Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓണക്കിറ്റുകളിൽ വിളർച്ചയ്ക്കെതിരെ സന്ദേശം മുദ്രണം ചെയ്ത് വനിതാ ശിശു വികസന വകുപ്പ് തിരു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപി സമയം ദീര്‍ഘിപ്പിച്ചു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യു.ജി.സി കണ്ടെത്തി സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന യുവാക്കളുടെ മാനസികാവസ്ഥ മാറണമെന്നു ഹൈക്കോടതി ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി: ഞായറാഴ്ച ലോക്ഡൗണ്‍

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം: അപേക്ഷിക്കാം

20/7/2021

തിരു: വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021-22 അധ്യായന വർഷത്തെ ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിലെ ഒരു വർഷം ദൈർഘ്യമുള്ള വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. www.fcikerala.org എന്ന വെബ്‌സൈറ്റ് വഴി ഓൺ ലൈനായി അപേക്ഷിക്കാം. എല്ലാവിധ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്ന തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 10 ആണ്.

കൂടുതൽ വിവരങ്ങൾക്ക് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറേറ്റ് - 0471 2310441, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം - 0471 2728340, കൊല്ലം - 0474 2767635, കോട്ടയം - 0481 2312504, തൊടുപുഴ - 0486 2224601, ചേർത്തല - 0478 2817234, കളമശ്ശേരി - 0484 2558385, തൃശ്ശൂർ - 0487 2384253, പാലക്കാട് - 0492 2256677, പെരിന്തൽമണ്ണ - 0493 3295733, തിരൂർ - 0494 2430802, കോഴി ക്കോട് - 0495 2372131, കണ്ണൂർ - 0497 2706904, കാസർഗോഡ് - 0467 2236347 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംതിരു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒപി സമയം ദീര്‍ഘിപ്പിച്ചു

തിരു: ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ഒപിയിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഒപി സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചു. ഇതിന്‍റെ ഭാഗ മായി ഒപിടിക്കറ്റുകള്‍ ഏഴുമണിമുതല്‍ 12.30വരെ വിതരണം ചെയ്യും. ഡോക്ടര്‍മാര്‍ ഒപി...തുട൪ന്ന് വായിക്കുക


മാനേജ്‌മെന്റ് ടീം, ഹോം ഷോപ്പര്‍: അപേക്ഷ ക്ഷണിച്ചു

തിരു:കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് പദ്ധതിയിലെ ഹോംഷോപ്പുകളിലേക്ക് മാനേജ്‌മെന്റ് ടീം, ഹോം ഷോപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബ്ലോക്ക് പഞ്ചായത്തിലെ താമസ...തുട൪ന്ന് വായിക്കുക


കടലില്‍ ശക്തമായ കാറ്റിനു സാധ്യത മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

തിരു:കേരള - ലക്ഷദ്വീപ് - കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസമില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലില്‍ ചില ഭാഗങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ഇന്നു(03 ഓഗസ്റ്റ്) മുതല്‍ ഏഴു വരെ തെക്കു പടിഞ്ഞാറന്‍...തുട൪ന്ന് വായിക്കുക


നരേന്ദ്രനാഥ് വെളുരി ഐ എഫ് എസ് അനെർട്ട് സി ഇ ഒ ആയി ചുമതലയേറ്റു

തിരു: നരേന്ദ്രനാഥ് വെളുരി ഐ എഫ് എസ് അനെർട്ട് സി ഇ ഒ ആയി ചുമതലയേറ്റു. 2011 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. സൈലന്റ് വാലി നാഷണൽ പാർക്ക് വൈൽഡ്‌ലൈഫ് വാർ ഡനായി സേവനമനുഷ്ഠിച്ച് വരികയായിരുന്ന അദ്ദേഹം നോർത്ത് വയനാട്,പാലക്കാട്ഡി എഫ് ഒ യുടെ ചുമതലയും വഹിച്ചിട...തുട൪ന്ന് വായിക്കുക


തിരു.പ്രസ് ക്ലബ്ബ് ജേർണലിസം കോഴ്സ് : അപേക്ഷ ക്ഷണിച്ചു

തിരു: പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമാ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 25, 2021. ഒരു വർഷത്തെ ബിരുദാനന്തര കോഴ്സിനുള്ള അടിസ്ഥാന യോഗ്യത സർവകലാശാലാബിരു ദമ...തുട൪ന്ന് വായിക്കുക


ലാബ് ടെക്നീഷ്യൻ ഒഴിവ്

തിരു: സർക്കാർ മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിൽ സംസ്ഥാന പീഡ് സെല്ലിനുകീഴിൽലാബ് ടെക്നീഷ്യൻ തസ്തികയിലേയ്ക്ക് കരാർഅടിസ്ഥാനത്തിൽ നിയമനം നടത്തുo. ഒഴിവുകളുടെ എണ്ണം: ഒന്ന്. വിദ്യാഭ്യാസ യോഗ്യത: ഡിഎം എൽ ടി യും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ല...തുട൪ന്ന് വായിക്കുക


