Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബി ദ വാരിയര്‍ ക്യാമ്പയിന് പത്തനംതിട്ട ജില്ലയില്‍ തുടക്കo യുഎഇയില്‍ രണ്ട് പുതിയ തരം വിസാ സേവനങ്ങള്‍ പ്രഖ്യാപിച്ചു ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പിതാവിനെതിരെ എഫ്ഐആര്‍ നവജാതശിശുപരിപാലന ദേശീയ സമ്മേളനം മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ വീണ്ടും ലൈംഗികാതിക്രമം

കായികം

കൂടുതല്‍ 

ടോക്യോ ഒളിംപിക്സില്‍ മെഡല്‍ നേടി മീരാഭായ് ചാനു ഇന്ത്യയിലെത്തി

26/7/2021

ന്യൂഡൽഹി : ടോക്യോ ഒളിംപിക്സില്‍ ഭാരദ്വേഹനത്തില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്‍റെ അഭിമാനമായ മീരാഭായ് ചാനു ഇന്ത്യയിലെത്തി. ഡൽഹി വിമാനത്താവളത്തിലിറങ്ങിയ ചാനുവിന് ആവേശേജ്വല സ്വീകരണo ലഭിച്ചു. വിമാനത്താവളത്തിലിറങ്ങിയ ചാനു കൊവിഡ് പരിശോധനക്ക് ശേഷo പുറത്തിറങ്ങി.ഇന്ത്യയിലെത്തിയാല്‍ ടിക്കറ്റ് കളക്ടറുടെ ജോലിയില്‍ തുടരേണ്ടിവരില്ലെന്നും ചാനുവിന് ഒരു സര്‍പ്രൈസ് കാത്തിരിക്കുന്നുണ്ടെന്നും മെഡല്‍ നേടിയ ദിവസം ബീരേന്‍ സിംഗ് പറഞ്ഞിരുന്നു.

മീരഭായി ചാനുവിന് സ്വര്‍ണസാധ്യത. സ്വര്‍ണം നേടിയ ചൈനീസ് താരത്തിന് ഉത്തേജക മരുന്ന് പരിശോധന. രണ്ടു ദിവസത്തിന് ശേഷം ടോക്യോ ഒളിമ്പിക്സിൽ ചൈനയുടെ സിഹുയി ഹൂ ഉത്തേ ജകമരുന്ന് പരിശോധനയ്ക്ക് വിധേയമായി. ഒളിംപിക്സ് റെക്കോർഡോടെ സ്വർണം നേടിയസിഹുയി ഹൂ ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന് തെളിയിക്കപ്പെട്ടാൽ ഈയിനത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം മീരാഭായി ചാനുവിന് അത് സ്വർണമായി ഉയർത്താനാകും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംബ്രസീല്‍ അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരം നിര്‍ത്തിവെച്ചു

ബ്രസീല്‍ അര്‍ജന്റീനലോകകപ്പ് യോഗ്യതാമത്സരം നിര്‍ത്തിവെച്ചു. അര്‍ജന്റീനയുടെ നാല് താരങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന പരാതിയെ തുടര്‍ന്നാണ് മത്സരം നിര്‍ത്തിവെച്ചത്. മാര്‍ട്ടി നെസ്, ലോ സെല്‍സോ, റൊമേറോ, എമി ബ്യൂണ്ടിയ എന്നിവര്‍ക്കെതിരേയാണ് പരാ...തുട൪ന്ന് വായിക്കുക


സ്പോര്‍ട്‌സ് കിറ്റ് വിതരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ചാവക്കാട് : രജിസ്റ്റേഡ് ക്ലബ്ബുകള്‍ക്ക് സ്പോര്‍ട്‌സ് കിറ്റ് വിതരണം പദ്ധതി വഴി ആവശ്യമുള്ള കളി ഉപകരണങ്ങള്‍ നല്‍കും. ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി 2021-22 പ്രകാരമാണ് നഗര സഭയിലെ സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്ക് കിറ്റുകള്‍ നല്‍കുന്നത്. പദ്ധതിയിലേക്ക് വ...തുട൪ന്ന് വായിക്കുക


