Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബി ദ വാരിയര്‍ ക്യാമ്പയിന് പത്തനംതിട്ട ജില്ലയില്‍ തുടക്കo യുഎഇയില്‍ രണ്ട് പുതിയ തരം വിസാ സേവനങ്ങള്‍ പ്രഖ്യാപിച്ചു ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പിതാവിനെതിരെ എഫ്ഐആര്‍ നവജാതശിശുപരിപാലന ദേശീയ സമ്മേളനം മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ വീണ്ടും ലൈംഗികാതിക്രമം

വനിത

കൂടുതല്‍ 

കടപുഴയിലെ സ്ത്രീധനപീഡനം; ഭര്‍ത്താവിനെതിരേയും അന്വേഷണം വേണമെന്ന് വനിതാ കമ്മിഷന്‍

2/8/2021

കൊല്ലം: കടപുഴയില്‍ യുവതി ആറ്റില്‍ച്ചാടി ജീവനൊടുക്കിയ സംഭവത്തില്‍ വനിതാ കമ്മിഷന്റെ ഇടപെടല്‍. ജീവനൊടുക്കിയ കിഴക്കേ കല്ലട കൈതക്കോട് സ്വദേശി രേവതി കൃഷ്ണന്റെ വീട് സന്ദര്‍ ശിച്ച വനിതാ കമ്മിഷന്‍ അംഗം അഡ്വ.എം.എസ്.താര വീട്ടുകാരില്‍ നിന്നും തെളിവെടുത്തു.

രേവതിയുടെ വിദേശത്തുള്ള ഭര്‍ത്താവും ഭര്‍ത്തൃവീട്ടുകാരും സ്ത്രീധനത്തിന്റെ പേരില്‍ മാനസിക മായി പീഡിപ്പിച്ചിരുന്നതായി മാതാവും കുടുംബാംഗങ്ങളും കമ്മിഷനെ അറിയിച്ചിട്ടുണ്ട്. ഭര്‍ത്താവ് വിദേശത്തായിരുന്നുവെങ്കിലും ഫോണിലൂടെ നിരന്തരം മകളെ മാനസികമായി പീഡിപ്പിച്ചിരുന്ന തായും കമ്മിഷനോട് വെളിപ്പെടുത്തി.

ഭര്‍ത്തൃവീട്ടില്‍ ഉണ്ടാകുന്ന മാനസിക പീഡനങ്ങള്‍ക്ക് ആത്മഹത്യയല്ല പരിഹാരം സ്വന്തം വീട്ടിലേ ക്ക് മടങ്ങി നിയമപരമായ മാര്‍ഗങ്ങളിലൂടെ കുറ്റക്കാര്‍ക്ക് ശിക്ഷവാങ്ങിനല്‍കുകയാണ് വേണ്ടതെന്ന് അഡ്വ.എം.എസ്.താര പറഞ്ഞു. വിവാഹിതരായി ഭര്‍ത്തൃവീട്ടിലെ പീഡനത്തില്‍നിന്നും രക്ഷപ്പെ ടാന്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിവരുന്നവരെ സ്വീകരിക്കാനുള്ള പൊതുബോധം ഉണരണം.

പോക്‌സോ പ്രതി വിവാഹിതനാകാന്‍ ശ്രമിക്കുന്നത് നിയമത്തോടുള്ള വെല്ലുവിളി: അഡ്വ.എം.എസ്.താര

കൊട്ടിയൂര്‍ പോക്‌സോ പീഡനക്കേസിലെ പ്രതി റോബിന്‍ വടക്കുംചേരിക്ക് പീഡനത്തിന് വിധേയ യായി, ഇപ്പോള്‍ പ്രായപൂര്‍ത്തിയായ യുവതിയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണമെന്ന ഹര്‍ജി തള്ളിയ സുപ്രിം കോടതി നടപടിയെ കേരള വനിതാ കമ്മിഷന്‍ അഭിനന്ദിച്ചു.

പ്രതി റോബിന്‍ വടക്കുംചേരിയുടെ വാദം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് കമ്മിഷന്‍ അംഗം അഡ്വ.എം.എസ്.താര പറഞ്ഞു. കോടതി ഇത് അനുവദിക്കുകയാണെങ്കില്‍ ഇതിന്റെ ചുവടു പിടിച്ച് പ്രതികള്‍ പീഡനത്തിനു വിധേയരാക്കിയവരെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും നീതി ന്യായ വ്യവസ്ഥയെ അട്ടിമറിക്കാന്‍ ശ്രമിക്കുമെന്ന് ആശങ്കപ്പെടുന്നതായും അഡ്വ.എം.എസ്.താര പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസ്ത്രീധനം; സ്‌കൂള്‍ തല ബോധവല്‍ക്കരണം അനിവാര്യം; വനിത കമ്മീഷന്‍

