Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബി ദ വാരിയര്‍ ക്യാമ്പയിന് പത്തനംതിട്ട ജില്ലയില്‍ തുടക്കo യുഎഇയില്‍ രണ്ട് പുതിയ തരം വിസാ സേവനങ്ങള്‍ പ്രഖ്യാപിച്ചു ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പിതാവിനെതിരെ എഫ്ഐആര്‍ നവജാതശിശുപരിപാലന ദേശീയ സമ്മേളനം മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ വീണ്ടും ലൈംഗികാതിക്രമം

ടെക്നോളജി

കൂടുതല്‍ 

കൊരട്ടി ഇൻഫോപാർക്കിൽ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്മാര്‍ട്‌ഫോണ്‍ വിതരണ പദ്ധതിക്ക് തുടക്കമായി

30/7/2021

കൊരട്ടി: കൊരട്ടി ഇൻഫോപാർക്കിൽ സ്മാര്‍ട് ഫോണുകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്ക മിട്ടു. ഓൺലൈൻ പഠനത്തിനായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 33 സ്‌കൂള്‍ വിദ്യാര്‍ത്ഥികൾക്കാണ് സ്മാർട്ട്‌ ഫോണുകൾ വിതരണം ചെയ്തത് . കൊരട്ടി ഇന്‍ഫോപാര്‍ക്കിൽ പ്രവര്‍ത്തിക്കുന്ന സഫയര്‍ ടെക്‌നോളജീസിന്റെ നേതൃത്വത്തിലാണ് മൊബൈൽ ഫോണുകള്‍ നൽകിയത്. സഫയറിലെ ഐടി ജീവനക്കാര്‍ നേരിട്ട് കണ്ടെത്തുന്ന കൊരട്ടിയിലും പരിസര പ്രദേശങ്ങളിലുമുള്ള അര്‍ഹരായ നിര്‍ധനകുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനസഹായമായി സ്മാര്‍ട്ഫോണുകള്‍നല്‍കുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനംഓണ്‍ലൈന്‍ആയതിനാല്‍ ഡിജിറ്റല്‍ സൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ കുട്ടികളുടെ സ്‌കൂള്‍ പഠനം മുടങ്ങരുത് എന്ന ലക്ഷ്യ ത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സഫയര്‍ ടെക്‌നോളജീസ് സി.ഇ.ഒ മേരിജയന വിന്‍സ്റ്റന്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംയു എസ് ടി ഇൻഫർമേഷൻ സെക്യൂരിറ്റി മേധാവി ആദർശ് നായറിന് മുഖ്യമന്ത്രി എക്സലൻസ് മെഡൽ സമ്മാനിച്ചു

തിരു: കേരള പോലീസ്, സൈബർഡോം എന്നിവയുടെ പ്രവർത്തനങ്ങളിൽ 2019, 2020 കാലഘട്ട ങ്ങളിൽ നൽകിയ സംഭാവനകൾക്കായി പ്രഖ്യാപിച്ച എക്സലൻസ് മെഡലിന് യു എസ് ടി യുടെ ഇൻഫർമേഷൻ സെക്യൂരിറ്റി മേധാവിയായ ആദർശ് നായർ അർഹനായി. ശനിയാഴ്ച സംഘടിപ്പിച്ച ഹാക്ക് പി സമ്മേളനത്തോട് അനുബന...തുട൪ന്ന് വായിക്കുക


5ജി നെറ്റ്വർക്കിൽ ആദ്യത്തെ ക്ലൗഡ് ഗെയ്മിംഗ് അനുഭവം പ്രദർശിപ്പിച്ച് എയർടെൽ

ന്യൂഡൽഹി: ഇന്ത്യയുടെ പ്രീമിയർ കമ്മ്യൂണിക്കേഷൻസ് സൊലൂഷൻസ് ദാതാക്കളായ ഭാരതിഎയർ ടെൽ (എയർടെൽ) 5ജി രംഗത്ത് മറ്റൊരു നേട്ടം കൂടി കൈവരിച്ചു. 5ജി പരിതസ്ഥിതിയിൽ വിജയ കരമായി ഇന്ത്യയിലെ ആദ്യത്തെ ക്ലൗഡ് ഗെയ്‌മിംഗ് സെഷൻ നടത്തിയതായി അവർ അറിയിച്ചു. ഭാരത സർക്കാരിന്...തുട൪ന്ന് വായിക്കുക


ആമസോൺ റീറ്റേൽ കർഷകരെ ശാക്തീകരിക്കുന്നതിനു അഗ്രോണമി സർവീസസ് ആരംഭിച്ചു

ആമസോൺ റീറ്റേൽ കർഷകരെ ശാക്തീകരിക്കുന്നതിനു വേണ്ടി അതിന്റെ അഗ്രോണമി സർവീസ സ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു, ഇതിലൂടെ കർഷകർക്ക് യഥാസമയം ഉപദേശം നൽകുകയും തങ്ങളുടെ വിളകൾക്ക് ആവശ്യമുള്ള നടപടികൾ കൈക്കൊള്ളുക, മെച്ചപ്പെട്ടഉല്പാദനത്തിനുവേണ്ടി മെഷീൻ ലേണിംഗ് ടെക്...തുട൪ന്ന് വായിക്കുക