തൊഴിലധിഷ്ഠിത സ്‌പോർട്‌സ് കോഴ്‌സുകളിൽ സീറ്റൊഴിവ്

കേരള സർക്കാരിന്റെ നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സ ലൻസിന്റെ (കെയ്‌സ്) അക്രഡിറ്റേഷനോടു കൂടി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌പോർട്‌സ് മാനേജ്‌മെന്റ്, സ്‌പോർട്‌സ് എഞ്ചിനീയറിംഗ് ഗവേഷണപരിശീലനസ്ഥാപനമായ സ്‌പോർ ട്‌സ് ആൻഡ് മാന...തുട൪ന്ന് വായിക്കുക


ടോക്കിയോ പാരാലിംപിക്സില്‍ മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ

ടോക്കിയോ പാരാലിംപിക്സില്‍ മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ. ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം പത്തായി.പാരാലിംപിക്സിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ മെഡല്‍വേട്ടയാണിത്. ഹൈജംപില്‍ ഇന്ത്യന്‍ പ്രതീക്ഷയും റിയോയിലെ സ്വര്‍ണമെഡല്‍ ജേതാവുമായിരുന്ന മാരിയപ്പന്‍ തങ്കവ...തുട൪ന്ന് വായിക്കുക


ടോക്കിയോ പാരാലിംപിക്സില്‍ ഇന്ത്യക്ക് ഹൈജംപില്‍ മെഡല്‍

ടോക്കിയോ പാരാലിംപിക്സില്‍ ഇന്ത്യക്ക് ഹൈജംപില്‍ മെഡല്‍. ഹൈജംപില്‍ 2.06 മീറ്റര്‍ ഉയരംചാടി നിഷാദ് കുമാര്‍ വെള്ളി നേടി. ഏഷ്യന്‍ റെക്കോര്‍ഡ് മറികടക്കാന്‍ താരത്തിനായി. ദേശീയ കായിക ദിനത്തില്‍ ടോക്കിയോ പാരാലിംപിക്‌സില്‍ മൂന്നാം മെഡല്‍ സ്വന്തമാക്കി ഇന്ത്യ....തുട൪ന്ന് വായിക്കുക


ഗുസ്തി താരങ്ങളായ രവി കുമാര്‍ ദഹിയയ്ക്കും ബജ്രംഗ് പുനിയയ്ക്കും കിഗര്‍ സമ്മാനിച്ച് ആദരിച്ചു

ടോക്കിയോ ഒളിംപിസിക്സില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ ഗുസ്തി താരങ്ങളായ രവി കുമാര്‍ ദഹിയയ്ക്കും ബജ്രംഗ് പുനിയയ്ക്കും ഫ്രഞ്ച് നിര്‍മാതാക്കളായ റെനോ തങ്ങളുടെ ജനപ്രിയ സബ് കോംപാക്ട് എസ്യുവിയായ കിഗര്‍ സമ്മാനിച്ച് ആദരിച്ചു. ഭാരോദ്വഹനത്തില്‍ വനിതകളുടെ 49 കിലോ...തുട൪ന്ന് വായിക്കുക


തിരു. ജില്ലാവോളിബോൾ അസോസിയേഷൻ; വി.അനിൽ കുമാർ പ്രസിഡന്റ്, എ. സുരേഷ്‌കുമാർ സെക്രട്ടറി

തിരു: ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡന്റായി വി.അനിൽ കുമാറിനെയും സെക്ര ട്ടറിയായി എ.സുരേഷ് കുമാറിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ : എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് - എ. രവീന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് - ജി. അശോകൻ, വി. കെ. ജയകുമാർ ജോയി...തുട൪ന്ന് വായിക്കുക


നീന്തല്‍ സര്‍ട്ടിഫിക്കറ്റിനായി കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ഹാജരാകേണ്ടതില്ല

കോഴിക്കോട് : പ്ലസ് വണ്‍ പ്രവേശനത്തിനാവശ്യമയ നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി വിദ്യാര്‍ത്ഥികളോ രക്ഷിതാക്കളോ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ട് ഹാജരാ കേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല...തുട൪ന്ന് വായിക്കുക