തിരു : സ്‌കൂള്‍ തലത്തില്‍ സ്ത്രീധനത്തിനെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തണമെന്ന് വനിതാ കമ്മീഷന്‍ അംഗം ഇ എം രാധ പറഞ്ഞു. കോളേജുകളില്‍ നടത്തുന്ന ബോധവല്‍ക്കരണ പരിപാടികളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അവരുടെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തണമെന്നും കല ക്ടറേറ്റ...തുട൪ന്ന് വായിക്കുക


വനിത മത്‌സ്യവിപണന തൊഴിലാളികൾക്കായി സൗജന്യ ബസ് സർവീസ് ആരംഭിച്ചു

തിരു; വനിത മത്‌സ്യ വിപണന തൊഴിലാളികൾക്കായി ഫിഷറീസ് വകുപ്പ് കെ. എസ്. ആർ. ടി. സിയുമായി സഹകരിച്ച് ആരംഭിച്ച സമുദ്ര സൗജന്യ ബസ് സർവീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്തു.പാളയം മാർക്കറ്റിന് മുന്നിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണിരാജു അധ്യക്ഷത വ...തുട൪ന്ന് വായിക്കുക


യുഎൻ വിമൻ ഇൻഡ്യയും റെക്കിറ്റും ധാരണാപത്രം ഒപ്പു വച്ചു

യുഎൻ വിമനും റെക്കിറ്റും ലിംഗസമത്വം, വൈവിധ്യം, ഉൾപ്പെടുത്തൽ എന്നിവ പ്രോത്സാഹിപ്പിക്കു ന്നതിനും ഭരണനിർവഹണത്തിന്റെ ഏറ്റവും ഉയർന്നനിലവാര ങ്ങൾ സ്വാംശീകരിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയ്ക്കൊപ്പം സ്ത്രീകൾക്ക് ആരോഗ്യ,ശുചിത്വ,ശുചീകരണ മേഖലകളിൽ സാന്പത്തിക അവസര...തുട൪ന്ന് വായിക്കുക


സംഘടനകള്‍ക്ക് വനിതാ കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം

തിരു: കേരള വനിതാ കമ്മിഷന്‍ ആക്ട് സെക്ഷന്‍ (14) പ്രകാരം വനിതകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് കമ്മിഷന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്യാം. പുതിയ സംഘടനകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകള്‍ക്ക് രജിസ്...തുട൪ന്ന് വായിക്കുക


പി. സതീ ദേവി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ആയേക്കും

തിരു: സിപിഎം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറിയുമായ പി. സതീ ദേവി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ആയേക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേ റ്റില്‍ ഇതു സംബന്ധിച്ച് ധാരണയായി എന്നാണ് സൂചന. ഔദ്യോഗികപ്രഖ്യാപനം പിന്നീട് ഉണ്ടാകും. ...തുട൪ന്ന് വായിക്കുക


സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യമാരെ പീഡിപ്പിക്കുന്ന ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി; മന്ത്രി ആന്റണി രാജു

തിരു : സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യമാരെ പീഡിപ്പിക്കുന്ന ഗതാഗത വകു പ്പിലെ ഉദ്യോഗസ്ഥര്‍ ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. സ്ത്രീധനത്തിന്റെ പേരില്‍ ഗാര്‍ഹിക പീഡനവും മാനസിക പീഡനവും നടത്തുന്നഗതാഗതവകുപ്പില...തുട൪ന്ന് വായിക്കുക


എസ് എൻ ഡി പി യോഗം വനിതാ സംഘം സ്ത്രീഭദ്രം: വനിതകൾക്കുംകുട്ടികൾക്കും ആവശ്യമായ മാനസിക കരുത്ത് നൽകുന്നതിന്

തിരു: സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങളും സ്ത്രീധനപീഡന മരണങ്ങൾ വർധിച്ചുവരുന്ന സാഹ ചര്യത്തിൽ സമുദായത്തിലെ വനിതകൾക്കും കുട്ടികൾക്കും ആവശ്യമായ മാനസിക കരുത്ത് നൽ കുന്നതിനും നിയമ സഹായങ്ങൾ എത്തിച്ചു കൊടുക്കുന്നതിനും നിയമ അവബോധം ഉണ്ടാക്കുന്ന തിനും അവക...തുട൪ന്ന് വായിക്കുക


വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ വരെ സ്ത്രീധന പീഢനങ്ങള്‍ക്ക് ഇരകളാകുന്നതായി വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധ

മലപ്പുറം : ജില്ലയിലെ വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ വരെ സ്ത്രീധന സംബ ന്ധമായ പീഢനങ്ങള്‍ ക്ക് ഇരകളാകുന്നതായി വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിര...തുട൪ന്ന് വായിക്കുക


മിത്ര 181 ഹെൽപ് ലൈനിലെത്തിയത് രണ്ടുലക്ഷത്തിലധികം ഫോൺ കോളുകൾ

തിരു: മിത്ര 181 വനിതാ ഹെൽപ് ലൈനിൽ ഇതുവരെ സ്വീകരിച്ച കോളുകളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അവയിൽ 90,000 കോളുക ളിൽ സേവനം നൽകാൻ സാധിച്ചു. സ്ത്രീ സുരക്ഷയും ക്ഷേമവും ലക്ഷ്യമാക്കി 2017 മാർച്ചിൽ ആരം ഭിച്ച പദ്ധതിയാണ് മി...തുട൪ന്ന് വായിക്കുക


