Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓണക്കിറ്റുകളിൽ വിളർച്ചയ്ക്കെതിരെ സന്ദേശം മുദ്രണം ചെയ്ത് വനിതാ ശിശു വികസന വകുപ്പ് തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപി സമയം ദീര്‍ഘിപ്പിച്ചു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യു.ജി.സി കണ്ടെത്തി സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നു ഹൈക്കോടതി ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി: ഞായറാഴ്ച ലോക്ഡൗണ്‍

വിനോദ സഞ്ചാരം

കൂടുതല്‍ 

പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി സെപ്തംബറിൽ നാടിനു സമർപ്പിക്കാനുള്ള നടപടി സ്വീകരിക്കും: മന്ത്രി മുഹമ്മദ്‌ റിയാസ്

20/7/2021

പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി പ്രദേശം പൊതുമരാമത്ത്‌-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹ മ്മദ്‌ റിയാസ് സന്ദർശിച്ചു. പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി ദ്രുതഗതിയിൽ പൂർത്തിയാക്കി സെപ്തംബറിൽ നാടിനു സമർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. പദ്ധതിയുടെ വികസന പുരോ ഗതി വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. എംഎൽഎമാരായ ടി പി രാമ കൃഷ്ണൻ, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എന്നിവർ സന്നിഹിതരായി. 3.13 കോടി രൂപയുടെ ടൂറിസം പദ്ധതിയാണ് പെരുവണ്ണാമൂഴിയിൽ നടപ്പാക്കുന്നത്. ഇന്റർപ്രെട്ടേഷൻ സെന്റർ, കാന്റീൻ, ഓപ്പൺ കഫ്റ്റീരിയ, നടപ്പാത, കുട്ടികളുടെ പാർക്ക്, ലാൻഡ് സ്‌കേപ്പിംഗ്,ടിക്കറ്റ് കൗണ്ടർ, വാഹന പാർക്കിംഗ് സൗകര്യം, ഗേറ്റ് നവീകരണം, ഇലക്ട്രിഫിക്കേഷൻ തുടങ്ങിയ പ്രവൃ ത്തികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. നിർമ്മാണ പ്രവർത്തി അന്തിമഘട്ടത്തിലാണ്.

വിനോദസഞ്ചാര വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) മുഖേന നടപ്പാ ക്കുന്ന പദ്ധതിയുടെ നിർവഹണ ഏജൻസി കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രെക്ചർ ഡവലപ്‌മെന്റ് കോർപ്പറേഷനാണ്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി ബാബു,ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ, ഡിടിപിസി സെക്രട്ടറി സി.പി ബീന, എസ്.കെ സജീഷ് തുടങ്ങിയവർ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംടൂറിസം മേഖലയിൽ തൊഴിൽ എടുക്കുന്നവർക്ക് പലിശരഹിത വായ്പ നൽകുന്ന റിവോൾവിംഗ് ഫണ്ട് പദ്ധതി നടപ്പാക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് : കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധി നേരിടുന്ന ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്നവരെ സഹായിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി റിവോൾവിംഗ് ഫണ്ട് പദ്ധതി തയ്യാ റായി...തുട൪ന്ന് വായിക്കുക


സുരക്ഷിത വിനോദസഞ്ചാര കേന്ദ്രങ്ങളൊരുക്കി കേരളം; വൈത്തിരിയിൽ വാക്‌സിനേഷൻ പൂർത്തിയായി: മന്ത്രി മുഹമ്മദ് റിയാസ്

തിരു : കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കിമാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. വയനാട് വൈത്തിരിയിൽ സമ്പൂർണ വാക്‌സിനേഷൻ പൂർത്തിയായി. സമ്പൂർണ വാക്‌സിനേഷൻ പ്രവർത്തനമാരംഭിച്ച സംസ്ഥാനത്...തുട൪ന്ന് വായിക്കുക


ബേപ്പൂരിനെ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം മാതൃകാ കേന്ദ്രമാക്കുന്നതിനുള്ള സമഗ്ര പദ്ധതിക്ക് സർക്കാർ അനുമതി

