Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബി ദ വാരിയര്‍ ക്യാമ്പയിന് പത്തനംതിട്ട ജില്ലയില്‍ തുടക്കo യുഎഇയില്‍ രണ്ട് പുതിയ തരം വിസാ സേവനങ്ങള്‍ പ്രഖ്യാപിച്ചു ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പിതാവിനെതിരെ എഫ്ഐആര്‍ നവജാതശിശുപരിപാലന ദേശീയ സമ്മേളനം മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ വീണ്ടും ലൈംഗികാതിക്രമം

അറിയിപ്പുകള്‍

കൂടുതല്‍ 

ജൂലൈയില്‍ 446 ശതമാനം വളര്‍ച്ചയില്‍ വാര്‍ഡ് വിസാര്‍ഡ്

3/8/2021

കൊച്ചി: പ്രമുഖ ഇലക്ട്രിക്ക് ടൂ-വീലര്‍ ബ്രാന്‍ഡ് ജോയ് ഇ-ബൈക്ക്ന്റെ ഉല്‍പ്പാദകരായ വാര്‍ഡ് വിസാര്‍ഡ് ഇന്നവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ വില്‍പ്പനയില്‍ ജൂലൈയില്‍ വന്‍ കുതിപ്പ്.വേഗം കുറഞ്ഞ മോഡലുകള്‍ക്കുള്ള ഡിമാന്‍ഡ് ഏറിയതോടെ കമ്പനി ജൂലൈയില്‍ മാത്രം 945 യൂണിറ്റുകള്‍ വിറ്റഴിച്ചു. 446 ശതമാനമാണ് വളര്‍ച്ച. 2020 ജൂലൈ വില്‍പ്പന 173യൂണിറ്റായിരുന്നു.

അധികൃതരുടെ ഭാഗത്തു നിന്നും ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ഒട്ടേറെ ഇളവുകള്‍ പ്രഖ്യാപിച്ചത് വളര്‍ ച്ചയെ സഹായിച്ചുവെന്നും സുസ്ഥിര മൊബിലിറ്റിയെ കുറിച്ചും ഇന്ധന വില വര്‍ധനവിനെക്കുറിച്ചു മുള്ള ബോധവല്‍ക്കരണം കൂടിയതും ഉപഭോക്താക്കളെ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് തിരിച്ചതും ഡിമാന്‍ഡ് കൂടുന്നതിന് വഴിയൊരുക്കിയെന്നും അടിസ്ഥന സൗകര്യങ്ങള്‍ വര്‍ധിക്കുന്നതോടെ അര്‍ ബന്‍ മേഖലയില്‍ നിന്നും സെമി അര്‍ബന്‍ മേഖലയില്‍ നിന്നും ഡിമാന്‍ഡ് ഏറുന്നതയാണ് കാണു ന്നതെന്നും വരുന്ന ഉല്‍സവ കാലത്തോടെ വില്‍പ്പന ഇനിയും കുതിക്കുമെന്ന് ഉറപ്പുണ്ടെന്നും വാര്‍ഡ് വിസാര്‍ഡ് ഇന്നവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സ്നേഹ ഷൗച്ചേ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംAmazon.in ൽ കിസാൻ സ്റ്റോർ ആരംഭിക്കുന്ന വിവരം ആമസോൺ പ്രഖ്യാപിച്ചു

Amazon.in ൽ കൃഷി,കർഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് കിസാൻ സ്റ്റോറിനു തുടക്കം കുറിച്ചു കർഷകർക്ക് Amazon.in ൽ ലഭ്യമാകുന്നതും ആമസോൺ ഈസി സ്റ്റോറുകളിലൂടെ ലഭിക്കുന്നതു മായ പിന്തുണയ്ക്കപ്പെടുന്ന ഷോപ്പിംഗ് വഴി Kisan store- മുഖേന കൃഷിയുമായി ബന്ധപ്പെട്ട ഉല്പ ...തുട൪ന്ന് വായിക്കുക


ഇസാഫ് ബാങ്ക് കോര്‍പ്പറേറ്റ് അനെക്‌സ് ഉദ്ഘാടനം ചെയ്തു

( ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ കോർപ്പറേറ്റ് അനെക്സ് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മേയർ എം കെ വർഗിസ്‌, ഇസാഫ് ബാങ്കിന്റെ എംഡി യും സിഇഒ യുമായ കെ പോൾ തോമസ്, എംൽഎ പി ബാലചന്ദ്രൻ എന്നിവർ സമ...തുട൪ന്ന് വായിക്കുക


