Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബി ദ വാരിയര്‍ ക്യാമ്പയിന് പത്തനംതിട്ട ജില്ലയില്‍ തുടക്കo യുഎഇയില്‍ രണ്ട് പുതിയ തരം വിസാ സേവനങ്ങള്‍ പ്രഖ്യാപിച്ചു ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പിതാവിനെതിരെ എഫ്ഐആര്‍ നവജാതശിശുപരിപാലന ദേശീയ സമ്മേളനം മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ വീണ്ടും ലൈംഗികാതിക്രമം

വാണിജ്യം

കൂടുതല്‍ 

ഡയക്ടര്‍ ബോര്‍ഡ് ശക്തിപ്പെടുത്തി എംക്യുര്‍ ഫാര്‍മ

30/7/2021

തിരു: ഫാര്‍മ രംഗത്തെ ഇന്ത്യയിലെ പ്രമുഖ കമ്പനികളിലൊന്നായ എംക്യുര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഡയറക്ടര്‍ ബോര്‍ഡില്‍ പ്രൊഫഷണലുകളെ നിയമിച്ചുകൊണ്ട് നേതൃത്വം ശക്തിപ്പെടുത്തി. വിവിധ രംഗങ്ങളില്‍ പരിചയവും അറിവുമുള്ള നാലു സ്വാതന്ത്ര്യ ഡയറക്ടര്‍മാരെയാണ് കമ്പനി കൂട്ടിചേര്‍ ത്തിരിക്കുന്നത്.

ഡോ.ഷൈലേഷ് അയ്യങ്കാര്‍, ഡോ.വിജയ് ഗോഖലെ, ഹിതേഷ് ജെയിന്‍, ഡോ.വിദ്യ യേരവ്ദേക്കര്‍ എന്നിവരെയാണ് പുതിയതായി നിയമിച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യം എംക്യുര്‍ ബോര്‍ഡിന്റെ ചെയര്‍മാനായി ബെര്‍ജിസ് ദേശായി സ്ഥാനമേറ്റിരുന്നു. 1997 മുതല്‍ കമ്പനി സ്വാതന്ത്യ ഡയറക്ടര്‍ മാരില്‍ നിന്നാണ് ചെയര്‍മാനെ നിയമിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായി ശക്തിപ്പെടുത്തുകയാണ് എംക്യുറിന്റെ ലക്ഷ്യം. ലോകത്തെ 70 രാജ്യങ്ങളില്‍ സാന്നിദ്ധ്യമുണ്ട്. ഭാവിയിലേക്കുള്ള വളര്‍ച്ച ലക്ഷ്യമിട്ടാണ് നേതൃത്വത്തിലേക്ക് കൂടുതല്‍ വിദഗ്ധരെ കൂട്ടിചേര്‍ക്കുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപ്രീമിയം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ഇന്ത്യയിലെ ആദ്യ വെര്‍ച്വല്‍ ഷോറൂം തുറന്ന് ഹോണ്ട ടൂവീലേഴ്‌സ്

കൊച്ചി : ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട ടൂവീലേഴ്‌സ് ഉപഭോക്താക്കളുടെ സുരക്ഷ യ്ക്കും സമ്പര്‍ക്ക രഹിത ഇടപഴകലിനും മുന്‍ഗണന നല്‍കിക്കൊണ്ട് ഡിജിറ്റല്‍ സമ്പര്‍ക്ക സംവി ധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോണ്ട ബിഗ്‌വിങ് വെര്‍ച്വല്‍ ഷോറൂം ആരംഭിച്ചു.വെര...തുട൪ന്ന് വായിക്കുക


ജന്മനാടിനൊപ്പം മണപ്പുറം പദ്ധതി മലമ്പുഴയിലും

മലമ്പുഴ: ജന്മനാടിനൊപ്പം മണപ്പുറം പദ്ധതി മലമ്പുഴ നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളിലെ അർഹരായ അൻപത് വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. മൊബൈൽ ഫോണുകൾ മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് കോ പ്രമോട്ടർ സുഷമ നന്ദകുമാർ മലമ്പുഴ എം എൽ എയുമായ കെ പ്രഭാകരന് കൈമാറ...തുട൪ന്ന് വായിക്കുക


