Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രോഗലക്ഷണമുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും കോവിഡ് ടെസ്റ്റ് ചെയ്യണം കോവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ് കൊല്ലം ജില്ലയില്‍ ഏപ്രില്‍ 12 ന് 18914 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി കൊവിഡ്: വ്യാപാരസ്ഥാപനങ്ങള്‍ രാത്രി 9 മണിക്ക് അടയ്ക്കണം കൊവിഡ്: ഇടുക്കി ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

വനിത

കൂടുതല്‍ 

വനിതകള്‍ക്ക് 50 ശതമാനം സംവരണം വേണം

3/12/2010

തിരു.വനിതകള്‍ക്ക് സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍50ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന അഭിപ്രായത്തിന് ശക്തി ഉണ്ടായിരിക്കുന്നു. കേരളത്തിലെ5ജില്ലകളില്‍ കേരള ഗസററഡ് ഒാഫീസ്സേഴ്സ് അസോസിയേഷന്‍ (വനിത)നടത്തിയ പഠനത്തില്‍ 90 ശതമാനം സ്ത്രീകളും ഉയര്‍ന്നവിദൃാഭൃാസ മുള്ളവരാണ്.അതില്‍ 50 ശതമാനം പ്രൊഫഷണല്‍വിദൃാഭൃാസമുള്ളവര്‍. 10ശതമാനം ബിരുദധാരികളും26ശതമാനംബിരുദാനന്തരബിരുദമുള്ളവരുമാണ്. ഗസറ്റഡ് ഉദേൃാഗസ്ഥകളില്‍ 78ശതമാനം അണുകുടുംബം നയിക്കുന്നവരാണ്. 93.7ശതമാനം വിവാഹിതരും2.5ശതമാനം അവിവാഹിതരും.1.8ശതമാനം വിധവകളും1.8ശതമാനം വിവാഹമോചിതരുമാണ്.98ശതമാനം വനിതകളുടേയും ഭര്‍ത്താക്കന്മാര്‍ ഉദേൃാഗസഥരാണ്.2ശതമാനം ഭര്‍ത്താക്കന്മാര്‍ക്ക് ജോലിയില്ല. കേരള ഗസറ്റഡ് ഒാഫീസേഴ്സ് അസോസിയേഷന്‍(വനിത)അവകാശ രേഖയില്‍ വനിതകള്‍ക്കു്മാത്രമായി ബസ്സ് സര്‍വീസ് ഏര്‍പ്പെടുത്തണമെന്നാവശൃപ്പെട്ടിരിക്കുന്നു. പ്രധാനപ്പെട്ട ഒാഫീസുകളിലുംകോംപ്ളക്സുകളിലും കുഞ്ഞുങ്ങള്‍ക്കായുള്ള സംരക്ഷണകേന്ദ്രങ്ങളും വിശ്രമമുറികളും വേണം.നിയമപാലനത്തിന്കൂടുതല്‍ വനിതാ പോലീസുകാരെനിയമിക്കണം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംമലപ്പുറം ജില്ലയിലെ 80 പോളിങ് സ്‌റ്റേഷനുകള്‍ വനിതകള്‍ നിയന്ത്രിക്കും ജില്ലയില്‍ 80 മാതൃകാ പോളിങ് സ്‌റ്റേഷനുകള്‍

മലപ്പുറം : നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ ജില്ലയിലെ 16 മണ്ഡലങ്ങളിലെ 80 പോളിങ് സ്‌റ്റേഷനുകള്‍ പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കും. ഓരോ മണ്ഡലത്തിലും അഞ്ച് വീതം പോളിങ് സ്‌റ്റേഷനുകളാണ് വനിതാ പോളിങ് ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുക.ഇതില്‍മൂന്നെണ്ണം മാ...തുട൪ന്ന് വായിക്കുക


നിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ 5 വനിതാ പോളിംഗ് സ്റ്റേഷനുകള്‍

പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ അഞ്ച് വനിതാ പോളിംഗ് സ്റ്റേഷനുകള്‍ പ്രഖ്യാച്ചു. തിരുവല്ല നിയോജക മണ്ഡലത്തില്‍ നെടുങ്ങാടപ്പളളി സെന്റ്.ഫിലോമിന യു.പി.എസ്, റാന്നി മണ്ഡലത്തില്‍ റാന്നി എം.എസ്.ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോന്നി മണ...തുട൪ന്ന് വായിക്കുക