വോഡഫോണ്‍ ഐഡിയ ഫൗണ്ടേഷന്‍ അധ്യാപകരെ ആദരിച്ചു

കൊച്ചി: അധ്യാപക ദിനത്തോടനുബന്ധിച്ച് വോഡഫോണ്‍ ഐഡിയ ഫൗണ്ടേഷന്‍ അധ്യാപകരെ ആദരിച്ചു. ടീച്ചേഴ്‌സ് സ്‌കോളര്‍ഷിപ്പ് പരിപാടിയുടെ ഗുണഭോക്താക്കളായ അധ്യാപകരെയാണ് വോഡഫോണ്‍ ഐഡിയ ടീച്ചേഴ്‌സ് ഡേ കോണ്‍ക്ലേവ് 2021 പരിപാടിയിലൂടെ ആദരിച്ചത്.സര്‍ക്കാര്‍, വിദ്യാഭാസ സ്ഥാപന...തുട൪ന്ന് വായിക്കുക


പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കും: മന്ത്രി വി ശിവൻകുട്ടി

തിരു: രാജ്യത്തിൻറെ അഭിമാനമാണ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നും പൊതുമേഖലാ സ്ഥാപ നങ്ങളെ സംരക്ഷിക്കുകയാണ് ഇടതുപക്ഷ സർക്കാരിന്റെ നയമെന്നും പൊതുവിദ്യാഭ്യാസവും തൊഴി ലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ടൈറ്റാനിയം ജനറൽ വർക്കേഴ്സ് യൂണിയൻ (CITU)സംഘടിപ്പിച്ച സ്വീകരണ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 7 പുതിയ ഡിസ്പെൻസറികൾ സ്ഥാപിക്കുവാൻ ഇ എസ് ഐ കോർപ്പറേഷൻ അനുമതി ലഭിച്ചു : മന്ത്രി വി ശിവൻകുട്ടി

തിരു: സംസ്ഥാനത്ത് 7 പുതിയ ഡിസ്പെൻസറികൾ സ്ഥാപിക്കുവാൻ ESI കോർപ്പറേഷൻ അനുമതി ലഭിച്ചുവെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മന്ത്രി യുടെ അധ്യക്ഷതയിൽ ചേർന്ന 115-മത് റീജണൽ ബോർഡ് ഇ എസ് ഐ കോർപ്പറേഷൻ യോഗ ത്തിൽ ആണ് തീരുമാനം...തുട൪ന്ന് വായിക്കുക


കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ വീണ്ടും ലൈംഗികാതിക്രമം

പത്തനംതിട്ട :കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ വീണ്ടും ലൈംഗികാതിക്രമം. പത്തനംതിട്ടയി ലാണ് സംഭവം ഉണ്ടായത്. സിഎഫ്എല്‍ടിസിയിലെ താത്കാലിക ജീവനക്കാരനാണ് 16കാരിയായ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്നാണ് പരാതി. ആരോപണ വിധേയനായ പത്തനംതിട്ട ചെന്നീര്‍...തുട൪ന്ന് വായിക്കുക


കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മദ്യവില്‍പ്പന ശാലകള്‍ തുടങ്ങാനുള്ള നീക്കത്തെച്ചൊല്ലി വിവാദം മുറുകുന്നു

തിരു: കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മദ്യവില്‍പ്പന ശാലകള്‍ തുടങ്ങാനുള്ള നീക്കത്തെച്ചൊല്ലി വിവാദം മുറുകുന്നു. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മദ്യവില്‍പ്പന ശാല തുടങ്ങാന്‍ ബെവ്കോയെ ക്ഷണിച്ച ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നീക്കത്തോട് ജീവനക്കാരുടെ സംഘടനകള്‍. മൂന്...തുട൪ന്ന് വായിക്കുക