സർക്കാർ ഡയറി: വിവരങ്ങൾ ആഗസ്റ്റ് 10 വരെ ഉൾപ്പെടുത്താം

തിരു: 2022 ലെ സർക്കാർ ഡയറിയിലേക്കുള്ള വിവരങ്ങൾ ആഗസ്റ്റ് 10 വരെഉൾപ്പെടുത്താം.https: //gaddiary.kerala.gov.in എന്ന ലിങ്ക് വഴി നേരിട്ടോ www.gad.kerala.gov.in എന്ന വെബ്‌സൈറ്റിലൂ ടെയോ വിശദാംശങ്ങൾനൽകാം. സംശയങ്ങൾഉണ്ടെങ്കിൽ 0471-251820 എന്ന നമ്പറിൽബന്ധപ്പെട...തുട൪ന്ന് വായിക്കുക


ഇലക്ട്രിക് കാറുകളുടെ ഫ്ലാഗ് ഓഫ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു

തിരു : അനെർട്ട് ജി എസ് ടി വകുപ്പിന് കൈമാറുന്ന ഇലക്ട്രിക് കാറുകളുടെ ഫ്ലാഗ് ഓഫ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. തിരുവനന്തപുരം, കവടിയാർ ജംഗ്ഷനിൽ നടന്ന ചട ങ്ങിൽ വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, വി.കെ പ്രശാന്ത് എംഎൽ എയുടെ സാന്നിധ്യ ത്ത...തുട൪ന്ന് വായിക്കുക


9500 രൂപ വിലയുള്ള മരുന്ന് സൗജന്യമായി നൽകാൻ തയ്യാർ: ആവശ്യക്കാരുണ്ടെങ്കിൽ വിളിക്കു

9500 രൂപ വിലയുള്ള മരുന്ന് സൗജന്യമായി നൽകാൻ തയ്യാർ: ആവശ്യക്കാരുണ്ടെങ്കിൽ വിളിക്കു. ക്യാൻസർ രോഗികളുൾപ്പെടെയുള്ളവർ ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കുവാനായി ഉപയോഗിക്കുന്ന Ibrunat 140 Mg എന്ന 9500 രൂപ MRP ഉള്ള മരുന്നാണിത്, 2021 നവംബർ മാസത്തിൽ എക്സ്പയറി ആകു...തുട൪ന്ന് വായിക്കുക


സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് ഓഗസ്റ്റ് 2 ന് 12 വയസ്സ്

തിരു: സ്‌കൂൾ വിദ്യാർത്ഥികളുടെ ജീവിതത്തിലും കാഴ്ച്ചപ്പാടിലുംസമൂലമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് ഓഗസ്റ്റ് 2 ന് 12 വയസ്സ് പൂർത്തിയാകുന്നതിന്റെവാർഷി കദിനാചരണം വൈകിട്ട് ഏഴുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ...തുട൪ന്ന് വായിക്കുക


ഇലക്ട്രിക് കാറുകളുടെ ഫ്‌ളാഗ് ഓഫ് ധന കാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഓഗസ്റ്റ് 2 നു നിർവഹിക്കും

തിരു: ജി എസ് ടി വകുപ്പിന് അനെർട്ട് കൈമാറുന്ന 12 ഇലക്ട്രിക് കാറുകളുടെ ഫ്‌ളാഗ് ഓഫ് ധന കാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഓഗസ്റ്റ് 2 നു നിർവഹിക്കും. രാവിലെ 8.30 നു കവടിയാർ ജംഗ്ഷ നിൽ നടക്കുന്ന ചടങ്ങിൽ വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, വി.കെ പ്രശാന്ത് എ...തുട൪ന്ന് വായിക്കുക


ജെറി വർഗീസിന്റെ കുടുംബത്തിന്റെ തീരുമാനം രാജ്യത്തിനാകെ മാതൃക :മന്ത്രി വി ശിവൻകുട്ടി

തിരു : വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന തിരുവനന്തപുരം മണ്ണന്തല സ്വദേശി ജെറി വർഗീസിന്റെ മസ്തിഷ്കമരണം കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിക്കുന്നത്. വേദനനിറഞ്ഞ നിമി ഷങ്ങളിലും മസ്തിഷ്ക മരണാനന്തര അവയവദാനത്തിനുള്ള സമ്മതം നൽകുകയായിരുന്നുജെറിയുടെ കുടുംബം ചെയ്...തുട൪ന്ന് വായിക്കുക


എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

തിരു: കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ വിവിധ സെന്ററുകളിൽ ആഗസ്റ്റ്/സെപ്റ്റംബർ മാസങ്ങളിലായി ആരംഭിക്കുന്ന ഡി.സി.എ, ഡി.സി.എ(എസ്) കോഴ്‌സുകളുടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. എസ്. എസ്.എൽ.സി വിദ്യാഭ്യാസ യോഗ...തുട൪ന്ന് വായിക്കുക


ശക്തമായ തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിര്‍ദേശം

തിരു : വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് ജൂലൈ 31 രാത്രി 11.30 വരെ 2.5 മുതല്‍ 2.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളു...തുട൪ന്ന് വായിക്കുക


ഐസിഫോസിൽ കരാർ നിയമനം

തിരു: സംസ്ഥാന ഐ. ടി വകുപ്പിന് കീഴിലുള്ള ഐസിഫോസിലെ പ്രോജക്ടുകളിൽ കരാർ അടി സ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രവൃത്തി പരിചയമുള്ള ബിടെക്, എംടെക്, ബി. ഇ, എം.എ, ബി എസ്‌സി, എം എസ്‌സി, എം.സി.എ, എം.ബി.എ,എം.എ ബിരുദധാരികൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: icfo...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.