Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബി ദ വാരിയര്‍ ക്യാമ്പയിന് പത്തനംതിട്ട ജില്ലയില്‍ തുടക്കo യുഎഇയില്‍ രണ്ട് പുതിയ തരം വിസാ സേവനങ്ങള്‍ പ്രഖ്യാപിച്ചു ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പിതാവിനെതിരെ എഫ്ഐആര്‍ നവജാതശിശുപരിപാലന ദേശീയ സമ്മേളനം മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ വീണ്ടും ലൈംഗികാതിക്രമം

വിനോദം

കൂടുതല്‍ 

ഭവന വായ്പകള്‍ക്ക് ആഗസ്റ്റ് 31 വരെ 100% പ്രോസസിങ് ഫീസ് ഇളവ് പ്രഖ്യാപിച്ച് എസ്ബിഐ

31/7/2021

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകള്‍ക്ക് പ്രോസസിങ് ഫീസ് ഇളവ് ഉള്‍പ്പെടെയുള്ള മണ്‍സൂണ്‍ ധമാക്ക ഓഫര്‍ പ്രഖ്യാപിച്ചു. നിലവിലുള്ള 0.40 ശതമാനം പ്രോസസിങ് ഫീസില്‍ 100 ശതമാനം ഇളവ് ആഗസ്റ്റ് 31 വരെയുള്ള മണ്‍സൂണ്‍ ധമാക്ക ഓഫര്‍ പ്രകാരം ലഭിക്കുo.

യോനോ ആപ് വഴിയുള്ള ഭവന വായ്പാ അപേക്ഷകള്‍ക്ക് അഞ്ച് അടിസ്ഥാനപോയിന്റ് ഇളവ്,വനിതാ വായ്പാ ഉപഭോക്താക്കള്‍ക്ക് അഞ്ചു ശതമാനം ഇളവ് തുടങ്ങിയവയും ലഭിക്കും. 6.70 ശതമാനം മുത ലാണ് ഭവന വായ്പകളുടെ പലിശ.

പലിശ നിരക്കുകള്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയില്‍ നില്‍ക്കുന്ന വേളയില്‍പ്രോസസിങ് ഫീസിലെ ഈ ഇളവ് ഭവന വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്നവരെ ഏളുപ്പത്തില്‍ തീരുമാനമെടുക്കാന്‍ പ്രോല്‍സാഹിപ്പിക്കുമെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച എസ്ബിഐ ആര്‍ ആന്റ് ഡിബി മാനേജിങ് ഡയറക്ടര്‍ സി എസ് സേട്ടി പറഞ്ഞു. എല്ലാ ഇന്ത്യക്കാരുടേയും ബാങ്കര്‍ എന്ന നിലയില്‍ ദേശീയ നിര്‍മാണത്തിലെ പങ്കാളിയാകാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഅമ്മ മധുരം അമൃതല്ലോ: വിജയികളെ പ്രഖ്യാപിച്ചു

ആലപ്പുഴ: ലോക മുലയൂട്ടല്‍ വാരാചരണത്തിനോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ആഫീസ് (ആരോഗ്യം) അമ്മമാരില്‍ നിന്നും മുലയൂട്ടലിന്റെ സ്‌നേഹാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന രചനകള്‍ ക്ഷണിച്ചതിന്റെ വിജയികളെ പ്രഖ്യാപിച്ചു. ചിത്രരചന, ചെറുകുറിപ്പ് എന്നീ വിഭാഗങ്ങളിലെ ആറ് മിക...തുട൪ന്ന് വായിക്കുക


ആറന്മുള പാര്‍ഥസാരഥി ക്ഷേത്രവള്ളസദ്യ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ആചാരപ്പെരുമയില്‍ നടന്നു

