ഗ്രാന്‍ഡ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവല്‍ അതൃാഡംബരപൂര്വം കേരളത്തില്‍ നടന്നു വരുന്നു.വൃാപാരശാലകളിലെല്ലാം നല്ല തിരക്ക് അനുഭവപ്പെടുന്നു.ഈ വര്‍ഷം മുന്‍ വര്‍ഷങ്ങളേക്കാള്‍ നല്ല പ്രചരണവും സമ്മാനങ്ങളില്‍ വന്‍ വര്‍ദ്ധനവും ഏര്‍പ്പെടു ത്തിയിട്ടുള്ളതിനാല് ആരംഭത്തില്‍ തന്നെ നല്ല ആവേശം ഉണ്ടായിരിക്കുകയാണ്.മഴയെ പ്പോലും അവഗണിച്ചുകൊണ്ട് ജനങ്ങള്‍ നല്കുന്ന സ്വീകരണം ഗംഭീരമാണ്. കഴിഞ്ഞവര്‍ഷം 5008 വൃാപാര സ്ഥാപനങ്ങളാണ് ഫെസ്റ്റിവലില്‍ രജിസ്റ്റര്‍ ചെയ്തി രുന്നതെങ്കില്‍ ഈ വര്‍ഷം 6000 ല്‍ പരം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 101 കിലോ സ്വര്‍ണ്ണം ഈ വര്‍ഷം സമ്മാനമായി വിതരണം ചെയ്യും.മെഗാസമ്മാന ത്തില്‍ ഒന്നാം സമ്മാനം ഒരു കിലോ സ്വര്‍ണ്ണ വീതം മൂന്നുപേര്‍ക്ക് നല്‍കും. രണ്ടാം സമ്മാനം - അര കിലോ സ്വര്‍ണ്ണം വീതം 6 പേര്‍ക്ക്. ആഴ്ചതോറും ഒാരോ സമ്മാന പദ്ധതികളുണ്ട്. അതില്‍ ഒന്നാം സമ്മാനം - 25 പവന് വീതം 3 പേര്‍ക്ക്.(6 ആഴ്ചകള്‍ നല്‍കും) രണ്ടാം സമ്മാനം -10 പവന് വീതം 12 പേര്‍ക്ക്. മൂന്നാം സമ്മാനം - 5 പവന്‍വീതം48പേര്‍ക്ക്. ഇവ കൂടാതെ സ്ക്രാച്ച് ആന്റ് വിന് സമ്മാനങ്ങളിലും സ്വര്‍ണ്ണം ഉണ്ട്. ആഴ്ചതോറുമുള്ള നറുക്കെടുപ്പുകള്‍ 6 എണ്ണം.ഡിജിറ്റല്‍ നറുക്കെടുപ്പുകള്‍. ഡിസംബര്‍ 12 ന് കണ്ണൂര്‍.ഡിസംബര്‍ 19 ന് തൃശൂര്‍.ഡിസം. 26 ന് കോട്ടയം. ജനുവരി 2 ന് എറണാകുളം.ജനുവരി9 ന് ഇരിങ്ങല്‍ (കോഴിക്കോട്) ജനുവരി 16 ന് തിതുവനന്തപുരം.ഇതിന്‍െറ ഭാഗമായി മികച്ച കലാപരി പാടികളും നടത്തും.15 സ്പോണ്‍സര്‍മാര്‍ ഈ ഫെസ്റ്റിവലിന്‍െറ നാലാമത് സ്വീസണില് സഹകരിക്കും.ഇത്തവണ വന്‍ വില്പന നടക്കുമെന്ന പ്രതീക്ഷയുണ്ട്.
