യുമോണിയയും ബാധിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ ആരോഗ്യനിലയ...തുട൪ന്ന് വായിക്കുക |
|
ചൊവ്വാഴ്ച 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 2959 പേര് രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 52,132; ആകെ രോഗമുക്തി നേടിയവര്‍ 11,23,133 |
തിരു: കേരളത്തില്‍ ഇന്ന് 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴി ക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579,കണ്ണൂര്‍ 503,ആലപ്പുഴ 456, കൊല്ലം 448, കാസര്‍ഗോഡ് 430, പാലക്കാട് 348, പത്തനംതിട്ട 312, ഇടുക്കി 25...തുട൪ന്ന് വായിക്കുക |
|
കൊവിഡ്: ഇടുക്കി ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി : വ്യാപാരസ്ഥാപനങ്ങള്‍ രാത്രി 9 മണിക്ക് അടയ്ക്കണം |
കൊവിഡ് - 19 വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നേരിടുന്നതിനായി ഇടുക്കി ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് അറിയിച്ചു. ചീഫ് സെക്രട്ടറി വി.പി ജോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തിലെ നിര്‍ദ...തുട൪ന്ന് വായിക്കുക |
|
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച 612 പേര്‍ക്ക് കോവിഡ് |
മലപ്പുറം : ജില്ലയില്‍ തിങ്കളാഴ്ച (ഏപ്രില്‍ 12) 612 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 596 പേര്‍ക്കും 15 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗബാധ സ്ഥിരീകരിച്ചവരില്‍ ...തുട൪ന്ന് വായിക്കുക |
|
കോവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ് |
പത്തനംതിട്ട : കോവിഡിന്റെ രണ്ടാം വരവ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്.നിശാന്തിനി. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയമാണിത്. സ്വയം നിയന്ത്രണം അനിവാര്യമാണ്. കൂടുതല്‍ ആളുകള്‍ ഒത്തുകൂ...തുട൪ന്ന് വായിക്കുക |
|
കൊല്ലം ജില്ലയില്‍ ഏപ്രില്‍ 12 ന് 18914 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് നല്കി |
കൊല്ലം : ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ കൊല്ലം ജില്ലയില്‍ ഏപ്രില്‍ 12 ന് 18914 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് നല്കി. 39 ആരോഗ്യപ്രവര്‍ത്തകരും 150 മുന്നണിപ്പോരാളികളും മൂന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 45 നും 59 നും ഇടയിലുള്ള 10086 പേരും 60 വയ...തുട൪ന്ന് വായിക്കുക |
|
സംസ്ഥാനത്ത് 50 ലക്ഷം ഡോസ് വാക്സിന് നല്കി: ഇന്ന് വാക്സിന് നല്‍കിയത് 2.38 ലക്ഷം പേര്‍ക്ക് |
തിരു: സംസ്ഥാനത്ത് ഇതുവരെ 50,71,550 ഡോസ് കോവിഡ് 19 വാക്സിന് (49,19,234 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,52,316 ഡോസ് കോവാക്സിനും) നല്‍കിയതായി ആരോഗ്യ വകു പ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. അതില്‍ 45,48,054 പേര്‍ക്ക് ആദ്യഡോസ് വാക്സി
നും 5,23...തുട൪ന്ന് വായിക്കുക |
|
കോഴിക്കോട് ജില്ലയില്‍ 1010 പേര്‍ക്ക് കോവിഡ് |
കോഴിക്കോട് ജില്ലയില്‍ ഇന്ന് 1010 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്ക് പോസി വായി.14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 993 പേര്‍ക്കാണ് രോ...തുട൪ന്ന് വായിക്കുക |
|
ലോക പാര്‍ക്കിന്‍സണ്‍സ് ദിനത്തില്‍ പതിനഞ്ചാം ഡി ബി എസ് സര്‍ജറി പൂര്‍ത്തിയാക്കി. |
കോഴിക്കോട് : പാര്‍ക്കിന്‍സണ്‍സ് ചികിത്സാ രംഗത്ത് ഏറ്റവും വലിയ പരിവര്‍ത്തനം എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഡി ബി എസ് (ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍) കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. ചുരുങ്ങിയ കാലയളവിനുള്ളിലെ ...തുട൪ന്ന് വായിക്കുക |
|
കോവിഡ് പ്രതിരോധം: ആയുര്‍വേദ സ്ഥാപനങ്ങള്‍ സുസജ്ജമെന്ന് പത്തനംതിട്ട ഡിഎംഒ |
പത്തനംതിട്ട : കോവിഡ് വ്യാപനം കേരളത്തില്‍ തീവ്രമായേക്കുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്ന റിയിപ്പിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദം) ഡോ.പി.എസ്...തുട൪ന്ന് വായിക്കുക |
|
രോഗലക്ഷണമുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും കോവിഡ് ടെസ്റ്റ് ചെയ്യണം: പത്തനംതിട്ട ജില്ലാ കളക്ടര്‍ |
പത്തനംതിട്ട : കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗലക്ഷണമുള്ള വരും സമ്പര്‍ക്കത്തിലുള്ളവരും നിര്‍ബന്ധമായും കോവിഡ് ടെസ്റ്റ് ചെയ്യണമെന്ന് ജില്ലാദുരന്തനിവാ രണ അതോറിറ്റി യോഗത്തില്‍ തീരുമാനം. ജില്ലയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതി ...തുട൪ന്ന് വായിക്കുക |
|