പത്തനംതിട്ട : ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ കോവിഡ് പശ്ചാത്തലത്തിലെ നിയന്ത്രണങ്ങള്‍ പാലിച്ച് ആചാരപ്പെരുമയില്‍ നടന്നു. കീഴ്‌വന്മഴി, മാരാമണ്‍, കോഴഞ്ചേരി എന്നീ മൂന്ന് പള്ളിയോടങ്ങള്‍ക്കായി കോവിഡ് നിയന്ത്രണങ്ങള്‍...തുട൪ന്ന് വായിക്കുക


മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2021 കിരീടം കേരളത്തിന്റെ അൻസി കബീർ കരസ്ഥമാക്കി

കൊച്ചി : മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2021 കിരീടം കേരളത്തിന്റെ അൻസി കബീർ കരസ്ഥ മാക്കി. ചന്ദ്രലേഖ നാഥ്‌ (കേരളം ) ഫസ്റ്റ് റണ്ണറപ്പും ശ്വേത ജയറാം (കേരളം) സെക്കന്റ് റണ്ണറപ്പു മായി. തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി പെഗാസസ് നടത്തിയ പത്തൊൻപതാ...തുട൪ന്ന് വായിക്കുക


മഹാമാരിയുടെ രണ്ടാം വര്‍ഷത്തില്‍ ആഘോഷ കാഴ്ചയായി ആറന്മുള ഉത്രട്ടാതി ജലമേള

പത്തനംതിട്ട : കോവിഡ് മഹാമാരിയുടെ രണ്ടാം വര്‍ഷത്തില്‍ നടന്ന ആറന്മുളഉത്രട്ടാതി ജലമേള യില്‍ മൂന്ന് പള്ളിയോടങ്ങള്‍ മുഴക്കിയ വഞ്ചിപ്പാട്ടിന്റെ ആരവം പ്രതീക്ഷയുടെയും ആശ്വാസത്തി ന്റെയും ആഘോഷ കാഴ്ചയായി മാറി. പമ്പയുടെ വിരിമാറില്‍ ആറന്മുള പാര്‍ഥസാരഥി ക്ഷേത്ര ക്...തുട൪ന്ന് വായിക്കുക


പുലികളി കലാകാരന്മാരെ അണിനിരത്തി ഓണക്കാല ഹ്രസ്വചിത്രവുമായി ഫേസ്‌ബുക്ക്

തിരു: ഒരുമിച്ചു നിന്നാൽ കൂടുതൽ സാധ്യം എന്ന പ്രമാണത്തിൽ ഉറച്ചു നിന്നു കൊണ്ട് ഇത്ത വണത്തെ ഓണാഘോഷങ്ങൾക്ക് പകിട്ട് വർധിപ്പിക്കുയാണ് ഫേസ്‌ബുക്ക്. ഓണക്കാലത്തെ ഉത്സവ പ്രതീതിക്കു മാറ്റു കൂട്ടാനായി ഈ വർഷം പുലികളി വിഷയമായുള്ള ഒരു ഹ്രസ്വചിത്രം അവതരി പ്പിച്ചു കൊ...തുട൪ന്ന് വായിക്കുക


ബിഗ് സ്ക്രീൻ സിനിമാ അനുഭവം നിങ്ങളുടെ വീട്ടിലും

ഇന്ത്യയിലെ ഏറ്റവും വലിയതും വിശ്വസ്യതയുള്ളതുമായ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, ദി പ്രീമിയർ എന്ന അൾട്രാ പ്രീമിയം ശ്രേണിയിലുള്ള പ്രൊജക്ടറുകൾ അവതരിപ്പിച്ചു കൊണ്ട് ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങളുടെ പോർട്ട്ഫോളിയോ നവീകരിച്ചു, ബിഗ് സ്ക്രീൻ സിനിമാ അനുഭവം ...തുട൪ന്ന് വായിക്കുക


പത്തു കൊണ്ട് ഗുണിയ്ക്കാനറിയാമോ..!!? പത്താംക്ലാസ് ഫലപ്രഖ്യാപനത്തെക്കുറിച്ച് സോഹൻ റോയിയുടെ കവിത