ഐടി പാര്‍ക്കുകളുടെ വികസനം ത്വരിതപ്പെടുത്താന്‍ പുതിയ നീക്കവുമായി ഐടി വകുപ്പ്

തിരു: മികച്ച വളര്‍ച്ചയുള്ള കേരളത്തിലെ ഐടി വ്യവസായ മേഖലയുടെ വികസനം ത്വരിതപ്പെടു ത്താനും ഭാവി സാധ്യതകള്‍ വിലയിരുത്തി സൗകര്യങ്ങളൊരുക്കാനും ഐടി വകുപ്പ് ശ്രമങ്ങളാരം ഭിച്ചു. ഇതിന്റെ ആദ്യപടിയായി സംസ്ഥാനത്തെ ഐടി പാര്‍ക്കുകളും ഐടി വകുപ്പും തമ്മിലുള്ള ഏകോപനം ക...തുട൪ന്ന് വായിക്കുക


അതിവേഗം വളരുന്ന യുഎസ് സംരംഭങ്ങളുടെ പട്ടികയില്‍ ടെക്‌നോപാര്‍ക്ക് കമ്പനിയും

തിരു: അതിവേഗം വളരുന്ന യുഎസിലെ സ്വകാര്യ കമ്പനികളുടെ പട്ടികയില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്പീരിയോണ്‍ ടെക്‌നോളജീസിന് വന്‍ മുന്നേറ്റം. പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ ഇന്‍ക് മാഗസിന്‍ പ്രസിദ്ധീകരിച്ച അമേരിക്കയിലെ അതിവേഗ വളര...തുട൪ന്ന് വായിക്കുക


സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജരായി വിവേക് നായര്‍ ചുമതലയേറ്റു

കോഴിക്കോട്: സര്‍ക്കാര്‍ സൈബര്‍പാക്ക് ജനറല്‍ മാനേജറായി വിവേക് നായര്‍ ബുധനാഴ്ച ചുമതല യേറ്റു. വിവിധ മേഖലകളിലായി ഉന്നത നേതൃപദവികള്‍ വഹിച്ച വിവേക് നായര്‍ രണ്ടു പതിറ്റാണ്ടി ലേറെ കാലം യുഎഇയിലായിരുന്നു. ആംവെ, എവിസ് അടക്കമുള്ള ബഹുരാഷ്ട്ര കമ്പനികളിലും വിവിധ മാ...തുട൪ന്ന് വായിക്കുക


കേരളത്തിലെ 60% ചെറുപ്പക്കാരും മെച്ചപ്പെട്ട ഓഡിയോ അനുഭവം തേടുന്നവരാണ്: സിഎംആർ സർവ്വേ

കഴിഞ്ഞ ഒരു വർഷം കൊണ്ട്, നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി സ്മാർട്ട്ഫോൺ മാറിയിരിക്കുന്നു. ആളുകളുമായി നമുക്ക് സംസാരിക്കാതിരിക്കാനാവില്ല, അതോടൊപ്പം തന്നെ സാമൂഹിക അകലവും പാലിക്കേണ്ട ഈ കാലഘട്ടത്തിൽ പ്രിയപ്പെട്ടവരെ ചേർത്തുനിർത്തുന്നതിന് ഉയർന്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ ഓണാഘോഷവുമായി ഐടി കമ്പനികളുടെ കുട്ടായ്മ

തിരു: സംസ്ഥാനത്തെ 154 എഞ്ചിനീയറിംഗ് കോളജുകളിലെ അയ്യായിരത്തോളം വിദ്യാര്‍ത്ഥി കളെ അണി നിരത്തി ഏറ്റവും വലിയ ഡിജിറ്റല്‍ ഓണാഘോഷ പരിപാടിയുമായി കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ് (ജിടെക്ക്). മ്യൂഓണം എന്ന് പേരിട്ടിരിക്കു...തുട൪ന്ന് വായിക്കുക


സൈബര്‍ പാര്‍ക്കില്‍ പുതിയ ഐടി കമ്പനി കൂടി

കോഴിക്കോട്: ബെംഗളുരു ആസ്ഥാനമായ ഐടി കമ്പനിയായ ഹെക്‌സ്‌വെയ്ല്‍ ഇന്ററാക്ടീവ് കോഴി ക്കോട് ഗവ.സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മൊബൈല്‍ അപ്ലിക്കേഷന്‍ ഡെവലപ്‌ മെന്റ്, വെബ്, ഐടി സര്‍വീസ് രംഗത്ത് പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായാണ് കമ്പനി കോഴി ക്ക...തുട൪ന്ന് വായിക്കുക