കോഴിക്കോട് :ജില്ലയിലെ ചരിത്രവും സാംസ്കാരിക തനിമയും ഒത്തിണങ്ങിയ ബേപ്പൂരിനെ ഉത്തരവാദിത്ത ടൂറിസത്തിലൂടെ ലോകശ്രദ്ധ ആകർഷിക്കുന്ന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സമഗ്ര വികസന പദ്ധതിക്ക് സർക്കാർ അനുമതി ലഭിച്ചു. പദ്ധതിയുടെ അവതരണവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുട...തുട൪ന്ന് വായിക്കുക


നിളയുടെ സൗന്ദര്യം നുകര്‍ന്ന് ഭക്ഷണം കഴിക്കാം

കുറ്റിപ്പുറം : നിളയുടെ ഓളപ്പടര്‍പ്പുകളിലെ സൗന്ദര്യം ആസ്വദിച്ചും കാറ്റേറ്റും കുറ്റിപ്പുറം പാലം കണ്ടും ഭക്ഷണം കഴിക്കാനായി കുറ്റിപ്പുറം കെ.ടി.ഡി.സി മോട്ടോല്‍ ആരാമില്‍ കൂടുതല്‍ സൗക ര്യങ്ങള്‍ ഒരുക്കുന്നു. ഇതിനായി പ്രപ്പോസലുകള്‍ സമര്‍പ്പിക്കാനാവശ്യമായ നിര...തുട൪ന്ന് വായിക്കുക


ഹോട്ടലുകളിൽ കയറാതെ കാറിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് കെ ടി ഡി സി

തിരു: കോവിഡ് കാലത്ത് യാത്രക്കിടയിൽ സുരക്ഷിതമായ ഭക്ഷണം എങ്ങനെ എന്ന കാര്യത്തിൽ ഇനി ആശങ്ക വേണ്ട. ഹോട്ടലുകളിൽ കയറാതെ കാറിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ളസൗകര്യം ഒരുക്കുകയാണ് കെ ടി ഡി സി. കെ ടി ഡി സിയുടെ തെരഞ്ഞെടുക്കപ്പെട്ട ആഹാർ റസ്റ്റോറന്റുകളിൽ ഇൻ കാർ ഡ...തുട൪ന്ന് വായിക്കുക


രൂപേഷ്‌ കുമാര്‍ അന്താരാഷ്‌ട്ര ടൂറിസം പരിശീലക പാനലില്‍

തിരു; കേരളത്തിലെ ഉത്തരവാദിത്ത വിനോദ സഞ്ചാര മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്‌ കുമാറിനെ സാമൂഹികാധിഷ്‌ഠിത വിനോദ സഞ്ചാര പരിശീലകരെ പരിശീലിപ്പിക്കുവാനുള്ള അന്താ രാഷ്‌ട്ര പാനലിലേക്ക് തെരഞ്ഞെടുത്തു. ആഗോളതലത്തില്‍ മുന്നൂറു പേര്‍ക്കു പരിശീലനം നല്‍കി യതില്‍ ഇ...തുട൪ന്ന് വായിക്കുക


ബേക്കലിന്റെ മനോഹാരിത ആസ്വദിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്

കാസർഗോഡ് : മഴ മാറിയ സായാഹ്നത്തില്‍ ബേക്കലിന്റെ സൗന്ദര്യം ആസ്വദിച്ച് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ബേക്കലില്‍ ബി.ആര്‍.ഡി.സി, ടൂറിസം വികസന അവലോകന യോഗത്തിനെത്തിയപ്പോഴാണ് ബേക്കല്‍ കോട്ടയും മന്ത്രി സന്ദര്‍ശിച്ചത്. ആരെയും ആ...തുട൪ന്ന് വായിക്കുക


ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി കോഴിക്കോടിനെ മാറ്റും - മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ്

കോഴിക്കോട് : അനന്തമായ വിനോദസഞ്ചാര സാധ്യതയുള്ള കോഴിക്കോട് ജില്ലയെ ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് പറഞ്ഞു. ഹെൽത്ത് ടൂറിസം ഉൾപ്പെടെയുള്ളവക്കും പ്രാധാന്യം നൽകുമെന്...തുട൪ന്ന് വായിക്കുക