ആമസോൺ പേ യുപിഐ 5 കോടി കസ്റ്റമർ ആഘോഷിക്കുന്നു

ഇപ്പോൾആമസോൺ പേ യുപിഐ 5 കോടി ഉപഭോക്താക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് ആമസോൺ പേ പ്രഖ്യാപിച്ചു. ഈ നാഴികക്കല്ല് ആഘോഷിക്കുന്നതിന്, ഷോപ്പിംഗ്, ബില്ലുകളുടെപണമടയ്ക്കൽ, ഓൺലൈൻ വ്യാപാരികൾക്ക് പണം നൽകൽ, സന്പർക്കത്തിലുള്ളവർക്ക് പണമയയ്ക്കൽ എന്നിവ യ്ക്ക് ആമസോൺ പേ യുപിഐ ...തുട൪ന്ന് വായിക്കുക


മഹീന്ദ്ര ഫസ്റ്റ് ചോയ്സ് വീല്‍സ് കേരളത്തില്‍ കൂടുതല്‍ സ്റ്റോറുകള്‍ ആരംഭിച്ചു

കൊച്ചി: മള്‍ട്ടി-ബ്രാന്‍ഡ് പ്രീ-ഓണ്‍ഡ് കാര്‍ റീട്ടെയിലറായ മഹീന്ദ്ര ഫസ്റ്റ് ചോയ്സ് വീല്‍സ് ലിമിറ്റഡ് കേരളമുള്‍പ്പെടെയുള്ള നഗരങ്ങളില്‍ 75 പുതിയ ഫ്രാഞ്ചൈസി സ്റ്റോറുകള്‍ ആരംഭിച്ചു. സ്വകാര്യ വാഹനങ്ങളുടെ ആവശ്യകത വര്‍ധിക്കുന്നതിനാലാണ് പുതിയ സ്റ്റോറുകള്‍ ആരം...തുട൪ന്ന് വായിക്കുക


സെപ്റ്റംബർ 16-ന് ഇന്ത്യയിൽ ആദ്യത്തെ കരിയർ ഡേയുമായി ആമസോൺ

(ദീപ്തി വർമ്മ എച് ആർ ഡയറക്ടർ ) സെപ്റ്റംബർ 16-ന് ഇന്ത്യയിൽ ആദ്യമായി കരിയർ ഡേ സംഘടിപ്പിക്കുമെന്ന് ആമസോൺ പ്രഖ്യാ പിച്ചു. വെർച്വലായി നടത്തുന്ന ഈ പരിപാടിയിൽ, ആമസോൺ ഏങ്ങനെ രസകരമായ ജോലി സ്ഥലമാകുന്നതെന്നും പ്രവർത്തന രീതികൾ എങ്ങനെയാണെന്നും 21-ാംനൂറ്...തുട൪ന്ന് വായിക്കുക


പുതിയ ഗോ റണ്‍ റേസര്‍ എക്സസ് ഷൂവുമായി സ്‌കെച്ചേഴ്സ്

കൊച്ചി: പ്രമുഖ ഫൂട്ട് വെയര്‍ കമ്പനിയായ സ്‌കെച്ചേഴ്സ് പുരുഷന്മാര്‍ക്കായി ഭാരം കുറഞ്ഞ മൃദുവായ സ്‌കെച്ചേഴ്സ് ഗോ റണ്‍ റേസര്‍ എക്സസ് ഷൂ അവതരിപ്പിച്ചു. അവാര്‍ഡ് നേടിയ ഏറെ പ്രചാരമുള്ള ഗോ റണ്‍ റേസര്‍ 3നെ അടിസ്ഥാനമാക്കിയാണ് പുതിയ നിര്‍മിതി. ഓട്ടത്തിന് പുതിയ അ...തുട൪ന്ന് വായിക്കുക