മലപ്പുറം: ഹാള്‍മാര്‍ക്കില്ലെങ്കിലും സ്വര്‍ണ്ണം വില്‍ക്കാമെന്നിരിക്കെ വ്യാപാരികളുംഉപഭോക്താക്കളും ജാഗ്രത പാലിക്കണമെന്ന് ആള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. ഹാള്‍മാര്‍ക്കിംഗ് നിര്‍ബ...തുട൪ന്ന് വായിക്കുക
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണബ്രാന്‍ഡായ തനിഷ്ക് പുതുവര്‍ഷത്തിന് തിളക്കമേകാന്‍ ഉപയോക്താക്കള്‍ക്കായി ഷഗുണ്‍ ഫോര്‍ 21 അവതരിപ്പിക്കുന്നു. പുതുവര്‍ഷത്തി ലേയ്ക്ക് കടക്കുമ്പോള്‍ പ്രതീക്ഷയും ശുഭപ്രതീക്ഷയും നിറഞ്ഞ പുതിയ തുടക്കത്തിന്റെ പ്...തുട൪ന്ന് വായിക്കുക
കൊച്ചി: ഊര്‍ജ്ജ ഉല്പന്ന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യ പവര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (എച്. ഐ.പി.പി.)രാജ്യത്ത് 35 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്ത്യയിലും വിദേശത്തുമായി അഞ്ച് ദശ ലക്ഷത്തിലേറെ ഉല്പന്നങ്ങളാണ് കമ്പനി വില്‍പ്പന നടത്തിയത്. നൂറോളം ഡീലര്ഷി...തുട൪ന്ന് വായിക്കുക
തിരു: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 200 രൂപകൂടി 37,680 രൂപയായി. ഗ്രാമിന്റെ വില 4710 രൂപ. രണ്ടുദിവസം പവന്റെ വില 37,480 രൂപയില്‍ തുടര്ന്നശേഷ മാണ് വിലവര്‍ധന. അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,878...തുട൪ന്ന് വായിക്കുക
കൊച്ചി: ഇന്ത്യയിലെ എയര്‍ കണ്ടീഷണര്‍ പ്രമുഖരായ വോള്‍ട്ടാസ് യുവി അടിസ്ഥാനമാക്കിയുള്ള സ്പ്ലിറ്റ് ഇന്‍വര്‍ട്ടര്‍ എയര്‍ കണ്ടീഷണര്‍ അവതരിപ്പിക്കുന്നു. ടാറ്റായില്നിന്നുള്ള ഒന്നാം നമ്പര്‍ എസി ബ്രാന്‍ഡ് ആയ വോള്‍ട്ടാസിന്റെ പുതിയ മഹാ അഡ്ജസ്റ്റബിള് പ്യുര്എയര...തുട൪ന്ന് വായിക്കുക
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡായ തനിഷ്ക് ഉത്സവസീസണില്‍ ആകര് ഷകമായ ഓഫറുകള്‍ അതരിപ്പിക്കുന്നു. ഇതനുസരിച്ച് സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളുടെ വിലയിലും 25 ശതമാനം വരെ ഇളവ് ലഭിക്കും. കുറഞ്ഞ കാലയള വിലേയ്ക്ക് മാത്രമാണ് ഈ ഓ...തുട൪ന്ന് വായിക്കുക
കൊച്ചി: വനിതകളുടെ വ്യക്തിത്വവും ശക്തിയും വ്യക്തമാക്കുന്ന വാച്ച് ബ്രാന്‍ഡായ ടൈറ്റന് രാഗ ഏറ്റവും ആധുനികമായ മൊമന്റ്സ് ഓഫ് ജോയ് വാച്ചുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. സവിശേഷമായ രൂപകല്‍പ്പനയോടെ ഉപയോക്താക്കളുടെ മനസില്‍ സന്തോഷംനിറയ്ക്കുന്നതാണ് ഈ വാച്ച് ശേഖര...തുട൪ന്ന് വായിക്കുക
കൊച്ചി: ഇസുസു മോട്ടോഴ്സ് ഇന്ത്യ ബിഎസ്6 നിലവാരമുള്ള ഡി-മാക്സ് റെഗുലര്‍ ക്യാബ്, ഡി-മാക്സ് എസ്-ക്യാബ് എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗുഡ്സ്വാഹന ശ്രേണി വിപുലീകരി ക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച ഡി-മാക്സ് സൂപ്പര്‍ സ്ട്രോംഗിന് 1,710 കിലോഗ്രാം പേ...തുട൪ന്ന് വായിക്കുക
കൊച്ചി : ഹ്യുണ്ടായിയുടെ പുതുതലമുറ ക്രെറ്റ നിരത്തിലിറങ്ങി ഏഴ് മാസം ആകുമ്പോഴേക്കും ബുക്കിങ്ങ് 1.15 ലക്ഷത്തിലേക്ക് എത്തിയതായി റിപ്പോര്‍ട്ട്. 2020 സെപ്റ്റംബറില്‍ 12325 യൂണിറ്റ് ക്രെറ്റകളാണ് വിറ്റതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും അധികം വില...തുട൪ന്ന് വായിക്കുക