കേരളത്തിലെ പത്താം ക്ലാസ് പരീക്ഷയുടെ ഫലപ്രഖ്യാപനത്തെ തുടർന്നുണ്ടായ വിവാദങ്ങൾ കവിതാരൂപത്തിലാക്കി പ്രശസ്ത കവി ഡോ.സോഹൻ റോയ്. പരീക്ഷയെഴുതിയ കുട്ടികളിൽ തൊണ്ണൂറ്റി ഒൻപത് ശതമാനത്തിലധികം പേരും ഈ വർഷം വിജയം കൈവരിച്ചിരുന്നു. ഇതിനെ ത്തുടർന്ന് മൂല്യനിർണയത്തിന്റെ ...തുട൪ന്ന് വായിക്കുക


മനം പോലെ മംഗല്യത്തിനായി അരങ്ങൊരുങ്ങുന്നു: പ്രിയതാരം പ്രയാഗ മാർട്ടിൻ മുഖ്യാതിഥി

കൊച്ചി: സീ കേരളം ചാനലിലെ ജനപ്രിയ പരമ്പര മനം പോലെ മംഗല്യം പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന സന്തോഷ നിമിഷങ്ങളിലേക്ക്. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ അരവിന്ദ് രാജയുടെയും മീരയുടെയും വിവാഹമാണ് വരും എപ്പിസോഡുകളിൽ ചാനൽ സംപ്രേഷണം ചെയ്യാൻ പോകുന്നത്. ഏറെ ഉദ്യോ...തുട൪ന്ന് വായിക്കുക


സരിഗമപ കേരളം തിരിച്ചെത്തുന്നു; സീസൺ 2 ഓഡിഷൻസ് ആരംഭിച്ചു

കൊച്ചി: സംഗീത പ്രേമികളുടെ മനംകവർന്ന സരിഗമപ കേരളം ആദ്യസീസണിനു ശേഷം,സ്വീകര ണമുറികളിലെ നിറസാന്നിധ്യമായി മാറിയ മലയാളികളുടെ സ്വന്തം സീ കേരളം,സ രി ഗ മ പ കേരളം സീസൺ 2 അവതരിപ്പിക്കുന്നു. ആദ്യ സീസണ്‍ പൂര്‍ത്തിയാകുന്നതിനു മുൻപ് തന്നെ മത്സ രാർത്ഥികളെ പിന്നണി ഗാ...തുട൪ന്ന് വായിക്കുക


ഓൺലൈൻ സൂര്യ നമസ്കാര ചലഞ്ച് 2021 യോഗമത്സര വിജയികളെ പ്രഖ്യാപിച്ചു

തൃശൂർ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബദ്ധിച്ച് മണപ്പുറം മായോഗ സെന്റർ നടത്തിയ ഓൺ ലൈൻ സൂര്യനമസ്കാര ചലഞ്ച് 2021 വിജയികളെ പ്രഖ്യാപിച്ചു. സൂമിലൂടെയും, യൂട്യൂബ് ലൈവ് വഴിയും ആണ് വിജയികളെ പ്രഖ്യാപിച്ചത് .4 മുതൽ 23 വയസു വരെയുള്ള കുട്ടികളുടെ സൂര്യ നമസ്കാര മത്സര...തുട൪ന്ന് വായിക്കുക


പുരസ്‌കാരപ്പെരുമഴയിൽ ആലപ്പാട്ടെ ബ്ലാക്ക് സാൻഡ് : മൂന്നു മാസങ്ങൾക്കുള്ളിൽ പന്ത്രണ്ട് ദേശീയ-അന്തർദേശീയ അംഗീകാരങ്ങൾ

ലണ്ടൻ, സിംഗപ്പൂർ, പാരിസ്, ചെക്ക് റിപ്ലബ്ലിക്ക് എന്നിവയിൽ നിന്നടക്കം പന്ത്രണ്ട് അംഗീകാര ങ്ങൾ. ഇന്ത്യയിലെ മുഖ്യധാരാ ഫിലിംഫെസ്റ്റിവലുകളായ ക്രീംസൺ ഹോറൈസൺ ഫിലിം ഫെസ്റ്റിവൽ, കൽക്കട്ട ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ടാഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങി...തുട൪ന്ന് വായിക്കുക