ചെറുനഗരങ്ങളിലും ഐടി കുതിപ്പ്; കൊരട്ടി, ചേര്‍ത്തല ഇന്‍ഫോപാര്‍ക്കുകള്‍ക്ക് നേട്ടം

കൊച്ചി: കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യങ്ങളിലും കേരളത്തിലെ ചെറുപട്ടണങ്ങ ളില്‍ ഐടി രംഗം വളരുന്നു. കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ സാറ്റലൈറ്റ് പാര്‍ക്കുകളായ കൊരട്ടി, ചേര്‍ത്തല ഇന്‍ഫോപാര്‍ക്കുകള്‍ക്ക് കോവിഡും തുടര്‍ന്നുണ്ടായ തൊഴില്‍ രംഗത്തെ മാറ്റങ്ങളും മ...തുട൪ന്ന് വായിക്കുക


ടെക്‌നോപാര്‍ക്ക് മികവിന്റെ 31ാം വര്‍ഷത്തിലേക്ക്

തിരു: രാജ്യത്തെ ആദ്യ ഐടി പാര്‍ക്കായ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് മൂന്ന് പതിറ്റാണ്ട് പൂര്‍ ത്തിയാക്കി 31ാം വയസ്സിലേക്ക് പ്രവേശിച്ചു. ജൂലൈ 28നായിരുന്നു ടെക്‌നോപാര്‍ക്കിന്റെ 31ാം സ്ഥാപ ക ദിനം. കേരളത്തിന് ഏറ്റവും അനുയോജ്യമായ വ്യവസായ, നിക്ഷേപ മേഖലയായ ഐട...തുട൪ന്ന് വായിക്കുക


പ്ലാറ്റിനം ഡേയ്സ് ഓഫ് ലവ് മനോഹരമായി രൂപകൽപ്പന ചെയ്ത ലവ് ബാൻഡുകളുടെ ശേഖരം

ന്യൂഡൽഹി: പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിന്റെ പ്രഭാവം എല്ലാവരേയും ബാധിച്ചു. ഇത് ആളുകളെ ഒരു ബ്രേക്കിംഗ് പോയിന്റിലേക്ക് കൊണ്ടുവരികയും വിവിധ സംവിധാനങ്ങളുടെ തകർച്ച കാരണം ഒരു നെഗറ്റീവ് അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ആദ്യ തരംഗത്തിൽ താറുമാറായ ഭാവി പദ്...തുട൪ന്ന് വായിക്കുക


സാംസങ് ഓഗസ്റ്റ് 11-ന് പുതിയ Z സീരീസ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നു

ഗുരുഗ്രാം: സാംസങ് ഇന്നൊവേഷൻ ത്വരിതപ്പെടുത്തുകയും ആളുകൾക്ക് അവരുടെ അനുഭവങ്ങൾ സൃഷ്ടിക്കാൻ കൂടുതൽ സ്വാതന്ത്ര്യം നൽകുകയും ചെയ്യുന്ന ഓപ്പൺ ഇക്കോസിസ്റ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദീർഘവീക്ഷണമുള്ളതും ലക്ഷ്യബോധമുള്ളതുമായ മൊബൈൽ സാങ്കേതിക വിദ്യ അവതരിപ്പി...തുട൪ന്ന് വായിക്കുക


വണ്‍പ്ലസ് നോര്‍ഡ്‌ 2 5ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി

കൊച്ചി: ആഗോള ടെക്നോളജി ബ്രാന്‍ഡായ വണ്‍പ്ലസ്, വണ്‍പ്ലസ് നോര്‍ഡ്‌ 2 5 ജിപുറത്തിറക്കി. ആദ്യത്തെ നോഡില്‍ നിന്ന് വ്യത്യസ്തമായി,ക്യാമറ, പെര്‍ഫോമന്‍സ് എന്നിവയില്‍ നിന്ന് ചാര്‍ജിം ഗിലേക്കും ഡിസൈനിലേക്കും സമഗ്രമായ നവീകരണം നോര്‍ഡ്‌ 2 നല്‍കുന്നു. ഉപയോക്താക...തുട൪ന്ന് വായിക്കുക


യാത്രാ വേളയില്‍ കണക്റ്റഡായിരിക്കാന്‍ ജോയ് ഇ-കണക്റ്റ് ആപ്പുമായി വാര്‍ഡ്‌വിസാര്‍ഡ് ഇന്നവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി

കൊച്ചി: പ്രമുഖ ഇലക്ട്രിക്ക് ടൂ-വീലര്‍ ബ്രാന്‍ഡ് ജോയ് ഇ-ബൈക്കിന്റെ നിര്‍മാതാക്കളായ വാര്‍ഡ്‌ വിസാര്‍ഡ് ഇന്നവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് പുതിയ ജോയ് ഇ-കണക്റ്റ് അവതരിപ്പി ച്ചു. ഉപഭോക്താക്കള്‍ക്ക് പുതു തലമുറ സാങ്കേതിക വിദ്യയിലൂടെ പുതിയ റൈഡിങ് അനുഭവ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.