ഐസിറ്റി അക്കാദമി ദ്വിദിന അന്താരാഷ്ട്ര കോണ്‍ക്ലേവിന് തുടക്കമായി

ഐസിറ്റി അക്കാദമി ഓഫ് കേരളയുടെ ദ്വദിന അന്താരാഷ്ട്ര കോണ്‍ക്ലേവ് ഐസിഎസ്ഇറ്റി 2021ന് തുടക്കമായി. ഓണ്‍ലൈന്‍ മുഖാന്തരം നടന്ന ചടങ്ങിന്റെ ഉദ്ഘാടനം പത്മ പുരസ്‌കാര ജേതാവും സിഎസ്‌ഐആറിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ആര്‍ എ മഷേല്‍ക്കര്‍ നിര്‍വഹിച്ചു. തികച്ചും അനി...തുട൪ന്ന് വായിക്കുക


കൊച്ചി കോര്‍പറേഷന്‍ വനിത ജീവനക്കാര്‍ക്ക് ന്യൂബബെര്‍ഗ് ഡയഗ്‌ണോസ്റ്റിക്ക്‌സിന്റെ സൗജന്യ ആരോഗ്യപരിശോധന

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്, ന്യൂബെര്‍ഗ് ഡയഗ്‌ണോസ്റ്റിക്‌സ് കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് നിങ്ങളുടെ ആരോഗ്യം അറിയുക എന്ന പേരില്‍ ഒരു വനിതാ ആരോഗ്യ പരിരക്ഷാ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായിന്യൂബെര്‍ഗ് മാര്‍...തുട൪ന്ന് വായിക്കുക


ലോക വനിതാ ദിനത്തിന് സ്വാഗതമോതി അര്‍ദ്ധരാത്രിയില്‍ സ്ത്രീകളുടെ ബൈക്കത്തോണ്‍

കോഴിക്കോട്: ലോക വനിതാദിനത്തിന് സ്വാഗതമേകിക്കൊണ്ട് ആസ്റ്റര്‍ മിംസിലെ വനിതാ ജീവന ക്കാര്‍ നടത്തിയ ബൈക്കത്തോണ്‍ ശ്രദ്ധേയമായി. കോഴിക്കോട് ആസ്റ്റര്‍ മിംസിലെ നൂറോളം വനി താ ജീവനക്കാരാണ് അര്‍ദ്ധരാത്രി ബൈക്കുകളില്‍ കോഴിക്കോട് നഗരം പ്രദക്ഷിണം ചെയ്തുകൊണ്ട് ലോക വ...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്വീപ്പിന്റെ സംവാദം

ആലപ്പുഴ: അന്താരാഷ്ട്ര വനിതാ ദിനത്തിൽ ജില്ലാഭരണകൂടവും സെന്റ് ജോസഫ്സ് വനിതാ കോളേജും ചേർന്ന് സ്വീപ്പിന്റെ ഭാഗമായി സംവാദം സംഘടിപ്പിക്കുന്നു. ആലപ്പുഴ സബ് കളക്ടർ എസ്. ഇലക്യ ഉദ്ഘാടനം നിർവഹിക്കും.സെന്റ് ജോസഫ്സ് കോളേജില്‍ രാവിലെ 10.30നാണ് പരിപാടി. തദവസര ത്തി...തുട൪ന്ന് വായിക്കുക


ലോകവനിതാ ദിനം: സ്ത്രീകള്‍ക്കായി ഡയറ്റ്- വ്യായാമ സൗജന്യ കണ്‍സള്‍ട്ടേഷന്‍ ഒരുക്കി നുവോ വിവോ

കൊച്ചി : ലോക വനിതാ ദിനത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്കായി കസ്റ്റം ഡയറ്റും-വ്യായാമ പരി പാടികളും സൗജന്യമായി നല്‍കുന്ന പരിപാടിയൊരുക്കി ന്യൂവോ വിവോ. കൊച്ചി ആസ്ഥാന മായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ആരോഗ്യ, ക്ഷേമ, ഫിറ്റ്നസ് കേന്ദ്രമാണ് നുവോ വിവോ. സ്ത്രീക...തുട൪ന്ന് വായിക്കുക


വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ 17 പരാതികളില്‍ തീര്‍പ്പായി

തിരു : കേരള വനിതാ കമ്മിഷന്‍ തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ 17 പരാതികളില്‍ തീര്‍പ്പായി. ഒരു പരാതിയില്‍ കക്ഷികളെ കൗണ്‍സലിങ്ങിനു വിധേയരാക്കാന്‍ തീരുമാനിച്ചു. എട്ട് പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി അയച്ചു. കക്ഷികള്‍ ഹാജരാ...തുട൪ന്ന് വായിക്കുക


വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് 3-ന് തിരുവനന്തപുരത്ത്

തിരു : കേരളവനിതാ കമ്മിഷന്റെ തിരുവനന്തപുരം ജില്ലയിലെ മെഗാ അദാലത്ത് മൂന്നിന് രാവിലെ 10.30 മുതല്‍ തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ നടക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡ ങ്ങള്‍ പാലിച്ചായിരിക്കും അദാലത്ത് നടത്തുക. പരാതിക്കാരെയും എതിര്‍കക്ഷികളെയും മാത്രമേ അദാ...തുട൪ന്ന് വായിക്കുക


വനിതകളുടെ ക്ഷേമത്തിനായി നടപ്പിലാക്കിയത് സമഗ്ര പദ്ധതികൾ

തിരു; സംസ്ഥാനത്ത് വനിതകളുടെ ക്ഷേമത്തിനായി എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയത് സമാനതകളില്ലാത്ത പദ്ധതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനിതകളുടെ ക്ഷേമത്തിന് മുൻതൂക്കം നൽകാൻ 2017 ൽ വനിതാ ശിശു വികസനത്തിന് പ്രത്യേക വകുപ്പ് ഉണ്ടാക്കിയത് തന്നെ അതിന് വേണ്ടിയ...തുട൪ന്ന് വായിക്കുക


തൃശൂര്‍ ജില്ലയിൽ വനിതാകമ്മീഷൻ അദാലത്ത്; രണ്ടാംദിനം തീർപ്പാക്കിയത് 24 കേസുകൾ

തൃശൂര്‍ : ജില്ലയിൽ വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച അദാലത്തിന്റെ രണ്ടാം ദിനത്തിൽ 24 കേസു കൾ തീർപ്പാക്കി. 58 കേസുകളാണ് വ്യാഴാഴ്ച അദാലത്തിൽ പരിഗണിച്ചത്. മൂന്ന് കേസുകൾ വകുപ്പ് തല അന്വേഷണത്തിന് അയക്കുകയും ഒരു കേസ് കുന്നംകുളം ആർ ഡി ഒ ക്ക് കൈമാറുകയും ചെയ്തു. 4...തുട൪ന്ന് വായിക്കുക


മേനംകുളത്ത് സ്ത്രീകള്‍ക്കായി സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റ്

തിരു: സ്ത്രീകള്‍ക്ക് ഗുണനിലവാരവും സുരക്ഷിതത്വവുമുള്ള താമസസൗകര്യമൊരുക്കാന്‍ മേനം കുളത്ത് നിര്‍മിക്കുന്ന സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 13 ഉച്ചയ്ക്ക് 1.30 ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. സംസ്ഥാന സര്...തുട൪ന്ന് വായിക്കുക


വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ 26 പരാതികളില്‍ തീര്‍പ്പായി

തിരു: കേരള വനിതാ കമ്മിഷന്‍ ജവഹര്‍ ബാലഭവന്‍ ഹാളില്‍ സംഘടിപ്പച്ച തിരുവനന്തപുരം ജില്ലാ മെഗാ അദാലത്തില്‍ 26 പരാതികളില്‍ തീര്‍പ്പായി. ഒന്‍പത് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടും. രണ്ട് പരാതികളില്‍ ഇരുകക്ഷികളെയും കൗണ്‍സലിംഗിന് വിധേയരാക്കാന്‍ തീരുമാനിച്ച...തുട൪ന്ന് വായിക്കുക


റാന്നി താലൂക്ക് ആശുപത്രിയില്‍ വനിതകള്‍ക്കായി പ്രത്യേക ഓപ്പറേഷന്‍ തിയേറ്റര്‍

റാന്നി: താലൂക്ക് ആശുപത്രിയില്‍ വനിതകള്‍ക്കായി പ്രത്യേക ഓപ്പറേഷന്‍ തിയേറ്റര്‍ സജ്ജമായി. അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഓപ്പറേഷന്‍ തിയേറ്റര്‍ തുറന്നതോടെയാണ് നിലവി ലുണ്ടായിരുന്ന ഓപ്പറേഷന്‍ തിയേറ്റര്‍ വനിതകള്‍ക്ക് പ്രസവ സംബന്ധമായ ഓപ്പറേഷനുകള്‍ക്കായി...തുട൪ന്ന് വായിക്കുക


സ്വത്ത് തര്‍ക്കങ്ങള്‍ മാതാപിതാക്കള്‍ക്ക് പ്രയാസങ്ങളുണ്ടാക്കുന്നു - വനിതാ കമ്മീഷന്‍

കൊല്ലം : സ്വത്ത് തര്‍ക്കങ്ങളിലൂടെ മക്കള്‍ മാതാപിതാക്കള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന പ്രവ ണത വര്‍ധിക്കുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സിജോസഫൈന്‍.രക്തബന്ധ ങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ മക്കള്‍ നടത്തുന്ന തര്‍ക്കങ്ങള്‍ വാര്‍ദ്ധക്യത്തിലെത്...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.