പാരാ അത്ലറ്റുകള്ക്ക് പിന്തുണയുമായി ഇന്ഡസ്ഇന്ഡ് ബാങ്കിന്റെ പുതിയ ക്യാമ്പയിന്

കൊച്ചി: ബാങ്കിന്റെ പാരാ ചാമ്പ്യന്സ് പ്രോഗ്രാമിന് കീഴിലുളള പാരാ അത്ലറ്റുകള്ക്കുള്ള ആദരമായി, ഇന്ഡസ്ഇന്ഡ് ബാങ്ക് പുതിയ ബ്രാന്ഡ് ക്യാമ്പയിന് അവതരിപ്പിച്ചു. പ്രോഗ്രാമിന്റെ ഭാഗമായ പാരാ അത്ലറ്റു കളെ പിന്തുണയ്ക്കുന്നതിനായി 2016ല് ജീത്കഹല്ല എന്ന പേരില് പ്രത...തുട൪ന്ന് വായിക്കുക


ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് ബുധനാഴ്ച തുടങ്ങും

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി വിരാട് കോലി നയിക്കുന്ന ടീം ഇന്ത്യ പരിശീലനത്തിനായി ഹെഡിംഗ്ലെയിലെത്തി. ബുധനാഴ്ചയാണ് മൂന്നാം ടെസ്റ്റിന് തുടക്കമാകുന്നത്. ട്രെന്‍ഡ് ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ ലോര്‍ഡ്‌സിലെ ...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ പോഷകാഹാര കിറ്റുകൾ നൽകി

കോഴിക്കോട് : കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൻ്റെ വിവിധ അക്കാദമികളിലായി പരിശീലനം നേടി വന്നിരുന്ന കായിക താരങ്ങൾക്ക് കോവിഡ് സാഹചര്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പോഷകാഹാര കിറ്റുകൾ നൽകി. സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റിൻ്റെ ചേമ്പറിൽ നടന്ന ചടങ്ങിൽ മുൻ സംസ്ഥ...തുട൪ന്ന് വായിക്കുക


കായിക താരങ്ങള്‍ക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു

മലപ്പുറം : സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ സ്‌പോര്‍ട്‌സ് അക്കാദമികളില്‍ പരിശീലനം നേടി വന്നിരുന്ന കായിക താരങ്ങള്‍ ക്കുള്ള പോഷകാഹാര കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍...തുട൪ന്ന് വായിക്കുക


കായിക താരങ്ങളുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തി

ന്യൂഡൽഹി : ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ കായിക താരങ്ങളുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തി. ലോക് കല്യാണ്‍ മാര്‍ഗിലെ പിഎം ഹൗസില്‍ പ്രഭാത ഭക്ഷണത്തിനിടെയായിരുന്നു കൂടിക്കാഴ്ച്ച. മെഡല്‍ നേടിയാല്‍ ഒരുമിച്ച് ഐസ്‌ക്രീം കഴിക...തുട൪ന്ന് വായിക്കുക


ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 154 റണ്‍സിന്റെ രണ്ടാം ഇന്നിങ്‌സ് ലീഡ്

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 154 റണ്‍സിന്റെ രണ്ടാം ഇന്നിങ്‌സ് ലീഡ്. വെളിച്ച ക്കുറവ് കാരണം നാലാംദിനം നേരത്തെ സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തിട്ടുണ്ട്. 61 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയാണ് ഇന്ത...തുട൪ന്ന് വായിക്കുക


ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് പിന്തുണയ്ക്കുന്ന 21 താരങ്ങള്‍ ടോക്കിയോ 2020 പാരാലിമ്പിക്സില്‍

കൊച്ചി: 2021 ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 5 വരെ ടോക്കിയോയില്‍ നടക്കുന്ന 2020 സമ്മര്‍ പാരാലിമ്പിക് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സംഘത്തില്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് പിന്തുണയ്ക്കുന്ന 21 താരങ്ങളും ഉള്‍പ്പെട്ടു. ഗോസ്പോര്‍ട്സ് ഫൗണ്ടേഷനുമായി സഹകര...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.