ലവ് അറ്റ് ഫസ്റ്റ് ലൈറ്റ് കാമ്പയിനുമായി പോളികാബ് ഇന്ത്യ

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക്കല്‍ കമ്പനിയായ പോളികാബ് ഇന്ത്യ ലിമിറ്റഡ് (പിഐഎല്‍) റോഷന്‍, റോഷനി എന്നീ രണ്ട് കഥാപാത്രങ്ങളുടെ പ്രണയകഥയെ പ്രമേയമാക്കി ലവ് അറ്റ് ഫസ്റ്റ് ലൈറ്റ് കാമ്പയിന്‍ അവതരിപ്പിച്ചു. പോളികാബ് ഇന്ത്യ പലതരത്തിലുള്ള എല്‍ഇഡി ലൈറ്റ് ബള...തുട൪ന്ന് വായിക്കുക


ആഗസ്റ്റില്‍ 4,30,683 യൂണിറ്റുകളുടെ വില്‍പന നടത്തി ഹോണ്ട ടൂവീലേഴ്സ്

കൊച്ചി: സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സ്ഥിരത വീണ്ടെടുത്തതും ഉത്സവസീസണ്‍ ആരംഭിച്ചതും 2021 ആഗസ്റ്റില്‍ ഹോണ്ട ഇരുചക്രവാഹനങ്ങളുടെ ഡിമാന്‍ഡില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തി. ആഗസ്റ്റ് മാസം ഹോണ്ടയുടെ മൊത്തം വില്‍പ്പന 4,30,683 യൂണിറ്റായി, ഇതില്‍ 4,01,469 ആഭ്...തുട൪ന്ന് വായിക്കുക


വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്റ് മൊബിലിറ്റിക്ക് ആഗസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പന

കൊച്ചി: ജോയ് ഇ-ബൈക്ക് വൈദ്യുത ഇരുചക്ര വാഹന നിര്‍മാതാക്കളായ വാര്‍ഡ്‌വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്റ് മൊബിലിറ്റി 2021 ആഗസ്റ്റ് മാസത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍ പന രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലത്തെ അപേക്ഷിച്ച് 435 ശതമാനം വര്‍ധനവോടെ 2001 വൈദ...തുട൪ന്ന് വായിക്കുക


ബില്‍റ്റ് ടു ഓര്‍ഡര്‍ പ്ലാറ്റ്‌ഫോമുമായി ടിവിഎസ് മോട്ടോര്‍ കമ്പനി

കൊച്ചി: പ്രമുഖ ടൂ, ത്രീ വീലര്‍ ഉല്‍പ്പാദകരായ ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ ബില്‍റ്റ് ടു ഓര്‍ഡര്‍ (ബിടിഒ) പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. പുതിയ ബിസിനസായ ടിവിഎസ് ബിടിഒ പ്ലാറ്റ്‌ ഫോം ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ വാങ്ങുന്ന സമയത്ത് കസ്റ്റമൈസ് ചെയ്യാനും വ്യക...തുട൪ന്ന് വായിക്കുക


സാംസങ്; ദി ഫ്രെയിം ടിവി ഇനി നിങ്ങളുടെ വീട്ടിലും ഉള്ളതായി സങ്കൽപ്പിക്കുക, കൂടാതെ അത് നേടാനുള്ള അവസരവും

ഗുരുഗ്രാം: ഇന്ത്യയിലെ ഏറ്റവും വലിയതും വിശ്വസ്യതയുള്ളതുമായ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, അവരുടെ ഏറ്റവും ജനപ്രീതി നേടിയ ലൈഫ്സ്റ്റൈൽ ടിവിയായ, ഫ്രെയിം വീടുകളിൽ നൽകുന്ന അതേ അനുഭവം വെർച്ച്വലായി ലഭിക്കാൻ ഇൻസ്റ്റാഗ്രാമിലുംഫേസ്ബുക്കിലും ഒരു ഓഗ്മെന്...തുട൪ന്ന് വായിക്കുക