അധ്യാപകദിനആശംസകൾ നേര്‍ന്ന് രാഷ്ട്രപതി

ന്യൂഡൽഹി :വ്യത്യസ്ത കഴിവുകളും വ്യത്യസ്ത സാമൂഹ്യപശ്ചാത്തലവുമുള്ള ഓരോ കുട്ടികളുടേയും സമഗ്ര വികസനത്തിന് ഊന്നല്‍നല്‍കി വേണം അധ്യാപകര്‍ പ്രവര്‍ത്തിക്കാനെന്ന് രാഷ്ട്രപതിരാംനാഥ് കോവിന്ദ്. ഭരണഘടന മൂല്യങ്ങളോട് കൂറു പുലര്‍ത്തും വിധവും രാജ്യസ്നേഹം വര്‍ധിപ്പിക്ക...തുട൪ന്ന് വായിക്കുക


സംരഭകരാകാന്‍ തടസ്സങ്ങളുണ്ടോ, പരിഹാരം കാണാന്‍ മന്ത്രി നേരിട്ടെത്തുന്നു

ആലപ്പുഴ: വ്യവസായ സംരംഭങ്ങൾ നടത്തുന്നവരുടേയും സംരംഭങ്ങൾ പുതുതായി തുടങ്ങാൻ ആഗ്ര ഹിക്കുന്നവരുടേയും പരാതികളും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തടസ്സങ്ങളും പരിഹരി ക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ മന്ത്രി പി.രാജീവ് സംഘടിപ്പിക്കുന്ന മീറ്റ് ദ മിനിസ്റ്റർ പരി...തുട൪ന്ന് വായിക്കുക


പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ഓര്‍ത്തഡോക്സ് സഭ

കൊച്ചി : പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ഓര്‍ത്തഡോക്സ് സഭ. എയ്ഡഡ് സ്ഥാപ നങ്ങളിലെ നിയമനങ്ങളില്‍ ഇടപെടാന്‍ അനുവദിക്കില്ലെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ധ്വംസിക്കുന്ന ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളതെന്നും ഓര്‍ത്തഡോക്സ് സഭ ആരോപിച്ചു....തുട൪ന്ന് വായിക്കുക


ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ 100 പൊതുശുചിമുറി സമുച്ചയ ങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും ഒരുങ്ങി

തിരു ; വഴി യാത്രികര്‍ക്കായി ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ ആധുനിക സജ്ജീകരണങ്ങ ളോടെ വിശ്രമകേന്ദ്രങ്ങളൊരുക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ 100 പൊതുശുചിമുറി സമുച്ചയ ങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും ഒരുങ്ങി. കേന്ദ്രങ്ങള്‍ സെപ്തംബര്‍ 7ന് തദ്ദേശ സ്വയംഭ...തുട൪ന്ന് വായിക്കുക


ജനസംഖ്യയുടെ അറുപത് ശതമാനം പേര്‍ ഇതിനോടകം കൊവിഡ് വാക്സീന്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി

തിരു : സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രതിവാര കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണ ങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്. ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്കെതിരേ കേസെടുക്കും. രോഗികള്‍ ക...തുട൪ന്ന് വായിക്കുക


പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. ഈ മാസം 22 മുതല്‍ 27 വരെയാണ് നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായിഇന്ത്യന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരുവരും നേരിട്ട് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയ...തുട൪ന്ന് വായിക്കുക


കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകള്‍ തുറക്കും: മന്ത്രി ആന്റണി രാജു

തിരു : കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകള്‍ തുറക്കും. ഇതിന് നിയമതടസ്സങ്ങളില്ലെന്നും ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും ഗതാ ഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഏത് ...തുട൪ന്ന് വായിക്കുക


ഉള്ളണം ക്ഷീരോത്പാദക സഹകരണ സംഘം പുതിയ കെട്ടിടമായി

പരപ്പനങ്ങാടി : സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മപരിപാടികളില്‍ ഉള്‍പ്പെടുത്തിപരപ്പനങ്ങാടി ഉള്ളണത്ത് കാര്‍ഷിക വികസന വകുപ്പിന്റെയും മലബാര്‍മേഖല യൂനിറ്റിന്റെയുംധനസഹായത്തോടെ സ്ഥാപിച്ച ക്ഷീര സംഘം കെട്ടിടത്തിന്റെ ഉദ്ഘാടനം ക്ഷീര വികസന, മൃഗ സംരക്ഷണ വകുപ്പ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.