കേരള വനിതാകമ്മിഷന്റെ രണ്ടാം ഘട്ട സ്ത്രീധന വിരുദ്ധ കാംപെയ്ന്‍ ആഗസ്റ്റ് 15-ന് ആരംഭിക്കും

തിരു: സ്ത്രീധനം എന്ന സാമൂഹികതിന്മയ്‌ക്കെതിരേ കേരളത്തിലെ കുടുംബങ്ങളോടൊത്ത് വനിതാ കമ്മിഷന്‍ അണിനിരക്കുന്നു. സകുടുംബം സ്ത്രീധനത്തിനെതിരേ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഘട്ട കാംപെയ്ന്‍ ഈ മാസം 15-ന് ആരംഭിക്കും. നാല് മാസം നീളുന്ന ഓണ്‍ലൈന്‍ കാംപെയ്ന്‍ സ്ത്ര...തുട൪ന്ന് വായിക്കുക


ലോക മുലയൂട്ടല്‍ വാരാചരണം : ആഗസ്റ്റ് ഒന്നു മുതല്‍ ഏഴ് വരെ

ഇടുക്കി : ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് ഒന്നു മുതല്‍ ഏഴ് വരെ ലോക മുലയൂട്ടല്‍ വാരാചരണം വിവിധ പരിപാടികളോടെ നടത്തും. പരിപാടിയുടെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കായി ബോധവത്ക്കരണ വെബിനാര്‍ നടത്തി. മൂന്നിന് ആരോഗ...തുട൪ന്ന് വായിക്കുക


ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ത്രീധന വിരുദ്ധ പ്രചാരണ വെബിനാര്‍

ഇടുക്കി: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെമ്പാടുംനടക്കുന്ന സ്ത്രീധന വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി തൊടുപുഴ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ നേതത്വത്തില്‍ തൊടുപുഴബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് ബ്ലോക്ക് പഞ്ചായത്...തുട൪ന്ന് വായിക്കുക


മകളെ കൊലപ്പെടുത്തിയ പ്രതിയില്‍ നിന്നും സ്വര്‍ണവും ചെറുമക്കള്‍ക്ക് ജീവനാംശവും തേടി അമ്മുമ്മ: നിയമ, സാമ്പത്തിക സഹായവുമായി വനിതാ കമ്മിഷന്‍

തിരു: സ്ത്രീധനത്തിന്റെപേരില്‍ ഭര്‍ത്താവിനാല്‍ കൊലചെയ്യപ്പെട്ട യുവതിക്ക് വിവാഹസമയത്ത് നല്‍ കിയിരുന്ന സ്വര്‍ണവും, അവരുടെ അഞ്ചും മൂന്നും വയസ്സുള്ള പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ജീവനാംശ വും നേടിക്കൊടുക്കുന്നതിന് കേരളവനിതാകമ്മിഷന്‍ ഇടപെടുന്നു. ഇതിനായുള്ള നിയമസേ...തുട൪ന്ന് വായിക്കുക


മന്ത്രി ഇടപെട്ടു: ഒരുമാസമായി ജീവിതം വഴിമുട്ടിയ പെണ്‍കുട്ടിയ്ക്ക് സംരക്ഷണം

തിരു: പത്തനംതിട്ട നാരങ്ങാനം മാടുമേച്ചിലില്‍ ഒറ്റയ്‌ക്കൊരു വീട്ടില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടി യെ (15) ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെതുടര്‍ന്ന് മോചിപ്പിച്ച് സുരക്ഷിതമായി പാര്‍പ്പിച്ചു. വീട്ടുകാര്‍ ഉപേക്ഷിച്ച് പോയ...തുട൪ന്ന് വായിക്കുക


പിതൃത്വം തെളിയിക്കപ്പെട്ടിട്ടും കുടുംബത്തെ ഒപ്പം കൂട്ടാതെ പിതാവ്; കോടതിവഴി ജീവനാംശത്തിന് സഹായവുമായി വനിതാ കമ്മിഷന്‍

തിരു : മൂന്ന് മക്കളുടെ പിതൃത്വം ഡിഎന്‍എ പരിശോധനയിലൂടെ തെളിയിക്കപ്പെട്ടിട്ടും കുടുംബ ത്തിനെ ഒപ്പം കൂട്ടാനോ ജീവനാംശം നല്‍കാനോ തയാറാകാത്ത പിതാവിനെതിരേ കുടുംബകോട തിയില്‍ ജീവനാംശത്തിന് നിയമസഹായമൊരുക്കി വനിതാ കമ്മിഷന്‍. നിലവില്‍ പ്രായപൂര്‍ത്തി യായ രണ്ട് മക...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.