ഗോദ്റെജ് ഇന്‍റീരിയോയുടെ ഓണ്‍ലൈന്‍ വില്‍പനയില്‍ 43 ശതമാനം വര്‍ധന

കൊച്ചി: ഗോദ്റെജ് ഇന്‍റീരിയോയുടെ 2021 ജൂലൈ വരെയുള്ള ഓണ്‍ലൈന്‍ വില്‍പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 43 ശതമാനം വര്‍ധനവു രേഖപ്പെടുത്തി. കമ്പനിയുടെ ദക്ഷിണേന്ത്യ യില്‍ നിന്നുള്ള വരുമാനത്തില്‍ 29 ശതമാനവും ഓണ്‍ലൈന്‍ വില്‍പനയിലൂടെയായിരുന്നു എന്നും കണക്കുക...തുട൪ന്ന് വായിക്കുക


30 ദിവസം വരെ സാധങ്ങള് കേടു കൂടാതെ സൂക്ഷിക്കാന് പുതിയ റഫ്രിജറേറ്ററുകളുമായി ഗോദ്റെജ് അപ്ലയന്സസ്

കൊച്ചി: ഗോദ്റെജ് അപ്ലയന്സസ് ഗോദ്റെജ് ഇയോണ് വലോര്, ഗോദ്റെജ് ഇയോണ് ആല്ഫ എന്നീ പുതിയ ആധുനീക ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്റര് ശ്രേണികള് അവതരിപ്പിച്ചു. സുരക്ഷാ നടപടികളുടെ ഭാഗ മായി ഉപഭോക്താക്കള് ഇപ്പോള് കടകളിലേക്കുള്ള തുടര്ച്ചയായ യാത്രകള് ഒഴിവാക്കുന്നതിനാല്...തുട൪ന്ന് വായിക്കുക


ഇന്ത്യയിലെ മുന്‍നിര ബിസിനസ് ടു ബിസിനസ് ലോജിസ്റ്റിക് സ്ഥാപനമായ ഡല്‍ഹിവറി സ്‌പോട്ടനെ ഏറ്റെടുക്കുന്നു

കൊച്ചി: സമ്പൂര്‍ണ ലോജിസ്റ്റിക് സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര സ്ഥാപനവും ഇന്ത്യയിലെസപ്ലെ ചെയിന്‍ സേവന കമ്പനിയുമായ ഡല്‍ഹിവറി ബംഗളൂരു ആസ്ഥാനമായ സ്‌പോട്ടന്‍ ലോജിസ്റ്റി കിനെ ഏറ്റെടുക്കുന്നു. ബിസിനസ് ടു ബിസിനസ് മേഖലയിലെ ഡല്‍ഹിവറിയുടെ നിലവിലെ ശേഷി കൂടുതല്‍...തുട൪ന്ന് വായിക്കുക


റിയാലിറ്റി ഷോ മാതൃകയിൽ സെയിൽസ്മാൻ ഓഫ് ദി ഇയർ അവാർഡ് ഇവൻ്റുമായി ദ സെയിൽസ്മാൻ ടീം

കൊച്ചി : ഇതാദ്യമായി സെയിൽസ് രംഗത്തെ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനായി അനിൽ ബാലചന്ദ്രൻ ദി സെയിൽസ്മാൻ പ്രൈവറ്റ് ലിമിറ്റഡിൻ്റെ നേതൃത്വത്തിൽ സെയിൽസ്മാൻ ഓഫ് ദി ഇയർ അവാർഡ് ഇവൻ്റ് സംഘടിപ്പിക്കുന്നു. സെയിൽസ് മേഖലയിൽ പ്രവർത്തിക്കുന്ന ലക്ഷക്കണ ക്കിന് ആളുകളിൽ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.