പുരസ്‌കാരപ്പെരുമഴയിൽ ആലപ്പാട്ടെ ബ്ലാക്ക് സാൻഡ് . പാരീസ് ഫിലിം ഫെസ്റ്റിവലിൽ നിന്ന് ലഭിച്ചത് പതിനൊന്നാമത്തെ അംഗീകാരം

ലണ്ടൻ, സിംഗപ്പൂർ, പാരിസ്, ചെക്ക് റിപ്ലബ്ലിക്ക് എന്നിവയിൽ നിന്നടക്കം പതിനൊന്ന് അംഗീകാ രങ്ങൾ. ഇന്ത്യയിലെ മുഖ്യധാരാ ഫിലിംഫെസ്റ്റിവലുകളായ കൽക്കട്ട ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ടാഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയവയിലെ മികച്ച ഡോക്യു മെന്ററി. ഓസ്കാറി...തുട൪ന്ന് വായിക്കുക


കൊവിഡ് കാലത്ത് മാനസിക ഉല്ലാസം നൽകി അനീഷ് രവി തിരക്കിലാണ്

തിരു; വീണ്ടും ലോക്ഡൗൺ വന്നു. പുറത്തിറങ്ങാൻ കഴിയാതെ പൊതു ജനങ്ങളും ജീവിതത്തിലെ ആശയം പ്രതീക്ഷയുമൊക്കെ ചിന്തിച്ചിരിക്കുന്നവർക്ക് മാനസിക ഉല്ലാസവും, പുത്തൻ പ്രതീക്ഷ കളും പങ്ക് വെച്ച് പ്രശസ്ത ടെലിഫിലിo താരം അനീഷ് രവി ഇത്തവണവും അവർക്കൊപ്പം ഉണ്ട്. ദിവസവും. ...തുട൪ന്ന് വായിക്കുക


മലയാളി സംഗീതജ്ഞന് കനേഡിയന്‍ അക്കാഡമി പുരസ്‌കാരം

തിരു; മലയാളിയായ ജയദേവന്‍ നായര്‍ക്ക് ഹോളിവുഡ് നോര്‍ത്ത് ഫിലിം അവാര്‍ഡ്. ഏറ്റവും മികച്ച സംഗീത സംവിധായകനു നല്കുന്ന ബെസ്റ്റ് ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തിലെ അവാര്‍ഡാണ് ജയദേവനു ലഭിച്ചത്. മാനി ബെയ്ന്‍സും സെര്‍ഗി വെല്‍ബൊവെറ്റ്‌സും ചേര്‍ന്നു സംവിധാനം ചെയ്ത F....തുട൪ന്ന് വായിക്കുക


എസ് പി ബിക്കു സംഗീതാർച്ചനയുമായി സരിഗമപ താരങ്ങൾ:സ്പെഷ്യൽ എപ്പിസോഡ് ജൂൺ 5 രാത്രി 9 മണിക്ക് സീ കേരളം ചാനലിൽ

കൊച്ചി : മൺമറഞ്ഞു പോയ ഗായകപ്രതിഭ എസ് പി ബാലസുബ്രമണ്യത്തിന്റെ എഴുപത്തഞ്ചാം ജന്മദിനത്തിൽ സംഗീതാർച്ചനയുമായി സരിഗമപ കേരളം ലിറ്റില്‍ ചാംപ്‌സ് താരങ്ങള്‍. പതിറ്റാണ്ടു കൾ നീണ്ട അദ്ദേഹത്തിന്റെ സംഗീതസപര്യയിലെ മികച്ച ഗാനങ്ങൾ കോർത്തിണക്കിയാണ് മലയാ ളികളുടെ ഇഷ്ട...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.