Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഡ് വ്യാപനം രൂക്ഷം, കര്‍ശന നടപടികള്‍ അനിവാര്യം : ഐ.എം.എ പള്‍സ് പോളിയോ: 24,49,222 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും 64 വയസുകാരിയുടെ ഗർഭപാത്രത്തിൽ നിന്നും എട്ടുകിലോ തൂക്കമുള്ള മുഴ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുറത്തെടുത്തു എസ്ബിഐ രാജ്യമൊട്ടാകെ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു തലസ്ഥാനത്തെ മതിലുകൾ വീണ്ടും ക്യാൻവാസുകളായി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കേരളത്തില്‍ പാത ഇരട്ടിപ്പിക്കാന് 85 കോടി

3/7/2009

ന്യൂഡല്‍ഹി. കേ(ന്ദ റെയില്‍വെ ബഡ്ജറ്റ് മ(ന്തി മമതാ ബാനര്ജി ഇന്നിവിടെ അവതരിപ്പിച്ചു. കേരളത്തിന് 8 ട്രെയിനുകള്‍ കുടി അനുവദിച്ചു. യാ(തക്കൂലിയിലും ചരക്കു കൂലിയിലും വര്ദ്ധനവ് ഇല്ല.തിരുവനന്തപുരം റെയില്‍വെ ആശുപ(തി മെഡിക്കല്‍ കോളേജാക്കും


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസോളാര്‍ പീഡനക്കേസിലെ സിബിഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിക്കി ല്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരു : സോളാര്‍ പീഡനക്കേസിലെ സിബിഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിക്കി ല്ലെന്ന് ഉമ്മന്‍ ചാണ്ടി. അധികാരത്തിലേറി അഞ്ചുവര്‍ഷമായിട്ടും ഒന്നും ചെയ്യാന്‍ സാധിക്കാത്ത ഇടതുപക്ഷ സര്‍ക്കാരാണ് ഇപ്പോള്‍ പുതിയ നീക്കവുമായി വരുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നി...തുട൪ന്ന് വായിക്കുക


സോളാര്‍ കേസുകള്‍ സി.ബി.ഐയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ്

തിരു : സോളാര്‍ കേസുകള്‍ സി.ബി.ഐയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ചു വര്‍ഷം അധികാരത്തിലി രുന്നിട്ടും ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള...തുട൪ന്ന് വായിക്കുക


നിയമസഭ തിര ഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സി.ബി.ഐ.ക്ക് വിടാന്‍ ശുപാര്‍ശ ചെയ്തത് തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നു

തിരു : സംസ്ഥാന സര്‍ക്കാര്‍ അഞ്ച് വര്‍ഷം സോളാര്‍ കേസില്‍ അടയിരുന്നിട്ടും നിയമസഭ തിര ഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സി.ബി.ഐ.ക്ക് വിടാന്‍ ശുപാര്‍ശ ചെയ്തത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും പിണറായി സര്‍ക്കാരിന് ഇതു കനത്ത തിരിച്ചടി ഉണ്ടാക്കുമെന്നും കെ.സി...തുട൪ന്ന് വായിക്കുക


33-ാമത് കേരള ശാസ്ത്ര കോൺഗ്രസ് 25 മുതൽ 30 വരെ തിരുവനന്തപുരത്ത്

തിരു : കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നടത്തുന്ന 33-ാമത് ശാസ്ത്ര കോൺഗ്രസ് ജനുവരി 25 മുതൽ 30 വരെ തിരുവനന്തപുരത്ത് നടക്കും. 25 മുതൽ 29 വരെ നടക്കുന്ന പ്രീകോൺ ഫറൻസിൽ എല്ലാ അവതരണങ്ങളും വിർച്യുൽ പ്ലാറ്റ് ഫോമിലാണ് കൈകാര്യം ചെയ്യുന്നത്. 30ന് രാവിലെ 1...തുട൪ന്ന് വായിക്കുക


തലസ്ഥാനത്തെ മതിലുകൾ വീണ്ടും ക്യാൻവാസുകളായി

(ആർട്ടീരിയ മൂന്നാംഘട്ട നവീകണ പദ്ധയിൽ കലാകാരൻമാർ പെയിന്റിംഗ് ചെയ്യുന്നു) തിരു; നഗരസൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് നട പ്പിലാക്കുന്ന ആർട്ടീരിയ മൂന്നാംഘട്ടം പുരോഗമിക്കുന്നു.കാലപ്പഴക്കം കൊണ്ട് നിറം മങ്ങുകയും, ചില ഭാ...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം മണ്ഡലം വികസന സെമിനാര്‍ തിങ്കളാഴ്ച്ച