കേരള ടൂറിസത്തിന് വീണ്ടും ദേശീയ അംഗീകാരം

തിരു : കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ദേശീയ അംഗീകാരം. ഒറീസയിലെ കൊണാര്‍ക്കില്‍ നടന്ന ഇന്ത്യന്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം അവാര്‍ഡിലാണ് കേരളം ബെസ്റ്റ് ഫ്യൂച്ചര്‍ ഫോര്‍വേര്‍ഡ് സ്റ്റേറ്റ് കാറ്റഗറിയില്‍ ഗോള്‍ഡ് അവാര്‍ഡ് നേടിയത്...തുട൪ന്ന് വായിക്കുക


മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മൂന്നാറില്‍ വിവിധ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം നടത്തി

മൂന്നാര്‍ : കേരളമിന്ന് ആഗോള വിനോദസഞ്ചാര ഭൂപടത്തിലെ ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യ മായി മാറികഴിഞ്ഞുവെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മൂന്നാര്‍ ബൊട്ടാണി ക്കല്‍ ഗാര്‍ഡന്റെ രണ്ടാംഘട്ട വികസനമുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ടൂറിസം പദ്ധതികളുട...തുട൪ന്ന് വായിക്കുക


പെരുന്തേനരുവിയില്‍ വിനോദ സഞ്ചാരികള്‍ക്കായി കെട്ടിട സമുച്ചയം പൂര്‍ത്തീകരണത്തിലേക്ക്

പെരുന്തേനരുവി വൈള്ളച്ചാട്ടം കാണാന്‍ എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് വിനോദ സഞ്ചാര വകുപ്പിന്റെ വിവിധ സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയ നിര്‍മ്മാണം പൂര്‍ത്തിയാ കുന്നു. മൂന്നു നിലകളോടുകൂടിയ കെട്ടിടമാണു പൂര്‍ത്തിയാകുന്നത്. താഴത്തെ നിലയില്‍ റെസ്റ്റ...തുട൪ന്ന് വായിക്കുക


കഴിഞ്ഞ നാലരവര്‍ഷം ജില്ലയില്‍ ടൂറിസത്തിന്റെ പെരുമഴക്കാലം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

(നെടുമങ്ങാട് മോട്ടല്‍ ആരാം ഒന്നരവര്‍ഷത്തിനകം പൂര്‍ത്തിയാകും: 12,000 ചതുരശ്ര അടിയില്‍ അത്യാധുനിക സൗകര്യങ്ങള്‍) തിരു: ജില്ലയില്‍ ഏറ്റവുമധികം ടൂറിസം പദ്ധതികള്‍ യാഥാര്‍ത്ഥ്യമായത് ഈ സര്‍ക്കാരിന്റെ കാല ത്താണെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്...തുട൪ന്ന് വായിക്കുക


പൊസഡിഗുംബെ കാസര്‍കോട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കും

കാസര്‍കോട്ടെ മലമുകളില്‍ മഞ്ഞുവീഴുന്ന കാഴ്ചകള്‍ ആസ്വദിച്ച് റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവും. പൊസഡിഗുംബെയുടെ മനോഹാരിത അനുഭവിച്ച റിഞ്ഞ മന്ത്രി പൊസഡിഗുംബെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുമെന്ന് അറി യിച്ച...തുട൪ന്ന് വായിക്കുക


26 ടൂറിസം പദ്ധതികൾ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു:സംസ്ഥാനത്തെ ടൂറിസം മേഖല ശക്ത മായി തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി

തിരു: സംസ്ഥാന ടൂറിസം വകുപ്പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ 26 ടൂറിസം പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമര്‍പ്പിച്ചു. സംസ്ഥാനവും, രാജ്യവും, ലോകവുംകോവി ഡിനെ അതിജീവിക്കുമ്പോൾ, സഞ്ചാരികളുടെ പറുദീസയായി വീണ്ടും കേരളം മാറുമെന്ന് 14 ജില്ലകളിലെ ...തുട൪ന്ന് വായിക്കുക


ജനപങ്കാളിത്ത ടൂറിസം പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നി ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മൂന്നാം വര്‍ഷത്തിലേക്ക്

തിരു: ഉത്തരവാദിത്ത ടൂറിസം മിഷന്റെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ 20 ന് 11 മണിക്ക് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവ്വഹിക്കും. തുടർന്ന് ഒക്ടോബർ 28 വരെ വിവിധ വിഷയങ്ങളിൽ വെബിനാറുകൾ നടക്കും. ടൂറിസത്തിന്റെ ഗുണഫലങ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.