തിരു: കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ നടന്നു വരുന്നതും പൂര്‍ത്തിയായതുമായ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും, ഭാവി പദ്ധതികള്‍ക്ക് രൂപം കൊടുക്കുന്നതിനു മായി വികസന സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി 25 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് കഴക്കൂട...തുട൪ന്ന് വായിക്കുക


തിരു.കളക്ടറേറ്റില്‍ റിപ്പബ്ലിക് ദിനാഘോഷം

തിരു: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ജനുവരി 26ന് രാവിലെ ഒന്‍പതു മണിക്ക് സബ് കളക്ടര്‍ എം.എസ് മാധവിക്കുട്ടി കളക്ടറേറ്റില്‍ ദേശീയപതാക ഉയര്‍ത്തും. എ.ഡി.എം.ഇ.എം. സഫീര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, കളക്ടറേറ്റ് ജീവനക്കാര്‍ എന്നിവര്‍ സംബന്ധിക്കും. ...തുട൪ന്ന് വായിക്കുക


ടെക്നീഷ്യൻ താല്കാലിക നിയമനം

തിരു: സർക്കാർ ആയുർവേദ കോളേജിൽ ടെക്നീഷ്യൻ (ബയോടെക്നോളജി) താല്കാലിക നിയമന ത്തിന് ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് രണ്ടിന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർ വ്യൂ നടത്തും. എം.എസ്‌സി/ ബി.എസ്‌സി ബയോടെക്നോളജിയും ടിഷ്യുകൾച്ചർ മേഖലയിൽ രണ്ട് വർഷത്തെ ...തുട൪ന്ന് വായിക്കുക


സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക നിയമനം: വാക്ക് ഇൻ ഇന്റർവ്യൂ അഞ്ചിന്

തിരു: സർക്കാർ ആയുർവേദ കോളേജിൽ താല്കാലിക അടിസ്ഥാനത്തിൽ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക നിയമനം നടത്തുന്നു. ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്സും രണ്ട് വർഷത്തെ പ്രവ...തുട൪ന്ന് വായിക്കുക


റിപ്പബ്ലിക് ദിനാഘോഷം: ഗവർണർ പതാക ഉയർത്തും

തിരു: സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽസ്റ്റേഡി യത്തിൽ 26ന് രാവിലെ ഒൻപതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. സായുധ സേന, പോലീസ്, പാരാമിലിറ്ററി, എൻ.സി.സി പരേഡുകളും ചടങ്ങിൽ നടക്കും. കോവി ഡ് പശ്ചാത്തലത്തിൽ ക്ഷ...തുട൪ന്ന് വായിക്കുക


സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ്

തിരു: എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്പെക്ടസും നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കു...തുട൪ന്ന് വായിക്കുക


വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു

തിരു: ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മറ്റ് പാരാമെഡിക്കല്‍ കോഴ്സുകള്‍ എന്നിവയിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ ഇത...തുട൪ന്ന് വായിക്കുക


സ്മൃതി 21 ഉദ്ഘാടനം ചെയ്തു

തിരു : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹിത ജെന്റര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ എട്ടാമത് വാര്‍ഷികാചരണ പരിപാടിയായ സ്മൃതി 21 തിരുവനന്തപുരം നഗരസഭപൊതു മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. ...തുട൪ന്ന് വായിക്കുക


അസി:ഇൻഫർമേഷൻ ഓഫീസർ പരീക്ഷ : ഓൺലൈൻ കോച്ചിങ് ക്ലാസ്

തിരു : അടുത്ത മാസം 15 ന് പി എസ് സി നടത്തുന്ന അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തി കയിലേക്കുള്ള എഴുത്തു പരീക്ഷയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലി സം ഓൺലൈൻ കോച്ചിംഗ് ക്ലാസുകൾ നടത്തുന്നു . ആദ്യം അപേക്ഷിക്കുന്ന 100 പേർക്കാണ് പ്ര...തുട൪ന്ന് വായിക്കുക


നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ 2,67,31,509 പേർ: 5,79,835 പേർ പുതുതായി പട്ടികയിൽ

തിരു: 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക യിൽ 2,67,31,509 വോട്ടർമാരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കരട് വോട്ടർപട്ടികയിൽ 2,63,08,087 വോട്ടർമാരാണുണ്ടായിര...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.